1
|
അസ്‌തമിക്കുക (1) - സൂര്യന്‍ മറയുക
ma
|
അസ്‌തമിസു - മരെയാഗു
ka
|
അസ്‌തമിക്ക - സൂരുയന്‍ മറൈയ
ta
|
അസ്‌തമിംചു - സൂര്യഡു കനിപിംചകും ഡാപോവു
te
|
2
|
അസ്‌തമിക്കുക (2) മറയുക, മുങ്ങുക
ma
|
അസ്‌തമിസു - മുളുഗു
ka
|
മറൈയ - മൂഴുകു
ta
|
അസ്‌തമിംചു - മുനുഗു
te
|
3
|
അസ്‌തവ്യസ്‌തം - കുഴഞ്ഞുമറിഞ്ഞ, ക്രമംതെറ്റിയ, താറുമാറായ
ma
|
അസ്‌തവ്യസ്‌ത - അക്രമവാഗിരുവുദു, ചല്ലാപില്ലി, അഡ്ഡാദിഡ്ഡി
ka
|
സീരഴിന്ത - ഒഴുക്കം തവറാന, താറുമാറാന
ta
|
അസ്‌തവ്യസ്‌ത - താരുമാരായിന, നിലകഡലേകപോയിന
te
|
4
|
അസ്‌തിത്വം - ഉണ്ടെന്നുള്ള സ്ഥിതി, നിലനില്‍പ്പ്
ma
|
അസ്‌തിത്വ - ഇരുവികെ
ka
|
തൊടര്‍ന്തിരുത്തല്‍
ta
|
അസ്‌തിത്വം - ഉനികി, ഉംഡടം
te
|
5
|
അസ്‌തിവാരം- കെട്ടിടത്തിന്റെ അടിത്തറ
ma
|
അസ്‌തിബാ(വാ)ര - തളഹദി, ബുനാദി
ka
|
അസ്‌തിവാരം - അടിത്തലം, അടിത്തളം
ta
|
അസ്‌തിബാരം - പുനാദി, ബുനാദി,
te
|
6
|
അസ്‌ത്രം - ബാണം
ma
|
അസ്‌ത്ര - ബാണ
ka
|
അസ്‌തിരം
ta
|
അസ്‌ത്രം - ബാണം
te
|
7
|
അസൗകര്യം - സൗകര്യമില്ലായ്‌മ, അനുകൂലമില്ലായ്‌മ
ma
|
അസൗകര്യ - അനാനുകൂലതെ
ka
|
അസൗകരിയം - വസതിയില്ലാമൈ
ta
|
അസൗകര്യം - അനുകൂലം ലേകപോവഡം
te
|
8
|
അഹംഭാവം - അഹങ്കാരം, ഞാന്‍ എന്ന ഭാവം
ma
|
അഹംഭാവ - താനേമേലെംബഭാവ
ka
|
അകമ്പാവം - തര്‍പെരുമൈ
ta
|
അഹംഭാവം - ഗര്‍വം
te
|
9
|
അഹങ്കരിക്കുക - ഗര്‍വിക്കുക
ma
|
അഹംകരിസു - ഗര്‍വിസു, ഹെമ്മെപഡു, അഹംഗാരപഡു
ka
|
അകങ്കരിക്ക - കര്‍വങ്കൊള്‍
ta
|
അഹംകരിംചു - ഗര്‍വിംചു
te
|
10
|
അഹങ്കാരം - ഗര്‍വം, ദുരഭിമാനം
ma
|
അഹംകാര - ഹെമ്മെ, ഗര്‍വ
ka
|
അകങ്കാരം - സെരുക്കു, കര്‍വം, ഇറുമാപ്പു
ta
|
അഹംകാരം - ഗര്‍വം, പൊഗരു
te
|
11
|
അഹങ്കാരി - ഗര്‍വിഷ്‌ഠന്‍, ഗര്‍വുള്ളവന്‍
ma
|
അഹംകാരി - ഗര്‍വിഷ്‌ഠ, താനേ ഹെച്ചെംബഭാവവുള്ളവനു
ka
|
അകങ്കാരി - സെരുക്കുള്ളവന്‍
ta
|
അഹംകാരി - ഗര്‍വി, പൊഗരുബോതു
te
|
12
|
അഹന്ത - അഹമ്മതി, ഞാന്‍ എന്ന ഭാവം
ma
|
അഹംതെ - ഹെമ്മെ, ഗര്‍വ
ka
|
അകന്തൈ - തിമിര്‍
ta
|
അഹംത - അഹംകാരം
te
|
13
|
അഹിംസ - കൊല്ലാതിരിക്കല്‍, പരപീഡ ചെയ്യാതിരിക്കല്‍, ഹിംസിക്കാതിരിക്കല്‍
ma
|
അഹിംസെ - കൊല്ലദിരുവികെ പീഡിസദിരുവികെ, ഹിംസെമാഡദിരുവുദു
ka
|
അകിംസൈ - കൊല്ലാമൈ, ഇയിര്‍കളുക്കുത്തീങ്കു സെയ്‌വതിലിരുന്തു നീങ്കിയനിലൈ
ta
|
അഹിംസ - ചംപകപോവഡം, ബാധിംചകപോവഡം
te
|
14
|
അഹോരാത്രം - പകലും രാത്രിയും
ma
|
അഹോരാത്രി - ഹഗലുമത്തുരാത്രി
ka
|
അകോരാത്തിരം - പകലും ഇരവും
ta
|
അഹോരാത്രം - രേപഗലു
te
|
15
|
ആ - അത്
ma
|
ആ - അദു
ka
|
അന്ത- (അന്തനേരത്തില്‍ - ആസമയത്ത്)
