Home

samam

Settings

Malayalam Kannada Tamil Telugu
1 അനുപാതം - ഗണിതത്തില്‍ രണ്ടു അംശബന്ധങ്ങള്‍ തമ്മിലുള്ള തുല്യത ma അനുപാത - പ്രമാണ, ദാമാഷാ ka വികിതം - വികിതപ്പൊരുത്തം ta അനുപാതം - ദാമാഷാ te
2 അനുപ്രാസം - ഒരു ശബ്‌ദാലങ്കാരം, കവിതയിലെ ആദ്യവരിയിലെ ആദ്യവര്‍ണങ്ങ ള്‍ തുടര്‍വരികളിലും ഉണ്ടാകല്‍ ma അനുപ്രാസ - ഏകരൂപദ വര്‍ണഗളു മത്തെമത്തെബരുവംതെ ശബ്‌ദഗളന്നുജോഡിസി രചിസിദഒംദു ശബ്‌ദാലംകാര ka മോനൈ - സെയ്യുള്ളിന്‍ വരിയില്‍ മുതല്‍ സീരില്‍ ഉള്ള മുതല്‍ ഒലി അല്ലതു മുതല്‍ ഒലിക്കു ഇനമാന മറെറാര്‍ ഒലിപിറസീരിന്‍ തൊടക്കത്തില്‍ മീണ്ടും വരും മുറൈ ta അനുപ്രാസം - ഒകശബ്‌ദാലംകാരം, സമാനമൈനവര്‍ണാലു മള്ളീമള്ളീരാവഡം te
3 അനുബന്ധം - കൂട്ടിച്ചേര്‍ത്തഭാഗം ma അനുബംധ - സേരുവെ ka അനുപന്തം - പിന്നിണൈപ്പു ta അനുബംധം - ചിവരചേര്‍ചിനഭാഗം te
4 അനുഭവം - പ്രത്യക്ഷജ്ഞാനം ma അനുഭവ - ഇംദ്രിയഗളമൂലക ബരുവ ജ്ഞാനം ka അനുപവം - മനത്തിലും ഉണര്‍വിലും പതിന്തു നിനൈവു കൂരത്തക്കതാക ഇരുപ്പതു ta അനുഭവം - പ്രത്യക്ഷജ്ഞാനം te
5 അനുഭവിക്കുക - സുഖദു:ഖാദികള്‍ക്ക്‌ പാത്രമാകുക ma അനുഭവിസു - അനുഭവവന്നുപഡെയു ka അനുപവിക്ക ta അനുഭവിംചു - പ്രത്യക്ഷജ്ഞാനംപൊംദു te
6 അനുഭൂതി - തോന്നല്‍, അനുഭവജ്ഞാനം, പ്രത്യക്ഷജ്ഞാനം ma അനുഭൂതി - സ്വംത അനുഭവക്കെ ബംദിരുവതിളിവു ka അനുപൂതി - അനുപവഞാനം ta അനുഭൂതി - അനുഭൂക്തി, പ്രത്യക്ഷജ്ഞാനം te
7 അനുമതി - സമ്മതം ma അനുമതി - ഒപ്പിഗെ, സമ്മതി മംജൂരു ka അനുമതി - സമ്മതം ta അനുമതി - സമ്മതി, അംഗീകാരം te
8 അനുമതി നേടുക - സമ്മതം നേടുക ma അനുമതിപഡെയു ka അനുമതിപെറു ta അനുമതിപൊംദു te
9 അനുമതിക്കുക - സമ്മതിക്കുക ma അനുമതിസു - ഒപ്പു, സമ്മതിസു, മംജൂരുമാഡു ka അനുമതിക്ക ta അനുമതിംചു - ഒപ്പുകൊനു te
10 അനുമാനം - ഊഹം, സന്ദേഹം ma അനുമാന - ഊഹെ, സംദേഹ ka അനുമാനം - ഐയം ta അനുമാനം - ഊഹ, ശംക, സംദേഹം te
11 അനുമാനിക്കുക - ഊഹിക്കുക, സന്ദേഹിക്കുക ma അനുമാനിസു - ഊഹിസിതിളിയു, സംദേഹിസു, സംശയപഡു ka അനുമാനിക്ക - സന്തേകിക്ക, സന്തേകപ്പടു ta അനുമാനിംചു - ഊഹിംചു, സംദേഹിംചു, ശംകിംചു te
12 അനുയായി - അനുചരന്‍, ആചാര്യനെ അനുസരിക്കുന്നവന്‍, പിന്നാലെ പോകുന്നവന്‍ ma അനുയായി - ഹിംബാലക, ചേല ka അനുചാരി - പിന്‍പറ്റുവോന്‍ ta അനുയായി - വെംടപോയേവാഡു, അനുചരുഡു, അനുസരിംചേവാഡു te
13 അനുരാഗം - പ്രേമം, സ്‌നേഹം ma അനുരാഗ - ഒലുമെ, പ്രീതി, പ്രേമ ka അനുരാകം - അന്‍പു, ഒത്തകാതല്‍ ta അനുരാഗം - അനുരക്തി, നലുപു, പ്രേമ, ചനവു te
