Home

samam

Settings

Malayalam Kannada Tamil Telugu
1 ഈട്‌ - ജാമ്യം, പണയം ma ഈഡു - ജാമീനു, ഹൊണെ, ഒത്തെ ka ഈടു - അടകു, അടൈമാനം ta ഈഡു - താകട്ടു te
2 ഈണം - ക്രമം, സംഗീതത്തിലെ സ്വരഗതി ma ധാടി - ക്രമ, സംഗീതദല്ലി സ്വരഗതി ka മെട്ടു - നടൈ, പാണി, പാടലിന്‍ ഇശൈവടിവം ta ബാണീ - ശൈലി te
3 ഈത്ത - ഈത്ത, ഈന്തപ്പന ma ഉത്തുത്തെമര - ഖര്‍ജൂരമര ka ഈന്തു - ഈച്ചമരം, പേരിച്ചമരം, ഈച്ചൈ ta ഈത - ഈതചെട്ടു, ഖര്‍ജൂരചെട്ടു te
4 ഈത്തപ്പഴം - ഈന്തപ്പഴം ma ഉത്തുത്തെഹണ്ണു - ഖര്‍ജൂരഹണ്ണു ka പേരിച്ചപ്പഴം- പേരിച്ചംപഴം ta ഈതപംഡു - ഖര്‍ജൂരപംഡു te
5 ഈമ്പുക - ഊമ്പുക, വലിച്ചുകുടിക്കുക ma ചീപു - സീപു ഹീരു, ദ്രവവന്നു ബായി യൊളഗെ എളെദുകൊള്ളു ka സിപ്പു - ഉറിഞ്ചു, ഉതടുകളൈ കുവിത്തോ സിറു കുഴല്‍ വഴിയാകവോ തിരവത്തെ ഉള്ളിഴുത്തു ta ജുര്‌റു - പിലുചു, ദ്രവപദാര്‍ഥം ചപ്പുഡു ചേസ്‌തുതാഗു, ചപ്പരിംചു, നാലുകതോപീലുസ്‌തൂ തിനു te
6 ഈയം - കടുപ്പമില്ലാത്ത ഒരു ലോഹം ma സീസ - കലായി, ഒംദു ലോഹ തഗര ka ഈയം- എളിതില്‍, ഉരുകവും വളൈയവും കൂടിയ വെളിര്‍ നീലഉലോകം ta സീസം - കലായി, ഒകധാതുവു te
7 ഈയംപൂശുക - പാത്രങ്ങള്‍ക്ക്‌ ഈയംപൂശുക, കല്ലായിഇടുക ma കലായിഹാകു - തവരഹച്ചു ka ഈയംപൂശു - കലായീപൂശു ta കലായിവേയു te
8 ഈരലി - ഈര്‍ക്കൊല്ലി, സ്‌ത്രീകളുടെ മുടിയുടെ ചിക്ക്‌ നീക്കാനും ഈരെടുക്കാനും ഉപയോഗിക്കുന്ന നീളമുള്ള പല്ലുകളോടുകൂടിയ ഒരു തരം ചീര്‍പ്പ്‌ ma സീരണിഗെ - ഹേനിനമൊട്ടയന്നു ബാചിതെഗയലു ഉപയോഗിസുവ മരദഹണിഗെ ka ഈര്‍വലി - ഈര്‍വാങ്കി, ഈര്‍, പേന്‍, ആകിയവറ്റൈ എടുപ്പതര്‍കുപ്പയന്‍പടുത്തും ഒരുവകൈ നീണ്ടമര ചീപ്പു ta ഈര്‍പെന - ഈള്ള നൂപേലനൂതീസേദുവ്വെനലാംടി സാധനം, ഈരുപെന te
9 ഈരുക (1) മുടിചീന്തുക, ഈരെടുക്കുക ma ഈരു - സീരു, ഹേനിനമൊട്ടെയന്നുബാചു, സീരണിഗെയിംദ കൂദലന്നു ബാചി ഹേനിന മൊട്ടെയന്നു തെഗെദുഹാകു ka സീവു - മുടിയൈ, സീപ്പിനാല്‍ ഇഴുത്തുഒഴുങ്കുപടുത്തു ta ഈര്‍ചു - ഈര്‍പനതോ ദുവ്വിഈള്ളനൂപേലന്തു ഊഡ്‌ചു te
