Home

samam

Settings

Malayalam Kannada Tamil Telugu
1 ഉതവി - സഹായം ma ഒദവു - നെരവു, സഹായ ka ഉതവി - സകായം ta തോഡു - സഹായം te
2 ഉതിരുക - അടര്‍ന്നുവീഴുക, കൊഴിയുക, പൊഴിയുക ma ഉദിരു - ഉദുരു - കളചിബീളു, മേലിംദകെളഗെബീളു ( കൂദലു ഉദുരു - തലമുടി ഉതിരുക) ka ഉതിര്‍ - കീഴേവിടു ta ഊഡു - രാലു, പഡു, ഊഡിപോവു (പള്ളുഊഡിപോവു - പല്ലുകൊഴിയുക) te
3 ഉതിര്‍ക്കുക - പൊഴിക്കുക ma ഉദുരിസു - കളചിബീളുവംതെമാഡു ka ഉതിര്‍ക്ക - വീഴച്ചെയ്‌ ta രാലുചു - രാലഗൊട്ടു te
4 ഉത്തമം - ശ്രേഷ്‌ഠം ma ഉത്തമ - ശ്രേഷ്‌ഠ, എല്ലക്കിംദ ഒള്ളെയ ka ഉത്തമം - സിറപ്പു, നന്‍മൈ ta ഉത്തമം - ശ്രേശ്‌ഠമൈന te
5 ഉത്തമര്‍ണന്‍ - കടംകൊടുക്കുന്നവന്‍ ma ഉത്തമര്‍ണ- സാലകൊഡുവവ ka കടന്‍കൊടുപ്പവര്‍ ta ഉത്തമന്‍ണുഡു - അപ്പിച്ചേവാഡു te
6 ഉത്തരം (1) മറുപടി ma ഉത്തര - ജവാബു, പ്രശ്‌നഗെ പൂരഗവാഗിഹേളുവമാതു ka ഉത്തരം - മറുമൊഴി, വിടൈ പതില്‍ ( വി ടൈ എഴുതു - ഉത്തരം എഴുതുക) ta ഉത്തരം - ജവാബു, സമാധാനം te
7 ഉത്തരം (2) വടക്കുഭാഗം, ഇടതുഭാഗം ma ഉത്തര - എഡഭാഗ ka ഉത്തരം - ഇടപ്പക്കം ta ഉത്തരം - എഡമവൈപു te
8 ഉത്തരം (3) പിട്ടം, വീടിന്റെ കഴുക്കോലുകള്‍ താങ്ങാന്‍ വേണ്ടി ചുമരിന്മേല്‍ വയ്‌ക്കുന്ന നീണ്ടു തടിച്ച മരം ma തൊലെ - ദൂല, ഛാവണിഗെ ആധാരവാഗി ഗോഡെഗള മേലെ അഡ്ഡലാഗി ഹാകുവ മരദദൂല ka ഉത്തരം - വിട്ടം, വീടുകളിന്‍ മേല്‍ പരപ്പൈത്താങ്കുവതര്‍കാക ഇരുപക്കച്ചുവര്‍ കള്‍ക്കിടയില്‍ പോടപ്പടും മരക്കട്ടൈ ta ദൂലം - ഇംടികപ്പു വേയഡാനികിവാസാലകു ആധാരംഗാ അഡ്ഡംഗാ വേസേ ലാവുപാടികര്‌റ മ്രാനു te
9 ഉത്തരം കൊടുക്കുക - ഉത്തരം നല്‍കുക ma ഉത്തരകൊഡു - ഉത്തരനീഡു ka പതിലളിക്ക - പതില്‍ വഴങ്കു ta ജവാബിച്ചു - ബദുലിച്ചു, ഉത്തരവിച്ചു te
10 ഉത്തരം പറയുക - മറുപടി പറയുക ma ഉത്തരിസു - പ്രതിയാഗിഹേളു, ഉത്തരഹേളു ka പതില്‍സൊല്‍ - പതില്‍ കൂറു, വിടൈസൊല്ലു ta ഉത്തരമാഡു - ബദുലുപലുകു, ബദുലുചെപ്പു, ജവാബുചെപ്പു te
