Home

samam

Settings

Malayalam Kannada Tamil Telugu
1 ഇരക്കല്‍ - എരക്കല്‍, യാചന, ഭിക്ഷതേടല്‍ ma യാചന - ബിക്കെ, ബിക്കെബേഡുവികെ ka ഇരപ്പു - പിച്ചൈയെടുത്തല്‍ ta യാചന - ബിച്ചമെത്തഡം te
2 ഇരക്കുക - എരക്കുക, ഭിക്ഷചോദിക്കുക, യാചിക്കുക ma എരെയു - യാചിസു, ബിക്കെബേഡു ka ഇരക്ക - പിച്ചൈയാചിക്ക, യാചിക്ക ta ബിച്ചമെത്തു - യാചിംചു te
3 ഇരട്ട (1) എരട്ട, ജോടി, രണ്ടുകൂടിയത്‌ ma ജോഡി - ജോഡു ka ഇരട്ടൈ - ജോടി ta ജോഡീ - ജോഡു, ജത te
4 ഇരട്ട (2) എരട്ട, ഒന്നിച്ചു ജനിച്ചകുട്ടികള്‍ ma അവളി - ഒംദേഹെരിഗെയല്ലി ഹുട്ടിദ എരഡുശിശു ka ഇരട്ടൈപ്പിള്ളൈ - ഒരേപിരസവത്തില്‍പിറന്ത ഇരുകുഴൈന്തൈ ta കവ(ല) - ഒകേ കാന്‍പുലോപുട്ടേ ഇദ്ദരു പില്ലലജംട, കവലലു te
5 ഇരട്ടി - രണ്ടുമടങ്ങ്‌ ma ഇമ്മഡി- എരഡുപട്ടു, ദുപ്പട്ടു, എരഡരഷ്‌ടു - (ദുപ്പട്ടു സംഖ്യെ - ഇരട്ടി സംഖ്യ) ka ഇരട്ടിപ്പു - ഓന്‍റിന്‍ ഇരുമടങ്കു ta രെട്ടി - ഇനുമഡി, രെട്ടിംപു te
6 ഇരട്ടി മധുരം - അതിമധുരം ma യഷ്‌ടിമധുക - അതിമധുര ka അതിമതുരം - യട്ടി ta യഷ്‌ടിമധുകം - അതിമധുരം te
7 ഇരട്ടിക്കുക - രണ്ടുമടങ്ങാകുക ma എരഡാഗു - എരഡരഷ്‌ടാഗു ka ഇരട്ടിക്ക - ഇരണ്ടാകു ta രെട്ടിംചു - ഇനുമഡിംചു, രെംഡിതലവു te
8 ഇരട്ടിപ്പിക്കുക - രണ്ടുമടങ്ങാക്കുക ma ഇമ്മഡിസു - എരഡരഷ്‌ടുമാഡു, എരഡുപദരവാഗിമാഡു ka ഇരട്ടിപ്പിക്ക - ഇരട്ടൈയാക്ക ta ഇനുമഡിംപജേയു te
9 ഇരപ്പന്‍ - ഇരപ്പാളി, ഇരക്കുന്നവന്‍, യാചകന്‍, എരപ്പന്‍ ma തിരുക - യാചക, ബിക്കെമാഡുവവ ka ഇരപ്പന്‍ - ഇരപ്പവന്‍, പിച്ചൈക്കാരന്‍ ta ബിച്ചഗാഡു - ബിച്ചമെത്തേവാഡു, യാചകുഡു te
10 ഇരമ്പല്‍ - മുഴക്കം, വലിയശബ്‌ദം ma അബ്ബര - ദൊഡ്ഡശബ്‌ദ ka ഇരൈച്ചല്‍ - പെരുംസത്തം ta ബൊബ്ബരിംത- പെദ്ദഅരുപു te
