Home

samam

Settings

Malayalam Kannada Tamil Telugu
1 ഇടയ്‌ക്കിടെ - കൂടക്കൂടെ, പലതവണ, അടിക്കടി, വീണ്ടും വീണ്ടും ma ആഗാഗ്ഗെ - പദേപദേ, അഡിഗഡിഗെ ka അടിക്കടി - പലമുറൈ, അതികതടവൈ, തിരുമ്പത്തിരുമ്പ ta മാടിമാടികി - അനേകസാര്‍ലു, അഡുഗുഡുഗുന, പലുമാറുലു te
2 ഇടറിവീഴുക - കാല്‍തെറ്റി വീഴുക ma എഡവിബീളു - ജാരിബീളു ka ഇടറിവീഴു ta ജാരിപഡു te
3 ഇടറുക - തെറ്റുക, വഴുതുക ma എഡവു - എഡഹു, നഡെയുവാഗ ബീളുവംതാഗു, ജാരു നഡൈതപ്പു (കാലുഎഡവു- കാലിടറുക) ka ഇടറു - തടുമാറു (കാല്‍ ഇടറി കീഴേവീഴപ്പാര്‍ത്താന്‍) ta ജാരു - (കാലുജാരു - കാലിടറുക) te
4 ഇടവഴി - വീതികുറഞ്ഞവഴി ma ഓണി - ഗല്ലി, കേരി, മനെസാലുഗള നഡുവിനഹാദി, അഗലവില്ലദരസ്‌തെ ka സന്തു - അകലക്കുറൈവാനവഴി ta സംദു - ഇരുകുവീധി, ചിന്നതോവ ഗല്ലീ, ഗൊംദി te
5 ഇടവിടാതെ - തുടരെത്തുടരെ എല്ലായ്‌പോഴും ma എഡെവിഡദെ - സതതവാഗി, യാവാഗലൂ ka ഇടൈവിടാമല്‍ - തൊടര്‍ച്ചിയാക ta എഡതെഗനി - എഡതെഗകുംഡാ, എപ്പു ഡൂ te
6 ഇടി - മേഘങ്ങള്‍ തമ്മില്‍ ഉരയുമ്പോഴുണ്ടാകുന്ന ശബ്‌ദം ma ഗുഡുഗു - മോഡഗളു, ഒംദക്കൊംദുതഗുലിദാഗ ഉംടാഗുവ ശബ്‌ദ ka ഇടി - വാനത്തില്‍ കേട്‌കും മിന്നലുടന്‍ കൂടിയ പേരൊലി ta ഉരുമു - മേഘധ്വനി te
7 ഇടിക്കുക (1) പൊടിക്കുക (അരിയിടിക്കുക) ma ഇഡി - പുഡിമാഡു ka ഇടിക്ക - കൂത്തു, അരിശിപോന്‍റവറ്റൈ ക്കുത്തി മാവു തയാറിക്ക ta ദംചു - ധാന്യാദുലനു നലഗൊട്ടു te
8 ഇടിക്കുക (2) കുത്തുക, മുഷ്‌ടിചുരുട്ടികുത്തുക ma ഇഡി - കുട്ടു, ഹൊഡെയു, തിവിയു മുഷ്‌ടിയിംദഹൊഡെയു ka ഇടിക്ക - മുഴങ്കൈയാല്‍ കൂത്തു ta ഗുദ്ദു - പിഡികിലി ബിഗിംചികൊട്ടു te
9 ഇടിക്കുക (3) കൂട്ടിമുട്ടുക ( വാഹനം ഇടിക്കുക) ma ഡിക്കു - ഡിക്കിഹൊഡെയു, എരഡുവസ്‌തുഗളു രഭസദിംദതാഗു (മരക്കെടെംപൊഡിക്കി - മരത്തിനു ടെമ്പോ ഇടിച്ചു) ka മോതു - (പേരുന്തു മരത്തിന്‍മേല്‍ മോതിയതു - ബസ്സ്‌ മരത്തിന്മേല്‍ ഇടിച്ചു) ta ഡീകൊനു - എദുര്‍കൊനു te
10 ഇടിക്കുക (4) തകര്‍ക്കുക, ഉടയ്‌ക്കുക ma ഉരുളിസു - ധ്വംസമാഡു ka ഉടൈക്ക - തകര്‍ക്ക ta കൂലുചു - ഭഗ്നംചേയു te
11 ഇടിഞ്ഞുവീഴുക - തകര്‍ന്നുവീഴുക ma ജരിദുബീളു - ഇളിദുബീളു, കുസിദുബീളു (മനെഗളുകുസിദിവെ - വീടുകള്‍ ഇടിഞ്ഞുവീണു) ka ഇടിഞ്ചുവീഴു - ഇടിന്തുവീഴു ta കൂലിപോവു - ദിഗജാരു te
12 ഇടിതട്ടുക - ഇടിയേല്‌ക്കുക ma ഗുഡുഗുതഗുലു ka ഇടിതാക്ക ta പിഡുഗുതഗുലു te
13 ഇടിത്തീ - ഇടിമിന്നല്‍ ma മിംചു ka മിന്നല്‍ ta മിംചു te
14 ഇടിവീഴുക - മിന്നല്‍ നിലത്ത്‌ പതിയുക ma സിഡിലെരഗു ka ഇടിവിഴു ta പിഡുഗുപഡു te