11 ഉത്തരക്കടലാസ്സ്‌ - പരീക്ഷയ്‌ക്ക്‌ ചോദ്യങ്ങള്‍ക്ക്‌ ഉത്തരങ്ങള്‍ എഴുതിക്കൊടുക്കുന്ന കടലാസ്സ്‌ ma ഉത്തരപത്രികെ ka വിടൈത്താള്‍ ta ജവാബുപത്രം te
12 ഉത്തരവാദം - ഉത്തരവാദിത്വം, ഉത്തരം പറയാനുള്ള ചുമതല ma ജവാബ്‌ദാരി- ഹൊണെഗാരികെ, ഉത്തരവാദിത്വ, ഉത്തരവന്നു ഹേളുവ ഹൊണെ, ഉത്തരദായിത്വ ka പൊറുപ്പു - ഉത്തരവാതം ta ജവാബുദാരി - ബാധ്യതവഹിചഡം, ഉത്തരവാദം te
13 ഉത്തരവാദി - ഉത്തരം പറയേണ്ടുന്നവന്‍, ചുമതലക്കാരന്‍ ma ജവാബുദാര - ഹൊണെഗാര, ഉത്തരവാദി, ഉത്തരദായക, ഉത്തരകൊഡുവവ ka പൊറുപ്പാളി - പൊറുപ്പുടൈയവര്‍ ta ഉത്തരവാദി - സമാധാനം ചെപ്പേവാഡു ജവാബുദാരു - ബാധ്യതവഹിംചിനവാഡു te
14 ഉത്തരവിടുക - ആജ്ഞെനല്‍കുക, ആ ജ്ഞ പുറപ്പെടുവിക്കുക ma ആജ്ഞാപിസു - ആദേശമാഡു, അപ്പണെമാഡു, ആജ്ഞെമാഡു ka ഉത്തരവിടു - ഉത്തരവുപോടു ta ആജ്ഞാപിംചു - ആദേശിംചു, ഉത്തരവുചേയു te
15 ഉത്തരവ്‌ - ആജ്ഞ, കല്‌പന ma അപ്പണെ - ആദേശ, ആജ്ഞെ ka ആണൈ - കട്ടളൈ, ഉത്തരവു ta ആജ്ഞ - ആദേശം, ഉത്തരവു te
16 ഉത്തരായണം - സൂര്യന്റെ വടക്കോട്ടുള്ള ഗതി, മകരസംക്രമം മുതല്‍ കര്‍ക്കടക സംക്രമം വരെയുള്ള കാലം ma ഉത്തരായണ - മകരസംക്രാംതിയിംദ കര്‍ കാടക സംക്രാംതിയ വരെഗിന അവധി ka ഉത്തരായണം - കതിരവന്‍ വടക്കുനോക്കിച്ചെല്ലും കാലം, പൂമിസൂരയനൈച്ചുറ്റി വരുമ്പോതു അതന്‍വടപകുതി സൂരിയനൈ നെരുങ്കിവരും ആറുമാതകാലം ta ഉത്തരായണം - സൂര്യഡു ഉത്തരദിക്കുകു പ്രയാണിംചേ ആരു നെലലകാലം, മകരസംക്രാംതിമൊദലു കര്‍കടക സംക്രാംതിവരകു ഉന്നകാലം te
17 ഉത്തരീയം - മേല്‍ മുണ്ട്‌, മേല്‍പ്പുടവ ma ഉത്തരീയ - മേലോഹദികെ, ദുപ്പട്ടി ka ഉത്തരീയം - മേലാടൈ ta ഉത്തരീയം- ഓണി പൈബട്ട, കംഡുവ, ഭുജംമീദ വേസുകൊനേ ബട്ട te
18 ഉത്തുംഗ(ം) ഉന്നതമായ, ശ്രേഷ്‌ഠമായ ma ഉത്തുംഗ - ഉന്നതവാദ, എത്തരവാദ, ശ്രേഷ്‌ഠവാദ ka ഉത്തുങ്കം - ഉയര്‍ച്ചി, ഉയര്‍ന്തതു, മേന്‍മൈ ta ഉത്തുംഗം - എത്തയിന, ഉന്നതമൈന te
19 ഉത്തേജനം - പ്രോത്സാഹിപ്പിക്കല്‍ ma ഉത്തേജന - ഹുരിദുംബിസുവുദു, പ്രോ ത്സാഹിസുവുദു ka ഊക്കമളിത്തല്‍ - തൂണ്ടുതല്‍ ta ഉത്തേജനം - പ്രേരണ, പ്രേരേംചുട te
