1
|
ആലപിക്കുക (2) പറയുക
ma
|
ആലാപിസു - മാതനാഡു
ka
|
പേശു
ta
|
ആലാപിംചു - മാട്‌ലാഡു
te
|
2
|
ആലയം - ഭവനം (ദേവാലയം, വിദ്യാലയം)
ma
|
ആലയ - മനെ (ദേവാലയ)
ka
|
ആലയം - വീടു (തേവാലയം)
ta
|
ആലയം - ഇല്ലു (ദേവാലയം)
te
|
3
|
ആലസ്യം (1) മടി, ഉത്സാഹമില്ലായ്‌മ
ma
|
ആലസ്യ - സോമരിതന, ബേസര
ka
|
ആലസിയം - സോമ്പല്‍, മടിമൈ
ta
|
ആലസ്യം - അലസട, സോമരിതനം, ബദ്ദകം
te
|
4
|
ആലസ്യം (2) ക്ഷീണം, തളര്‍ച്ച
ma
|
ആലസ്യ - ദണിവു
ka
|
കളൈപു - സോര്‍വു, തളര്‍ച്ചി
ta
|
ബഡലിക - അലസട, അലപ്പു, അലയിക
te
|
5
|
ആലിംഗനം - കെട്ടിപ്പിടിക്കല്‍
ma
|
ആലിംഗന - അപ്പികൊള്ളുവികെ, അപ്പുവികെ, തബ്ബുവികെ, അപ്പുഗെ
ka
|
ആലിങ്കനം - തഴുവുതല്‍
ta
|
ആലിംഗനം - കൗഗിലിംത, കവുഗിലിംത
te
|
6
|
ആലിംഗനം ചെയ്യുക - കെട്ടിപ്പിടിക്കുക, തഴുകുക
ma
|
ആലിംഗിസു- അപ്പികൊള്ളു, തബ്ബികൊള്ളു, അപ്പു, തബ്ബു, ആലംഗിസു
ka
|
ആലിങ്കനംസെയ് - തഴുവു അണൈക്ക
ta
|
ആലിംഗനംചേയു - വാടേസുകൊനു, കൗഗിലിംചു
te
|
7
|
ആലിപ്പഴം - ആകാശത്തില്‍ നിന്നു വീഴു ന്ന മഞ്ഞിന്‍കട്ട, ഘനീഭവിച്ച മഴത്തുള്ളി
ma
|
ആലികല്ലു - ആണെകല്ലു, മംജിനഹരളു, ഘനീഭൂതവാദമളെയഹനി
ka
|
ആലങ്കട്ടി - ഉറൈന്തുകട്ടിയാകിവീഴും മഴൈനീര്‍
ta
|
വഡഗല്ലു(ള്ളു)- വഡഗംഡ്‌ലു വാനകുരിസേടപ്പുഡുപഡേ ചിന്ന മംചു ഗഡ്ഡലു, വാ നരായി
te
|
8
|
ആലോചന - ചിന്ത, വിചാരം
ma
|
ആലോചനെ - ചിംതനെ, യാചനെ, വിചാ ര
ka
|
ആലോസനൈ - സിന്തനൈ, യോസനൈ
ta
|
ആലോചന - യോചന, ചിംത, തലംപു, തലപു
te
|
9
|
ആലോചിക്കുക - ചിന്തിക്കുക, വിചാരിക്കുക
ma
|
ആലോചിസു - യോചിസു, വിചാരിസു, ആലോചനെമാഡു യോചനെമാഡു
ka
|
ആലോസനൈ സെയ് - യോസിക്ക, ആ ലോസിക്ക
ta
|
ആലോചിംചു - തലചു, യോചിംചു
te
|
10
|
ആലോലം - ഇളകുന്ന
ma
|
ആലോല - അലുഗാഡുവ
ka
|
ആശൈകിന്‍റ
ta
|
ആലോലം - കദിലേ
te
|
11
|
ആല്(ല്‍) - ആല്‍ മരം, അരയാല്‍ മരത്തിന്റെ ആണിനം
ma
|
ആലദമര
ka
|
ആല്‍ - ആല്‍മരം
ta
|
മര്‌റിചെട്ടു - വടവൃക്ഷം
te
|
12
|
ആളി - തോഴി, സഖി
ma
|
ആളി - ഗളതി, സഖി
ka
|
ആലി - തോഴി
ta
|
ആളി - ചെലികത്തെ, മിത്രുരാലു
te
|
13
|
ആളുക (1) കത്തുക, ജ്വലിക്കുക (തീയാളുക)
ma
|
ഉരിയു
ka
|
എരിയ
ta
|
എരിയു - കാലു, മംഡു
te
|
14
|
ആളുക (2) ഭരിക്കുക, അധികാരം നടത്തുക
ma
|
ആളു - അധികാര നഡെസു
ka
|
ആള്‍ - ആട്‌ചിസെയ്, അരസുസെയ്
ta
|
ഏലു - പാലിംചു
te
|
15
|
ആള്‍ (1) പണിക്കാരന്‍, ഭൃത്യന്‍, പുരുഷന്‍, വ്യക്തി
ma
|
ആളു - കെലസഗാര, കൂലിയവനു
ka
|
ആള്‍ - ഊഴിയന്‍, തൊണ്ടന്‍
ta
|
പനിവാഡു - ഭൃത്യുഡു,
te
|
16
|
ആള്‍ (2) മനുഷ്യന്‍