10 ഈരുക (2) നീളത്തില്‍ ചീന്തുക, (മരം ഈരുക) ma സിഗിയു - സീളു, തുംഡുമാഡു, ഗരഗസദിംദ സിഗിയു ka ഈര്‍ - അറുക്ക, മുന്നും പിന്നും നകര്‍ത്തിവെട്ടു ta കോയു - നരുകു te
11 ഈരുള്ളി - ചുകന്ന ചെറിയ ഉള്ളി ma ഈരുള്ളി - നീരുള്ളി ka ഈരുള്ളി ta നീരുല്ലി - ഉല്ലിഗഡ്ഡ te
12 ഈര്‌ - പേന്‍മുട്ട ma സീരു - ഹേനിന മൊട്ടെ ka ഈര്‍ - പേനിന്‍ മുട്ടൈ ta ഈരു - പേനുഗുഡ്ഡു te
13 ഈര്‍ക്കിള്‍ - തെങ്ങോല, പനയോല എന്നിവയുടെ നടുക്കുള്ള തടിച്ച ഞരമ്പ്‌ ma ഗഡ്ഡി - ഓലെയകഡ്ഡി, ഗരകഡ്ഡി, ഇഡിസുഡികഡ്ഡി ka ഈര്‍ക്കു - ഈര്‍ക്കില്‍ ta ഈനെ - ഈനി., ടെംകായ ഈനെ, ടെംകായപുല്ല te
14 ഈര്‍ച്ച - നീളത്തില്‍ ചീന്തല്‍, മുറിക്കല്‍ ma സിഗിയുവികെ ka അറുത്തല്‍ ta കോയുട te
15 ഈര്‍ച്ചവാള്‍ - മരം ഈരാന്‍ ഉപയോഗിക്കുന്ന പല്ലുകളുള്ള ഒരുതരം വാള്‍ ma ഗരഗസ - രംപ, മരകൊയുവ സാധന, ചൂപു ഹല്ലുഗളിരുവ കൊയുവസാധന ka ഇരമ്പം - ഈര്‍വാള്‍, മരം അറുക്കും വാള്‍ ta രംപം - കൊയ്യമൊദലൈനവി കോസേ ഇനപപനിമുട്ടു te
16 ഈര്‍പ്പം - നനവ്‌ ma തേമ - തേവ, നെനെദിരുവികെ ka ഈരം - നീര്‍ക്കസിവു ta തഡി - ചെമ്മ, തേമ te
17 ഈറനാകുക - നനയുക ma നനെയു- ഒദ്ദെയാഗു, തോയു ka ഈരമടൈയ - നനൈയ, തോയു ta തഡിയു - തേമഗില്ലു, നാനു, ചെമ്മഗില്ലു ( കള്ളു ചെമ്മഗില്ലു - കണ്ണുകള്‍ ഈറനാകുക) te
18 ഈറന്‍ - നനഞ്ഞ (ഈറന്‍ തുണി) ma ഒദ്ദെയാദ ka ഈരമാന ta തഡിയയിന te
19 ഈറ്റ - പായമടയാനും മറ്റും ഉപയോഗിക്കുന്ന മുളയുടെ ഇനത്തില്‍പ്പെട്ട ഒരുതരം തടിച്ച പുല്ല്‌ ma ജൊംജു - ഒംദുബഗെയഹുല്ലു ka കോരൈ - പായ്‌പിന്നപ്പയന്‍ പടും ഒരുവകൈപ്പുല്‍ ta രെല്ലു - ഒകജാതിഗഡ്ഡി, രെല്ലുഗൊട്ടം te
20 ഈറ്റില്ലം - ഇറ്റുപുര, പേറ്റുമുറി, പ്രസവഗൃഹം ma ഹെരിഗെമനെ - ബാണംതിഗൃഹ, ഹൊലെമനെ ka പിരസവഅറൈ ta പുരുടില്ലു - പുരുടിയില്ലു, പ്രസവഗൃഹം, te
21 ഈറ്റുനോവ്‌ - പ്രസവവേദന ma ഹെരിഗെയനോവു - ഹെരിഗെയബേനെ, ബെനെ, പ്രസവവേദനെ ka പിരസവ വലി - പിരസവ വേതനൈ ta കാനുപു- പ്രസവം, പുരുഡു te
