Home

samam

Settings

Malayalam Kannada Tamil Telugu
1 ആയാസം (2) പ്രയത്‌നം, ശ്രമം ma ആയാസ - ശ്രമ, പ്രയത്‌ന ka പിരയത്തിനം - മുയര്‍സി ta ആയാസം - ശ്രമ te
2 ആയി - ആകുക എന്നതിന്റെ ഭൂതകാല രൂപം ma ആഗി (സരിയാഗി) ka ആയി- (സരിയായി) ta ആയി - (സരിയായി) te
3 ആയിരം - പത്തുനൂറ്‌ ma സാവിര - ഹത്തു നൂരു ka ആയിരം - നൂറു എന്നും എണ്ണിന്‍ പത്തുമടങ്കു ta വെയി - വേയി - സഹസ്രം te
4 ആയു - ആയുസ്സ്‌, ജീവിതാവധി ma ആയു - ആയുഷ്യ, ജീവിതദ അവധി ka ആയുള്‍ - ആയുസു, ഉയിര്‍വാഴുംകാലം ta ആയുസു - ആയുഷു, ജീവിതകാലം te
5 ആയുധം - ആയോധനത്തിനുള്ള ഉപകരണം ma ആയുധ - യുദ്ധസാധന ka ആയുതം - പടൈക്കലം ta ആയുധം - യുദ്ധസാധനം te
6 ആയോധനം - പോരു, യുദ്ധം ma ആയോധന - കാളഗ, യുദ്ധ ka ആയോതനം - പോര്‍ ta ആയോധനം - യുദ്ധം te
7 ആരംഭം (1) തുടക്കം, തൊടക്കം ma ആരംഭ - മൊദലു, ആദി ശുരു, തൊഡക ka ആരമ്പം - തൊടക്കം, തുവക്കം ta ആരംഭം - മൊദലു te
8 ആരംഭം (2) പ്രയത്‌നം, പ്രവൃത്തി ma ആരംഭ - പ്രയത്‌ന ka പിരയത്തനം ta ആരംഭം - പ്രയത്‌നം te
9 ആരംഭിക്കുക - തുടങ്ങുക, തൊടങ്ങുക ma ആരംഭിസു - തൊഡഗു, ശുരുമാഡു ka ആരമ്പിക്ക - തൊടങ്കു, തുവങ്കു ta ആരംഭിച്ചു-പൂനു, മൊദലുപെട്ടു, തൊഡ(ം)ഗു te
10 ആരണ്യം - കാട്‌ ma ആരണ്യ - അരണ്യ, കാഡു ka ആരണിയം - കാടു ta ആരണ്യകം - ആരണ്യം, അഡവി te
11 ആരതി - ദീപാരാധന ma ആരതി - ദീപഗളിംദ എത്തുവനീരാജന ka ആരതി - ആരത്തി - തീപാരാതനൈ ta ആരതി - നിവാളി, നീരാജനം te
12 ആരവം - ശബ്‌ദം, ശബ്‌ദബഹളം ma ആരവ - ധ്വനി, കുഗു ka ആരവം - അരവം, ഒലി, ഓശൈ ta ആരവം - ധ്വനി te
13 ആരാച്ചാര്‍ - സര്‍ക്കാറിനുവേണ്ടി കുറ്റവാളിയെ തൂക്കിലേറ്റുന്നവന്‍ ma ഗല്ലിഗേരിസുവവ ka അലുകോശു - തൂക്കുതണ്ടനൈ യൈ നിറവേറ്റും അരസാങ്ക ഊഴിയന്‍ ta ഉരിദീയുവാഡു te
14 ആരാധകന്‍ - പൂജിക്കുന്നവന്‍, സേവകന്‍ ma ആരാധക - അര്‍ച്ചക, പൂജെമാഡുവവനു ka ആരാതകര്‍ - അര്‍ച്ചകര്‍ ta ആരാധകുഡു -ആരാധിംചേവാഡു te
15 ആരാധന - പൂജ, സേവ ma ആരാധനെ - സേവെ ka ആരാതനൈ - പൂചനൈ ta ആരാധന(ം) - പൂജ te