15 ഇടുക (1) വയ്‌ക്കുക ma ഇഡു - ഇരിസു ka ഇടു - പോടു, കൊടു ta ഉംചു - പെട്ടു, വേയു (ബ്യാഗ്‌ലോപെട്ടിംദി - ബാഗില്‍ഇട്ടു) te
16 ഇടുക (2) അണിയുക, ഉടുക്കുക, ധരിക്കുക ma ഇഡു - തൊഡു, ധരിസു, ഉഡു, ഹാകു ( പ്യാംടുഹാകു - പാന്റ്‌ ഇടുക) ka ഇടു - അണിയ (മാലൈയിട്ടു) ta പെട്ടു - വേയു ( ആഭരണാലുപെട്ടു - ആഭരണം അണിയുക) (ദംഡവേയു- മാലയിടുക) (ഉഡുപുവേയു - ഉടുപ്പ്‌ ഉടുക്കുക) te
17 ഇടുക്ക്‌ (1) ഇടുങ്ങിയ സ്ഥലം ma ഇഡുകു - ഇക്കട്ടാദ പ്രദേശ ka ഇടുക്കു - കുറുകിയവെളി ta ഇരുക - സരിപോനിസ്ഥലം, ചാലനിചോടു te
18 ഇടുക്ക്‌ (2) വിള്ളല്‍, പിളര്‍പ്പ്‌ ( ഇടുക്കിലൂടെ അകത്തുകടന്നു) ma ബിരുകു - ഒഡകു, സീളു ka ഇടുക്കു - തിറപ്പു, സിറുതുളൈ അല്ലതുവഴി ta ബീട - ചീലിക te
19 ഇടുപ്പ്‌ - നടു, അര, ഊര ma സൊംട - നഡു ka ഇടുപ്പു - അരൈ ta നഡും - നഡുമു, മൊല te
20 ഇടുവിക്കുക - ഉടുപ്പിക്കുക, അണിയിക്കുക ma ഉഡിസു - തൊഡിസു, ധരിസു വംതെമാഡു ka ഉടുക്കവൈക്ക - അണിയവൈക്ക ta തൊഡിഗിംചു te
21 ഇഡ്ഡലി - ആവിയില്‍ വേവിച്ച ഒരു തരം പലഹാരം ma ഇഡ്ഡലി - ഹബെയല്ലി ബേയിസിദ ഒംദുബഗെയ ഖാദ്യ ka ഇട്‌ലി - ആവിയില്‍ വേകവൈത്തുത്തയാരിക്കും ഉണവുപണ്ടം ta ഇഡ്‌ലീ - ആവിരുകുഡുമു te
22 ഇണ - ജോടി ma എണെ - ജോഡി ka ഇണൈ - ജോടി ta എന - ജോഡു te
23 ഇണക്കം (1) അടുപ്പം, സ്‌നേഹം ma ഗെളെതന - പ്രീതി, സ്‌നേഹ ka ഇണക്കം - നട്‌പു ta പൊംദിക - ചെലിമി, സ്‌നേഹം te
24 ഇണക്കം (2) ചേര്‍ച്ച, പൊരുത്തം ma ഹൊംദാണികെ - ഹൊംദികെ, സേരുവെ ka ഇണക്കം - പൊരുത്തം ta പൊംദിക - ചേരുക te
25 ഇണങ്ങുക (1) സ്‌നേഹമാകുക, അടുപ്പത്തിലാവുക ma പ്രീതിസു ka നേസിക്ക ta പൊംദു - പ്രേമിംചു te
26 ഇണങ്ങുക - പൊരുത്തപ്പെടുക ma സേരു ka ഇണങ്കു - പൊരുത്തു ta പൊംദു - ചേരു te
27 ഇണചേരല്‍- സംഭോഗം, ആണും പെണ്ണും തമ്മിലുള്ള ശാരീരിക ബന്ധം ma കൂട - കൂഡുവികെ, സംഭോഗ ka ഇണൈവിഴൈച്ചു - ഉടലുറവു, പുണര്‍ച്ചി, കലവി ta കലയിക - കൂഡിക, പഡക, സംഭോഗം സ്‌ത്രീ-പുരുഷകലയിക te
28 ഇണചേരുക - സംഭോഗിക്കുക ma കുഡു - മുട്ടു, നെരെയു, ജതെഗുഡു, പെ ട്ടു, ഓള്‍, സംഭോഗിസു ka കലക്ക - പുണര്‍, ഉടലുറവുകൊള്‍ ഓക്ക ta കലയു - കുഡു, രമിംചു, എനയു, സ്‌ത്രീപുരുഷതോസംഗമിംചു മസകലാഡു - രതിലോപാല്‍ഗൊനു te
29 ഇണപിടിക്കുക - മൃഗങ്ങള്‍, പാമ്പ്‌ മുതലായവ ഇണചേരുക ma എണെയാഡു - ഹാവുഗളു കൂഡികെയാഗു, മെട്ടു - പ്രാണിപക്ഷിമൊദലാദുവുസംഭോഗിസു ka ഇണൈസേര്‍ - ഇന വിരുത്തിക്കാകതുണൈയോടുസേര്‍ ta ദാടു - മഗപശുവു ആഡപശുവുതോ സംഗമിംചു te
30 ഇണ്ടല്‍ - ദു:ഖം, സങ്കടം ma ദു:ഖ - സംകട ka ഇന്നല്‍ - തുന്‍പം, തുയരം ta ഇംട്രം - ഇംടരം, സംകടം te