Home

samam

Settings

Malayalam Kannada Tamil Telugu
1 ആണ്‍കുട്ടി - ബാലന്‍ ma ഹുഡുഗ - ബാലക, എളെയവയസ്സിനവനു, ഗംഡുമഗു ka ആണ്‍കുഴന്തൈ - ആണ്‍പിള്ളൈ ta അബ്ബായി - മഗപില്ല, പില്ലവാഡു te
2 ആതങ്കം (1) ഭയം ma ആതംക - ഹെദരികെ, ഭയ ka ആതങ്കം - അച്ചം ta ആതംകം - ഭയം te
3 ആതങ്കം (2) രോഗം ma ആതംക - രോഗ ka ആതങ്കം - നോയ്‌ ta ആതംകം - രോഗം te
4 ആതങ്കം (3) ദു:ഖം, വ്യഥ ma ആതംക - വ്യഥെ ka ആതങ്കം - തുന്‍പം, കവലൈ ta ആതംകം - ആരാട, ദു:ഖം te
5 ആതിഥേയന്‍ - അതിഥി, സല്‍ക്കാരം ചെയ്യുന്നവന്‍ ma ആതിഥേയ - അതിഥി പൂജെയന്നു മാഡുവവനു ka ആതിതേയന്‍ - അതിതിയൈപ്പോറ്റുപവന്‍ ta ആതിഥേയുഡു - അതിഥിസത്‌കാരം ചേസേവാഡു te
6 ആതിഥ്യം - അതിഥി സല്‍ക്കാരം ma ആതിഥ്യ - അതിതിസത്‌കാര ka ആതിത്തിയം - ഉപചരണൈ ta ആതിഥ്യം - അതിഥികിഭോജനാദുലുപെട്ടഡം te
7 ആത്തച്ചക്ക - വിലാത്തിപ്പഴം ma സീതാപേരള - സീതാഫല, ദുംരംജി ka സീതാപ്പഴം ta സീതാപംഡു - സീതാഫലം te
8 ആത്മകഥ - ഒരാള്‍ സ്വന്തമായി രചിച്ച തന്റെ ജീവചരിത്രം ma ആത്മകഥെ - ആത്മചരിത്രെ താനേ ബരെദ തന്ന ചരിത്രെ ka സുയചരിതം - സുയചരിതൈ, തന്‍വാഴ്‌കൈ വരലാദു ta ആത്മകഥ - സ്വീയചരിത്ര, തനകഥനുതാനുരാസുകോഡം te
9 ആത്മജ - മകള്‍ ma ആത്മജെ - മഗളു ka ആത്തമചൈ - മകള്‍ ta ആത്മജ - കൂതൂരു te
10 ആത്മജന്‍ - മകന്‍ ma ആത്മജ - മഗ ka ആത്തുമചന്‍ - പുതല്‍വന്‍, മകന്‍ ta ആത്മജുഡു - കൊഡുകു te
11 ആത്മജ്ഞാനം - തന്നെപ്പറ്റിയുള്ള അറിവ്‌ ma ആത്മജ്ഞാന - ആത്മസ്വരൂപദഅരിവു ka ആത്മഞാനം - തന്നൈ അറികൈ ta ആത്മജ്ഞാനം - തനനുതാനുതെലുസുകൊഡം te
12 ആത്മപരിശോധന - തന്റെ നടപടികളെക്കുറിച്ചു തന്നത്താന്‍ നടത്തുന്ന പരിശോധന ma ആത്മശോധന - തന്നനുഡി നഡെഗളന്നു താനേ പരീക്ഷിസികൊള്ളുവുദു, ആത്മാവലോകന ka തര്‍ശോതനൈ ta ആത്മാവലോകനം - ആത്മപരിശീലന, തനനുതാനുസരിചൂസുകോഡം te
13 ആത്മപ്രശംസ - ആത്മസ്‌തുതി, തന്നത്താ ന്‍ പുകഴ്‌ത്തല്‍ ma ആത്മപ്രശംസ - ആത്മസ്‌തുതി, തന്നഹൊഗളികെ, തന്നന്നുതാനേ ഹൊഗളികൊള്ളുവുദു, ഹെഗ്ഗളികെ ka തര്‍പ്പുകഴ്‌ചി - തന്നൈതാനേ പുകഴ്‌ന്തു കൊള്‍വതു ta ആത്മസ്‌തുതി - തനനുതാനു പൊഗുഡുകോഡം te
14 ആത്മരക്ഷ - സ്വരക്ഷ, പ്രാണരക്ഷ ma ആത്മരക്ഷ - ആത്മരക്ഷണെ, തനഗെ ഉംടാഗബഹുദാദ അപായവന്നു തപ്പിസികൊള്ളുവുദു ka തര്‍കാപ്പു - തന്നൈകാത്തുകൊള്ളല്‍ ta ആത്മരക്ഷണ te
15 ആത്മവിശ്വാസം - സ്വന്തം കഴിവിനെക്കുറിച്ചുള്ള വിശ്വാസം ma ആത്മവിശ്വാസ - തന്നല്ലിതനഗെ ഇരുവനംബികെ ka തന്നമ്പിക്കൈ - തന്‍മീതു ഉള്ളനമ്പിക്കൈ, തന്നാല്‍ മുടിയും എന്നും മനഉറുതി ta ആത്മവിശ്വാസം - തനപൈ തനകുഗലനമ്മകം te
