Home

samam

Settings

Malayalam Kannada Tamil Telugu
1 അപേക്ഷ (2) ആഗ്രഹം ma അപേക്ഷെ - ബയകെ, കോരികെ ka വിരുപ്പം ta അപേക്ഷ - കോരിക, അഭിലാഷ te
2 അപേക്ഷകന്‍ - അപേക്ഷിക്കുന്നവന്‍ ma അപേക്ഷക - അഭ്യര്‍ഥി, മനവിദാര ka മനുതാരര്‍ - വിണ്ണപ്പത്താരര്‍ ta ദരഘാസ്‌തുദാരു - ദരഖാസ്‌തുഡു, അഭ്യ ര്‍ഥി te
3 അപേക്ഷനല്‍കുക - അപേക്ഷ സമര്‍പ്പിക്കുക ma മനവിസല്ലിസു ka മനുതാക്കല്‍സെയ്‌ - മനുകൊടുക്ക ta മനവിസമര്‍പിംചു te
4 അപേക്ഷാപത്രിക - അപേക്ഷ എഴുതിയ പത്രം ma മനവിപത്ര - ദരഖാസ്‌തു, കോരികെയപത്ര ka പടിവം - വിണ്ണപ്പപ്പടിവം ta ദരഖാസ്‌തു - വിനതിപത്രം te
5 അപേക്ഷിക്കുക - അഭ്യര്‍ത്ഥിക്കുക, ആവശ്യപ്പെടുക ma മനവിമാഡു - വിനംതിസു, കോരു, ബേഡിക്കൊള്ളു ka വിണ്ണപ്പിക്ക - മനുച്ചെയ്‌ ta മനവിചേയു - വിന്നപംചേയു te
6 അപ്പം - പലഹാരം ma അപ്പ - ഒംദുബഗെയതിംഡി ka അപ്പം ta അപ്പം te
7 അപ്പക്കാള - യാചിക്കാന്‍വേണ്ടി വീഥികളിലും വീടുകളിലും കളിപ്പിക്കാന്‍ കൊണ്ടുവരുന്ന അലങ്കരിച്ച കാള ma കോലെബസവ - കൗലെത്തു, കെല വു സന്നെഗള മൂലകബീദിയല്ലി ആടമാഡിസുവ അലംകരിസിദ എത്തു ka പൂസൂമ്മാട്‌- അലങ്കാരംസെയ്‌തു വീടുകളുക്കു കൂട്ടിവരും മാടു ta ഗംഗെദ്ദു - ഗംഗിരെദ്ദു, അലംകരിംചി ഇംടിംടികിവെള്ളിയാചിസ്‌തൂ ആഡിംചേ എദ്ദു te
8 അപ്പക്കൂട്‌ - റൊട്ടിയും മറ്റും ഉണ്ടാക്കുന്ന ഇടം ma രൊട്ടിഅംഗഡി - രൊട്ടിസുഡുവമനെ ka രൊട്ടിസുടുമിടം ta രൊട്ടെലുകാല്‍ചെഡു ഇല്ലു te
9 അപ്പച്ഛന്‍ - ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ അച്ഛന്‍ ma മാവ - ഹെംഡതിയ അഥവാ ഗംഡനതംദെ ka മാമനാര്‍ - മനൈവിയുടെയ അല്ലതു കണവനുടൈയ തന്തൈ ta മാമ - ഭാര്യതംഡ്രി അഥവാ ഭര്‍തതംഡ്രി te
10 അപ്പന്‍ - അച്ഛന്‍ ma അപ്പ - തംദെ ka അപ്പന്‍ - തന്തൈ ta അപ്പ - തംഡ്രി te
11 അപ്പപ്പോള്‍ - അപ്പോഴപ്പോള്‍, ഇടയ്‌ക്കിടെ ma അഗാഗ - ആഗാഗ്ഗെ ka അവ്വപ്പോതു - സിലസമയങ്കളില്‍ ta അഡപാദഡപാ - അപ്പുഡപ്പുഡു, തരമുഗാ te
12 അപ്പാട്‌ - മുഴുവനും, ഒട്ടാകെ ma ഒട്ടാരെ - ഒട്ടിനല്ലി, എല്ലവന്നു ka മുറ്റും - മുഴുവതും ta അംതാ - യാവത്തൂ, സമസ്‌തമൂ te
13 അപ്പി - തീട്ടം, മലം, അമേധ്യം ma പാകുള - ഹേലു, അമേധ്യ ka പീ ta പീയി - എരുഗു, മലം te
14 അപ്പീല്‍ - മേല്‍ക്കോടതിയിലോ മേലധികാരിക്കോ കൊടുക്കുന്ന ഹരജി ma മേല്‍മനവി - മേലിന അധികാരി, സം സ്ഥെ മൊദലാദുവുക്കെ സല്ലിസുവമനവി ka മേല്‍മുറൈയീടു ta അപ്പീലു te
