Home

samam

Settings

Malayalam Kannada Tamil Telugu
1 ഇല്ലായ്‌മ - ഇല്ലാത്ത അവസ്ഥ ma ഇല്ലമെ- ഇല്ലദിരുവികെ ka ഇന്‍മൈ - ഒന്‍റും ഇല്ലാതിരുക്കും നിലൈ,ഇല്ലാമൈ ta ലേമി - ലേകപോവഡം te
2 ഇല്ലി - ചില്ല, മരത്തിന്റെ ചെറിയകൊമ്പ്‌, ഉപശാഖ ma ചിക്കകൊംബെ ka നുനിക്കിളൈ - സിറുകിളൈ ta ബലുഗു - ചിന്നകൊമ്മ, ഉപശാഖ te
3 ഇല്ലെങ്കില്‍ - ഇല്ലാത്തപക്ഷം ma ഇല്ലദിദ്ദരെ - ഇല്ലവാദരെ ka ഇല്ലാവിട്ടാല്‍ - ഇല്ലാവിടില്‍ ( അവര്‍ ഇല്ലാവിട്ടാല്‍ ഒരു വേലൈയും നടക്കാതു) ta ലേകപോതേ - ലേദംടേ ( ലേദംടേ ലേദനിചെപ്പാലി - ഇല്ലെങ്കില്‍ ഇെല്ലന്നു പറയണം) ഓപികലേകപോതേ - ക്ഷമയില്ലെങ്കില്‍) te
4 ഇല്ലേ - ഇല്ലയോ ma ഇല്ലവേ - ഇല്ലവോ, സത്യവില്ലവേ - സത്യമില്ലേ ka ഇല്ലൈയാ ta ലേദോ - ലേരാ (നമ്മകംലേദാ - വിശ്വാസമില്ലേ) (എവരൂലേരാ - ആരുമില്ലേ) te
5 ഇല്‍ നിന്ന്‌ - (കിണറ്റില്‍ നിന്ന്‌) ma ഇംദ - ബാവിയിംദ - കിണറ്റില്‍ നിന്ന്‌, കൈയിംദ - കൈയില്‍നിന്ന്‌) ka ഇരുന്തു - കിണറ്റിലിരുന്തു ta നുംചി - നുംഡി, (ബാവിനുംചി - കിണറ്റില്‍ നിന്ന്‌) te
6 ഇല്‍(ല്‌) - ആധികാരികാപ്രത്യയം, (കിണറ്റില്‍) ma അല്ലി - (ബാവിയല്ലി - കിണറ്റില്‍) അദരല്ലി- അതില്‍ (ബലെയല്ലി - വലയില്‍) ka ഇല്‍ (കിണറ്റില്‍) ta ലോ - (ബാവിലോ - കിണറ്റില്‍) te
7 ഇളം - എളെയ, മൂക്കാത്ത, പാകമാകാത്ത ma എളെയ - ഹെച്ചുബെളെയദ, ചിക്കപ്രായദ, വൃദ്ധിയാഗദ ka ഇളം - മുതിരാത, സിറുവയതുടൈയ ta എല - ലേതദൈന, ചിന്നദൈന ( ലേതമനസു - ഇളം മനസ്സു) te
8 ഇളംചൂട്‌ - കുറഞ്ഞചൂട്‌ ma എളെബിസി - ഉഗുരുബെച്ചഗെ, സ്വല്‌പബെച്ചഗെ (ഉഗുരുബെച്ചഗിന നീരു - ഇളംചൂടുവെള്ളം) ka ഇളംവെപ്പം - ഇളംസൂടു ta ഗോരുവെച്ചന - നുലിവെച്ച ( ഗോരുവെച്ചന നീടി - ഇളംചൂടുവെള്ളം) te
9 ഇളംപ്രായം - ചെറുപ്രായം ma ചിക്കപ്രായ ka സിറുവയതു ta ചിരുതപ്രായം - ബാല്യം te
10 ഇളംവെയില്‍ - കാലത്തെയും വൈകുന്നേരത്തെയും വെയില്‍ ma ഹൊംബിസിലു - പ്രാതകാലമത്തു സംധ്യാകാലബിസിലു, എളെ ബിസിലു, ഹൂബിസിലു ka ഇളംവെയില്‍ ta ഈരെംഡ - നീരെംഡ, ലേതഎംഡ te
11 ഇളകുക (1) അനങ്ങുക, ചലിക്കുക ma കദലു - അലുഗാഡു, അല്ലാഡു, അലുഗു ka അശൈയ ta കദലു - കദുലു, ചലിംചു te
12 ഇളകുക (2) ദ്രവമാകുക, ഉരുകുക (മനസ്സ്‌ ഇളകുക) ma കരഗു - ദ്രവവാഗു (മനസ്സു കരഗു) ka ഇളകു - തിരവവാകു ( മനസുഇളകു) ta കരഗു - ദ്രവമവു te
13 ഇളക്കം - അനക്കം, ചലനം ma അലുഗാട ka അശൈവു - അശൈതല്‍ ta കദലഡം - കദലിക, ചലനം te
14 ഇളക്കുക - അനക്കുക, ചലിപ്പിക്കുക ma അലുകിസു - അലുഗാഡിസു, കദലിസു, അല്ലാഡിലു ka അശൈക്ക ta കദലിംചു - കദിലിംചു te
15 ഇളനീര്‍ (1) എളനീര്‍, കരിക്ക്‌, പാകമാകാത്ത തേങ്ങ ma ബൊംഡ - സിയാള, എളെയതെംഗിനകായി ka ഇളനീര്‍ - മുതിരാത തേങ്കായ്‌ ta ബൊംഡം - പൈപീചു ഒലവനി പച്ച കൊബ്ബരികായ, കൊബ്ബരിബൊംഡം, എളനീരുകായ te
