Home

samam

Settings

Malayalam Kannada Tamil Telugu
1 ഉപകരിക്കുക - ഉതകുക, സഹായമാകുക, പ്രയോജനപ്പെടുക ma ഉപകരിസു - നെരവാഗു ka ഉതവു - പയന്‍പടു ta ഉപകരിംചു - സായപെഡു, പനികിവച്ചു te
2 ഉപകാരം - സഹായം, പ്രയോജനം ma ഉപകാര - നെരവു, സഹായ ka ഉപകാരം - ഉതവി ta ഉപകാരം - സഹായം, മേലു (ചേസിനമേലു - ചെയ്‌ത ഉപകാരം) te
3 ഉപകാരം ചെയ്യുക - സഹായിക്കുക ma ഉപകാരമാഡു ka ഉപകാരംസെയ്‌ ta ഉപകാരംചേയു te
4 ഉപകാരി - ഉപകാരം ചെയ്യുന്നവന്‍ ma ഉപകാരി - സഹായമാഡുവവനു ka ഉപകാരി - ഉതവുപവര്‍ ta ഉപകാരി - തോഡുപഡേവാഡു te
5 ഉപക്രമം - ആരംഭം, തുടക്കം ma ഉപക്രമ- പ്രാരംഭ, മൊദലുമാഡുവുദ ka ഉപക്കിരമം - തൊടക്കം ta ഉപക്രമം - മൊദലു, പ്രാരംഭം te
6 ഉപഗ്രഹം - വലിയ ഗ്രഹങ്ങളുടെ അടുത്തുള്ള ചെറിയ ഗ്രഹം ma ഉപഗ്രഹ - ദൊഡ്ഡ ഗ്രഹദഹത്തിരവിരുവ സണ്ണഗ്രഹ ka തുണൈക്കോള്‍ - കിരകത്തൈച്ചുറ്റും സിറിയകോള്‍ ta ഉപഗ്രഹം - രോദസിലോഗ്രഹം ചുട്ടൂ നിര്‍ണീത കക്ഷ്യലോ തിരിഗേഗ്രഹം te
7 ഉപതിരഞ്ഞെടുപ്പ്‌ - പൊതു തിരഞ്ഞെടുപ്പിനുശേഷം ചില കാരണങ്ങളാല്‍ ചിലയിടങ്ങളില്‍ നടത്തുന്ന തിരഞ്ഞെടുപ്പ്‌ ma ഉപചുനാവണെ- തെരവാദ സ്ഥാനഗളിഗെ നഡെയുവ, ചുനാവണെ ka ഉപതേര്‍തല്‍ - ഇടൈതേര്‍തല്‍ ta ഉപഎന്നിക - സാധാരണ എന്നിക്കലതരവാത ഖാളീ അയിന നിയോജക വര്‍ഗാല കു പ്രതിനിധുലനു എന്നുകൊനേ പ്രക്രിയ te
8 ഉപദേശം - ഗുണദോഷം, നല്ലത്‌ ചൊല്ലിക്കൊടുക്കല്‍ ma ഉപദേശ - ഹിതവന്നുഹേളുവുദു, ഒള്ളെയശിക്ഷണ കിവിമാതു, ബുദ്ധിവാദ ka ഉപതേശം- അറിവുരൈ, നല്ലറിവു കൂറുതല്‍ ta ഉപദേശം - ബോധന te
9 ഉപദേശി - ഉപദേഷ്‌ടാവ്‌, ഉപദേശിക്കുന്നവന്‍ ma ഉപദേശക - ഉപദേശമാഡുവവനു, ബുദ്ധിവാദഹേളുവവനു, സലഹെഗാര ka ആലോസകര്‍ - പുത്തികൂറുപവര്‍ ta ഉപദേശി - ഉപദേശകുഡു, സലഹാദാരു (ഡു), ബുദ്ധിചെപ്പുവാഡു te
10 ഉപദേശിക്കുക - ഗുണദോഷിക്കുക, നല്ലത്‌ ചൊല്ലിക്കൊടുക്കുക ma ഉപദേശിസു - ബുദ്ധിവാദഹേളൂ, ഉപദേശകൊഡു, സലഹെമാഡു, ഉപദേശമാഡു ka ഉപതേശിക്ക - അറിവുറുത്തു, അറിവുരൈക്ക, അറിവുരൈസൊല്‍, അറിവുരൈകൂറു ta ഉപദേശിംചു - ബോധിംചു te
11 ഉപദ്രവം (1) പീഡ, ശല്യം ma ഉപദ്രവ - കീടലെ തൊംദരെ, ഹാവളി ka ഉപത്തിരവം - തൊല്ലൈ, തൊന്തരവു, തുന്‍പുറുത്തല്‍ ta തൊംദര - പീഡ te
12 ഉപദ്രവം (2) കേട്‌, നാശം, വിപത്ത്‌ ma ഉപദ്രവ - കേഡു, അനിഷ്‌ട ka കേടു - വിപത്തു ta ഉപദ്രവ - ആപദ, ഹാവളി te
13 ഉപദ്രവം (3) ലഹള ma ഉപദ്രവ - ജഗള ka കലകം - കലവരം, കിളര്‍ച്ചി ta ഉപദ്രവം - വിപ്ലവം te