ma
|
ആളു - ആള്‍, മനുഷ്യ, പുരുഷ. വ്യക്തി
ka
|
ആള്‍ - ആണ്‍മകന്‍
ta
|
പുരുഷുഡു - വ്യക്തി
te
|
17
|
ആള്‍മാറാട്ടം - മറ്റൊരാളുടെ വേഷത്തില്‍ നടക്കല്‍, പ്രച്ഛന്നവേഷം
ma
|
വേഷപല്ലട
ka
|
ആള്‍മാറാട്ടം
ta
|
മാരുവേഷം
te
|
18
|
ആള്‍വാര്‍ - ആഴ്‌വാര്‍, തമിഴ്‌നാട്ടിലെ വിഷ്‌ണുഭക്തന്മാരില്‍ പന്ത്രണ്ട് ആചാര്യന്മാരുടെ പൊതുപേര്
ma
|
ആള്‍വാര്‍ - തമിളുനാഡിന വിഷ്‌ണുഭക്തിപംഥദ ഹന്നെരഡുമംദി ആചാര്യര സമുദായ
ka
|
ആഴ്‌വാര്‍ - പന്നിരണ്ടു വൈണവ അടിയാര്‍കളൈക്കുറിപ്പിടും പൊതുപ്പെയര്‍
ta
|
ആള്‍വാരു - ആളുവാരു, വിഷ്‌ണുഭക്തുഡു
te
|
19
|
ആഴം - കുഴി, താഴ്‌ച
ma
|
ആള - അഗാധ, മേലിനിംദകെളഗിനവരെഗിന അളതെ
ka
|
ആഴം - ആഴ്‌ന്തിരുക്കും അളവു
ta
|
ലോത്തു - അഗാധത്വം
te
|
20
|
ആഴക്കടല്‍ - ആഴമുള്ള കടല്‍
ma
|
ആളകഡലു
ka
|
ആഴ്‌കടല്‍ - ആഴക്കടല്‍, ആഴമാനകടല്‍, കുണ്ടുനീര്‍
ta
|
ലോത്തൈനകഡലി
te
|
21
|
ആഴത്തില്‍ - താഴ്‌ചയില്‍
ma
|
ആളദല്ലി
ka
|
ആഴത്തില്‍
ta
|
ലോത്തുലോ
te
|
22
|
ആഴി - സമുദ്രം
ma
|
കഡലു - സമുദ്ര
ka
|
ആഴി - കടല്‍
ta
|
കഡലി - സമുദ്രം
te
|
23
|
ആഴുക - താഴുക, മുങ്ങുക
ma
|
മുളുഗു - മുളുംഗു, നീരുമുംതാദ ദ്രവ പദാര്‍ഥഗളല്ലി അഡഗു
ka
|
ആഴ് - മുഴുകു, മൂഴുകു, അമിഴ് നീര്‍പ്പരപ്പില്‍ ഉട്‌സെല്ലു
ta
|
മുനുഗു
te
|
24
|
ആഴ്‌ച - വാരം, ഏഴുദിവസം, കൂടിയകാലം
ma
|
വാര - ഏളുദിവസഗളപാളി
ka
|
വാരം - ഏഴുനാട്‌കള്‍ കൊണ്ട കാലപ്പകുതി
ta
|
വാരം - ഭാനുവാരാദി
te
|
25
|
ആഴ്‌ചപ്പതിപ്പ് - ആഴ്‌ചയില്‍ ഒരിക്കല്‍ പ്രസിദ്ധീകരിക്കുന്ന പത്രം, വാരിക
ma
|
വാരപത്രികെ
ka
|
വാരഇതഴ് - വാരാന്തിര ഇതഴ്
ta
|
വാരപത്രിക
te
|
26
|
ആഴ്‌ത്തുക - താഴ്‌ത്തുക, മുക്കുക
ma
|
മുളുഗിസു - നീരിനല്ലി അഡഗുവംതെമാഡു
ka
|
ആഴ്‌ത്തു - അമിഴ്‌ത്തു, നീരില്‍ അമിഴ്‌ത്തു
ta
|
മുനുചു - മുംചു, മുനുഗജേയു
te
|
27
|
ആവണക്കെണ്ണ - ആവണക്കിന്റെ എണ്ണ
ma
|
ഔഡലഎണ്ണെ - ഹരളെണ്ണെ
ka
|
ആമണക്കെണ്ണെയ് - വിളക്കെണ്ണെയ്
ta
|
ഏരംഡതൈലം - ആമുദം, ആമുദംഗിംജലനുംചിതീസീനനൂനെ
te
|
28
|
ആവണക്ക് - ഒരു ചെടി
ma
|
ഏരംഡ - ഔഡലഗിഡ, ഹരളുഗിഡ
ka
|
ആമണക്കു
ta
|
ഏരംഡം - ആമുദചെട്ടു
te
|
29
|
ആവണി (1) ചിങ്ങമാസത്തിലെ തിരുവോണനാള്‍
ma
|
ശ്രാവണി - ശ്രാവണമാസദ ഹുണ്ണിമെയദിന
ka
|
ശിരാവണം - ആവണിമാതപ്പൗര്‍ണമിനാള്‍
ta
|
ശ്രാവണപൗര്‍ണമിനാഡു
te
|
30
|
ആവണി (2) ചിങ്ങമാസം
ma
|
ആവണി - ചാംദ്രമാനദ ആഷാഡ - ശ്രാവണമാസഗള, ചാംദ്രമാസ ഐദനെയതിംഗളു
ka
|
ആവണി - തമിഴ് ആണ്ടില്‍ ഐന്താംമാതം
ta
|
ശ്രാവണം - ശ്രാവണമാസം
te
|