Home

samam

Settings

Malayalam Kannada Tamil Telugu
1 അരളുക (2) വികസിക്കുക, വ്യാപിക്കുക ma അരലു(ളു) - വികാസവാഗു, വൃദ്ധിയാഗു ka വികസിക്ക ta അരലു - വ്യാപിംചു, അഭിവൃദ്ധിപൊംദു te
2 അരളുക - വിരിയുക, വിടരുക ma അരളു - ബിരിയു (അരളിദഹുവു - വിരിഞ്ഞപൂവ്‌) ka വിരിയ - മലര്‍ ta വിരിയു te
3 അരവയറ്‌ - പാതിനിറഞ്ഞവയറ്‌ ma അരെഹൊട്ടെ - അര്‍ധഹൊട്ടെ ka അരൈവയിറു ta സഗംപൊട്ട te
4 അരാജകത്വം - രാജാവില്ലാത്ത സ്ഥിതി,അവ്യവസ്ഥ, ക്രമസമാധാനം ഇല്ലാത്ത സ്ഥിതി ma അരാജകതെ - രാജനില്ലദസ്ഥിതി, അനായകത്വ, അവ്യവസ്ഥെ ka അരാച(ജ)കം - നിയായം അറ്റ അതികാരപ്പോക്കു ta അരാജകം - രാജുലേനി, ശാംതിഭദ്രതലുനശിംചിന പരിസ്ഥിതി te
5 അരി (1) നെല്ലിന്റെ ഉമികളഞ്ഞതില്‍ കിട്ടു ന്ന കുരു ma അക്കി - ബത്തദഹൊട്ടു തെഗെദമേലെ ഉളിയുവകാളു ka അരിശി - ഉണവാകപ്പയന്‍പടും ഉമിനീക്കപ്പട്ട നെല്‍മണി ta ബിയ്യം - വംഡുകോഡാനികിവഡ്‌ലമീദി പൊട്ടുതീയിംചിന തെല്ലനിഗിംജലു te
6 അരി (2) (ധാതു) അരിയുക ma അരി - അരിയു, കത്തരിസു, കഡിദുഹാ കു ka അരി - അരിയ, നറുക്കു, വെട്ടു ta തരുഗു - കോയു, നരകു, ഖംഡിംചു te
7 അരി(3) ശത്രു ma അരി - ശത്രു ka അരി - വിരോതി ta അരി - ശത്രുവു te
8 അരിക്കുക (1) അരിപ്പയിലിട്ട്‌ പൊടി അരിക്കുക ma സോസു - ജരഡിഹിഡിയു ka അരിക്ക -ചല്ലടൈയാല്‍ പിരിത്തു എടുക്ക ta ജല്ലിംചു - ജല്ലെഡലോ പോസി ആഡിം ചു te
9 അരിക്കുക (2) വെള്ളത്തില്‍ നിന്നു ഊറ്റിയെടുക്കുക, വെള്ളം അരിച്ചെടുക്കുക ma സോസു - ദ്രവപദാര്‍ഥഗള കലുഷവന്നു ശോധിസിതെഗെയു (സോസിശുദ്ധഗൊളിസു - അരിച്ചുവൃത്തിയാക്കുക) ka അരിക്ക - താനിയങ്കളൈ നീരില്‍പോട്ടുകളൈയ ta ഗാലിംചു - ബിയം മൊദലൈനവി നീടിലോപോസിരാള്ളു ലേകുംഡാചേയു te
10 അരിക്കുക (3) തേടുക, അന്വേഷിക്കുക, കണ്ടുപിടിക്കുക (അരിച്ചുപെറുക്കുക) ma സോസു - ഹുഡുകു, കംഡുഹിഡിയു ka അരിക്ക - (അരിത്തുപാര്‍ത്തുവിട്ടോം ആള്‍ അകപ്പടവില്ലൈ) ta ഗാലിംചു - വെദുകു, ശോധിംചു te
