Home

samam

Settings

Malayalam Kannada Tamil Telugu
1 ഇഴച്ചല്‍ - ഇഴഞ്ഞുപോകല്‍ ma ഹരിദാട - സരിദാട ka ഊര്‍തല്‍ ta പാകഡം te
2 ഇഴയുക (1) പാമ്പ്‌ മുതലായവ ഇഴയുക ma ഹരിയു - ഹരിദാഡു ഹാവിനംതെ സരി യു, ka ഊര്‍ - ഊര്‍ന്തുസെല്‍ (ഉര്‍ന്തുസെല്ലും ഉയിരിനങ്കള്‍ - ഇഴഞ്ഞുപോകുന്ന ജീവികള്‍) ta പാകു - (പാകെപുരുഗു - ഇഴയുന്നപുഴു) te
3 ഇഴയുക (2) നിലത്ത്‌ മുട്ടുകുത്തി നിരങ്ങുക ma തെവളു - അംബെഗാലിഡു, പാദഗള സഹായവില്ലദെ മുംദെസരിയു, മംഡിഗളന്നൂ അംഗൈഗന്നൂ ഊരികൊംഡു ചലിസു ka തവഴ്‌ - തരൈയില്‍ കൈകളൈ ഊന്‍റി കാല്‍മുട്ടികളൈ പയന്‍പടുത്തി മെതുവാകനകര്‍ ta ദോഗാഡു - പില്ലലു നേലപൈ ചേതുലാനിംചി മോകാള്ള പൈപാകു te
4 ഇവ - ഇതുകള്‍, ഈ വസ്‌തുക്കള്‍ ma ഇവു - ഇവുഗളു, ഇദു, എംബുദര ബഹുവചന ka ഇവൈ - പലവിന്‍പാല്‍ ta ഇവി - ഈ വസ്‌തുവുലു te
5 ഇവനെ - ഈ മനുഷ്യനെ ma ഇവനന്നു ka ഇവനൈ ta വീഡിനി te
6 ഇവന്റെ - ഈ മനുഷ്യന്റെ ma ഇവന - ഈതന, ഇവനദു ka ഇവനതു - ഇവനുടൈയ ta വീഡി - വീഡിദി ( വീഡിപുസ്‌തകം) te
7 ഇവന്‌ - ഈ മനുഷ്യന്‌ ma ഇവനിഗെ ka ഇവനുക്കു ta ഇതഡികി te
8 ഇവന്‍ - ഈ മനുഷ്യന്‍ ma ഇവനു - ഈത, ഇവ, ഈ മനുഷ്യ ka ഇവന്‍ ta ഇതഡു - ഈ തഡു, ഈതനു, വീഡു te
9 ഇവരുടെ - ഈ മനുഷ്യരുടെ ma ഇവര - ഇവരദു ( ഇവരവിചാര - ഇവരുടെ വിചാരം) ka ഇവരതു - ഇവരുടൈയ ( ഇവരതുമകന്‍) ta വീരി - വീരിദി, വീരിയൊക്ക te
10 ഇവര്‍ - ഈ മനുഷ്യര്‍ ma ഇവരു ka ഇവര്‍ ta വീരു te
11 ഇവളുടെ - ഈ സ്‌ത്രീയുടെ ma ഇവള - ഇവളുദു (ഇവളഹെസരു - ഇവളുടെപേര്‌) ka ഇവളുടൈയ ta ഈമെദി - ഈമെയൊക്ക te
12 ഇവളെ - ഈ സ്‌ത്രീയെ ma ഇവളന്നു ka ഇവളൈ ta ഈമെനു te
13 ഇവള്‍ - ഈ സ്‌ത്രീ ma ഇവളു - ഈകെ, ഈഹെംഗസു ka ഇവള്‍ ta ഈമെ - ഈവിഡ, ഈ സ്‌ത്രീ te
14 ഇവള്‍ക്ക്‌ - ഈ സ്‌ത്രീക്ക്‌ ma ഇവളിഗെ ka ഇവള്‍ക്കു ta ഈമെകു te
15 ഇവിടം - ഈ സ്ഥലം ma ഇത്ത - ഈകഡെ, ഈദിക്കു ka ഇവ്വിടം - ഇങ്കു ta ഈഡ - ഇക്കഡ, ഈചോടു, ഇടു te
16 ഇവിടെ - ഈ സ്ഥലത്ത്‌ ma ഇല്ലി - ഈ സ്ഥളദല്ലി ka ഇങ്കേ - ഇന്ത ഇടത്തില്‍ ta ഇച്ചട - ഇക്കഡ, ഈചോടുന te