14 അനുവാദം (2) സമ്മതം ma അനുവാദ - സമ്മതി ka അനുവാതം - സമ്മതം ta അനുമതി - സമ്മതി te
15 അനുവാദം(1) തര്‍ജമ, മൊഴിമാറ്റം ma അനുവാദ - തര്‍ജുമെ, ഭാഷാംതര ka മൊഴിമാറ്റം - മൊഴിപെയര്‍പ്പു ta അനുവാദം - തര്‍ജുമാ, ഭാഷാംതരീകരണ te
16 അനുവാദകന്‍ - തര്‍ജുമക്കാരന്‍ മൊഴിമാറ്റം ചെയ്യുന്നവന്‍ ma അനുവാദക - ഭാഷാംതരകാര, ഭാഷാംതരമാഡുവവനു ka മൊഴിപെയര്‍പ്പാളര്‍ ta അനുവാദകുഡു - മരോഭാഷലോകിമാര്‍ചേവാഡു te
17 അനുഷ്‌ഠാനം - ആചരണം, മുമ്പുള്ളതിനെ പിന്തുടരല്‍ ma അനുഷ്‌ഠാന - ആചരണെ ka അനുഷ്‌ടിത്തല്‍ - ആചാരം, കടൈപിടിത്തല്‍, പിന്‍പറ്റുതല്‍ ta അനുഷ്‌ഠാനം - ആചാരം, നഡവഡി te
18 അനുഷ്‌ഠിക്കുക - ആചരിക്കുക ma അനുഷ്‌ഠിസു - ആചരിസു ka അനുഷ്‌ടിക്ക - കടൈപിടിക്ക പിന്‍പറ്റു ta അനുഷ്‌ഠിംചു - ആചരിംചു, നഡപു te
19 അനുസരണം - പിന്തുടരല്‍, അനുസരിച്ചു നടക്കല്‍ ma അനുസരണെ - ഹിംബാലിസുവികെ, അനുസരിസിനഡെയുവികെ ka അനുസരിപ്പ്‌ ta അനുസരണം - വെംബഡിംചഡം te
20 അനുസരിക്കുക - പിന്തുടരുക ma അനുസരിസു - ഹിംബാലിസു ka അനുസരിക്ക - പിന്‍പറ്റു, ആതരവുകാട്ടു ta അനുസരിംചു - വെംടപോവു, അനുകരിംചു te
21 അനേകം - ഒന്നിലധികം, പല ma അനേക - ഒംദക്കിംദഹെച്ചാദ, ബഹള, ഹലവു ka അനേകം - പല ta അനേകം - ഒകടികാനി എക്കുവൈന te
22 അന്തം (1) അവസാനം ma അംത - കൊനെ, മുഗിവു ka അന്തം - കടൈ, മുടിവു, കടൈശി ta അംതം - ചിവര te
23 അന്തം (2) ചാവ്‌, മരണം ma അംത - സാവു ka അന്തം - സാവു ta അംതം - ചാവു te
24 അന്തം (3) നാശം ma അംത - നാശ ka അഴിവു - നാശം ta നാശം te
25 അന്തകന്‍ - അന്തം വരുത്തുന്നവന്‍. യമന്‍ ma അംതക - യമ, മൃത്യുദേവതെ ka അന്തകന്‍ - അഴിപ്പോന്‍, യമന്‍ ta അംതകുഡു - നാശം ചേസേവാഡു, യമുഡു te
26 അന്തരം (1) ഭേദം, വ്യത്യാസം, അന്തരംഗം ma അംതര - ഭേദ, വ്യത്യാസ ka അന്തരം - പേതം ta അന്തരം - തേഡാ, ഭേദം te
27 അന്തരം (2) മനസ്സ്‌, ഹൃദയം ma അംതര - മനസ്സു, ഹൃദയ ka അന്തരങ്കം - മനം ta അംതരംഗം - മനസ്സു, ഹൃദയം te
28 അന്തരം (3) മധ്യഭാഗം, നടു ma അംതര - നഡുവെ, നഡുവണ ka അന്തരം - നടു, നടുവിടം ta അംതരം - നഡിമിചോടു te
29 അന്തരംഗം -മനസ്സ്‌, ഹൃദയം ma അംതരംഗ - മനസ്സു, ഹൃദയ ka അന്തരങ്കം - മനം, മനസു ta അംതരംഗം - മനസ്സു, ഹൃദയം te
30 അന്തരാത്മാവ്‌ - ജിവാത്മാവ്‌ ma അംതരാത്മ - ജീവാത്മ ka അന്തരാത്മ - പരമാന്‍മാ ta അംതരാത്മ - ജീവാത്മാതോകൂഡി ഉംഡേ പരമാത്മ te