Home

samam

Settings

Malayalam Kannada Tamil Telugu
1 ഉദ്യമം - പരിശ്രമം, പ്രയത്‌നം ma ഉദ്യമ - ശ്രമ ka പിരയത്തിനം - മുയര്‍ശി ta ഉദ്യമം - പ്രയത്‌നം, ശ്രമ te
2 ഉദ്യമിക്കുക - പരിശ്രമിക്കുക, പ്രയത്‌നിക്കുക ma ഉദ്യമിസു - ശ്രമപഡു, യത്‌നിസു ka മുയര്‍ശിക്ക - മുയര്‍ശിസെയ്‌ ta ഉദ്യമിംചു - യത്‌നിംചു te
3 ഉദ്യാനം - പൂന്തോട്ടം ma ഉദ്യാനം - ഹൂതോട ka ഉത്തിയാനം - പൂന്തോട്ടം ta ഉദ്യാനം - പൂംതോടം, പൂലതോടം te
4 ഉദ്യോഗം - ജോലി, പണി, പ്രയത്‌നം ma ഉദ്യോഗ- കെലസ, ദുഡിമെ ka ഉത്തിയോകം - വേലൈ ta ഉദ്യോഗം - പനി, യത്‌നം te
5 ഉദ്യോഗസ്ഥന്‍ - ഉദ്യോഗം വഹിക്കുന്നവന്‍ ma ഉദ്യോഗസ്ഥ - ഹുദ്ദെയല്ലിരുവവനു കെലസദല്ലിരുവവനു ka ഉത്തിയോകസ്‌തന്‍ ta ഉദ്യോഗസ്ഥുഡു - ഉദ്യോഗം ചേസേവാഡു te
6 ഉദ്‌ഘാടകന്‍ - തുടക്കം കുറിക്കുന്നവന്‍, തുറക്കുന്നവന്‍ ma ഉദ്‌ഘാടക - തെരെയുവവനു ka തൊടങ്കിവൈപ്പവര്‍ ta പ്രാരംഭകുഡു te
7 ഉദ്‌ഘാടനം - തുറക്കല്‍, തുടക്കം ma ഉദ്‌ഘാടനം - തെരെയുവികെ ka തുവക്കം ta ഉദ്‌ഘാടനം - തെരവഡം, തെരചുട, പ്രാരംഭം te
8 ഉദ്‌ഘാടനം ചെയ്യുക - തുടങ്ങുക, , തുറക്കുക ma ഉദാഘാടിസു - തെരെയു, ആരംഭിസു ka തുവക്കിവൈക്ക - തൊടങ്കിവൈക്ക ta പ്രാരംഭിംചു - മൊദലുപെട്ടു te
9 ഉദ്‌ബോധനം (1) ഉണര്‍ത്തല്‍ ma ഉദ്‌ബോധന - എച്ചരിസുവികെ ka ഉണര്‍ത്തുതല്‍ ta ഉദ്‌ബോധനം - മേലുകോഡം te
10 ഉദ്‌ബോധനം (2) ഓര്‍മിപ്പിക്കല്‍ ma നെനപുഹുട്ടിസുവികെ ka ഞാപകപ്പടുത്തുതല്‍ ta ഉദ്‌ബോധനം - തലപുനകുതെച്ചുട te
11 ഉദ്‌ബോധിപ്പിക്കുക (1) ഉണര്‍ത്തുക ma എച്ചരഗൊളിസു - ഏളിസു, എബ്ബിസു ka ഉണര്‍ത്തു ta ഉദ്‌ബോധിംചു - മേലുകൊലുപു te
12 ഉദ്‌ബോധിപ്പിക്കുക (2) ഓര്‍മ്മിപ്പിക്കുക ma നെനപുഹുട്ടിസു - ജ്ഞാപിസു ka ഞാപകപ്പടുത്തു - നിനൈവുപ്പടുത്തു, നിനൈവൂട്ടു ta ജ്ഞാപകപരചു - തലപിംചു te
13 ഉദ്‌ഭവം - ഉത്‌പത്തി, ജനനം ma ഉദ്‌ഭവ - ഉദുഭവ, ഹുട്ടു, ഹുട്ടുവികെ, ഉത്‌പത്തി ka ഉര്‍പവം - പിറപ്പു ta ഉദ്‌ഭവം - പുട്ടുക, ഉത്‌പത്തി te
14 ഉദ്‌ഭവിക്കുക - ഉണ്ടാകുക, ജനിക്കുക ma ഉദ്‌ഭവിസു - ഹുട്ടു ka തോന്‍ റു - പിറക്ക ta ഉദ്‌ഭവിംചു - പുട്ടു te
15 ഉന്തുക - മുമ്പോട്ടുതള്ളുക ma ദബ്ബു - ദൂഡു, നൂകു, തള്ളു, മുംദൂഡു, ബലപ്രയോഗദിംദ ചലിസുവംതെമാഡു ka ഉന്തു - തള്ളു ta തോയു - നെട്ടു, ഗെംടു te
