1
|
അണുവായുധം - അണ്വായുധം
ma
|
അണ്വായുധ
ka
|
അണു ആയുതം
ta
|
അണുവായുംധം - അണ്വായുധം
te
|
2
|
അണുശ്ശക്തി - അണുക്കളെ പിളര്‍ക്കുമ്പോഴുണ്ടാകുന്ന ശക്തി
ma
|
അണുശക്തി - പരമാണുവന്നു ഭേദിസി വുദരിംദ ഉത്‌പന്ന വാഗുവശക്തി
ka
|
അണുശക്തി - അണുക്കളെ പിളക്കുമ്പോതോ സേര്‍ക്കുമ്പോതോ വെളിപ്പടും പെരുംശക്തി
ta
|
അണുശക്തി - അണുവുനുഛേദിംചിനംദുവല്ല പുട്ടേശക്തി
te
|
3
|
അണ്ടന്‍കാക്ക- കാവതിക്കാക്ക, മലങ്കാക്ക
ma
|
മംഡകാഗെ - കാഡകാഗെ
ka
|
അണ്ടങ്കാക്കൈ
ta
|
ബൊംദകാകി - മാലകാകി
te
|
4
|
അണ്ടി (2) കൊടം, വൃഷണം, പുരുഷന്റെ ശുക്ലകോശം
ma
|
തരഡു - വൃഷണ
ka
|
കൊട്ടൈ - വിരൈ
ta
|
വട്ട - വട്ടകായ, പിച്ച, വൃഷണം
te
|
5
|
അണ്ടി(1) കൊരട്ട, മാങ്ങയുടെ കുരു
ma
|
ഗൊരടെ - ഓടെ, മാവുമൊദലാദ ഹണ്ണുഗളഓടെ, ബീജ
ka
|
കൊട്ടൈ - കായ്, പഴം മുതലിയവറ്റില്‍ ഇരുക്കുംവിതൈ
ta
|
ടെംക - മാമിഡി കായലോ ഉംഡേവിത്തു - ബീജ
te
|
6
|
അണ്ടിപ്പരിപ്പ് - കശുവണ്ടിപ്പരിപ്പ്
ma
|
ഗോഡംബി - ഗേരുപപ്പു
ka
|
മുന്തിരിപ്പരുപ്പു
ta
|
ജീഡിപപ്പു - മുംതമാമിഡിപപ്പു
te
|
7
|
അണ്ണന്‍ - ചേട്ടന്‍, ജ്യേഷ്‌ഠന്‍
ma
|
അണ്ണ - ഹിരിയ, സഹോദര
ka
|
അണ്ണന്‍ - തമൈയന്‍, ഉടന്‍പിറന്തവര്‍കളില്‍ തനക്കു മൂത്തവന്‍
ta
|
അന്ന - ജ്യേഷ്‌ഠസോദരഡു
te
|
8
|
അണ്ണാക്കൊട്ടന്‍ - അണ്ണാന്‍
ma
|
ഇണചി - അളിലു, അണിലു
ka
|
അണില്‍- ഇലുതൈ
ta
|
ഉഡത - ഉഡുത, ഉരുത, ചെട്‌ല മീദനിവസിംചേ ചിന്നജംതുവു
te
|
9
|
അണ്ണാക്ക് - തൊണ്ട, നാക്ക്, ഉത്‌ഭവിക്കുന്ന സ്ഥാനം
ma
|
അംഗുള - അംഗുളു, കിരുനാലഗെയപ്രദേശ
ka
|
അണ്ണം - ഉള്‍വായില്‍ കുഴിന്തമേര്‍പ്പുറം
ta
|
അംഗിലി - ലോകുത്തുക, കാകുദം
te
|
10
|
അണ്‌ഡം (1) മുട്ട
ma
|
അംഡ - മൊട്ടെ
ka
|
അണ്ടം - മുട്ടൈ
ta
|
അംഡം - ഗുഡ്ഡു
te
|
11
|
അണ്‌ഡം (2) വൃഷണം
ma
|
അംഡ - വൃഷണ
ka
|
അണ്ടം - വിതൈ, വിരൈ