11 ഇരയാകുക - ആഹാരമാകുക, ബലിയാകുക, അക്രമം രോഗം മുതലായവയ്‌ക്ക്‌ ഉള്‍പ്പെടുക ma തുത്താഗു - ആഹാരവാഗു, ബലിയാഗു, വശവാഗു, ഗുരിയാഗു (ബംതൂകിന ഗുരിയാഗു - തോക്കിനിരയാവുക) കായിലെഗളിഗെതുത്താഗു - രോഗങ്ങള്‍ക്ക്‌ ഇരയാകുക) ka ഇരൈയാകു - നോയ്‌ മുതലിയവറ്റുക്കു ഉട്‌പടു ( കുടിസൈകള്‍ തീക്കു ഇംരൈയാകിവിട്ടന) പലിയാകു ta ഗുരവു - ഗുരിയാഗു, ഗുരിയവു (ഗര്‍ഭിണുലു പലു ഇബ്ബംദുലകു ഗുരവുതുന്നാരു - ഗര്‍ഭിണികള്‍ പലപ്രയാസങ്ങള്‍ക്കും ഇരയാവുന്നു) ബലിയവു te
12 ഇരവല്‍ - എരവല്‍, കടം, കടംവാങ്ങള്‍, കടംവാങ്ങുന്ന വസ്‌തു ma എരവലു - സാല, കഡ ka ഇരവല്‍ - കടനാകവാങ്കുംപൊരുള്‍ ta എരവു - തിരിഗി ഇവ്വവല സിനസൊമ്മു വസ്‌തുവു te
13 ഇരിക്കുക (1) പൃഷ്‌ടം ഉറപ്പിച്ചുസ്ഥിതി ചെയ്യുക ma കൂരു - കുളിതുകൊള്ളു, കുള്ളിരു, ആസീനവാഗു ka ഉട്‌കാര്‍ - അമര്‍, ഇരു(ക്ക) (ഇരുന്തുകൊണ്ടേപേശി) ta കുര്‍ചുംഡു-ആസീനുഡഗു, ചതികിലബഡു (രായിമീദ ചതികില)പഡ്ഡാഡു-കല്ലിന്മേല്‍ ഇരുന്നു te
14 ഇരിക്കുക (2) നില്‍ക്കുക, നിലകൊള്ളുക ma ഇരു - നില്ലു, നിലകൊള്ളു ka ഇരുക്ക - നിലൈയാക, അമൈയ ta ഉംഡു- നിലുചു, നെലകൊനു te
15 ഇരിക്കുക (3) ജീവിക്കുക ma ഇരു - ജീവിസു ka ഇരുക്ക - പിഴൈത്തിരുക്ക ta ഉംഡു - ജീവിംചു te
16 ഇരിക്കുക - ജീവിക്കുക ma ഇരു - ജീവിസു ka ഇരുക്ക - പിഴൈത്തിരുക്ക ta ഉംഡു - ജീവിംചു te
17 ഇരിപ്പ - ഇലിപ്പ, ഒരു മരം, ഇതിന്റെ പൂക്ക ളെ ചാരായംവാറ്റാന്‍ ഉപയോഗിക്കുന്നു ma ഇപ്പെ- ഇപ്പെമര, ഹിപ്പെമര ka ഇരുപ്പെ - ഇലുപ്പൈ ta ഇപ്പ - ഇപ്പചെട്ടു, സാരാതയാരുചേയഡാനികി ഉപയോഗിംചേപൂലു പൂസേചെട്ടു te
18 ഇരിപ്പിടം (1) പീഠം, ഇരിക്കാനുള്ള സാധ നം ma പീഠ- മണെ, കുളിതുകൊള്ളുവുദു, കുളിതുകൊള്ളലുമാഡിദമണെ ka ഇരുക്കൈ - ഉട്‌കാരുവതര്‍കാന ഒര്‍ അ മൈപ്പു ta പീഠം - ആസനം te