16 ഉന്തുവണ്ടി - മനുഷ്യന്‍ തള്ളിയോ വലി ച്ചോ കൊണ്ടുപോകുന്ന വണ്ടി ma തള്ളുഗാഡി ka തള്ളുവണ്ടി ta ലാഗുഡുബംഡി te
17 ഉന്നം (1) ലാക്ക്‌, ലക്ഷ്യം ma ഗുരി - ലക്ഷ്യ ka കുറി - ഇലട്‌ചിയം ta ഗുരി - ലക്ഷ്യം te
18 ഉന്നം (2) ഇലവുമരത്തിന്റെ പഞ്ഞി, പൂളയുടെ പഞ്ഞി (ഉന്നക്കിടക്ക) ma ബൂരുഗദഹത്തി ka ഇലവംപഞ്ചു ta ബൂരുഗദൂദി te
19 ഉന്നംവയ്‌ക്കുക - ലക്ഷ്യംവയ്‌ക്കുക ma ഗുരിയിഡു - ലക്ഷ്യവിഡു ka കുറിവൈക്ക - ഇലക്കുവൈക്ക ta ഗുരിപെട്ടു - ഗുരിചേയു, ലക്ഷ്യം ചേയു te
20 ഉന്നതം (1) ഉയരം ma ഉന്നത - എത്തരവാദ, മേലാദ ka ഉന്നതം - ഉയര്‍വു, ഉയര്‍ച്ചി ta ഉന്നതം - എത്തു te
21 ഉന്നതം (2) മേന്മ ma ഉന്നത - ശ്രേഷ്‌ഠ ka ഉന്നതം - ഉയര്‍ച്ചി, മേന്‍മൈ ta ഉന്നതം - ഗൊപ്പദനം te
22 ഉന്നതി - ഔന്നത്യം, ഉത്‌കൃഷ്‌ടത ma ഉന്നതി - മേല്‌മെ, ഹിരിമെ ka ഉന്നതം - മേന്‍മൈ ta ഉന്നതി - ഔന്നത്യം, പൊഡവു, ഉച്ചസ്ഥിതി te
23 ഉന്നമരം - ഇലവ്‌, പൂള ma ബൂര - ബൂരുഗ, എലവ, ബൂരദമര, എലവദമര ka ഇലവു - പൂളൈ, ഇലവമരം ta ബൂരുഗ - ബൂരുഗുചെട്ടു te
24 ഉന്നയിക്കുക - ഉയര്‍ത്തുക, അവതരിപ്പിക്കുക, (ആവശ്യം ഉന്നയിക്കുക) ma മുംദിഡു - മുംദെതരു, ഗമനകെതരു ka എഴുപ്പു - കിളപ്പു, കേള്‍വി - പിരച്ചനൈ മുതലിയവറ്റൈ കവനത്തുക്കൂ കൊണ്ടുവരു ta ലേവനെത്തു - പ്രാമുഖ്യം ഉന്ന അംശാലനു സഭദൃഷ്‌ടികു തെച്ചു te
25 ഉന്മത്തന്‍ - വെറിപിടിച്ചവന്‍, ഭ്രാന്തന്‍ ma ഉന്മത്ത - ഹുച്ചുഹിഡിദവനു, ബുദ്ധിഭ്രമണെയാദവനു ka ഉന്‍മത്തന്‍ - പിത്തന്‍ ta ഉന്മാദി - പിച്ചിവാഡു, വെര്‌റിവാഡു te
26 ഉന്മാദം - ഭ്രാന്ത്‌, ബുദ്ധിഭ്രമം ma ഉന്മാദ - ഹുച്ചു, ബുദ്ധിഭ്രമണെ ka ഉന്‍മത്തം - വെറി ta ഉന്മാദം - പിച്ചി, വെര്‌റി te
27 ഉന്മൂലനം - വേരോടെ പിഴുതെടുക്കല്‍ ma ഉന്മൂലന - ബുഡസഹിതകിത്തുഹാകുവികെ ka നിര്‍മൂലം- എതുവും എഞ്ചാത അഴിവു, മുഴുതും അഴിതല്‍ ta ഉന്മൂലനം - മൊദലംടാപെല്ലഗിംചഡം - പൂര്‍തിനാശം ചേയഡം te
28 ഉന്മേഷം (1) കണ്ണുതുറക്കല്‍ ma ഉന്മേഷം - കണ്ണുതെരെയുവികെ ka കണ്‍തിറത്തല്‍ - കണ്‍വിഴിത്തല്‍ ta ഉന്മേഷം - കന്നുതെരവഡം te
29 ഉന്മേഷം (2) പ്രകാശം, സ്‌ഫുരണം ma ഉന്മേഷ - ദീപ്‌തി, സ്‌ഫുരണ ka പിരകാശം - ഒളി ta ഉന്മേഷം - വെലുകുവ, സ്‌ഫുരണം te
30 ഉപകരണം - ഒരു പ്രവൃത്തി ചെയ്യാനുള്ള സാധനം ma ഉപകരണ - സലകരണെ, പരികരസാധന, സാമഗ്രി ka ഉപകരണം - കരുവി, തുണൈപ്പൊരുള്‍ ta ഉപകരണം - പരികരം, പനിമുട്ടു te