15 അപ്പീല്‍കൊടുക്കുക - അപ്പീല്‍ സമര്‍പ്പിക്കുക ma മേല്‍മനവിമാഡു - അപീലുമാഡു ka മേല്‍മുറൈയീടുസെയ്‌ ta അപ്പീലുചേയു te
16 അപ്പുറം - മറുപുറം, അങ്ങേവശം ma ആചെ - അത്തകഡെ, ഹൊരഗഡെ, ഹൊരഭാഗ, ആകഡെ ka അപ്പാല്‍ - അന്തപ്പക്കം ta അവതല - അടുപക്ക te
17 അപ്പൂപ്പന്‍ - അച്ഛന്റെ, അല്ലെങ്കില്‍ അമ്മയുടെ അച്ഛന്‍ ma അജജ - തംദെയ അഥവാ തായിയ തംദെ ka താത്താ - തായിന്‍ അല്ലതു തന്തൈയിന്‍ തന്തൈ, പാട്ടന്‍ ta താത - തംഡ്രിതംഡ്രി, തല്ലിതംഡ്രി te
18 അപ്പോള്‍ - അന്നേരം, ആ സമയത്ത്‌ ma ആഗ - ആ സമയദല്ലി, ആഹൊത്തിനല്ലി, ka അപ്പോതു - അപ്പോഴുതു, അന്തനേരത്തി ല്‍ ta അപ്പുഡു - ആ സമയംലോ te
19 അപ്രകാരം - അങ്ങനെ, ആവിധത്തില്‍ ma ഹാഗെ - അംതെ, ആരീതിയല്ലി ka അവ്വാറു - അവ്വണ്ണം ta അട്ടു - അട്‌ലു, ആപ്രകാരംഗാ te
20 അപ്രത്യക്ഷ(ം) - കാണാത്ത, നേരിട്ടുള്ളതല്ലാത്ത ma അപ്രത്യക്ഷ - കണ്ണിഗെകാണദ മരെയാദ, തിളിയദ ka മറൈമുകം - നേരടിയാന താകവോവെളിപ്പടൈയാനതാകവോ അല്ലാമല്‍ ഇരുപ്പതു ta അപ്രത്യക്ഷ(ം) - കനപഡനി, തെലിയരാനി te
21 അപ്‌സര - ദേവസ്‌ത്രീ, സുന്ദരി, സ്വര്‍ഗസുന്ദരി ma അപ്‌സരെ - ദേവതെഗളസ്‌ത്രീ, സുംദരി ka അപ്‌സരസു - തേവരുലകത്തിലുള്ള പെ ണ്‍ ta അപ്‌സര - ദേവവേശ്യ, വേലുപുജാന te
22 അബദ്ധം (1) തെറ്റ്‌ ma അബദ്ധ - തപ്പു ka അപത്തം - തവറു ta അബദ്ധം - തപ്പു te
23 അബദ്ധം (2) കള്ളം, അസത്യം ma അബദ്ധ - സുള്ളു, അസത്യ ka അപത്തം - പൊയ്‌ ta അബദ്ധം - കല്ല, അസത്യം, നിജംകാനിദി te
24 അബല - ബലഹീന, തുണയില്ലാത്തവള്‍, സ്‌ത്രീ ma അബലെ - ബലഹീനെ, സ്‌ത്രീ ka അപലൈ - ആതരവറ്റ പെണ്‍, പെണ്‍ ta അബല - ആഡുദി, സ്‌ത്രീ te
25 അഭയം (1) ശരണം, രക്ഷ ma അഭയ - ശരണു, രക്ഷണെ ka അപയം - അടൈക്കലം ta അഭയം - രക്ഷണ te
26 അഭയം (2) നിര്‍ഭയം, പേടിയില്ലായ്‌മ ma അഭയ - നിര്‍ഭയതെ, ഭയവില്ലദിരുവികെ ka അപയം - അച്ചമിന്‍മൈ ta അഭയം - ഭയംലേനി te
27 അഭാവം (1) കുറവ്‌ ma അഭാവ - കൊരതെ ka കുറൈവു ta കൊരത - തക്കുവൈന, അല്‌പമൈന te
28 അഭാവം (2) ഇല്ലായ്‌മ ma അഭാവ - ഇല്ലദിരുവുദു, ഇല്ലദിരുവികെ ka അപാവം - ഇന്‍മൈ ta അഭാവം - ലേമി, ലേകപോവഡം te
29 അഭാവം (3) ചാവ്‌, മരണം ma സാവു - മരണ ka സാവു - മരണം ta അഭാവം - ചാവു, മരണം te
30 അഭിചാരം - മറ്റൊരാളെ ഉപദ്രവിക്കാന്‍ ചെയ്യുന്ന മന്ത്രകര്‍മം ma അഭിചാരം - മംത്രതംത്രഗളിംദ ഇതരരിഗെ കേഡന്നു ബയസിമാഡുവഹോമ ka അപിചാരം - പിരരുക്കുത്തീങ്കുസെയ്യും മാന്തിരികവിത്തൈ ta അഭിചാരം - ശത്രു നാശനാനികിഗാനീ, ദയ്യാലനുവദിലിംചഡാനികി ഗാനീചേസേ ഒക കര്‍മി te