1
|
അറുപത് - ആറു പത്ത്
ma
|
അരുവത്തു
ka
|
അറുപതു
ta
|
അരവൈ
te
|
2
|
അറ്റം - അവസാനം. അരിക്, മുന, തുമ്പ്
ma
|
കൊനെ - അംചു, തുദി ( ബെട്ടദതുദി - മലയുടെ അറ്റം)
ka
|
വിളിമ്പു - നുനി,
ta
|
തുദി - കൊന, ചിവര, അംചു
te
|
3
|
അറ്റാദായം - ചെലവുകഴിച്ചുള്ള ലാഭം
ma
|
നിവ്വളലാഭ -വെച്ചകളെദബളിക ഉളിയുവലാഭ
ka
|
നികരലാപം - (ഇന്തവങ്കിയിന്‍ നികരലാപം ഐന്തുകോടിരൂപായ്)
ta
|
നികരലാഭം - ഖര്‍ചുലു തീസിന തരുവാത മിഗിലേ ആദായം
te
|
4
|
അറ്റുപോകുക - മുറിഞ്ഞുപോകുക (കയര്‍ അറ്റുപോയി)
ma
|
അരിദുഹോഗു - കഡിദുഹോഗു (സംപര്‍ക കഡിദുഹോഗിദെ - ബന്ധം അറ്റുപോയി)
ka
|
അറുന്തുപോ - (തൊടര്‍പു അറുന്തു വിട്ടതു - ബന്ധം അറ്റുപോയി)
ta
|
തെഗിപോവു - (താഡുതെഗിപോയിംദി - കയര്‍ അറ്റുപോയി) (ബംധം തെഗിപോയായി - ബന്ധം അറ്റുപോയി)
te
|
5
|
അല - ഓളം, തരംഗം, തിര
ma
|
അലെ - തെരെ, തരംഗ
ka
|
അലൈ - തിരൈ, കാറ്റിന്‍ ഇയക്കത്താല്‍ സുരുണ്ടുവരും നീര്‍
ta
|
അല - കെരടം, തരംഗം, തെര
te
|
6
|
അലക്കുക - തുണി നനച്ചു കല്ലില്‍ അടിച്ചു വെളുപ്പിക്കുക
ma
|
ഒഗെയു - ബട്ടെയന്നു തൊളെയു ബട്ടെയന്നു സ്വച്ഛഗൊളിസു, സെളെയു - ബട്ടെമൊദലാദുവന്നു ഒഗെയു,
ka
|
തുവൈക്ക - തപ്പു, തുണിയൈക്കല്ലില്‍ അടിക്ക, സലവൈസെയ് തുണിതുവൈ ക്ക
ta
|
ഉതു(ദു)കു - ഗുംജു, ബട്ട നീള്ളലോ തഡിപി ബംഡകുവേസി ബാദു (ബട്ടലുതുകു - വസ്‌ത്രം അലക്കുക)
te
|
7
|
അലക്കുകല്ല് - തുണി അലക്കാന്‍ ഉപയോഗിക്കുന്ന കല്ല്
ma
|
ഒഗെയുവബംഡ - ഒഗെയുവകല്ലു
ka
|
തുവൈക്കല്‍ - സലവൈക്കല്‍
ta
|
ബല്ല -ചാകലിബംഡ
te
|
8
|
അലക്കുകാരന്‍ - മണ്ണാന്‍, വണ്ണാന്‍, തുണി അലക്കുന്നവന്‍
ma
|
അഗഡ - മഡിവള, മഡിവാള, ബട്ടെമഡിമാഡുവവനു, ബട്ടെഗളന്നു ഒഗെദു ശുഭ്രമാഡുവവ്യക്തി
ka
|
വണ്ണാന്‍ - സലവൈത്തൊഴിലാളി, സലവൈത്തൊഴില്‍ സെയ്‌പവന്‍
ta
|
ചാകി - ചാകലി, ചാകലിവാഡു മെഡവാലു, രജകുഡു, ബട്ടലു തികേ വൃത്തിതോജീവിംചേവ്യക്തി
te
|
9
|
അലക്കുകാരി - തുണി അലക്കുന്നവള്‍, മണ്ണാത്തി, വണ്ണാത്തി
ma
|