17 ഇഷ്‌ടം (1) ആഗ്രഹം, ആശ ma ഇഷ്‌ടം - ബയകെ, ആശ ka ഇഷ്‌ടം - വിരുപ്പം, ആശൈ ta ഇഷ്‌ടം - കോരിക te
18 ഇഷ്‌ടം (2) പ്രിയം, സ്‌നേഹം ma ഇഷ്‌ട - പ്രിയ ka ഇഷ്‌ടം - വിരുപ്പം, അന്‍പു ta ഇഷ്‌ടം - പ്രീതി, പ്രേമ te
19 ഇഷ്‌ടപ്പെടുക - ആഗ്രഹിക്കുക ma ഇഷ്‌ടപഡു - ബയസു, മെച്ചു, ഇഷ്‌ടവാഗു ka വിരുമ്പു ta ഇഷ്‌ടപഡു - ഇഷ്‌ടമവു, ഓപു, നച്ചു te
20 ഇഷ്‌ടിക - ചുടുകല്ല്‌ ma ഇട്ടിഗെ - ഇട്ടഗെ, സുട്ടമണ്ണിന ആയാകാരവാദ ഹെംടെ ka ഇട്ടികൈ - സുടുകട്ടൈ ta ഇട്ടിക - ഇടുക, ഇടിക, ബംകമട്ടി അച്ചുകാല്‍ചി തയാരു ചേസിനരായി te
21 ഇസ്‌തിരി - ഇസ്‌തിരിപ്പെട്ടി, വസ്‌ത്രം തേച്ചുമിനുക്കാന്‍ ഉപയോഗിക്കുന്ന ലോഹപ്പെട്ടി ma ഇസ്‌ത്രി - ഇസ്‌ത്രിപെട്ടിഗെ ka ഇസ്‌തിരി - ഇസ്‌തിരിപ്പെട്ടി ta ഇസ്‌ത്രിരി - ഇസ്‌ത്രിപെട്ടെ te
22 ഇസ്‌ത്രിയിടുക - വസ്‌ത്രം തേച്ചുമിനുക്കുക ma ഇസ്‌ത്രിമാഡു ka ഇസ്‌തിരിപോടു ta ഇസ്‌ത്രിചേയു te
23 ഈ - ഇത്‌, അടുത്തുള്ള വസ്‌തുവിനെ സൂചിപ്പിക്കുന്ന ശബ്‌ദം ma ഈ - ഇദു ka ഇന്ത ta ഈ - ഇദി te
24 ഈക്കുക (1) മുഷിക്കുക, അഴുക്കാക്കുക ma മലിനഗൊളിസു ka അഴുക്കാക്ക ta മലിനപരുചു te
25 ഈക്കുക (2) പാത്രം അടുപ്പില്‍ നിന്നും ഇറക്കിവെക്കുക ma കെളഗിളിസു ( ബാണലി കെളഗിളിസു - ചീനച്ചട്ടി ഈക്കുക) ka ഇറക്ക (അടുപ്പിലിരുന്തു ഇറക്കവും) ta ദിംചു- കിംദികിദിംചു te
26 ഈച്ച - പറക്കുന്ന ഒരുതരം ചെറിയ പ്രാണി ma നൊണ ka ta ഈഗ te
27 ഈടുവയ്‌ക്കുക - ജാമ്യം കൊടുക്കുക, പണയം വെക്കുക ma ഈഡുമാഡു ka ഈടുവൈക്ക ta ഈഡുപെട്ടു te
28 ഈടേറുക - നിറവേറുക, പൂര്‍ണമാവുക ma ഈഡേരു- നെരവേരു ka ഈടേറു - നിറൈവേറു ta ഈഡേരു- സഫലമവു, പൂര്‍തിയവു te
29 ഈടേറ്റുക - നിറവേറ്റുക, സഫലമാക്കുക ma ഈഡേരിസു - നെരവേരിസു ka ഈടേറ്റു- നിറൈവേറ്റു ta ഈഡേരിംചു - നെരവേര്‍ചു te
30 ഈട്ടി- മുനയുള്ള ഒരു തരം കുന്തം ma ഈടി - മൊനചാദ ഒംദുആയുധ ka ഈട്ടി - കൂരിയമുനൈയുടൈയകോല്‍, കുന്തം ta ഇടിയ - ഈടെ, ചിന്നബല്ലെം, പൊഡിചേസാധനം te