1
|
അര്‍ധരാത്രി - നടുപ്പാതിര
ma
|
അര്‍ധരാത്രി - മധ്യരാത്രി, നഡുരാത്രി
ka
|
അര്‍ത്തരാത്തിരി - നള്ളിരവു നടുരാത്തിരി
ta
|
അര്‍ധരാത്രി - അര്‍ധരാത്രം, കാദാരി, നഡിരേയി
te
|
2
|
അര്‍ധാംഗി - ഭാര്യ
ma
|
അര്‍ധാംഗി - ഹെംഡതി, ഭാര്യ
ka
|
മനൈവി
ta
|
അര്‍ധാംഗി - ഭാര്യ
te
|
3
|
അര്‍പ്പണം - മുമ്പില്‍ വയ്‌ക്കല്‍, ആദരപൂര്‍വം നല്‍കല്‍
ma
|
അര്‍പണെ - ഒപ്പിസുവുദു, സല്ലിസുവുദു
ka
|
അര്‍പ്പണം
ta
|
അര്‍പണം - ഇവ്വഡം, അപ്പഗിംചഡം
te
|
4
|
അര്‍പ്പിക്കുക - നല്‍കുക, ആദരപൂര്‍വ്വം മുമ്പില്‍ വയ്‌ക്കുക
ma
|
അര്‍പിസു - അര്‍പണെ മാഡു, സല്ലിസു, ഒപ്പിസു
ka
|
അര്‍പ്പിക്ക - അര്‍പ്പണിക്ക, അര്‍പ്പണംസെയ്
ta
|
അര്‍പിംചു - ഇച്ചു, ഗൗരവസൂചകംഗാ സമര്‍പിംചു
te
|
5
|
അര്‍ബ്ബുദം (1) കവിളരശി, വയറരശി മുതലായ രോഗം
ma
|
അര്‍ബുദരോഗ - ഏഡിഹുണ്ണു, ഒംദുബഗെയ വ്രണരോഗ
ka
|
പുറ്റുനോയ്
ta
|
പുട്ടുകുരുപു
te
|
6
|
അര്‍ബ്ബുദം (2) ഒരു തരം കണ്ണുരോഗം
ma
|
അര്‍ബുദ - കണ്ണിന ഒംദു ബഗെയരോഗ
ka
|
ഒര്‍കണ്‍നോയ്
ta
|
അര്‍ബുദം - കംടിജബ്ബു
te
|
7
|
അര്‍ബ്ബുദം (3) പത്തുകോടി അഥവാ ആയിരംകോടി
ma
|
അര്‍ബുദ - ഹത്തുകോടി
ka
|
അര്‍പ്പുതം - ആയിരങ്കോടി
ta
|
അര്‍ബുദം - പദികോട്‌ലു, ദശകോടി
te
|
8
|
അര്‍ബ്ബുദം (4) പാമ്പ്
ma
|
അര്‍ബ്ബുദ - ഹാവു
ka
|
അര്‍പ്പുതം - പാമ്പു
ta
|
അര്‍ബുദം - പാമു
te
|
9
|
അര്‍ശസ്സ് - മൂലക്കുരു, മൂലവ്യാധി
ma
|
അര്‍ശ - അര്‍ശസു, മൂലവ്യാധി
ka
|
മൂലവിയാതി
ta
|
അര്‍ശം - അര്‍ശസു, മൂലശംക, മുഡ്ഡിലോനി രക്തനാളാലു ഉബ്ബി രക്തം രാവഡം
te
|
10
|
അര്‍ഹത - യോഗ്യത
ma
|
അര്‍ഹത - യോഗ്യതെ
ka
|
അരുകതൈ - യോക്കിയതൈ, തകുതി
ta
|
അര്‍ഹത - യോഗ്യത
te
|
11
|
അര്‍ഹന്‍ - യോഗ്യന്‍, കൊള്ളുന്നവന്‍
ma
|
അര്‍ഹ - തക്കവനു, യോഗ്യനാദവനു ഹക്കുള്ളവനു
ka
|
തകുതിപെറ്റവന്‍
ta
|
അര്‍ഹുഡു - യോഗ്യുഡു, തഗിനവാഡു
te
|
12
|
അറ - മുറി, കിടപ്പുമുറി
ma
|
കോണെ - കൊട്ടഡി
ka
|
അറൈ
ta
|
അര - ഗദി
te
|
13
|
അറക്കുക - അറുക്കുക, മുറിക്കുക
ma
|
കൊയ് - കത്തരിസു, കഡിയു, തുംഡുമാഡു, ഇരിയു
ka
|
അറുക്ക - കൊയ്, കത്തരിക്ക, വെട്ടു തുണ്ടിക്ക
ta
|
കോയു - കത്തരിംചു, നരകു, നരുകു
te
|
14
|
അറയ്‌ക്കുക-മടിക്കുക, വെറുപ്പുതോന്നുക
ma
|
ജുഗുപ്‌സെപഡു
ka
|
അരുവരുപ്പാകു
ta
|
രോതപഡു - ജുഗുപ്‌സപഡു
te
|
15
|
അറവുകാരന്‍ - മൃഗങ്ങളെ അറക്കുന്നവന്‍, കശാപ്പുകാരന്‍
ma
|
കടുക - കസായിഗാര, പ്രാണിഗളന്നു കഡിയുവവനു
ka
|