അഗസഗിത്തി - മഡിവളഗിത്തി
ka
|
വണ്ണാത്തി
ta
|
ചാകിത - ചാകലദി, ചാകലി പനി ചേസേ സ്‌ത്രീ
te
|
10
|
അലക് (1) അമ്പ്, കത്തിമുതലായ ആയുധങ്ങള്‍
ma
|
അലഗു - കത്തി, ബാണ
ka
|
അലകു - ആയുതം
ta
|
അലുഗു - ബാണം, ആയുധം
te
|
11
|
അലക് (2) അമ്പ്, കത്തി മുതലായവയുടെ വായ്‌ത്തല
ma
|
അലഗു - ആയുധഗളഹരിതവാദഅംചു
ka
|
അലകു - ആയുതത്തിന്‍ അലകു
ta
|
അലുഗു - ബാണം മൂലിക (ബാണംമൂലിക - ബാണത്തിന്റെ മൂര്‍ച്ചയുള്ളഭാഗം
te
|
12
|
അലങ്കരിക്കുക - മോടിപിടിപ്പിക്കുക, വിതാനിക്കുക
ma
|
അലംകരിസു - അലംകാരമാഡു
ka
|
അലങ്കരിക്ക
ta
|
അലംകരിചു - സിംഗാരിംചു, മുസ്‌താബുചേയു
te
|
13
|
അലങ്കാരം (1) അഴക്, ഭംഗി
ma
|
അലംകാര - ചെലുവു, സൊഗസു
ka
|
അലങ്കാരം - അഴകു, ജോടനൈ
ta
|
അലംകാരം - സിംഗാരിംപു, അംദം മുസ്‌താബു
te
|
14
|
അലങ്കാരം (2) ആഭരണം
ma
|
അലംകാര - ഒഡവെ, ആഭരണ
ka
|
അലങ്കാരം - അണികലം
ta
|
അലംകാരം - നഗ
te
|
15
|
അലച്ച - കൊതി, അത്യാശ
ma
|
ഹംബല - അതിയാദബയകെ, അധികബയകെ, തവക
ka
|
ആവല്‍ - പേരാശൈ, പേരാവല്‍, മികവിരുപ്പം
ta
|
കക്കുരുതി - പേരാശ
te
|
16
|
അലച്ചല്‍ - ചുറ്റിത്തിരിയല്‍, അലഞ്ഞുനടപ്പ്
ma
|
അലെദാട - തൊളലാട, സുത്താട അലപു, തിരുഗാട
ka
|
അലൈച്ചല്‍
ta
|
അല്ലാട - തിരഗഡം
te
|
17
|
അലട്ടുക - ഉപദ്രവിക്കുക
ma
|
ഉപദ്രവിസു - തൊംദരെകൊഡു, തൊംദരെമാഡു
ka
|
അലട്ടു - കവലൈക്കു ഉള്ളാക്കു
ta
|
ഉപദ്രവിംചു - സതായിംചു
te
|
18
|
അലട്ട് - ഉപദ്രവം, ബുദ്ധിമുട്ട്
ma
|
ഉപദ്രവ - തൊംദരെ
ka
|
അലട്ടു - അലട്ടുതല്‍, തൊന്തരൈ
ta
|
ഉപദ്രവം - തൊംദര
te
|
19
|
അലമാര - അലമാരി, പുസ്‌തകം-തുണി മുതലായവ വയ്‌ക്കാനുള്ള സാധനം
ma
|
അലമാരി - കപാടു, ബീരു
ka
|
അലമാരി - പീരോ
ta
|
അല്‌മാര - ബീരുവ
te
|
20
|
അലമുറ - നിലവിളി, മുറവിളി ഉച്ചത്തിലുള്ള കരച്ചില്‍
ma
|
മൊരെ - ബൊബ്ബാട
ka
|
കതറുതല്‍ - വിരീടുതല്‍
ta
|
അംഗലാരുപു - മൊര, ബൊബ്ബരിംത, പെദ്ദഅരുപു
te
|
21
|
അലമുറയിടുക - നിലവിളിക്കുക, ഉച്ചത്തില്‍ കരയുക
ma
|
