Home

samam

Settings

Malayalam Kannada Tamil Telugu
1 അഭിനന്ദനം - അനുമോദനം, പ്രശംസ ma അഭിനംദനെ - പ്രശംസെ, സംതോഷപ്രകടന ka മെച്ചൂതല്‍ - പാരാട്ടുതല്‍ ta അഭിനംദന - പ്രശംസ, മെച്ചുകോലു te
2 അഭിനന്ദിക്കുക - അനുമോദിക്കുക, പ്രശംസിക്കുക ma അഭിനംദിസു - പ്രശംസെമാഡു ka പാരാട്ടു ta അഭിനംദിംചു - പ്രശംസിചു te
3 അഭിനയം - നാട്യം ma അഭിനയ - നടനെ ka അപിനയം - കൈമെയ്‌കളാല്‍ കരുത്തൈ ഉണര്‍ത്തും സൈകൈ ta അഭിനയം - നടന te
4 അഭിനയിക്കുക - നടിക്കുക ma അഭിനയിസു - നടിസു ka അപിനയിക്ക - നടിത്തല്‍സെയ്‌ ta അഭിനയിംചു - നടിംചു te
5 അഭിപ്രായം - ആശയം, ഉദ്ദേശം ma അഭിപ്രായ - ആശയ, ഉദ്ദേശ, വിചാര ka കരുത്തു - അപിപ്പിരായം ta അഭിപ്രായം - ഉദ്ദേശം, തലപു, ഭാവം te
6 അഭിപ്രായപ്പെടുക - ഉദ്ദേശംവെളിപ്പെടുത്തുക ma അഭിപ്രായപഡു ka കരുത്തുതെരിവിക്ക ta അഭിപ്രായപഡു te
7 അഭിപ്രായവ്യത്യാസം - അഭിപ്രായഭേദം ma അഭിപ്രായഭേദ - ഭിന്നാഭിപ്രായ ka കരുത്തുവേറ്റുമൈ - കരുത്തുവേറുപാടു, അപിപ്പിരായപേതം, കരുത്തുമുരണ്‍പാടു ta അഭിപ്രായഭേദം - ഭേദാഭിപ്രായം te
8 അഭിപ്രായസമന്വയം - അഭിപ്രായ ഐക്യം ma അഭിപ്രായസമന്വയ ka കരുത്തൊറ്റുമൈ ta അഭിപ്രായസമന്വയം te
9 അഭിഭാഷകന്‍ - വക്കീല്‍, ന്യായാലയത്തില്‍ കക്ഷികള്‍ക്കുവേണ്ടി വാദിക്കുന്നവന്‍ ma വകീലി - ന്യായവാദി, വക്കാലത്തുമാഡുവനു ka വഴക്കറിഞര്‍ - വക്കീല്‍, നീതിമന്‍റത്തി ല്‍ പിറര്‍ക്കാകവഴക്കാടുപവന്‍ ta വക്കീലു - ന്യായവാദി, ചട്ടംപ്രകാരം കോര്‍ടുലോ ഒകപക്ഷം വാദിംചേവാഡു te
10 അഭിമതം (1) സമ്മതം ma അഭിമത - ഒപ്പിഗെ, സമ്മതി ka സമ്മതം ta അഭിമതം - സമ്മതി te
11 അഭിമതം (2) ആഗ്രഹം, ഇഷ്‌ടം ma അഭിമത - ഇഷ്‌ടവാദുദു ka അപിമതം - വിരുപ്പം ta അഭിമതം - അഭീഷ്‌ടം, കോരിക te
12 അഭിമതം (3) അഭിപ്രായം, ആശയം ma അഭിമത - അഭിപ്രായ, ആശയ ka കരുത്തു - അപിപ്പിരായം ta അഭിപ്രായം - ആശയം te
13 അഭിമാനം (1) ഗര്‍വം, ആത്മഗൗരവം, ബഹുമാനം ma അഭിമാന - ഗര്‍വ, ആത്മഗൗരവ, ഹെമ്മെ ka അപിമാനം - തന്‍മതിപ്പു, പെരുമൈ, പെരുമിതം ta അഭിമാനം - ഗര്‍വം, ആത്മഗൗരവം te
14 അഭിമാനം (2) സ്‌നേഹം ma അഭിമാന - പ്രീതി ka അപിമാനം - അന്‍പു ta അഭിമാനം - പ്രേമ te
15 അഭിമാനി (1) അഭിമാനമുള്ളവന്‍ ma അഭിമാനി - ഹെമ്മെയുള്ളവനു ആത്മഗൗരവവുള്ള വ്യക്തി ka അപിമാനമുടൈയവന്‍ ta അഭിമാനി - അഭിമാനം, ഉന്നവാഡു, ആത്മഗൗരവം ഉന്നവാഡു te