11 അരിക്കുക (4) ഈച്ച, ഉറുമ്പ്‌ മുതലായവ ഒരു വസ്‌തുവില്‍ കൂട്ടമായി ഇഴയുക, പൊതിയുക ma മുസുരു - നോണമുംതാദവുഗളംതെ ഹിംഡുഹിംഡാഗിമുത്തു ka മൊയ്‌ക്ക - ഈ മുതലിയവൈ കൂട്ടമാക ഒന്‍റില്‍ സൂഴ്‌ന്തിരുക്ക ta മുസരു - മുസുരു, കമ്മു, ഗുംപുഗാകുടു te
12 അരിക്‌ - അരുക്‌, അടുത്ത്‌, സമീപം ma ഹത്തിര - സമീപ ka അരുകു - അണ്‍മൈ, പക്കം ta ദഗ്ഗര - സമീപം te
13 അരിക്‌ - അരുക്‌, വക്ക്‌, വിളിമ്പ്‌, വെളുമ്പ്‌ ma അംചു - തുദി, അരുഗു ka വിളിസു ta അംചു te
14 അരിപ്പ - ചെല്ലട, മാവും മറ്റും അരിച്ചു ശുദ്ധിയാക്കാന്‍ ഉപയോഗിക്കുന്ന വലപോലത്തെ സാധനം ma ജല്ലഡി - ജല്ലഡെ, ജരഡെ, ജരഡി, ഒംദരി, ഒനലി, സാരണിഗെ പുഡിസോസുവബലെ ka ചല്ലടൈ - അരിപ്പൂക്കൂടൈ ta ജല്ലഡ - ജല്ലെഡ, ജല്ലിംചേഒകപരികരം te
15 അരിയല്‍ - കണ്ടിക്കല്‍, നറുക്കല്‍ ma തുംഡുമാഡുവികെ ka നറുക്കുതല്‍ - വെട്ടുതല്‍ ta നരുകഡം te
16 അരിയുക - കണ്ടിക്കുക, മുറിക്കുക, നറുക്കുക ma അരിയു - കത്തരിസു, കഡിദുഹാകു ka അരിയ - നറുക്കു ta ന(രു)കു - ഖംഡിംചു, കോയു te
17 അരിവാള്‍ - കൊയ്‌ത്തരിവാള്‍ ma കുഡുഗോലു - കൊയുലുഗത്തി, അരുവാളു ka അരിവാള്‍ - ഉള്‍വളൈവാന വെട്ടുപരപ്പുടൈയ ഇരുമ്പുക്കരുവി ta കൊഡവലി - പൈരു ഗഡ്ഡി മൊദലൈനവികോയഡാനികി ഉപയോഗിംചേ ഇനപ പനിമുട്ടു te
18 അരുചി (1) രുചിയില്ലായ്‌മ ma അരുചി - രുചിയില്ലദിരുവുദു ka അരുസി - സുവൈയിന്‍ മൈ ta അരുചി - നോടികി ഹിതവുകാകുംഡടം te
19 അരുചി (2) ആഗ്രഹമില്ലായ്‌മ ma അരുചി - ആസക്തിയില്ലദിരുവുദു ka അരുസി - വിരുപ്പമിന്‍മൈ ta അരുചി - ഇഷ്‌ടം ലേമി te
20 അരുണം - ചുകപ്പ്‌ ma അരുണ - കെംപുബണ്ണ ka അരുണം - സിവപ്പു ta അരുണം - എരുപു te
21 അരുണോദയം - പ്രഭാതം, സൂര്യോദയത്തിനു നാലുനാഴിക മുമ്പ്‌, കിഴക്കുദിക്കില്‍ വെളിച്ചം കാണുന്ന നേരം ma അരുണോദയ - നസുകു, സൂര്യോദയദമൊദലു പൂര്‍വ ദിക്കിനല്ലി കെംപുബെളകുകാണിസികൊള്ളുവുദു ka അരുണോതയം - വൈകറൈ, വിടിയര്‍കാലം, സൂരിയന്‍എഴുംകാലൈപ്പൊഴുതു ta അരുണോദയം - വേകുവജാമു സൂര്യോദയാനികി മുംദു നാലുഗു ഗഡിയലവേള te
