Home

samam

Settings

Malayalam Kannada Tamil Telugu
1 ആകുക - ഉണ്ടായിത്തീരുക, ഉണ്ടാകുക ma ആഗു - ഉംടാഗു, സംഭവിസു (ബിസിയാഗു - ചൂടാകുക) ka ആകു - നിലൈയില്‍ ഇരുക്ക, ഏര്‍പടു (സൂടാകു) ta അവു - അഗു, കലുഗു, സംഭവിംചു (വേഡിയവു - ചൂടാകുക) te
2 ആകുലം - ദു:ഖം, മന:ക്ഷോഭം ma ആകുല - വ്യാകുല, കളവള, കദഡിദമനസ്സിന സ്ഥിതി ka ആകുലം - തുന്‍പം, മനക്കലക്കം ta ആകുലത - വ്യാകുലത, ക്ഷോഭ te
3 ആകൃതി - ആകാരം, സ്വരൂപം, വടിവ്‌ ma ആകൃതി - ആകാര, രൂപ ka ആകിരുതി - ഉരുവം, വടിവം ta ആകൃതി - രൂപം te
4 ആകെ - മുഴുവനും, മൊത്തത്തില്‍ ma മൊത്തവാഗി ka ആക - ആകമൊത്തം ta അംതാ - മൊത്തമുഗാ te
5 ആക്കുക - ഉണ്ടാക്കുക ma ആഗിസു - ഉംടുമാഡു, ആഗുവംതെമാഡു ka ആക്കു - ഉണ്ടാക്കു ta കലിഗിംചു - കലുഗജേയു te
6 ആക്രമണം (1) വശപ്പെടുത്തല്‍ ma ആക്രമണ - വശപഡിസി കൊള്ളുവുദു ka ആക്കിരമണം - വശപ്പെടുത്തുതല്‍ ta ആക്രമണം - ബലിമിതോവശപരചുകോഡം te
7 ആക്രമണം (2) അതിക്രമിക്കല്‍ ma ആക്രമണ - അതിക്രമിസുവുദു ka ആക്കിരമണം - അതിക്കിരമിത്തല്‍ ta അതിക്രമണം - മീരഡം te
8 ആക്രമണം (3) കൈയേറ്റം ചെയ്യല്‍ ma ആക്രമണ - ദാളിനഡെസുവുദു ka ആക്കിരമണം - താക്കുതല്‍ ta ആക്രമണം - ദാഡി te
9 ആക്രമണം - അതിക്രമിക്കല്‍, കൈയേറ്റംചെയ്യല്‍ ma ആക്രമണ - അതിക്രവിസുവുദു, മീരുവുദു, ദാളിനഡെസുവുദു, ദാളി ka ആക്കിരമണം - ആക്കിരമിപ്പു താക്കുതല്‍ ta ആക്രമണം - ദാഡി te
10 ആക്രമിക്കുക (1) അതിക്രമിക്കുക ma ആക്രമിസു - മീരു ka അതിക്കിരമിക്ക - മീറിനടക്ക ta ആക്രമിംചു - അതിക്രമിംചു te
11 ആക്രമിക്കുക (2) എതിര്‍ക്കുക ma ആക്രമിസു - മുത്തു, ദാളിമാഡു, ആക്രമണമാഡു, ഹല്ലെനഡെസു ka താക്കു - എതിര്‍ത്തല്‍സെയ്‌ ta ദാഡിചേയു te
12 ആക്രമിക്കുക (3) കൈവശപ്പെടുത്തുക ma ആക്രമിസു - ഹക്കില്ലദിദ്ദരൂ വശമാഡികൊ ka ആക്കിരമിക്ക - സട്ടവിരോതമാകകൈപ്പറ്റു ta ആക്രമിംചു - ബലാത്‌കാരംഗാപട്ടുകൊ നു te
13 ആക്രമിക്കുക - അതിക്രമിക്കുക, കൈയേറ്റം ചെയ്യുക ma ആക്രമിസു - ദാളിനഡെസു, ഹല്ലെനഡെസു ka ആക്കിരമിക്ക - താക്കു, താക്കുതല്‍സെയ്‌ ta ആക്രമിംചു - ദാഡിചേയു te