16 അഭിമാനി (2) സ്‌നേഹമുള്ളവന്‍, ഇഷ്‌ടപ്പെടുന്നവന്‍ ma അഭിമാനി - പ്രീതിയുള്ളവനു ka അപിമാനി - ഒരുവരില്‍ അല്ലതു ഒന്‍റിന്‍ നലനില്‍ ആര്‍വ മുടൈയവര്‍ ta അഭിമാനി - ഇഷ്‌ടപഡേവാഡു te
17 അഭിമാനിക്കുക - അഭിമാനം കൊള്ളുക ma അഭിമാനിസു - ആത്മഗൗരവഹൊംദു ka അപിമാനിക്ക - പെരുമൈപ്പടു ta അഭിമാനിംചു - ഗൗരവിംചു te
18 അഭിമുഖം - മുഖത്തോടുമുഖമായി, നേരെ ma അഭിമുഖം - എദുരു, എദുരുഗെ ka അപിമുകം - നേര്‍മുകം, നേരടി ta അഭിമുഖം - എദുരെദുരു te
19 അഭിരാമം - മനോഹരം, സുന്ദരം, സുന്ദരമായ ma അഭിരാമം - മനോഹര, സുംദര ka അപിരാമം - അഴകു ta അഭിരാമം - മനോജ്ഞം, സുംദരമൈന te
20 അഭിരുചി - ഇഷ്‌ടം, താത്‌പര്യം, പ്രീതി ma അഭിരുചി - ആസക്തി, ഒലവു ka അപിരുചി - മികുവിരുപ്പം ta അഭിരുചി - ഇഷ്‌ടം, ആസക്തി te
21 അഭിലഷിക്കുക - ആഗ്രഹിക്കുക, ഇച്ഛിക്കുക ma ബയസു - ഇച്ഛിസു ka വിരുമ്പു ta അഭിലഷിംചു - കോരു, ഇഷ്‌ടപഡു te
22 അഭിലാഷം - ആഗ്രഹം, ഇച്ഛ ma അഭിലാഷെ - ആസെ, ബയകെ ka അപിലാഷെ - വിരുപ്പം ta അഭിലാഷം - കോരിക, ഇച്ഛ te
23 അഭിവാദനം - നമസ്‌കാരം, പേരുപറഞ്ഞുകൊണ്ടുള്ള നമസ്‌കാരം ma അഭിവാദന - അഭിവംദന, നമസ്‌കാരം ka വണക്കം - നമസ്‌കാരം ta അഭിവാദനം - പേരുചെപ്പി ചേസേനമസ്‌കാരം te
24 അഭിവാദനം ചെയ്യുക - വണങ്ങുക ma അഭിവാദനെമാഡു ka വണങ്കു ta അഭിവാദനംചേയു te
25 അഭിവൃദ്ധി - പുരോഗതി, വളര്‍ച്ച ma അഭിവൃദ്ധി - ഏളിഗെ ka അപിവിരുത്തി - വളര്‍ച്ചി, പെരുക്കമടൈതല്‍ ta അഭിവൃദ്ധി - പെംപു, പെരുഗുദല te
26 അഭിവൃദ്ധിപ്പെടുക - വളരുക, പുരോഗമിക്കുക ma അഭിവൃദ്ധിപഡു ka മേന്‍മൈയടൈയ - വളര്‍, വിരുത്തി അ ടൈയ ta അഭിവൃദ്ധിചെംദു - പുരോഗമിംചു te
27 അഭിവൃദ്ധിപ്പെടുത്തുക - വളര്‍ത്തുക ma അഭിവൃദ്ധിഗൊളിസു ka മേമ്പടുത്തു - വിരുത്തിസെയ്‌, വിരുത്തി അടൈയച്ചെയ്‌ ta അഭിവൃദ്ധിപരചു - അഭിവൃദ്ധിചേയു, പെം പു te
28 അഭിഷേകം - പനിനീര്‍, നെയ്യ്‌, തേന്‍ മുതലായവകൊണ്ട്‌ ദേവിവിഗ്രഹത്തെ കുളിപ്പിക്കല്‍ ma അഭിഷേക - ദേവരിഗെ മാഡുവഒംദുബഗെയ മംഗളസ്‌നാന ka അപിഷേകം - നീര്‍, തേന്‍ ദുതലിയവറ്റൈക്കടവുളിന്‍ മുഴു ഉരുവത്തിലും പടുംപടിസൊരിതല്‍ ta അഭിഷേകം - ദേവതാവിഗ്രഹാലകു ചേയിംചേ മംത്രപൂര്‍വകമൈനസ്‌നാനം te
29 അഭീഷ്‌ടം - ഇഷ്‌ടം, ആഗ്രഹം ma അഭീഷ്‌ട - ഇഷ്‌ട, ബയകെ, ഇഷ്‌ടവാദുദു ka അപീട്ടം - പിരിയമാനതു ta അഭീഷ്‌ടം - ഇഷ്‌ടം te
30 അഭ്യംഗം - അഭ്യംഗന, എണ്ണതേച്ചുകുളി ma അഭ്യംഗ - എണ്ണെസ്‌നാന ka അപ്പിയങ്കം - എണ്ണൈതേയ്‌ത്തു കുളിത്തല്‍ ta അഭ്യംഗനം - തലംടു, സ്‌നാനാനികി മുംദു നൂനെരായഡം te