Home

samam

Settings

Malayalam Kannada Tamil Telugu
1 അഞ്ച്‌ - നാലുകഴിഞ്ഞുള്ള സംഖ്യ ma ഐദു ka ഐന്തു ta ഐദു - അയിദു te
2 അഞ്ഞൂറ്‌ - അഞ്ച്‌ നൂറ്‌ ma ഐദുനൂരു - ഐന്തൂരു ka ഐനൂറു ta ഐദുനൂരു - ഐദുവംദലു te
3 അഞ്‌ജനം - മൈ, കണ്‍മഷി, കണ്ണില്‍ പുരട്ടുന്ന മഷി ma അംജന - കാഡിഗെ, കണ്ണിഗെ ഹച്ചികൊള്ളുവ മസി ka അഞ്ചനം - മൈ, കണ്ണില്‍ തീട്ടിക്കൊള്ളപ്പയന്‍ പടുത്തും കരുപ്പുനിറ സാതനം ta അംജന - കാടുക, കംടികി പെട്ടുകൊനേ നല്ലനി ലേപനദ്രവ്യം te
4 അഞ്‌ജലി - കൂപ്പുകൈ, തൊഴുകൈ ma അംജലി - ബൊഗസെ ka അഞ്ചലി - കുമ്പിടുകൈ, കൈകുവിത്തല്‍ ta അംജലി - ചേമോഡുപു te
5 അട - അരിപ്പൊടിയും മറ്റും ചേര്‍ത്തുണ്ടാക്കുന്ന ഒരുതരം പലഹാരം ma അഡെ - ഒംദു ബഗെയ അക്കിയ ദോസെ ka അടൈ - അരിശിയോടു സിലപ്പരുപ്പുവകൈകളൈച്ചേര്‍ത്തുച്ചെയ്യപ്പടും കാരച്ചുവൈയുടടൈയ ഒരു വകൈ തടിത്ത തോ സൈ ta അഡ - രേഗുപള്ളുമൊദലൈനവി ഉപ്പുലോ ഊരബെട്ടി മിനപ്പിംഡിതോ കലിപിചേസി എംഡബെട്ടിനരൊട്ടെ, ഗ്രാമദേവതലകു നൈവേദ്യംപെട്ടേവംടകം te
6 അടക്കം - ഒതുക്കം, വിനയം, നിയന്ത്രണം ma അഡക - സംയമ, വിനയ ka അടക്കം - പണിവു, വിനയം ta അഡകുവ - അണകുവ, വിനയം te
7 അടക്കുക - ഒതുക്കുക, നിയന്ത്രിക്കുക, ശാന്തമാക്കുക ma അഡഗിസു - ഹത്തിക്കു, നിയംത്രിസു, ഹതോടിയല്ലിയിട്ടുകൊള്ളു ka അടക്കു - കട്ടുപ്പടുത്തു ta അഡചു - അണചു ഉപശമിംപജേയു, നിയംത്രിംചു te
8 അടങ്ങുക (1) ഒതുങ്ങുക, ശാന്തമാകുക, തണിയുക ma മുദുരു - അഡ(ം)ഗു, ശമനവാഗു ka അടങ്കു - തണിയ ta അഡഗു - അണഗു, ഉപശമില്ലു te
9 അടങ്ങുക (2) അന്തര്‍ഭവിക്കുക, ഉള്‍പ്പെടുക ma അഡഗു ഒളസേരു, ഹുദുഗു ka അടങ്കു - സേര്‍ന്തിരു, വരൈയറൈ, ഉട്‌ പടു ta ലോനവു te
10 അടങ്ങുക (3) മറയുക, മായുക ma അഡഗു - മരെയാഗു ka മറൈയ ta അഡഗു - മായമവു te
11 അടങ്ങുക (4) കീഴ്‌പ്പെടുക ma അധീനവാഗു ka അടങ്കു - കീഴ്‌പ്പടു ta അഡഗു - ലോബഡു te
12 അടപ്പിക്കുക - പൂട്ടിക്കുക (കട അടപ്പിക്കുക) ma മുച്ചിസു - (അംഗഡിയന്നുമുച്ചിസു - കടഅടപ്പിക്കുക) ka മൂടവൈക്ക - പൂട്ടവൈക്ക ( കടൈ / പൂട്ടവൈക്ക) ta മൂയിംചു - മൂസേട്‌ലുചേയു te
13 അടപ്പ്‌ - മൂടി. കുപ്പിയും മറ്റും മൂടാനുള്ള സാധനം ma ബിരഡെ - സീസെമൊദലാദവുഗളമുച്ചള ka മൂടി - അടൈപ്പാന്‍ ta ബിരഡ - സീസാമൊദലൈനവാടിമൂത te
14 അടമാനം - ഈട്‌, പണയം ma ഈഡു - അഡവു ka അടമാനം - ഈടു, അടങ്കു ta ഈഡു - താകട്ടു te
15 അടയാളം - ചിഹ്നം, മുദ്ര ma ഗുരുതു - അഡയാള, സുളിവു, കുരുഹു, ചിഹ്നെ, മുദ്രെ ka അടൈയാളം - കുറി, സുവടു, സൈകൈ ta ഗുരുതു - ആനവാലു, അഡിയാലം ജാഡ, ആചൂകി, സൈഗ, ചിഹ്നം te
