Home

samam

Settings

Malayalam Kannada Tamil Telugu
1 അമ്പരപ്പ്‌ - പരിഭ്രമം, വിഷമം ma തഡബഡ - കക്കാബിക്കി, തബ്ബിബ്ബു, ഗലിബിലി (അവളുഗലിബിലിഗൊംഡളു) ka തികൈപ്പു - മലൈപ്പു, മിരട്‌ചി, മരുട്‌ചി ta തബ്ബിബ്ബു - നിവ്വെര, നിവ്വെരപാടു te
2 അമ്പരുക്കുക - പരിഭ്രമിക്കുക, അവിചാരിതമായുണ്ടാകുന്ന ആപത്തുമൂലം വിഷമിക്കുക ma കക്കാബിക്കിയാഗു - ഗലിബിലിയാഗു, തഡവരിസു, തബ്ബിബ്ബാഗു, തഡബഡിസു ( ശാരദതബ്ബിബ്ബാദളു - ശാരദ അമ്പരന്നു) ka തികൈക്ക - മലൈക്ക (എന്നസെയ്‌വതു എന്‍റു അറിയാമല്‍, ഒരുനൊടിതികൈന്തു നിന്‍ റവന്‍ - എന്തുചെയ്യണമെന്നറിയാതെ അവന്‍ ഒരു നിമിഷം അമ്പരന്നു നിന്നു ta തഡബഡു - തബ്ബിബ്ബുപഡു-ദദ്ദരില്ലു, നിവ്വ രപഡു te
3 അമ്പലം (1) - പൊതുവേദി, സഭകൂടുന്ന സ്ഥലം, നാടകം മുതലായവ കാണാന്‍ ഇരിക്കുന്ന ഇടം ma അംബല - സഭെയേരുവസ്ഥള, മംടപ ka അമ്പലം - പൊതുവാന തിറന്ത വെളിഅരങ്കം, നാടകം പാര്‍പ്പവര്‍ അമരുമിടം ta വേദിക - അഭിപ്രായ വ്യക്തീകരണകു കേംദ്രമൈനസ്ഥാനം te
4 അമ്പലം (2) ദേവാലയം ma ഗുഡി - ദേവാലയ, ദേവസ്ഥാന ka കോയില്‍ - തേവാലയം ta ഗുഡി - ദേവാലയം te
5 അമ്പാടി - ഗോകുലം, പശുത്തൊഴുത്ത്‌, ഗോപന്മാരുടെ സ്ഥലം ma ഗോകുല - ദനഗളഹട്ടി, ഗോശാലെ ka ആയ്‌പ്പാടി - ആയര്‍പ്പാടി, ഇടൈച്ചേരി, കോകുലം ta ഗോകുലം - ആവുലകൊട്ടം, ഗോശാല te
6 അമ്പാരി - ആനപ്പുറത്ത്‌ ഒരുക്കുന്ന ഇരിപ്പിടം ma അംബാരി - ആനെയമേലെ കുളിതുകൊള്ളലു ഹാകുവ മംടപദംതഹ ഭദ്രാസന ka അമ്പാരി - യാനൈമേല്‍ അമര്‍ന്തു സെല്‍വതര്‍കാന പെട്ടിപോന്‍റ ഇരുക്കൈ ta അംബാരി - ഏനുഗൂമീദ കൂര്‍ചോഡാനികികട്ടേപീഠം te
7 അമ്പിളി - ചന്ദ്രന്‍, നിലാവ്‌ ma തിംഗളു - ചംദ്ര ka അമ്പുലി - നിലാ ta ജാബിലി - ചംദ്രുഡു te
8 അമ്പ്‌ - ബാണം, ശരം ma അംബു - ബാണ, ശര ka അമ്പു - കണൈ, പാണം, ശരം ta അംബു - അമ്മു, ബാണം, ശരം, തൂപു te
9 അമ്മ - തായി, മാതാവ്‌ ma തായി - ആയി, അമ്മ, അമ്മി ka തായ്‌ - അന്നൈ, അമ്മ ta തല്ലി - തായി, അമ്മ, മാതാ te
10 അമ്മമ്മ - അമ്മൂമ്മ, അമ്മയുടെ അമ്മ ma അജജി - അമ്മമ്മ, തായിയതായി ka പാട്ടി - (അമ്മമ്മ - ഇത്‌ശ്രീലങ്കന്‍ പ്രയോഗം) ta അവ്വ - അമ്മമ്മ, തല്ലിതല്ലി te