കസാപ്പുകാരന്‍
ta
|
കടികവാഡു - കസായിവാഡു, പശുവുലനുചംപിമാംസം അമ്മേവാഡു
te
|
16
|
അറസ്റ്റ്‌ചെയ്യുക - ബന്ധനത്തിലാക്കുക
ma
|
കൈ(ഖൈ)ദുമാഡു - ബംധിംസു
ka
|
കൈതുസെയ്
ta
|
ഖൈദുചേയു - ബംധിംചു
te
|
17
|
അറിയണം - അറിയവേണം
ma
|
തിളിയബേകു - തിളിദുകൊള്ള ബേകു
ka
|
അറിയവേണ്ടും - തെരിയവേണ്ടും
ta
|
തെലിയാലി
te
|
18
|
അറിയിക്കണം - അറിവുകൊടുക്കണം
ma
|
തിളിയിസബേകു
ka
|
തെരിവിക്കണം - തെരിവിക്കവേണ്ടും, തെരിയപ്പടുത്തവേണ്ടും
ta
|
തെലിപ്പാലി - തെലിയചെപ്പാലി
te
|
19
|
അറിയിക്കുക - അറിവു കൊടുക്കുക
ma
|
തിളിസു - അരിയുവംതെമാഡു
ka
|
അറിവിക്ക - അറിയച്ചെയ്, തെരിവിക്ക, തെരിയവൈക്ക
ta
|
എരുഗിംചു - തെലിയജെപ്പു, തെലിയചേയു - എരുകചേയു
te
|
20
|
അറിയിപ്പ് (1) പരസ്യം, വിജ്ഞാപനം
ma
|
പ്രകടണെ
ka
|
വിളമ്പരം
ta
|
പ്രകടന - വിജ്ഞപ്‌തി
te
|
21
|
അറിയിപ്പ് (2) അറിയിക്കല്‍
ma
|
അരികെ - വിജ്ഞാപനെ
ka
|
അറിക്കൈ - അറിവിപ്പു
ta
|
തെലുപുഡു- തെലിയജേയഡം
te
|
22
|
അറിയില്ല - അറിയുകയില്ല
ma
|
ഗൊത്തില്ല - തിളിയുവദില്ല, തിളിയലില്ല, അരിവില്ല
ka
|
തെരിയാതു - തെരിയവില്ലൈ, തെരിയലൈ ( എനക്കുത്തെരിയാതു)
ta
|
തെലിയദു - തെലീദു, തെലിയലേദു
te
|
23
|
അറിയില്ലേ - അറിയുകയില്ലേ
ma
|
ഗൊത്തില്ലവാ
ka
|
തെരിയാതാ
ta
|
തെലിയദാ
te
|
24
|
അറിയും
ma
|
ഗൊത്തു - ഗൊത്തുംടു (അവനന്നു നനഗെ ഗൊത്തു - അവനെ എനിക്കറിയും)
ka
|
തെരിയും - (അവരുക്കുപ്പലമൊഴികള്‍ തെരിയും)
ta
|
തെലുസു - (നാകുതെലുസു - എനിക്കറിയും)
te
|
25
|
അറിയുക - ഗ്രഹിക്കുക
ma
|
തിളിയു - ഗൊത്താഗു, അറിയു, അരിവിഗെബരു
ka
|
അറിയ - തെരിയ, പുലപ്പടു, അറിന്തുക്കൊള്‍
ta
|
തെലിയു - എരുഗു, തെലുസുകൊനു
te
|
26
|
അറിയുമോ?
ma
|
ഗൊത്താ - ഗൊത്തുംടാ (നിമഗെഗൊത്താ - നിങ്ങള്‍ക്കറിയുമോ)
ka
|
തെരിയുമാ - (ഉങ്കളുക്കു തെരിയുമാ)
ta
|
തെലുസാ (മീകുതെലുസാ - നിങ്ങള്‍ക്കറിയുമോ)
te
|
27
|
അറിവില്ലായ്‌മ - അറിയായ്‌മ, വിവരക്കേട്
ma
|
അറിവില്ലദിരുവികെ - തിളിവളികെയില്ലദിരുവികെ, തിളിഗേഡിതന
ka
|
അറിയാമൈ - അറിവു ഇല്ലാമൈ
ta
|
തെലിവിലേമി - എരുകലേമി
te
|
28
|
അറിവ് - ഇന്ദ്രിയങ്ങള്‍ വഴി മനസ്സിലുണ്ടാകുന്ന ബോധം
ma
|
തിളിവളികെ - തിളിവു, അരിവു, ഗൊത്തു
ka
|
അറിവു
ta
|
തെലിവി - എരുക
te
|
29
|
അറുതി - അവസാനം
ma
|
കൊനെ - മുഗിവു
ka
|
അറുതി - മുടിവു
ta
|
മുംഗിംപു
te
|
30
|
അറുനൂറ് -ആറു നൂറ്
ma
|
ആരുനൂരു
ka
|
അറുനൂറു
ta
|
ആരുവംദലു
te
|