ta
|
അംഡം - വൃഷണകോശം
te
|
12
|
അണ്‌ഡം (3) സ്‌ത്രീബീജം
ma
|
അംഡ - ബീജ
ka
|
അണ്ടം - പിചം, കരുമുട്ടൈ
ta
|
അംഡം - വീര്യം
te
|
13
|
അണ്‌ഡം (4) ഭൂഗോളം, പ്രപഞ്ചം
ma
|
അംഡ - പ്രപംച
ka
|
അണ്ടം - പിരപഞ്ചം
ta
|
അംഡം - ഭൂഗോളം
te
|
14
|
അണ്‌ഡവായു - അണ്ടവാതം, ആന്ത്രവായു, മണിവീക്കം, വൃഷണത്തിലുണ്ടാകുന്ന നീര്‍കെട്ട്
ma
|
അംഡവാത - അംഡവായു, ചേരു, വൃഷണവു ബാതുകൊള്ളുവ ഒംദുബഗെയരോഗ
ka
|
ഓതം - അണ്ടവാതനോയ് വിരൈവീക്കം
ta
|
ബുഡ്ഡ - അംഡവൃദ്ധി
te
|
15
|
അണ്‌ഡാശയം - അണ്‌ഡകോശം, സ്‌ത്രീ യുടെ ബീജകോശം
ma
|
അണ്‌ഡാശയ - ബീജകോശ
ka
|
അണ്ടകോശം
ta
|
അംഡാശയം - സ്‌ത്രീബീജകോശം
te
|
16
|
അതലം - ഭൂമിക്ക് കീഴെയുള്ള ഏഴുലോകങ്ങളില്‍ ആദ്യത്തേത്
ma
|
അതല(ള) - ഏളു, അധോലോകഗളല്ലി ഒംദു
ka
|
അതലം - കീഴേഴ് ഉലകത്തൊന്‍റു
ta
|
അതലം - സപ്‌തംപാതാളാലലോമൊദടി
te
|
17
|
അതാ - (അത് - ആ) ദൂരത്തുള്ള വസ്‌തുവിനെ ചൂണ്ടിക്കാണിച്ചു പറയുന്ന വാക്ക്
ma
|
അദോ - അദോഅല്ലി
ka
|
അതോ - സറ്റുത്തൊലൈവില്‍ ഇരുക്കും ഒന്‍ റൈ അല്ലതു ഒരുവരൈച്ചൂട്ടിക്കാട്ടുവതര്‍കാനസൊല്‍
ta
|
അദുഗോ - അദിഗോ, അതിദൂരംഗാ ഉന്നവസ്‌തുവുലന്നൂ ലേദാവ്യക്ത്യുലന്നൂ സൂചിംചേ മാട
te
|
18
|
അതി - അധികം, അധികമായ
ma
|
അതി - ഹെച്ചു, ഹെച്ചാദ, അധി
ka
|
അതി - മികുതി
ta
|
അതി - എക്കുവയിന, അധികമൈന, അധികംഗാ, എക്കുവഗാ
te
|
19
|
അതിക്രമം - ലംഘനം, ക്രമംവിട്ട പ്രവൃ ത്തി
ma
|
അതിക്രമ - ഉല്ലംഘനെ, ക്രമവന്നുമീരുവുദു
ka
|
അതിക്കിരമം - മീറുകൈ
ta
|
അതിക്രമം - ഉല്ലംഘനം, മീരഡം
te
|
20
|
അതിക്രമിക്കുക - ലംഘിക്കുക, അപ്പുറം കടക്കുക
ma
|
അതിക്രമിസു - മീരു, കഡെഗണിസു, ദാടു
ka
|
അതിക്കിരമിക്ക - മീറു, മീറിനടക്ക
ta
|
അതിക്രമിംചു - മീരു, ഉല്ലംഘിംചു
te
|
21
|
അതിഥി - വിരുന്നുകാരന്‍
ma
|
അതിഥി - ആമംത്രണവന്നുപഡെദു അ ഥവാ പഡെയദെയെ മനഗെബംദ വ്യക്തി
