1
|
അനര്‍ഥം(1) അര്‍ഥമില്ലായ്‌മ, അര്‍ഥമില്ലാത്ത
ma
|
അനര്‍ഥ - അര്‍ഥവില്ലദ, അര്‍ഥവല്ലദ
ka
|
അനര്‍ത്തം - പൊരുളറ്റതു
ta
|
അനര്‍ഥം - അര്‍ഥംലേനി
te
|
2
|
അനല(ല്‍) - തീ
ma
|
അനല - ബെംകി
ka
|
അനല്‍ - തീ
ta
|
അനലം - നിപ്പു
te
|
3
|
അനവദ്യം - കുറ്റമറ്റത്, കളങ്കമില്ലാത്തത്
ma
|
അനവദ്യ - നിര്‍ദോഷവാദ, നിഷ്‌കളങ്കവാദ, സ്വച്ഛവാദ
ka
|
കുറ്റമറ്റ - കളങ്കമറ്റ
ta
|
അനവദ്യം - ദോഷംലേനി, സ്വച്ഛമൈന
te
|
4
|
അനവധി - വളരെ, എണ്ണമറ്റ, അതിരില്ലാത്ത, അളവറ്റ
ma
|
അനവധി - മിതിയില്ലദ, മേരെയില്ലദ
ka
|
എല്ലൈയറ്റ - ഏരാളമാന
ta
|
അനവധി - ഹദ്ദുലേനി, കൊലതകുമിംചിന
te
|
5
|
അനവരതം - ഇടവിടാതെ, എപ്പോഴും
ma
|
അനവരത - എഡെബിഡദെ, നിരംതരവാദ
ka
|
അനവരതം - എപ്പോതും
ta
|
അനവരതം - എഡതെഗനി, എപ്പുഡൂ
te
|
6
|
അനാഗതം - ഭാവികാലം, വരാന്‍ ഇരിക്കുന്ന കാലം
ma
|
അനാഗത - ഭവിഷ്യ
ka
|
എതിര്‍കാലം - വരുംകാലം
ta
|
അനാഗതം - ഭവിഷ്യത്‌കാലം രാബോയേകാലം
te
|
7
|
അനാചാരം - ദുരാചാരം, കെട്ടനടത്തം
ma
|
അനാചാര - ആചാരവല്ലദുദു, തപ്പുനഡെ, കെട്ടനഡതെ, ദുരാചാര
ka
|
അനാചാരം - ആചാരമിന്‍മൈ
ta
|
അനാചാരം - ആചാരം ലേനി, ചെഡ്ഡനഡത
te
|
8
|
അനാഥന്‍ - നാഥനില്ലാത്തവന്‍, രക്ഷിക്കാന്‍ ആളില്ലാത്തവന്‍
ma
|
അനാഥ - തബ്ബലി, ദിക്കില്ലദവനു
ka
|
അനാതൈ - പെറ്റോര്‍ ഉറവിനര്‍ ഇല്ലാമല്‍ ഇരുക്കും നിലൈ, മേര്‍കുറിപ്പിട്ടനിലൈയില്‍ ഉള്ളവര്‍
ta
|
അനാഥ - ദിക്കുലേനി വ്യക്തി
te
|
9
|
അനാഥാലയം - അനാഥര്‍ക്ക് ആശ്രയം നല്‍കുന്ന സ്ഥാപനം
ma
|
അനാഥാലയ - അനാഥാശ്രയ, ദിക്കില്ലദവരിഗെ ആശ്രയകൊഡുവസംസ്ഥെ
ka
|
അനാതൈഇല്ലം
ta
|
അനാഥാശ്രയം - അനാഥശരണാലയം, ദിക്കിലേനി വാരികി, ആശ്രയമിച്ചി ജീവനോപാധി കല്‌പിംചേ സംസ്ഥ
te
|
10
|
അനാമിക - മോതിരവിരല്‍
ma
|
അനാമികെ - ഉംഗരദബെരളു
ka
|
അനാമികൈ - ആഴിവിരല്‍, മോതിരവിരല്‍
ta
|
അനാമിക - ഉംഗരംവേലു
te
|
11
|
അനായാസം - ആയാസമില്ലാതെ, എളുപ്പം
ma
|
അനായാസം - പരിശ്രമ വില്ലദെ, സുലഭ
ka
|
അനായാസം - വരുത്തമിന്‍മൈ
ta
|
അനായാസം - ആയാസംലേനി, സുലഭമൈന
te
|
12
|
അനാവശ്യം - ആവശ്യമില്ലാത്തത്
ma
|
അനവശ്യ - അനഗത്യ, അഗത്യവില്ലദുദു
ka
|
അനാവശിയം - തേവൈയറ്റതു
ta
|
അനവസരം - അവസരംലേനി, അനാവശ്യകം
te
|
13
|
അനാവൃഷ്‌ടി - മഴയില്ലായ്‌മ
ma
|
അനാവൃഷ്‌ടി - മളെയില്ലദിരുവുദു
ka
|
അനാവിരുട്ടി - മഴൈയിന്‍മൈ, മഴൈപെയ്യാമൈ
ta
|
അനാവൃഷ്‌ടി - വര്‍ഷാലുകുരവക പോവ ഡം
te
|
14
|
അനിയത്തി - അനുജത്തി, ഇളയസഹോദരി
ma
|
തംഗി - ചിക്കസോദരി
ka
|
തങ്കൈ - തങ്കച്ചി, ഇളയസകോതരി
ta
|
ചെല്ലി(യ) - ചെല്ലെ(ലു), തനകംടെവയസ്സുലോ ചിന്നദൈന
te
|
15
|
അനിയന്‍ - അനുജന്‍, ഇളയസഹോദരന്‍
ma
|
തമ്മ - അനുജ, കിരിയ സഹോദര
ka
|