16 ആരാധിക്കുക - പൂജിക്കുക, സേവിക്കുക ma ആരാധിസു - പൂജിസു ka ആരാതിക്ക - പൂചനൈസെയ്‌ ta ആരാധിംചു - പൂജിംചു, സേവിംചു te
17 ആരാമം - ഉദ്യാനം, ഉപവനം, പൂന്തോട്ടം ma ആരാമ - ഉദ്യാനവന, തോട ka ആരാമം - ഉപവനം നന്തവനം സോലൈ ta ആരാമം - തോട te
18 ആരായുക - തിരയുക, തേടുക, അന്വേഷിക്കുക ma അരസു - ഹുഡുകു, അന്വേഷണെമാഡു ka ആരായ്‌ - തേടു, സോതനൈസെയ്‌ ta അരയു - വെതുകു, വിചാരിംചു te
19 ആരൂഢ (1) ഏറിയ, കയറിയ ma ആരൂഢ - ഏരിദ, ഹത്തിദ ka ആരൂടം - ഏറിയതു ta ആരൂഢം - എക്കിന te
20 ആരൂഢ (2) ജനനം, ജനിച്ച ma ഹുട്ടുവികെ - ജനന ka തോറ്റം - പിറപ്പു ta ആരൂഢം - പുട്ടിന te
21 ആരേ - ഏതാളേ ma യാരന്നു ka യാരൈ ta എവരെ te
22 ആരോ - ഏതോ ഒരാള്‍ ma യാവരോ ka യാരോ, എവരോ ta എവരോ te
23 ആരോഗ്യം - രോഗമില്ലായ്‌മ ma ആരോഗ്യ - രോഗവില്ലദിരുവുദു ka ആരോക്കിയം - നോയിന്‍മൈ ta ആരോഗ്യം - രോഗം ലേകപോവഡം te
24 ആരോഗ്യവാന്‍ - ആരോഗ്യമുള്ളവന്‍ ma നിരോഗി - ആരോഗ്യശാലി, ആരോഗ്യവംത ka ആരോക്കിയവാന്‍ ta ആരോഗ്യവംതുഡു te
25 ആരോപണം (1) മുകളില്‍ കയറ്റല്‍ ma ആരോപണ - ഏരിസുവുദു ka ആരോപണം - ഏറ്റുതല്‍ ta ആരോപണം - എക്കുപെട്ടഡം te
26 ആരോപണം (2) കുറ്റം ചുമത്തല്‍ ma ആരോപണെ - തപ്പുഹൊരിസുവുദു, ആ പാദനെ ka കുറ്റച്ചാട്ടു - ഒരുവന്‍ മീതു സുമത്തും കു റ്റം ta ആരോപണ te
27 ആരോപി - കുറ്റം ചുമത്തപ്പെട്ടവന്‍ ma ആരോപി - ആപാദക്കെ ഗുരിയാദവനു തപ്പുഹൊരിസല്‌പട്ടവനു ka കുറ്റഞ്ചാട്ടപ്പട്ടവന്‍ ta ആരോപി - നിംദിതുഡു, നേരംചേസിനട്‌ലുഗാ ആരോപിംചബഡിന വ്യക്തി te
28 ആരോപിക്കുക - കുറ്റം ചുമത്തുക ma ആരോപിസു - ആപാദനെ മാഡു, , ആപാദിസു, അപരാധഹൊരിസു ka കുറ്റംസാട്ടു ta ആരോപിംചു - ലേനിദി കല്‌പിംചിചെപ്പു te
29 ആരോഹണം (1) ഏറല്‍, കയറല്‍ ma ആരോഹണ - ഏരുവുദു, ഹത്തുവുദു ka ആരോകണം - ഏറുതല്‍ ta ആരോഹണം - എക്കഡം te
30 ആരോഹണം (2) ഏണി, കല്‌പട ma ആരോഹണ - നിച്ചണികെ, മെട്ടിലു ka ആരോകണം - പടിക്കട്ടു ta ആരോഹണം - നിച്ചെന te