19 ഇരിപ്പിടം (2) വാസസ്ഥലം ma ഇരുവസ്ഥള- വാസസ്ഥാന ka ഇരുപ്പിടം - വസിക്കും ഇടം ta വാസസ്ഥാനം - നിവസിംചേചോടു te
20 ഇരു - രണ്ട്‌ ma എരഡു ka ഇരു - ഇരണ്ടു ta ഇരു - രെംഡു te
21 ഇരുട്ടുക - ഇരുളുക, വെളിച്ചം ഇല്ലാതാകുക ma കത്തലാഗു- കത്തലെയാഗു ka ഇരുട്ടു - ഇരുളടൈ, ഇരുള്‍ സൂഴ്‌ ta ചീകടിഗൊനു - അംധകാരമവു, ചീകടിപഡു - ചീകടിഅവു, ഇരുലുകൊനു te
22 ഇരുട്ട്‌ - ഇരുള്‍, വെളിച്ചമില്ലായ്‌മ ma കത്തലെ - മബ്ബു, അംധകാര ka ഇരുട്ടു - ഇരുള്‍, അന്തകാരം ta ചീകടി - ഇരുലു, മബ്ബു te
23 ഇരുത്തുക - ഇരിക്കുക എന്നതിന്റെ പ്രരൂ പം ma കൂരിസു - കുള്ളിരുസു, കുളിതുകൊള്ളുവംതെമാഡു, ഇരുവംതെമാഡു ka ഉട്‌കാര്‍ത്തു - ഇരുത്തു, ഉട്‌കാരവൈക്ക, ഉട്‌കാരച്ചെയ്‌ അമരവൈക്ക - ഉട്‌കാര്‍ത്തിവൈക്ക ta കൂര്‍ചോബെട്ടു - കൂര്‍ചുംഡബെട്ടു te
24 ഇരുന്നുകൊള്ളു - ഇരുന്നോളു ma കുളിതുകൊള്ളി - കൂതുകൊള്ളി ka ഉട്‌കാരുങ്കള്‍ - ഉട്‌കാരുങ്കോ ta കൂര്‍ചോംഡി te
25 ഇരുന്നൂറ്‌ - രണ്ടുനൂറ്‌ ma ഇന്നൂരു ka ഇരുന്നൂറു ta രെംഡുവംദലു te
26 ഇരുപത്‌ - രണ്ടുപത്ത്‌ ma ഇപ്പത്തു ka ഇരുപതു ta ഇരുവൈ - ഇരുവദി te
27 ഇരുമ്പുകസേര - ഇരുമ്പുകൊണ്ടുള്ള കസേര ma കബ്ബിണദകുര്‍ചി ka ഇരുമ്പുനാര്‍കാലി ta ഇനുപകുര്‍ചി te
28 ഇരുമ്പ്‌ - ഇരിമ്പ്‌, ഒരു ലോഹം ma കബ്ബിണ - ഒംദുലോഹ ka ഇരുമ്പു - ഒരു ഉലോകം ta ഇനുമു - ഒകനല്ലനിലോഹം te
29 ഇരുവര്‍ - രണ്ടുപേര്‍ ma ഇബ്ബരു - ഇബ്ബരുമനുഷ്യരു ka ഇരണ്ടുപേര്‍ ta ഇരുവുരു ഇരുഗുരു, ഇദ്ദരു, ഇരുവലു te
30 ഇറ - ഇറമ്പ്‌ - കെട്ടിടത്തിന്റെ മേല്‍കൂരയുടെ താഴത്തെ അറ്റം ma ലോവെ - ഗോഡെയിംദ മുംദക്കെ ചാചിരുവസൂരിനഭാഗ ചൂരു ka താഴ്‌വാരം - ഇറപ്പു, വിട്ടിറപ്പു വീട്ടുക്കൂരൈയിന്‍ കീഴ്‌പ്പകുതി ta ചൂരു - ഇംടികപ്പു അംചു, വെലിസെ, ഇംടിചൂരു, കൊണിഗ te