16 ഇളനീര്‍ (2) പാകമാകാത്ത തേങ്ങയുടെ വെള്ളം ma എളനീരു - സിയാള, എളെയദാദ ദെംഗിനകായിയനീരു ka ഇളനീര്‍ - ഇളംതേങ്കായ്‌നീര്‍ ta എല(ള)നീരു - എഡനീരു, ലേതടെംകായലോനി നീരു te
17 ഇളമ - ചെറുപ്രായം, ബാല്യം ma എളമെ(വെ)- എളപു, ബാല്യ ka ഇളമൈ - സിറുപരുവം, വാലിപപ്പരുവം ta ചിന്നതനം - ലേതവയസ്സു, ബാല്യം te
18 ഇളമ്പക്ക - എളമ്പക്ക, നത്ത, കക്ക, കടലിലും പുഴകളിലും ഉണ്ടാകുന്ന തടിച്ച പുറംതോടുകളോടുകൂടിയ ഒരു ജീവി, ഇതിന്റെ ഇറച്ചി തിന്നാനും ഓട്‌ ചുണ്ണാമ്പ്‌ നൂറ്റാനും ഉപയോഗിക്കുന്നു) ma സിംപി - സിംപു, സമുദ്രദല്ലി ദൊരകുവഗട്ടികവചവുള്ള ഒംദുപദാര്‍ഥ ka കിളിഞ്ചല്‍ - ഇരുസമ ഓടുകളാല്‍ മൂടപ്പട്ടിരുക്കിറ കടല്‍വാഴും ഉയിരിനം ta ഗുല്ല- നത്തഗുല്ല - ചിന്നശംഖാലഗാ ഉംഡേ ഒകനീടിപുരുഗു te
19 ഇളയ - മൂക്കാത്ത ചെറിയ, പ്രായംകുറഞ്ഞ, എളയ ma എളെയ - ചിക്കപ്രായദ, ചിക്കദാദ ka ഇളൈയ - വയതുകുറൈന്ത ta എല - ചിന്നദൈന, ലേതദൈന te
20 ഇളയച്ഛന്‍ - അച്ഛന്റെ അനിയന്‍ ma ചാചാ - ചിക്കപ്പ, തംദെയതമ്മ ka സിറ്റപ്പന്‍ - സിത്തപ്പാ തന്തൈയിന്‍ തമ്പി ta ചിന്നായന - പിന്നയ്യ, പിനതംഡ്രി, തംഡ്രിതമ്മുഡു te
21 ഇളയമ്മ (1) അമ്മയുടെ അനിയത്തി ma ചിക്കമ്മ - തായിയതംഗി ka സിന്നമ്മ- സിത്തി, തായിന്‍ തങ്കൈ ta ചിന്നമ്മ - ചിനതല്ലി, പിന്നി, തല്ലിചെല്ലുലു te
22 ഇളയമ്മ (2) ഇളയച്ഛന്റെ ഭാര്യ ma ചിക്കമ്മ - ചിക്കപ്പനഹെംഡതി ka സിത്തി - സിത്തപ്പാവിന്‍ മനൈവി ta ചിന്നമ്മ - പിനതല്ലി പിന്നി, തംഡ്രിതംമ്മുഡു ഭാര്യ te
23 ഇളയവന്‍ (1) പ്രായം കുറഞ്ഞവന്‍ ma എളെയവ - ചിക്കവ, ചിക്കപ്രായദവ ka ഇളൈഞന്‍ - ഇളമൈപ്പരുവത്തില്‍ ഇരുക്കും ഒരുവന്‍ ta ചിന്നവാഡു - പില്ലവാഡു te
24 ഇളയവന്‍ (2) അനിയന്‍ ma തമ്മ ka ഇളൈയന്‍ - തമ്പി ta തമ്മുഡു te
25 ഇളയവള്‍ - പ്രായം കുറഞ്ഞവള്‍ ma എളെയവളു ka ഇളൈയവള്‍ ta ചിന്നദി - ബാലിക te
26 ഇളവന്‍ - നരവന്‍ കുമ്പളം ma ഹാലുകുംബള ka കലിയാണപ്പൂസണി ta ഗുമ്മഡി te
27 ഇളവ്‌ - കുറവ്‌, കിഴിവ്‌ (നികുതിയിളവ്‌, വിലയില്‍ ഇളവ്‌) ma വിനായിതി - രിയായിതി, കഡിത - ഹണബിട്ടുകൊഡുവുദു (തെരിഗെരിയായിതി - നികുതിയിളവ്‌) ka തള്ളുപടി - സലുകൈ, വിലക്കു, (വരിച്ചലുകൈ, നികുതിയിളവ്‌) ta രായിതി - മിനഹായിംപു തഗ്ഗിംപു (പന്നുമിനഹായിംപു - നികുതിയിളവ്‌) te
28 ഇളി - പല്ലുകാട്ടിയുള്ള ചിരി ma ഹല്ലുകിരിചു ka ഇളി - ഇളിപ്പു ta ഇകിലിംത te
29 ഇളിക്കുക - പല്ലുകാട്ടിച്ചിരിക്കുക ma ഹല്ലുകിരിയു - ഹല്ലുകാണുവംതെ ബായിബിഡു ka ഇളിക്ക - പല്ലൈക്കാട്ടി സിരിക്ക ta ഇകിലിംചു - പള്ളു കനപഡേടട്‌ലു നോരു തെരചിനവ്വു te
30 ഇഴ - നൂല്‍ ഒറ്റനൂല്‍, ma എളെ - നൂലു, ദാര ka ഇഴൈ - നൂല്‍ ta ഭാരം - നൂലു te