16 അടയാളമിടുക - അടയാളപ്പെടുത്തുക ma ഗുരുതുഹാകു ka കുറിയിടു - അടൈയാളമിടു ta ഗുരുതുപെട്ടു te
17 അടയിരിക്കുക - പൊരുത്തിനിരിക്കുക, പൊരുന്നയിരിക്കുക, മുട്ടകള്‍ വിരിയിക്കാന്‍ വേണ്ടി പറവകള്‍ മുട്ടകളുടെ മീതെ ചിറകു വിരിച്ചിരിക്കുക. ma കാവിഗെകൂഡു - കാവിഗെ കുളിതുകൊ കാവുകൊഡു, മരിമാഡലുമൊട്ടെയ മേലെ കുളിതുകൊ ka അടൈകാക്ക - കുഞ്ചു പൊരിപ്പതര്‍കു പറവൈകള്‍ മുട്ടൈകളിന്‍ മീതു ഇറക്കൈ യൈ വിരുത്തു ഇരുക്ക ta പൊദുഗു - ഗുഡ്‌ലുപൊദുഗു, പക്ഷുലു പില്ലല്‌നി ചേയഡാനികി ഗുഡ്‌ലനു രെക്കലതോ കപ്പു te
18 അടയ്‌ക്ക - കമുങ്ങിന്‍കായ ma അഡകെ - വീളെദെലെയ സംഗഡ തി ന്നുവകായി ka പാക്കു - വെറ്റിലൈയുടന്‍ സേര്‍ത്തുമെല്ലും ഒരു വകൈക്കായ്‌ ta പോക - കാരുപോക, ക്രമുകഫലം te
19 അടയ്‌ക്കുക - മൂടുക, പൂട്ടിക്കുക ma മുച്ചു - (ബാഗിലുമുച്ചു - വാതില്‍ അടയ്‌ക്കുക) ka അടൈക്ക - മൂടു, സാത്തു (കതവൈ അടൈക്ക, കതവൈ സാത്തു ta മൂയു - വേയു(നോരുമൂയു - വായ മൂടുക) താളം വേയു - കതവ്‌ അടയ്‌ക്കുക te
20 അടവ്‌ (1) പണം അടക്കല്‍ ma പാവതി - സംദായ, ഹണവന്നു സംദായമാഡുവുദു ka സെലുത്തല്‍ ta ചെല്ലിംചുട te
21 അടവ്‌ (2) ഗഡു, തവണ, അവധി ma ഗഡു - വായിദെ, അവധി ka കെടു - കാലവരമ്പു ta ഗഡുവു - വായിദാ, വിഡത, കാലവ്യവധി te
22 അടവ്‌ (3) പണയം ma അഡഗു - ഒത്തെ ka അടകു - പണയം ta ഈഡു - താകടു te
23 അടി (1) ചുവട്‌, പാദം ma അഡി - പാദ, ഹെജെജ ka അടി - പാതം ta അഡി - അഡുഗു, പാദം te
24 അടി (2) കീഴ്‌ഭാഗം ma അഡി - കെളഭാഗ ka അടി - കാലിന്‍ കീഴ്‌പ്പകുതി ta അഡി - അഡുഗു, കിംദിഭാഗം, പാദംകിംദിഭാഗം te
25 അടി (3) ഒരു അളവ്‌, പന്ത്രണ്ട്‌ ma അഡി - ഹെന്നരഡു അംഗുലദ അളതെ ka അടി - പന്നിരണ്ടു അങ്കുലം കൊണ്ട ഒരു നീട്ടലളവു ta അഡുഗു - പന്നംഡു അംഗുളാലു te
26 അടി (4) - തല്ല്‌ ma ഏടു - പെട്ടു, ഹൊഡെത ka അടി - അറൈ ta ദെബ്ബ - ഏടു, കൊട്ടു, കൊട്ടഡം te
27 അടികൊള്ളുക - അടിവാങ്ങുക ma ഏടുതിന്നു ka അടിവാങ്ക ta ദെബ്ബതഗുലു te
28 അടിക്കടി - കൂടെക്കൂടെ, വീണ്ടും വീണ്ടും, ഇടയ്‌ക്കിടെ ma പദേപദേ - ആഗാഗ, അഡിഗഡിഗെ ka അടിക്കടി - അതികതടവൈ, പലമുറൈ, തിരുമ്പത്തിരുമ്പ ta മാടിമാടികി - അഡുഗഡു ഗുനപദേപദേ te
29 അടിക്കല്ലിടല്‍ - ശിലാസ്ഥാപനം ma ശിലാന്യാസ - ശംകു സ്ഥാപനെ, അഡിഗല്ലന്നുഇഡുവ സാംപ്രദായികവിധി ka അടിക്കല്‍പോടുതല്‍ - അസ്‌തിവാരം പോടുതല്‍ ta ശിലാസ്ഥാപനം - ശിലാന്യാസം, പുനാദിരായി വേസേകാര്യക്രമം te
30 അടിക്കല്ല്‌ - ആധാരശില ma അഡിഗല്ലു - തളഹദി, അഡിപായ ദകല്ലു ka അടിക്കല്‍ ta പുനാദിരായി te