16 ആത്മഹത്യ - തന്നത്താന്‍ കൊല്ലല്‍ ma ആത്മഹത്യെ - ആത്മാഹുതി തന്നന്നു താനു ആഹുതികൊഡുവുദു ka തര്‍കൊലെ - ആത്മകത്തിയ. തന്‍ ഉയിരൈത്താനേ പോക്കിക്കൊള്ളുംസെയല്‍ ta ആത്മഹത്യ - തനനുതാനുചംപുകോഡം te
17 ആത്മഹത്യ ചെയ്യുക - തന്നത്താന്‍ കൊല്ലുക ma ആത്മഹത്യമാഡു ka തര്‍കൊലൈസെയ്‌ ta ആത്മഹത്യചേയു te
18 ആത്മഹത്യാദളം - ചാവേര്‍പ്പട, മരിക്കാന്‍ തയ്യാറായി പടക്കുചെല്ലുന്നവരുടെ കൂട്ടം ma ആത്മഹത്യാദള ka തര്‍കൊലൈപ്പടൈ ta ആത്മാഹുദിദളം te
19 ആത്മാഭിമാനം - തന്നെക്കുറിച്ചു തനിക്കുള്ള മതിപ്പ്‌ ma ആത്മാഭിമാന - സ്വാഭിമാന, ആത്മഗൗരവ, തന്ന ബഗഗെ ഇരുവ അഭിമാന ka സുയാപിമാനം - സൂയകൗരവം, തന്‍മാനം, തന്‍മീതുകൊണ്ടിരുക്കും മതിപ്പ്‌ ta ആത്മാഭിമാനം - ആത്മഗൗരവം te
20 ആത്മാവ്‌ - ബ്രഹ്മം, ജീവാത്മാവ്‌ ma ആത്മ - പരബ്രഹ്മ, ജീവ ka ആത്മാ - ആത്തുമാ, അന്‍മാ ta ആത്മാ - ബ്രഹ്മം te
21 ആത്മീയം - തന്നെസംബന്ധിച്ചത്‌, തനിക്കുള്ളത്‌ ma ആത്മീയ - തനഗെസംബംധിസിദ, തന്നദു ka ആന്‍മീകം - ആന്‍മാതൊടര്‍പ്പാനതു ta ആത്മീയം - തനകുസംബംധിചിന te
22 ആദരം (1) ആദരവ്‌, ബഹുമാനം ma ആദര - ഗൗരവ ka കൗരവം ta ആദരം - ഗൗരവം te
23 ആദരം (2) ആദരവ്‌, സ്‌നേഹം ma ആദര - പ്രീതി ka ആതരം - അന്‍പു ta പ്രീതി te
24 ആദരിക്കുക - ബഹുമാനിക്കുക ma ആദരിസു - ഗൗരവിസു ka കൗരവിക്ക ta ആദരിംചു - ഗൗരവിംചു te
25 ആദര്‍ശം (1) കണ്ണാടി ma ആദര്‍ശ - കന്നഡി ka ആതരിശം - കണ്ണാടി ta ആദര്‍ശം - അദ്ദം te
26 ആദര്‍ശം (2) മാതൃക (ആദര്‍ശ പുരുഷന്‍) ma ആദര്‍ശ - മാദരി, ശ്രേഷ്‌ഠവാദഗുരി, അനുസരിസ ബേകാദമേല്‍പംക്തി ka ആദര്‍ശ - ഉതാരണമാകച്ചൊല്ലക്കൂടിയ, പിന്‍പറ്റത്തക്ക ഉതാരണം ta ആദര്‍ശം - ഇതരുലു, ചൂസിനേര്‍ചുകോദഗിനദി te
27 ആദായം - വരുമാനം, ലാഭം ma ആദായ - ഗളികെ, വരമാന, ലാഭ ka ആതായം - വരുവായ്‌, ഇലാപം ta ആദായം - രാബഡി, ഗിട്ടുബഡി, ഗിട്ടുബഡിലാഭം te
28 ആദായനികുതി - ആദായത്തിന്മേല്‍ ചെലുത്തുന്ന നികുതി ma ആദായതെരിഗെ - വരമാന തെരിഗെ ka ആതായവരി - വരുമാനവരി ta ആദായപന്നു - രാബഡിപന്നു te
29 ആദി - ആദ്യത്തെ, ഒന്നാമത്തെ, ആരംഭം ma ആദി - മൊദലു, മൊദലിന, പ്രാരംഭ ka ആതി - മുതല്‍, തൊടക്കം ta ആദി - മൊദലു, മൊദലൈന, തൊലി te
30 ആദിത്യന്‍ - സൂര്യന്‍ ma ആദിത്യ - സൂര്യ ka ആതിത്തന്‍ - കതിരവന്‍, സൂരിയന്‍ ta ആദിത്യുഡു - സൂര്യഡു te