22 അരുത്‌ - നിഷേധവാക്ക്‌ (ചെയ്യരുത്‌) ma ആഗബാരദു - (മാഡബാരദു - ചെയ്യരുത്‌) ka കൂടാതു - (സെയ്യക്കൂടാതു) ta കൂഡദു - (ചേയകൂഡദു - ചെയ്യരുത്‌ (വദ്ദു, ചെയവദ്ദു - ചെയ്യരുത്‌ te
23 അരുവി - വെള്ളച്ചാട്ടം, ജലപാതം, മലയില്‍നിന്നു വീഴുന്ന വെള്ളം ma അബ്ബി - അര്‍ബി, തഡസലു, ജലപാത, എത്തരദിംദ കെളക്കെ ദുമ്മിക്കുവനീരു ka അരുവി - നീര്‍വീഴ്‌ചി, കുന്‍റു;മലൈ മുതലിയവററിലിരുന്തു വീഴും നീര്‍ ta വാഗു - സെലയേരു, കൊംഡനുംച്ചി വച്ചേനീരു, ജലപാത, വംക te
24 അര്‍ക്കന്‍ - സൂര്യന്‍ ma അര്‍ക - സൂര്യ ka അര്‍ക്കന്‍ - ഞായിറു, സൂരിയന്‍ ta അര്‍കുഡു - സൂര്യഡു te
25 അര്‍ഘ്യം - പൂജാദ്രവ്യം, പൂജയ്‌ക്കായുള്ള ജലം ma അര്‍ഘ്യ - ദേവതെഗളിഗു കൈതൊളെയലുകൊഡുവനീരു, ജലദാന ka അര്‍ക്കിയം - നീരാല്‍ സെയ്യും ഉപചാരം ta അര്‍ഘ്യം - പൂജാദ്രവ്യം te
26 അര്‍ച്ചന - പൂജ, വന്ദനം ma അര്‍ച്ചനെ - പൂജെ ka അര്‍ച്ചനൈ - അരുച്ചനൈ, ഇറൈവനുക്കുവഴിപാടു ta അര്‍ച്ചന - പൂജ te
27 അര്‍ഥം (1) ശബ്‌ദാര്‍ഥം ma അര്‍ഥ - ശബ്‌ദാര്‍ഥ ka അര്‍ത്തം - സൊല്ലിന്‍പൊരുള്‍ ta അര്‍ഥം - മാടലോനിഭാവം, ശബ്‌ദാര്‍ഥം te
28 അര്‍ഥം (2) ധനം, സമ്പത്ത്‌ ma അര്‍ഥം - ഹണ, ധന, സംപത്തു ka അര്‍ത്തം - അരുത്തം, തനം, സമ്പത്തുസെല്‍വം, പൊരുള്‍ ta അര്‍ഥം - ധനം te
29 അര്‍ഥശാസ്‌ത്രം - ധനശാസ്‌ത്രം, ധനശാസ്‌ത്രസംബന്ധമായ കൃതി ma അര്‍ഥശാസ്‌ത്ര - ഹണകാസിന വ്യവഹാരവന്നു തിളിസുവശാസ്‌ത്ര ka അര്‍ത്തശാസ്‌ത്തിരം - പൊരുള്‍നൂല്‍ ta അര്‍ഥശാസ്‌ത്രം - വസ്‌തുവുല ഉത്‌പത്തി വിനിമയാലു മൊദലൈന ആര്‍ഥിക വിഷയാലനു ഗുരുംചി തെലിപേശാസ്‌ത്രം te
30 അര്‍ധം - അര, പാതി ma അര്‍ധ - എരഡുസമപാലുഗളല്ലിഒംദു, അര അരെ ka അര്‍ത്ത - അരുത്തം, പാതി ta അര്‍ധം - അര, സഗം te