20 ഉത്തേജിപ്പിക്കുക - പ്രോത്സാഹിപ്പിക്കുക ma ഉത്തേജനമാഡു - ഉത്തേജിസു ka ഊക്കമളിക്ക - തൂണ്ടു ta ഉത്തേജനപരചു - ഉത്സാഹാന്നി കലിഗിംചു te
21 ഉത്ഥാനം - എഴുന്നേല്‍പ്‌, മുകളിലോട്ടു കയറല്‍ ma ഉത്ഥാന - മേലക്കെ ഏളുവുദു ka ഉത്താനം - ഉയര്‍ന്തെഴുകൈ ta ഉത്ഥാനം - ലേവഡം, പൈകെഗരഡം te
22 ഉത്സവം - ആഘോഷം ma ഉത്സവ - ഹബ്ബ, ജാത്രെ ka ഉര്‍സവം- തിരുവിഴാ, പണ്ടികൈ ta ഉത്സവം - പംഡുഗ, പംഡഗ തംതു, പബ്ബം, ജാതര, വേഡുക te
23 ഉത്സാഹം (1) സന്തോഷം ma ഉത്‌സാഹ - സംതോഷ ka ഉര്‍സാകം- മകിഴ്‌ച്ചി ta ഉത്സാഹം - ഏവു, സംതോഷം te
24 ഉത്സാഹം (2) പ്രയത്‌നം, ശ്രമം, ആവേശം ma ഉത്സാഹ - ഹുമ്മസ്സു, ഹുരുപു ka പിരയത്തിനം - മുയര്‍ശി ta ഉത്സാഹം - പ്രയത്‌നം, പൂനിക te
25 ഉത്സാഹം (3) ആഗ്രഹം, ആസക്തി ma ഉത്സാഹ - ആസക്തി, ഇച്ഛെ ka ഉര്‍സാകം - ആര്‍വം ta ഉത്സാഹം - അഭിലാഷ, ഉബലാട, കോരിക te
26 ഉത്സാഹിക്കുക - പ്രയത്‌നിക്കുക, ശ്രമിക്കുക ma ഉത്സാഹിസു - ഉത്സാഹപഡു, ഹുരുപുഗൊള്ളു ka യത്തനിക്ക - മുയര്‍ശിക്ക ta ഉത്സാഹിംചു - ഉത്സാഹപഡു, ഉബലാടപഡു - യത്‌നിംചു te
27 ഉത്‌കൃഷ്‌ടം - ഉയര്‍ന്ന, ശ്രേഷ്‌ഠമായ, മുകളിലോട്ടു ആകര്‍ഷിക്കപ്പെട്ട ma ഉത്‌കൃഷ്‌ട - അത്യുത്തമവാദ, ശ്രേഷ്‌ഠവാദ, മേലക്കെ സെളെയല്‌പട്ട ka ഉത്‌കിരിട്ടം - സിറന്തതു ta ഉത്‌കൃഷ്‌ടം - ഗൊപ്പദൈന, ശ്രേഷ്‌ഠമൈന, പൈകിലാഗിന te
28 ഉത്‌ക്കട - അധികമായ, വര്‍ധിച്ച (ഉത്‌ക്കടപ്രേമം) ma ഉത്‌കട - ആധിക്യ ka ഉത്‌കടം - അതികം, മികുതി ta ഉത്‌കടമു - അധികമൈനദി te
29 ഉത്‌ക്കണ്‌ഠ - ആകാംക്ഷ, മനസ്‌താപം ma ഉത്‌കംഠെ - അതിശയവാദ ഉത്സുകതെ, വിയോഗദിംദ, ഉംടാഗുവദു:ഖ ka പതറ്റം - പരപരപ്പു, മനത്തില്‍ അമൈതിയും നിതാനവു ഇഴന്ത നിലൈ ta ഉത്‌കംഠ - വിരഹാദുല വല്ലകലിഗേവിചാരം, വിഷയപരിണാമാലപൈ അധികമൈന ആസക്തി te
30 ഉത്‌പത്തി - ജനനം, ഉദ്‌ഭവം ma ഉത്‌പത്തി - ജനന, ഹുട്ടുവികെ ka ഉര്‍പത്തി - പിരപ്പു, തോറ്റം ta ഉത്‌പത്തി - പുട്ടുക, തയാരീ te