11 അമ്മാമന്‍ (1) അമ്മയുടെ ആങ്ങള ma മാമ - സോദരമാമ, തായിയസോദര ka മാമ - മാമന്‍ ta മാമ - മേനമാമ, തല്ലിതോബുടുവു te
12 അമ്മാമന്‍ (2) ഭാര്യയുടെ അച്ഛന്‍ ma മാവ - ഹെംഡതിയതംദെ ka മാമനാര്‍ - മനൈവിയുടൈയ തന്തൈ ta മാമ - മാമഗാരു, ഭാര്യതംഡ്രി te
13 അമ്മായി - അമ്മാമന്റെ ഭാര്യ ma മാമി - സോദരത്തെ, സോദരമാമനഹെംഡതി ka അമ്മാമി - മാമന്‍മനൈവി ta അത്ത - മേനത്ത, മേനമാമഭാര്യ ( അമ്മാ യി - ബാലിക) te
14 അമ്മായിയമ്മ - ഭര്‍ത്താവന്റെയോ ഭാര്യയുടെയോ അമ്മ ma അത്തെ - ഹെംഡതിയ അഥവാ ഗംഡനതായി ka മാമിയാര്‍ - കണവനുടൈയ അല്ലതു മനൈവിയുടൈയ തായ്‌ ta അത്ത - ഭാര്യ തല്ലി, ഭര്‍ത തല്ലി അത്തഗാ രു te
15 അമ്മി - കറിക്കുള്ള മസാല അരയ്‌ക്കാന്‍ ഉപയോഗിക്കുന്ന കല്ല്‌, അമ്മിക്കല്ല്‌ ma അമ്മികല്ലു - അസികല്ലു, അരെയുവകല്ലു, സംബാരപദാര്‍ഥഗളന്നു അരയലു ബളസുവകല്ലു ka അമ്മി - അമ്മിക്കല്‍, മസാലമുതലിയ പൊരുള്‍കളൈ അരൈക്കപ്പയന്‍ പടുത്തുംകല്‍ ta മസാല രായി - മസാലബംഡ നൂരേരായി, രുബ്ബുരായി te
16 അമ്മിക്കുട്ടി - അമ്മിക്കുഴവി, അരയ്‌ക്കാന്‍ ഉപയോഗിക്കുന്ന ഉരുണ്ടുനീളം കുറഞ്ഞകല്ല്‌ ma രുബ്ബുഗല്ലു - രുബ്ബുഗുംഡു ka കുഴവി - കുഴവിക്കല്‍ ta രുബ്ബുഗുംഡു - രോലു, ദംചഡാനികിരുബ്ബഡാനികി പനികിവച്ചേ ഗുംട ഉന്നരായി te
17 അമ്മിഞ്ഞ - മുല (അമ്മിഞ്ഞകുടിക്ക) ma അമ്മി - മൊലെ, തായിയമൊലെ ka മുലൈ ta ചന്നു - രൊമ്മു, തല്ലിബിഡ്ഡകു പാലു ഇച്ചേശരീര അവയവം te
18 അമ്ലം - പുളിപ്പ്‌, പുളിരസം ma അമ്ല - ഹൂളി ka അമിലം - അരിക്കും തന്‍മൈയും പുളിക്കും ച്ചുവൈയും കൊണ്ടതിരവം ta അമ്ലം - പുലുപു te
19 അയക്കുക - പോകാന്‍ ഇടയാക്കുക, പറഞ്ഞുവിടുക ma കളിസു - കളുഹിസു, രവാനിസു, ബീള്‍കൊഡു ka അനുപ്പു - പോകസെയ്‌ ta പംപു - പംപിംചു, തരലിംചു, വെള്ളേ ട്‌ല്‌ചേയു te
20 അയഞ്ഞ - മുറുക്കം ഇളകിയ ma സഡിലവാദ - ദൃഡവല്ലദ ka നെകിഴ്‌ന്ത - (കട്ടുനെകിഴ്‌ന്തിരുന്തതാല്‍ മാടുഓടിവിട്ടതു) ta ഊഡിന - വദുലൈന, ഗട്ടിതനലേനി te
21 അയനം - ഗതി, സൂര്യന്റെ ഗതി, വഴി ma അയന - ഗതി ka അയനം - വഴി ta അയനം - തോവ, ഗതി te