22 ഈഴവന്‍ - കള്ള്‌ ചെത്തുകയും വില്‌ക്കുകയും ചെയ്യുന്നവന്‍, കള്ള്‌ ചെത്തുന്നവരുടെ സമുദായം ma ഈഡിഗ - ഹെംഡ ഇളിസുവവനു, ഹെംഡ മാരുവവനു ( ഹെംഡ - കള്ള്‌) ka സാണാന്‍ - കള്ളിറക്കും ചാതിയാന്‍ ( ഈഴവര്‍, ഈഴുവര്‍, സാണാര്‍ ta ഈഡിഗ - ഈഡിഗെവാഡു, (കല്ലുഗീതപനിവാഡു- കള്ള്‌ ചെത്തുന്നവന്‍) te
23 ഈശകോണം - ഈശകോണ്‍, വടക്കുകിഴക്കേമൂല ma ഈശാന്യ - ഉത്തരപൂര്‍വ ദിക്കിന മൂലെ ka ഈശാനമൂലൈ - ഈശാനിയമൂലൈ, വടക്കിഴക്കുപ്പക്കം ta ഈശാന്യം - തുര്‍പുകു ഉത്തരാനികീ ന ഡുമഗലദിക്കു te
24 ഈശന്‍ - ഈശ്വരന്‍, ദൈവം, ശിവന്‍ ma ഈശ - ഈശ്വര, ശിവ ka ഈശന്‍ - ഇറൈവന്‍, കടവുള്‍, ശിവപിരാന്‍ ta ഈശുഡു - ശിവുഡു te
25 ഈശ്വരന്‍ - ദൈവം, ശിവന്‍ ma ഈശ്വര - ദേവ, ഒഡെയ, ശിവ ka ഈശ്വരന്‍ - ഈശുവരന്‍, ഈസ്‌ വരന്‍, ഇറൈയോന്‍, കടവുള്‍, ശിവന്‍ ta ഈശ്വരുഡു - ഒഡയുഡു, ശിവുഡു te
26 ഈശ്വരി - ദുര്‍ഗ, ലക്ഷ്‌മി, പാര്‍വതി ma ഈശ്വരി - ദുര്‍ഗെ, ലക്ഷ്‌മി ka ഈശുവരി - പാര്‍വതി തേവി ta ഈശ്വരി - പാര്‍വതി te
27 ഉം - സമുച്ചയനിപാതം ma ഊ - മത്തു, ഹാഗൂ (അവനൂ ഇവനൂ) (രാമമത്തുകൃഷ്‌ണ) രാമ - കൃഷ്‌ണ ഹാഗു ലക്ഷ്‌മണ) ka ഉം - (മകനും മകളും) ta മരിയു - ഒകസമുച്ചയപദം te
28 ഉകിര്‍ - നഖം, വിരലിന്റെ അറ്റത്തുള്ള വെളുത്തുകട്ടിയായ അവയവം ma ഉഗുരു - നഖ, ബെരളിന തുദിയല്ലിരുവ ഗട്ടിഹൊദികെ ka ഉകിര്‍ - നകം, വിരല്‍ നുനിയിന്‍ മേല്‍ പുറത്തില്‍ വഴുവഴുവഴുപ്പാകവും വളരെക്കൂടിയതാകവും ഉള്ള പകുതി ta ഗോരു - വേള്ളചിവര ഗട്ടിഗാഉംഡൈ അവയവഭാഗ te
29 ഉക്കം- ചെമ്പുപാത്രം തൂക്കിയെടുക്കാന്‍ അതിന്റെ വായയ്‌ക്ക്‌ കെട്ടുന്ന കയറ്‌ ma ഉഗ്ഗ - പാത്രെഗളന്നു സുലഭ വാഗി ഹിഡിദുകൊംഡു ഹോഗലു അവുഗള ബായിഗെ കട്ടുവ ഹഗ്ഗ ka ഉക്കം - തൂക്കുകയിറു ta ഉഗ്ഗം - ചേതിതോ പട്ടുകൊനിപോവഡാനികി വീലുഗാ ചെംബു മൊദലയിനവാടി മെഡകു കട്ടേതാഡു te
30 ഉക്ക്‌ (1) ഊക്ക്‌, ബലം, ശക്തി ma ഉക്കു - ബല, ശക്തി ka പലം - ശക്തി ta ഉക്കു - ബലം te