Home

samam

Settings

Malayalam Kannada Tamil Telugu
1 ഇട (2) സമയം, സന്ദര്‍ഭം ma എഡെ - സംദര്‍ഭ ka ഇടം - സമയം, സന്തര്‍പം ta എഡ - കാലം, സമയം te
2 ഇട (3) അനുകൂലത, സാധ്യത ma എഡെ - അവകാശ, അനുകൂലസംദര്‍ഭ ka ഇടം - വായ്‌പ്പു ta എഡ - അനുകൂലത te
3 ഇട (4) ഇടതുഭാഗം ma എഡ - വാമഭാഗ ka ഇടം - ഇടപ്പക്കം ta എഡമ - എഡമപക്ക te
4 ഇട(1) നടു, മധ്യം ma എഡെ - മധ്യ, നഡുവെ, മധ്യെ ka ഇടൈ - നടു, നടുവിടം ta എഡം - നഡിമിഭാഗം te
5 ഇടം (1) സ്ഥലം, സ്ഥാനം ma എഡെ - ജാഗ, സ്ഥള, കഡെ (കെലവുകഡെ - ചിലയിടം) ka ഇടം - തലം, തടം (നകൈയൈ എടുത്ത തടംതെരിയാമല്‍ - പണ്ടം - എടുത്ത ഇടം അറിയാതെ) ta എഡം - ചോടു, താവു, സ്ഥാനം te
6 ഇടം (2) ഇടതുഭാഗം ma എഡ - വാമഭാഗ ka ഇടം - ഇടതുപുറം ta എഡമ - എഡമപക്ക, (എഡംകാലു-ഇടതുകാല്‍) te
7 ഇടം നേടുക - സ്ഥാനം നേടുക ma സ്ഥാനപഡെയു ka ഇടംപെറു - ഇടംപിടിക്ക ta ചോടുചേസുകൊനു - സ്ഥാനമേര്‍പരുചുകൊനു te
8 ഇടംകൊടുക്കുക - സ്ഥാനം നല്‍കുക ma സ്ഥാനകൊഡു ka ഇടംകൊടുക്ക ta ചോടുഇച്ചു - ചോടുചേയു, സ്ഥാനമിച്ചു te
9 ഇടക്കണ്ണ്‌ - കടക്കണ്ണ്‌, ചരിഞ്ഞുനോട്ടം ma കഡെഗണ്ണു - ഓരെനോട ka ഇടൈക്കണ്‍ - ഓരക്കണ്‍ ta കഡഗന്നു te
10 ഇടക്കാല തിരഞ്ഞെടുപ്പ്‌ - കാലാവധിതികയുന്നതിനു മുമ്പെ നടത്തുന്ന തിരഞ്ഞെടുപ്പ്‌ ma മധ്യംതരചുവാനണെ ka ഇടൈതേര്‍തല്‍ ta മധ്യംതര എന്നിക te
11 ഇടക്കാലം - മധ്യകാലം ma മധ്യകാല - മധ്യംതരകാല ka ഇടൈക്കാലം ta മധ്യകാലം - മധ്യംതരകാലം te
12 ഇടക്കാലഉത്തരവ്‌ - താത്‌ക്കാലിക ഉത്തരവ്‌ ma മധ്യംതരആദേശ ka ഇടൈക്കാല ഉത്തരവു - ഇടൈക്കാലവിതി ta മധ്യംതര ഉത്തരവു te
13 ഇടങ്കോല്‍(ല്‌) - എതിര്‍പ്പ്‌, തടസ്സം ma അഡ്ഡഗോലു - അഡ്ഡലാഗിഇരിസിദ കോലു, അഡ്ഡി, തഡെ ka ഇടൈഞ്ചല്‍ - ഇടൈയൂറു, തടൈ ta അഡ്ഡകര്‌റ - അഡ്ഡി te
14 ഇടങ്കൈ - ഇടതുകൈ ma എഡഗൈ ka ഇടതുകൈ - ഇടങ്കൈ, ഇടക്കൈ ta എഡമചേതി - എഡമചേയി te
15 ഇടങ്ങാറ്‌ - മുദ്ധിമുട്ട്‌, തടസ്സം ma ബിക്കട്ടു - തൊംദരെ, കഷ്‌ട ka ഇക്കട്ടു - നെരുക്കടി, നെരുക്കടിനിലൈ ta ഇക്കട്ടു - ഇബ്ബംദി, കഷ്‌ടം te
16 ഇടതുപക്ഷം - തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടിയും പൊതുവുടമാസമ്പ്രദായം നടപ്പാക്കാനും വാദിക്കുന്ന മാര്‍ക്‌സിയന്‍ ചിന്താഗതിക്കാരുടെ പക്ഷം ma എഡപക്ഷ - വാമരംഗ, വാമപംഥ, സമാജ വാദി അഥവാ കമുനിസ്‌ട്‌ ധോരണെയുള്ള രാജകീയപക്ഷ ka ഇടതുസാരി - തൊഴിലാര്‍ വര്‍ക്ക ഉരിമൈ കളൈയും പൊതുവുടൈമൈത്തത്തുവങ്കളൈയും ആതരിപ്പവര്‍ ta വാമപക്ഷം - മാര്‍ക്‌സിസ്‌ടു ദൃക്‌പഥാനി കി കട്ടുബഡി രാജകീയാലലോപാല്‍ ഗൊനേപക്ഷം te