ka
|
വിരുന്താളി - വിരുന്തിനര്‍, അതിതി
ta
|
അതിഥി - ആഗംതുഡു, അനുകോകുംഡാവച്ചിനവ്യക്തി, ഇംടികിവച്ചിആതിഥ്യാന്നി സ്വീകരിംചേ വ്യക്തി
te
|
22
|
അതിഥിമന്ദിരം - വിരുന്നുകാര്‍ക്ക് താത് ക്കാ ലികമായി താമസിക്കാനുള്ള വീട്
ma
|
ബിഡദി - ബിഡാര, അതിഥഗള ബിഡാരക്കെംദു തെരവുമാഡിദമനെ
ka
|
വിടുതി - പയണികള്‍ തര്‍കാലികമാകത്തങ്കും ഇടം
ta
|
വിഡിദി - താത്‌കാലികംഗാ ഏര്‍പരിചിന നിവാസസ്ഥാനം, അതിഥിഗൃഹം
te
|
23
|
അതിദേവന്‍ - ദേവന്മാരുടെ ദേവന്‍, ദേവന്മാരില്‍ മുഖ്യന്‍
ma
|
അധിദേവതെ - എല്ലാ ദേവതെഗളിഗു മുഖ്യവാദ ദേവതെ
ka
|
അതിതേവതൈ - ഉരിയം തെയ്‌വം
ta
|
അധിദേവത - ദേവതലകുദേവത, അധിഷ്‌ഠാന ദേവത
te
|
24
|
അതിനാല്‍ - അതുകാരണം
ma
|
അദരിംദ - ആദകാരണ
ka
|
ആതലാല്‍ - ആകൈയാല്‍, അതനാല്‍, അതുകാരണമാക
ta
|
അംദുവല്ല - അംദുചേത, ദാനിവലന
te
|
25
|
അതിനുമുമ്പ് - ആ കാര്യത്തിന് മുമ്പ്
ma
|
അദരമൊദലു - അദുകുമുംദു
ka
|
അതുകുമുമ്പു - അതര്‍കുമുമ്പു
ta
|
അംതകുമുംദു - ദാനികിമുംദു
te
|
26
|
അതിനുവേണ്ടി - ആ കാര്യത്തിനുവേണ്ടി
ma
|
അദഗോസ്‌കര - അദക്കെബേകാഗി, അദക്കാഗി
ka
|
അതുകുവേണ്ടി - അതര്‍കുവേണ്ടി, അതര്‍ കാക
ta
|
ദാനികോസം - അംദുകോസം
te
|
27
|
അതിനുശേഷം - ആ കാര്യത്തിനുശേഷം
ma
|
അദരതരവായ - അദരനംതര, ആബളിക, അദരബളിക
ka
|
അതര്‍കുപിറകു - അതുകുപിന്നാടി, അത ര്‍കുപ്പിന്‍, അതന്‍പിറകു
ta
|
ദാനിതരവാത - ആതരവാത
te
|
28
|
അതിനെ
ma
|
അദന്നു - അദന്നുനോഡി - അതിനെ നോ ക്കി
ka
|
അതൈ - അതിനൈ, അതനൈ
ta
|
ദാനിനി - ദാന്നി
te
|
29
|
അതിനെക്കാള്‍
ma
|
അദക്കിംദ
ka
|
അതൈവിട - അതൈകാട്ടിലും
ta
|
ദാനികംടെ - അംതകംടെ
te
|
30
|
അതിനെക്കുറിച്ച് - അതിനെപ്പറ്റി,
ma
|
അദരകുരിതു - ആബഗ്ഗെ
ka
|
അതെക്കുറിത്തു - അതൈപ്പറ്റി
ta
|
ദാനിഗുരിംചി - ദാനിനി ഗുരിംചു
te
|