ബൊബ്ബിഡു - ബൊബ്ബെ ഹൊഡെയു മൊരെയിഡു, ഗട്ടിയാഗിഅളു
ka
|
വീരിടു - ഉരക്കക്കുരല്‍എഴുപ്പു, , കതറു ഉരക്കക്കുഴല്‍ എഴുപ്പു
ta
|
ബൊബ്ബലുപെട്ടു - പെദ്ദഗാകേകലുപെട്ടു, ബൊബ്ബരിംചു
te
|
22
|
അലമ്പുക - അലുമ്പുക, ഒലുമ്പുക, തുണി വെള്ളത്തിലിട്ടു ഉലച്ചു കഴുകുക, വെള്ളം കൊണ്ടു കഴുകുക
ma
|
അലുബു - അലുംബു, നീരിനിംദതൊളെയു, നീരിനിംദശുദ്ധിമാഡു
ka
|
അലസു - തുണി; പാത്തിരം പോന്‍ റവറൈറ നീരില്‍ മുക്കിആട്ടി എടുക്ക, ആടൈയൈ നീരില്‍ കഴുവു
ta
|
ജാഡിംചു - ബട്ടനുനീടിലോ കിംദികിപൈകി ആഡിംചിതീയു, ഗുഡ്ഡലുനീള്ളലോവേസി അടുനിടുപൊര്‍ലിചിയെത്തു
te
|
23
|
അലമ്പ് - ഉപദ്രവം
ma
|
അലപു - അലവു, തൊംദരെ
ka
|
അലപ്പു - അലട്ടു, തൊന്തരൈ
ta
|
തൊംദര
te
|
24
|
അലയുക (1) ചുറ്റിത്തിരിയുക, തെണ്ടിത്തിരിയുക
ma
|
അലെയു - ഗുരിയില്ലദെതിരുഗാഡു, വ്യര്‍ഥവാഗിസുത്താഡു
ka
|
അലൈയ - സുറ്റിത്തിരിയ, അല്ലാടു, ഇടത്തുക്കിടം അലൈന്തുതിരിയ, തിണ്ടാടു, അലൈന്തുതിരിയ
ta
|
അല്ലാഡു - തിരുഗാഡു
te
|
25
|
അലയുക (2) ഉഴലുക, കഷ്‌ടപ്പെടുക
ma
|
തൊളലാഡു - കഷ്‌ടപഡു
ka
|
ഉഴൈക്ക - കഷ്‌ടപ്പടു
ta
|
അലയു - ശ്രമപഡു, ബാധപഡു
te
|
26
|
അലരി - പുഷ്‌പം, പൂവ്
ma
|
അലരു - പുഷ്‌പ, ഹുവു
ka
|
അലരി - പൂവു
ta
|
അലരു - പുവ്വു
te
|
27
|
അലരുക - വിരിയുക, വികസിക്കുക
ma
|
അലരു - അരളു, വികസിസു ( അരളിദഹുവു - വിടര്‍ന്നപൂവ്)
ka
|
അലര്‍ - വിരിവടൈയ
ta
|
അലരു - വികസിംചു
te
|
28
|
അലര്‍ച്ച - ഗര്‍ജനം
ma
|
ആര്‍ഭാട - ഗര്‍ജനെ, അരചാടഗട്ടിയാദക്കുഗു
ka
|
അലറല്‍ - പെരുംകുരല്‍, പെരുത്ത ഓ ശൈ, കര്‍ച്ചിനൈ
ta
|
ഗര്‍ജന - ബൊബ്ബരിംത, പെദ്ദഅരുപു
te
|
29
|
അലറുക - ഗര്‍ജിക്കുക, ഉച്ചത്തില്‍ സംസാരിക്കുക
ma
|
ഗര്‍ജിസു - ആര്‍ഭടിസു, അബ്ബരിസു, ഭോര്‍ഗരെയു
ka
|
അലറു - കതറു, കര്‍ച്ചിക്ക
ta
|
അരുചു - ഗര്‍ജിംചു, ബിഗ്ഗരഗാമാട്‌ലാഡു
te
|
30
|
അലസത - ഉത്സാഹമില്ലായ്‌മ, മടി
ma
|
അലസ - ആലസ്യ, സോമാരിതന
ka
|
സോമ്പല്‍- മെത്തനം
ta
|
അലസത - മാംദ്യം, സോമരിതനം, ബദ്ധ കം
te
|