ta
|
ആ - അദി
te
|
16
|
ആംഗ്യം - കൈമുതലായ അവയവംകൊണ്ട് അറിയിക്കുന്ന ഭാവം, അടയാളം
ma
|
സംഞെ്‌ജ - സന്നെ, ഗുരുതു
ka
|
സൈകൈ
ta
|
സൈഗ
te
|
17
|
ആകപ്പാടെ - എല്ലാം കൂടി, മൊത്തത്തില്‍, മുഴുവനും
ma
|
മൊത്തവാഗി
ka
|
ആകക്കൂടി
ta
|
മൊത്തമുഗാ
te
|
18
|
ആകമൊത്തം - ഒട്ടുമൊത്തം, എല്ലാം
ma
|
സഗടു - ഒട്ടുമൊത്ത
ka
|
ആകമൊത്തം
ta
|
അംതാ - മൊത്തമൂ
te
|
19
|
ആകയാല്‍ - അതുകൊണ്ട്
ma
|
ആദരിംദ - അദുകൊംടു
ka
|
ആതലാല്‍ - ആകൈയാല്‍
ta
|
അംദുവല്ല, കാബടി
te
|
20
|
ആകര്‍ഷണം - വലിച്ചടുപ്പിക്കല്‍, വശീകരണം
ma
|
ആകര്‍ഷണെ - സെളെയുവുദു, എളെയുവുദു
ka
|
ഇഴുത്തല്‍ - ഈര്‍ത്തല്‍, ഈര്‍പ്പു, കവ ര്‍ച്ചി, മവുസു ( പുതുസു എന്‍റാല്‍ കൊ ഞ്ചം മവുസുതാന്‍)
ta
|
ആകര്‍ഷണം - ലാഗഡം
te
|
21
|
ആകര്‍ഷിക്കുക - വലിച്ചടുപ്പിക്കുക
ma
|
ആകര്‍ഷിസു - സെളെയു, ഹത്തിരക്കെബരമാഡികൊള്ളു
ka
|
ഇഴുക്ക - ഈര്‍ക്ക, കവര്‍, (അവളുടൈയ പേച്ചും പണിവും അവനൈക്കവര്‍ന്തന)
ta
|
ആകര്‍ഷിംചു - ദഗ്ഗരികിലാകൊനു ആകട്ടുകൊനു, അലരിംചു
te
|
22
|
ആകസ്‌മികം - വിചാരിക്കാതെ ഉണ്ടായ, പെട്ടെന്നുണ്ടായ
ma
|
ആകസ്‌മിക - അനിരീക്ഷിതവാദ, പൂര്‍വ്വസൂചനെ, ഇല്ലദെആദ
ka
|
തര്‍സെയലാക - എതിര്‍പാരാതവകെയില്‍ താനാകനികഴ്‌ന്ത
ta
|
ആകസ്‌മികം - അനുകോകുംഡാ സംഭവിംചിന
te
|
23
|
ആകാംക്ഷ - ആഗ്രഹം, ഇച്ഛ
ma
|
ആകാംക്ഷെ - ബയകെ, ഇച്ഛെ
ka
|
കോരിക്കൈ - വിരുപ്പം, ഇച്ചൈ
ta
|
ആകാംക്ഷ - കോരിക
te
|
24
|
ആകാശം - മാനം, വാനം
ma
|
ആകാശ - ആഗസ
ka
|
ആകായം - ആകാശം, വാനം
ta
|
ആകാശം - ആകാസം, ചദലു, മിന്നു
te
|
25
|
ആകാശം തൊടുക - ആകാശം മുട്ടുക, വാനംമുട്ടുക (ആകാശം മുട്ടുന്ന കെട്ടിടം)
ma
|
മുഗിലുമുട്ടു
ka
|
ആകായംതൊടു - വാനംതൊടു, വിണ്ണൈമുട്ടു
ta
|
ആകാശംതാകു
te
|
26
|
ആകാശകുസുമം - ആകാശപുഷ്‌പം, ഇല്ലാത്തവസ്‌തു, അസംഭവ്യമായത്
ma
|
ആകാശകുസുമ - ആകാശദല്ലിരുവഹു വു, അസംഭവവാദുദു
ka
|
ആകാശത്താമരൈ - ഇല്ലാതപൊരുള്‍
ta
|
ആകാശപുഷ്‌പം - ഗഗനപുഷ്‌പം അസംഭവമൂ - അസാധ്യമൂ, അയിനവിഷയം, ഗഗനകുസുമം
te
|
27
|
ആകാശഗംഗ - മന്ദാകിനി, സ്വര്‍ഗത്തിലെ നദി
ma
|
ആകാശഗംഗെ - മംദാകിനി
ka
|
ആകായകങ്കൈ -മന്താകിനി
ta
|
ആകാശഗംഗ - മിന്നേരു, മംദാകിനി, മിന്നുകൊലനു
te
|
28
|
ആകാശവാണി (1) റേഡിയോ
ma
|
ആകാശവാണി - ബാനുയി
ka
|
വാനൊലി - ആകാശവാണി
ta
|
ആകാശവാണി - രേഡിയോ
te
|
29
|
ആകാശവാണി (2) അശരീരിവാക്ക്
ma
|
ആകാശവാണി - അശരീരവാണി
ka
|
ആകായവാണി - ആകാശവാണി, അശരീരിയാനകുരല്‍
ta
|
ആകാശവാണി - അശരീരവാണി
te
|
30
|
ആകും - ഉണ്ടായിത്തീരും, ഉണ്ടാകും
ma
|
ആഗബഹുദു
ka
|
ആകും
ta
|
അവുതായി - അവുതുംദി
te
|