14 ഉപദ്രവിക്കുക - പീഡിപ്പിക്കുക, മുദ്ധിമുട്ടുക ma കാഡു - പീഡിസു ka ഉപത്തിരവംസെയ്‌ - തുന്‍പുറുത്തു ta തൊംദരപരചു te
15 ഉപനയനം - പൂണൂല്‍ക്കല്യാണം, പൂണൂ ല്‍ ധരിക്കുന്ന ചടങ്ങ്‌ ma ഉപനയന - മുംജി, മുംജിവെ, യജ്ഞോപവീത സംസ്‌കാര ka ഉപനയനം - പൂണൂര്‍സടങ്കു, പൂണൂല്‍ അണിയും സടങ്കു ta ഉപനയനം - വഡുഗു, ഉപനയനസംസ്‌കാ രം te
16 ഉപന്യാസം (1) പ്രസംഗം, വിവരണം ma ഉപന്യാസ - ഭാഷണ, വിവരണെ ka ഉപനിയാസം - ഉപന്‍യാസം, പിരസങ്കം, സൊര്‍പൊഴിവു ta ഉപന്യാസം - പ്രസംഗം, വിവരിംചഡം te
17 ഉപന്യാസം (2) പ്രബന്ധം ma പ്രബംധ ka പിരപന്തം ta പ്രബംധം te
18 ഉപഭൂഖണ്‌ഡം ma ഉപഖംഡ ka തുണൈകണ്ടം ta ഉപഖംഡം te
19 ഉപഭോക്താവ്‌ - അനുഭവിക്കുന്നവന്‍, ഉപയോഗിക്കുന്നവന്‍, വാങ്ങുന്നവന്‍ ma ഗ്രാഹക - കൊള്ളുവവനു, ബളകെദാര, ഉപയോഗിസുവവ ka നുകര്‍വോര്‍ - സൊന്തപ്പയന്‍പാട്ടുക്കാക പ്പൊരുള്‍വാങ്കുപവര്‍, വാടിക്കൈയാള ര്‍,വഴക്കമാകവാങ്കുപവര്‍ അല്ലതു പയന്‍പടുത്തുപവര്‍ ta വിനിയോഗദാരുഡു - കൊനുവാഡു te
20 ഉപഭോഗം (1) അനുഭവം, ആസ്വദിക്കല്‍ ma ഉപഭോഗ - വിഷയാനുഭവ, ആസ്വദന ka ഉപപോകം- അനുപവം ta ഉപഭോഗം - അനുഭവം te
21 ഉപഭോഗം (2) ഉപയോഗം, വിനിയോഗം ma ഉപയോഗ ka ഉപയോകം ta ഉപഭോഗം - വിനിയോഗം te
22 ഉപഭോഗം (3) സംഭോഗം, രതി ma ഉപഭോഗ - മൈഥുന, സംഭോഗ ka പുണര്‍ച്ചി - ഉടലുറവു ta ഉപഭോഗം - സംഭോഗം te
23 ഉപമ - താരതമ്യം, സാദൃശ്യം, തുല്യത ma ഉപമെ - ഉപമാ, ഹോലികെ, സാദൃശ്യ ka ഉവമൈ - ഒപ്പുമൈ ta ഉപമ - പോലിക, സാദൃശ്യം te
24 ഉപമാനം - തുല്യഭാവം, സാദൃശ്യം, സാമ്യം ma ഉപമാന - ഹോലികെ, സാമ്യ, സാദൃശ്യ ka ഉപമാനം - ഉവമൈ ta ഉപമാനം - പോലിക te
25 ഉപമിക്കുക - സാദൃശ്യപ്പെടുത്തുക ma ഉപമിസു - ഹോലിസു, തുലനെമാഡു ka ഉപമിക്ക - ഒപ്പിടു ta ഉപമിംചു - പോലുചു te
26 ഉപമേയം - ഏതിനെ മറ്റൊന്നിനോടു ഉപമിക്കുന്നുവോ അത്‌ ma ഉപമേയ - ഹോലിസല്‌പഡ ബേകാദവസ്‌തു ka ഉപമേയം - ഉവമിക്കപ്പട്ടപൊരുള്‍ ta ഉപമേയ - പോല്‍ചദഗിന te
27 ഉപയോഗം - പ്രയോജനം ma ഉപയോഗ - ബളകെ, പ്രയോജന ka ഉപയോകം - പയന്‍ ta ഉപയോഗം - വാഡകം, വാഡുക, പ്രയോജനം te
28 ഉപയോഗപ്പെടുത്തുക - പ്രയോജനപ്പെടുത്തുക ma ഉപയോഗപഡിസു ka ഉപയോകപ്പടുത്തു - പയന്‍പടുത്തു ta ഉപയോഗപരചു te
29 ഉപയോഗിക്കുക - അനുഭവിക്കുക, പ്രയോജനപ്പെടുത്തുക ma ഉപയോഗിസു - ബളസു, അനുഭവിസു ka ഉപയോകിക്ക - പയന്‍പടുത്തു ta ഉപയോഗിംചു - വാഡു, പ്രയോഗിംചു te
30 ഉപരി (1) മേല്‍, മുകളില്‍ ma ഉപരി - മേലെ ka ഉപരി - മേല്‍ ta ഉപരി - പൈന, മീദ te