തമ്പി - ഇളയ സകോതരന്‍
ta
|
തമ്മുഡു - അനുജുഡു
te
|
16
|
അനിലം - കാറ്റ്, വായു
ma
|
അനില - ഗാളി, വായു
ka
|
അനിലം - കാറ്റു
ta
|
അനിലം - ഗാലി
te
|
17
|
അനിവാര്യം - അത്യാവശ്യമായത്, തടയാന്‍ പാടില്ലാത്തത്
ma
|
അനിവാര്യ - തപ്പിസലാഗദ, തഡെയലാഗദ, അത്യഗത്യവാദ
ka
|
ഇന്‍ റിയമൈയാത - തവിര്‍ക്ക ഇയലാത, അവശിയമാന
ta
|
അനിവാര്യം - തപ്പനിസരൈന, അഡ്ഡുകോരാനി, അവശ്യകമൈന
te
|
18
|
അനിശം - ഇടവിടാതെ, എല്ലായ്‌പോഴും
ma
|
അനിശ - തപ്പിസലാഗദ, യാവാഗലൂ
ka
|
അനിശം - ഇടൈവിടാമല്‍, ഓയാമല്‍
ta
|
അനിശം - എഡതെഗനി, എപ്പുഡൂ
te
|
19
|
അനീതി - അന്യായം
ma
|
അനീതി - അന്യായ
ka
|
അനീതി - അനിയായം
ta
|
അനീതി - നീതിലേകപോവഡം
te
|
20
|
അനുകമ്പ - കരുണ, ദയ
ma
|
അനുകംപ - കരുണെ, ദയെ, കനികര, സഹാനുഭൂതി
ka
|
അനുകമ്പ - ഇരക്കം, കരുണൈ
ta
|
അനുകംപ - കനികരം, കരുണ, ദയ
te
|
21
|
അനുകരണം - മറ്റുള്ളവര്‍ ചെയ്‌തതുപോലെയോ പറഞ്ഞതുപോലെയോ ചെയ്യ ലും പറയലും
ma
|
അനുകരണ - ഇതരരുമാഡിദംതെ മാഡിവുതു - നുഡിദംതെ നുഡിയുവുദു
ka
|
അനുകരണം - ഒന്‍റന്‍ സെയല്‍പോല്‍സെയ്‌കൈ
ta
|
അനുകരണം - ഒകരു ചേസിനട്‌ലേചേയഡം
te
|
22
|
അനുകൂലം - ഹിതം, സൗകര്യം, സഹാ യം
ma
|
അനുകൂല - ഹിത, സൗകര്യ, സഹായ
ka
|
അനുകൂലം - സാതകം, തേവൈയൈ നിറൈവു സെയ്‌വതര്‍ കാനവകൈയില്‍ അമൈവതു
ta
|
അനുകൂലം - ഹിതം, അനുഗുണമൈന, തഗിന, സഹായപഡേ
te
|
23
|
അനുകൂലിക്കുക - അനുസരിക്കുക, സഹായിക്കുക, സഹായകമാവുക
ma
|
അനുകൂലിസു - അനുകൂലവാഗു, സഹായവാഗു
ka
|
അനുകൂലിക്ക
ta
|
അനുകൂലിംചു - ഹിതമവു, അനുകൂലമവു
te
|
24
|
അനുഗ്രഹം (1) ആശിര്‍വാദം
ma
|
ഹരകെ - ആശിര്‍വാദ
ka
|
നല്‍വാക്കു - ആശിര്‍വാതം
ta
|
അനുഗ്രഹം - ആശിര്‍വാദം
te
|
25
|
അനുഗ്രഹം (2) ദയ, കരുണ
ma
|
അനുഗ്രഹ - കൃപെ, ദയെ
ka
|
അനുക്കിരകം - അരുള്‍, കരുണൈ
ta
|
അനുഗ്രഹം - കരുണ, ദയ
te
|
26
|
അനുഗ്രഹിക്കുക (1) ആശിര്‍വദിക്കുക
ma
|
ഹരസു - ആശിര്‍വദിസു, ആശിര്‍വാദമാഡു
ka
|
അരുള്‍ - പൂരിയ, ആശിര്‍വതിക്ക, നല്‍വാക്കുതരു
ta
|
ആശിര്‍വദിംചു - ദീവിംചു, മേലുകോരു
te
|
27
|
അനുഗ്രഹിക്കുക - കരുണകാട്ടുക
ma
|
അനുഗ്രഹിസു - കൃപെതോരു, ദയെയന്നുതോരിസു, മെച്ചു
ka
|
അരുള്‍ - തയൈകാട്ടു, കിരുപൈസെയ്
ta
|
അനുഗ്രഹിംചു - കനികരിംചു, ദയചൂപു
te
|
28
|
അനുതാപം (1) ദയ, കരുണ
ma
|
അനുതാപ - കനികര, കരുണെ
ka
|
അനുതാപം - ഇരക്കം, പരിവു
ta
|
കനികരം - കരുണ
te
|
29
|
അനുതാപം (2) താപം, ചൂട്
ma
|
അനുതാപ - ബേഗെ
ka
|
താപം - വെപ്പം
ta
|
അനുതാപം - താപം, വേഡിമി
te
|
30
|
അനുദിനം - ദിവസം പ്രതി, നിത്യവും
ma
|
അനിദിന - നിത്യവൂ, പ്രതിയോംദു ദിവസവൂ
ka
|
അനുതിനം - നാള്‍തോറും
ta
|
അനുദിനം - ദിനദിനം, പ്രതിദിനം
te
|