17 ഇടതുപക്ഷപ്രസ്ഥാനം - ഇടതുപക്ഷകൂട്ടായ്‌മ ma വാമരംഗപംക്തി - എഡപക്ഷപംക്തി ka ഇടതുസാരിഇയക്കം ta വാമപക്ഷ ഉദ്യമം te
18 ഇടതുഭാഗം - ഇടതുവശം ma എഡഭാഗ - എഡഗഡെ ka ഇടതുപുറം - ഇടപ്പക്കം ta എഡംപക്ക - എഡമപക്ക, എഡവൈപു, എഡമവൈപു, എഡമഭാഗം te
19 ഇടതൂര്‍ന്ന - നിബിഡമായ, ഞെരുക്കമായ ma ദട്ടവാദ ka അടര്‍ന്ത - നെരുക്കമാന ( അടര്‍ന്തകാടുകള്‍) ta ദട്ടമൈന - (ദട്ടമൈന അഡവി - ഇടതൂര്‍ന്ന കാട്‌) te
20 ഇടതൂര്‍മ - നിബിഡം, വിടവില്ലായ്‌മ ma ദട്ട - നിബിഡ ka അടര്‍ത്തി - നെരുക്കം ta ദട്ട - നിബിഡം te
21 ഇടത്തരം - നടുത്തരം, അധികം വലുതോ ചെറുതോ അല്ലാത്തത്‌ ma എഡതര - നഡുവണ, മധ്യവര്‍ഗ, മധ്യതര ka നടുത്തരം - മത്തിയതരം ta നഡിമിതരഗതി - മധ്യതരഗതി ( മധ്യതരഗതി കുടുംബം - ഇടത്തരം കുടുംബം) te
22 ഇടത്തരക്കാര്‍ - നടുത്തരക്കാല്‍ ma മധ്യവര്‍ഗദവരു ka നടുത്തരവര്‍ക്കത്തിനവര്‍ ta മധ്യതരഗതിവാരു te
23 ഇടപാട്‌ (1) വ്യാപാരം ma വ്യാപാര ka വിയാപാരം ta വ്യാപാരം te
24 ഇടപാട്‌ (2) വ്യവഹാരം ma വ്യവഹാര ka വിവകാരം ta വ്യവഹാരം te
25 ഇടപെടുക (1) വേറൊരാളുടെ കാര്യത്തില്‍ തലയിടുക, കൈയിടുക ma തലെഹാകു - കൈഹാകു, നഡുവെബായിഹാകു, നഡുവെബരു, അഡ്ഡബരു ka കുറുക്കിടു - തലൈയിടു, ഇടൈമറിക്ക ta ജോക്യംചേയു - തലദൂര്‍ചു, ഇതരുലവിഷയം ലോ ജോക്യം ചേസുകൊനു te
26 ഇടപെടുക (2) ഏര്‍പെടുക ma ഏര്‍പഡു ka ഏര്‍പടു ta ഏര്‍പഡു te
27 ഇടയച്ചേരി - ഇടയന്മാര്‍ താമസിക്കുന്ന സ്ഥലം, ഇടയന്മാരുടെ ഗ്രാമം ma ഗൊല്ലരഹള്ളി ka ഇടൈച്ചേരി - ഇടൈയരൂര്‍ ta ഗൊല്ലപല്ലെ te
28 ഇടയത്തി - ഇടയസ്‌ത്രീ ma ഗൊല്ലതി - ഗൊല്ലിതി, ഗൊല്ല ജാതിയഹെംഗസു ka ഇടൈച്ചി - ഇടൈയര്‍ഇനപ്പെണ്‍ ta ഗൊല്ലെത - ഗൊല്ലജാതി സ്‌ത്രീ ഗൊല്ലദി te
29 ഇടയന്‍ - കന്നുകാലികളെ മേയ്‌ക്കുന്നവന്‍ ma ഗൊല്ല - ദന - കരുഗളന്നു കായുവവനു ka ഇടൈയന്‍ - ആടുഅല്ലതു മാടു മേയ്‌പ്പതൈത്തൊഴിലാകക്കൊണ്ടവന്‍ ta ഗൊല്ല- ഗൊല്ലവാഡു, പശുവുലനുമേപിപാലു അമ്മി ജീവിംചേവാഡു te
30 ഇടയില്‍ - ഇടയ്‌ക്ക്‌, മധ്യത്തില്‍ ma എഡെഗെ - നഡുവെ, എഡെയല്ലി മധ്യദല്ലി ( എരഡൂപക്ഷഗളനഡുവെ - രണ്ടുപക്ഷങ്ങള്‍ക്കിടയില്‍) ka ഇടൈയേ - ഇടൈയില്‍, നടുവില്‍ (ഇരുനാടുകളുക്കു ഇടൈയില്‍) ta നഡുമ - (സ്‌ത്രീ - പുരുഷലനഡുമ - സ്‌ത്രീപുരുഷന്മാര്‍ക്കിടയില്‍) te