Home

samam

Settings

Malayalam Kannada Tamil Telugu
1 അലസന്‍ - ഉത്സാഹമില്ലാത്തവന്‍, മടിയന്‍ ma അലസ - ആലസ്യവുള്ളവനു സോമാരി, സോംബേരി ka സോമ്പേരി - സോമ്പല്‍ പടുപവന്‍ ta അലസുഡു - സോമരി, ബദ്ദകുഡു te
2 അലസിപ്പിക്കുക - കലക്കുക, ഗര്‍ഭം കലക്കുക ma ഗര്‍ഭപാതമാഡിസു ka കലൈക്ക - സിതൈക്ക, കരുവൈസിതൈക്ക, കരുലൈപ്പുസെയ്‌ ta ഗര്‍ഭസ്രാവംചേയു - കഡുപുദിംചുകൊ നു te
3 അലസുക - കലങ്ങുക, ഗര്‍ഭം കലങ്ങുക ma ഹലിവിളിയു - മൈയിളിയു കുരുടിഹോഗു, ഗര്‍ഭസ്രാവവാഗു ka കലൈയ - ഉരുവാകിയിരുന്ത കരുസിതൈയ ta കഡുപുദിഗു - കഡുപുപോവു ഊഡുചു, ഗര്‍ഭപാതമവു, ഗര്‍ഭസ്രാവമഗു te
4 അലിക്കുക - ഉരുക്കുക, ദ്രവമാക്കുക ma കരഗിസു - ദ്രവഗൊളിസു ka കരൈക്ക ta കരഗിംചു - ദ്രവിംചേട്‌ലുചേയു te
5 അലിയുക - ഉരുകുക, ദ്രവമാകുക ma കരഗു - ദ്രവവാഗു, നീരാഗു ka കരൈയ - (ഇന്തസോപ്പു വേകമാകതണ്ണീരില്‍ കരൈകിറതു) ta കരഗു - ദ്രവമവു te
6 അലുവ - ഒരു മധുര പദാര്‍ഥം ma ഹല്‍വ - ഹലവ, ഒംദു ബഗെയ സിഹിതിംഡി ka അല്‍വാ - ഒരു ഇനിപ്പു ച്ചിറ്റുണ്ടി ta ഹലുവ te
7 അല്ല - ആകുന്നു എന്നതിന്റെ നിഷേധ രൂപം ma അല്ല ka അല്ല - ഇല്ലൈ ( ഇതു എന്‍ മകള്‍ അല്ല) ഇതു പുലിഇല്ലൈ - ഇതു പുലിയല്ല) ta കാദു - (നാദികാദു- എന്റേതല്ല) (നേനു കാദു - ഞാനല്ല) te
8 അല്ലല്‍ - കഷ്‌ടം, സങ്കടം ma അല്ലരി - കഷ്‌ട, തൊംദരെ ka അല്ലല്‍ - തുന്‍പം, കഷ്‌ടം ta കഷ്‌ടം - സംകടം te
9 അല്ലാതെ - കൂടാതെ, പുറമേ ma അല്ലദെ ka അല്ലാമല്‍ ta കാക - കാനി te
10 അല്ലി - കേസരം, പൂവിനകത്തുള്ള നീരുപോലെയുള്ള വസ്‌തു ma കുസുരു - ഹുവിനകേസര, ഹുവിന മധ്യദല്ലിരുവ നവിരാദ തംതു ka അല്ലി - മലരിന്‍ അക ഇതഴ്‌ ta കിംജ - കിംജല, കേസരം, അകരുവു, പൂലദുദ്ദു - പൂലോനി കേസരം te
11 അല്ലെങ്കില്‍ - അല്ലാത്തപക്ഷം ma അല്ലദിദ്ദരെ ka അല്ലതു ta ലേദാ - ലേകപോതേ te
12 അല്ലേ - അല്ലയോ ma അല്ലവേ - അല്ലവാ ( രാത്രിയല്ലവേ - രാത്രിയല്ലേ) ka അല്ലവാ ( അവനല്ലവാ - അവനല്ലേ) ta കദാ, കാദാ (അട്‌ലാകദാ - അങ്ങിനെ യല്ലേ (അക്കഡകാദാ-അവിടെയ ല്ലേ) te
13 അല്‌പ- ചെറിയ, കുറച്ചുമാത്രമുള്ള ma അല്‌പ - ചിക്കദു, സണ്ണദു ka അര്‍പം - അല്‍പം, സിറിയതു ta അല്‌പം - ചിന്നദൈന te
14 അല്‌പം - കുറച്ച്‌, ഇത്തിരി ma അല്‌പ - സ്വല്‌പ, തുസു, കൊംച ka അര്‍പം - ഇലേശു, ഇലേശം സൊര്‍പം, കൊഞ്ചം, സറ്റു, തുസു, മികഅര്‍പമാനതു ta കൊംചെം te
15 അല്‌പന്‍ - നിസ്സാരന്‍, നീചന്‍ ma അല്‌പ - ഹീന, അല്‌പവ്യക്തി ka അര്‍പന്‍ - അല്‍പന്‍, കീഴ്‌മകന്‍ ta അല്‌പുഡു - നീചുഡു, ഹീനുഡു ക്ഷുദ്രുഡു te