22 അയയുക - മുറുക്കം ഇളകുക, മുറുക്കം ഇല്ലാതാകുക ma സഡിലാഗു - സഡിലവാഗു, അള്ളകവാഗു ബിഗിയില്ലദംതാഗു ka നെകിഴ്‌ - ഇറുക്കം തളര്‍ ta സഡലു - ബിഗിചെഡു te
23 അയയ്‌ക്കുക - മുറുക്കം ഇളക്കുക, മുറുക്കം ഇല്ലാതാക്കുക ma സഡിലിസു - സഡിലവാഗിസു, ബിച്ചു ബീള്‍കൊഡു, സഡിലമാഡു, ബിഗിയന്നു, കഡിമെമാഡു ka തളര്‍ത്തു - നെകിഴ്‌ത്തു, കട്ടു അല്ലതു കയിറ്റു മുടുച്ചു ഇറുക്കം തളര്‍ത്തു ta സഡലിംചു - സഡലുചു (നവ്വുമനലോ ടെന്‍ഷനു സഡലിസ്‌തുംദിചിരി നമ്മിലെ ടെന്‍ഷനെ അയയ്‌ക്കും) te
24 അയല്‍ക്കാരന്‍ - എടവലക്കാരന്‍, അയല്‍പക്കത്തു താമസിക്കുന്നവന്‍ ma നെരെഹൊരെ(യവ) - അക്കപക്കദ ജന ka അയലവന്‍ - പക്കത്തുവീട്ടുക്കാരന്‍ ta പൊരുഗുഡു - പൊരുഗുവാഡു, പക്കയിംടിവാഡു te
25 അയല്‍ക്കാര്‍ - അയല്‍പക്കത്തു താമസിക്കുന്നവര്‍ ma നെരെഹൊരെയവരു ka പക്കത്തുവീട്ടുകാര്‍ - അയലവര്‍, അരുകില്‍ വാഴുപവര്‍ ta ഇരുഗുപൊരുഗു -ചുട്ടുപക്കലവാള്ളു te
26 അയല്‍നാട്‌ - അടുത്തുള്ള നാട്‌ ma നെരെയൂരു - പക്കദ ഊരു, നെരെരാജ്യ, നെരെനാഡു ka അണ്ടൈനാടു - അയല്‍നാടു ta പൊരുഗൂരു - പക്കഊരു te
27 അയല്‍പക്കം - ഇ(എ)ടവലം, അടുത്തപ്രദേശം, അയല്‍വീട്‌ ma അക്കപക്ക - നെരെഹൊരെ, ആസുപാസു ka അക്കപക്കം - സുറ്റിയിരുക്കും പകുതി ta ചുട്ടുപട്ടു - പരിസരം, ചുട്ടുപക്കലു te
28 അയല്‍വീട്‌ - അടുത്തവീട്‌ ma നെരെമനെ - പക്കദമനെ ka പക്കത്തുവീടു ta പൊരുഗില്ലു - പക്കടില്ലു, പക്കിംടി te
29 അയവിറക്കല്‍ - മൃഗങ്ങള്‍ തിന്ന ആഹാരം തേക്കി അരയ്‌ക്കല്‍ ma രോമംഥ - മെലുകുഹാകുവികെ, പ്രാണിഗളു, തിംദആഹാരവന്നു മെലുകുഹാകുവികെ ka അസൈപോടുതല്‍ - ആടുമാടുകള്‍ മറുപടിയും ഉണവുമെല്ലുതല്‍ ta നെമരു - മൊദടതിന്ന ആഹാരാന്നി പശുവുലു മള്ളീ നോട്‌ലോകി തെച്ചുകൊനി നമലഡം te
30 അയവിറക്കുക (2) മുമ്പ്‌ നടന്ന കാര്യങ്ങള്‍ വീണ്ടും വീണ്ടും ഓര്‍ക്കുക ma മെലുകാഡിസു - മെലുകുഹാകു, ഹിംദിന വിഷയഗളന്നു, പുന:പുന: നെനപുമാഡികൊള്ളു മഥനമാഡു ka അസൈപോടു - നികഴ്‌ച്ചികളൈ മീണ്ടും മീണ്ടും സിന്തിക്ക ta നെമരുവേയു - മള്ളീമള്ളീയോചിംചു, ജ്ഞപ്‌തികി തെച്ചുകൊനു te