14 ആക്ഷേപം (2) എതിര്‍പ്പ്‌, തടസ്സം ma ആക്ഷേപ - അഡ്ഡി, വിരോധ ka ആട്‌ചേപം - ആട്‌ചേപണൈ, എതിര്‍പ്പു, കണ്ടനം, തടൈ ta ആക്ഷേപം - ആക്ഷേപണം, അഭ്യംതരം, അഡ്ഡംകി te
15 ആക്ഷേപം - നിന്ദ, ഇടിച്ചു പറയല്‍ ma ആക്ഷേപ - നിംദെ, ദോഷാരോപണം ka നിന്തനൈ - പഴിപ്പു ta ആക്ഷേപം - നിംദ te
16 ആക്ഷേപിക്കുക (1) നിന്ദിക്കുക, കുറ്റപ്പെടുത്തുക ma ആക്ഷേപിസു - ദൂരു, നിംദിസു ka നിന്തിത്ത, പഴിക്ക ta അക്ഷേപിംചു - നിംദിംചു te
17 ആക്ഷേപിക്കുക (2) എതിര്‍ക്കുക ma ആക്ഷേപിസു - വിരോധിസിമാതാഡു ka ആട്‌ചേപിക്ക, എതിര്‍ക്ക ta ആക്ഷേപിംചു - അഡ്ഡഗിംചു, ധിക്കരിംചു te
18 ആഗത - വന്ന ma ആഗത - ബംദ, സേരിദ ka ആകതം - വന്തതു ta ആഗതം - വച്ചിന te
19 ആഗതന്‍ - വന്നവന്‍, അതിഥി ma ബംദവനു - അതിഥി ka വിരുന്തിനര്‍ - അതിതി ta ആഗംതുകുഡു - വച്ചിനവാഡു, അതിഥി te
20 ആഗമം - വേദശാസ്‌ത്രം, വേദം ma ആഗമ - തംത്രശാസ്‌ത്ര, വേദ ka ആകമം - വേതശാസ്‌തിരം, തര്‍മനൂല്‍ ta ആഗമം - പൂജാപദ്ധതുലു ചെപ്പേശാ സ്‌ത്രം te
21 ആഗമനം - വരവ്‌, വന്നുചേരല്‍ ma ആഗമന - ബരുവുദു, ബരവു ka ആകമനം - വന്തുസേരുതല്‍, വരവു, വരുതന്‍ ta ആഗമനം - രാക te
22 ആഗോളവത്‌കരണം - ആഗോളീകരണം ma ജാഗതികരണ ka ഉലകമയമാക്കുതല്‍ ta പ്രപംചീകരണം te
23 ആഗ്യം കാട്ടുക - അടയാളം കാട്ടുക ma സംഞെ്‌ജമാഡു ka സൈകൈകാട്ടു ta സൈഗചേയു te
24 ആഗ്രഹം (2) കോപം ma ആഗ്രഹ - കോപ ka ആക്കിരകം - കടുഞ്ചിനം ta ആഗ്രഹം - കോപം te
25 ആഗ്രഹം - (1) ആശ, ഇച്ഛ, മോഹം ma ആശെ - ബയകെ, കോരികെ, ഇച്ഛെ ka ആശൈ - വിരുപ്പം, ഇച്ചൈ, ആര്‍വം ta ആശ - കോരിക, അക്കര മുച്ചട, ഇച്ഛ te
26 ആഗ്രഹിക്കുക - ആശിക്കുക, ഇച്ഛിക്കുക ma ആശിസു - ബയസു, ഇച്ചിസു, ആസെപഡു ka വിരുമ്പു ta ആശിംചു - കോരു te
27 ആഘോഷം - ഉത്സവം, കൊണ്ടാടല്‍ ma ഹബ്ബ - ഉത്സവ ka പണ്ടികൈ - വിഴാ, കൊണ്ടാട്ടം ta പംഡുഗ - ഉത്സവം te
28 ആങ്ങള - ഒടപ്പിറന്നവന്‍, സഹോദരന്‍ ma ഒഡഹുട്ടിദവനു - സോദര ka ഉടന്‍ പിറന്തവന്‍ - സകോതരന്‍ ta തോബുട്ടുവു - തോഡബുട്ടിനവാഡു, സോദരഡു te
29 ആചരണം - അനുഷ്‌ഠാനം നടത്തല്‍ ma ആചാരണെ - നഡതെ ka ആചരണം - അനുഷ്‌ടാനം, സടങ്കു ta ആചരണം - ആചാരം, നഡത te
30 ആചരിക്കുക - അനുഷ്‌ഠിക്കുക, നടത്തുക ma ആചരിസു - നഡെസു, വര്‍തിസു ka കൊണ്ടാടു - അനുസരിക്ക ta ആചരിംചു - നഡപു, ചേയു te