16 അളം (1) ഉപ്പളം, ഉപ്പുവിളയിക്കുന്ന സ്ഥലം ma ഉപ്പുമഡി ka അളം - ഉപ്പളം ta അളം - ഉപ്പലം, ഉപ്പുപംഡേപൊലം, ഉപ്പളം te
17 അളം (2) സ്ഥലം, നിലം, ma നെല ka തലം - നിലം, ഇടം ( അളം നെയ്‌തല്‍ നിലം) ta നേല te
18 അളകം - കുറുനിര, നെറ്റിയുടെ മീതൈ ഞാന്നുകിടക്കുന്ന മുടി ma അളക - മുംഗുരുളു, മുംദലെയകൂദലു, ഗുംഗുരു കൂദലു ka അളകം - മുന്നുച്ചിമയിര്‍ മയിര്‍ക്കുഴര്‍ചി ta മുംഗുരുലു - നൊസടിപൈ വേലാഡേ ഉംഗരാല വോംട്രുകലു, കുരുലു te
19 അളക്കുക - വസ്‌തുക്കളുടെ നീളമോ വലിപ്പമോ അളന്നു നിശ്ചയിക്കുക ma അളെയു - അളതെമാഡു ka അളക്ക - അളവിടു ta കൊലുചു - കൊലതചേയു, കൊലതവേയു te
20 അളരുക - കരയുക ma അളു - രോദിസു ka അഴു ta ഏഡ്‌ചു - ഏഡുചു, രോദിംചു te
21 അളവുകോല്‍ - ഭൂമിയും മറ്റും അളക്കാനുള്ള കോല്‍ ma അളതെകോലു - അളതെഗോലു, അളെയുവകഡ്ഡി, അളതെകഡ്ഡി ka അളവുകോല്‍ ta കൊലകോല - കൊലകര്‌റ, കൊലബദ്ദ, കൊലതബദ്ദ te
22 അളവുപാത്രം - അളക്കാന്‍ ഉപയോഗിക്കുന്ന പാത്രം ma അളതെയപാത്രെ ka അളവുപാത്തിരം ta കോര - കൊലതപാത്ര, കൊലപാത്ര te
23 അളവ്‌ - തോത്‌, പരിമാണം ma അളതെ - പരിമാണ ka അളവു - പരിമാണം ta കൊലത - പരിമാണം, കൊലദി te
24 അളി (1) കണ്‍പീള, കണ്ണിലെ അഴുക്ക്‌ ma ഗീജു - പിസുരു, കണ്ണിനകൊളെ ka പീളൈ - കണ്‍കളിന്‍ കഴിവുപ്പൊരുള്‍ ta പുസി - കംടിമുരികി, നേത്രമലം te
25 അളി(2) വണ്ട്‌ ma അളി - തുംബി ka അളി - വണ്ടു ta അലി(ളി) - തുമ്മെദ te
26 അളിയന്‍ - ഭാര്യയുടെ സഹോദരന്‍, സഹോദരിയുടെ ഭര്‍ത്താവ്‌ ma ഭാവ - ഹെംഡതിയ അണ്ണ, സോദരിയഗംഡ ka മച്ചാന്‍ - മനൈവിയിന്‍ സകോതരന്‍ അല്ലതു സകോതരിയിന്‍ കണവന്‍ ta ബാവ - ബാവമരിദി, അക്കലേദാചെല്ലെലി മഗഡു, ഭാര്യതമ്മുഡു ലേദാ അന്ന te
27 അളിയുക - അഴുകുക, ചീയുക, നശിക്കുക ma അളിയു - ഹാളാഗു, നാശവാഗു ka അഴുകു - കെട്ടുപ്പോ, അഴിയ - നാശമാകു ta കുള്ളു - ചെഡിപോവു te
28 അഴകന്‍ - ചേലുള്ളവന്‍, സുന്ദരന്‍ ma അംദഗാര - ബെഡഗ, ചെലുവ, സൊബഗ, സുംദര ka അഴകന്‍ - അഴകാനവന്‍, സുന്തരന്‍ ta അംദകാഡു - ചെലുവുഡു, സൗംദര്യവംതുഡു te
29 അഴകി - ചേലുള്ളോള്‍, സുന്ദരി ma അംദഗാത്തി - ചെലുവെ, ബെഡഗി, ചെന്നി, സൊബഗി, സുംദരി ka അഴകി - അഴകുടൈയവള്‍, സുന്തരി ta അംദഗത്തി - അംദഗത്തെ ചെലുവ, വന്നെകത്തെ, സൗംദര്യവതി te
30 അഴക്‌ - ചേല്‌(ല്‍), സൗന്ദര്യം ma അംദ - ചെലുവു, സൊഗസു, ബെഡഗു, സൊബഗു ka അഴകു - ഒയില്‍, സുന്തരത്തന്‍മൈ ta അംദം - ചെലുവം, ചക്കദനം te