Home

samam

Settings

Malayalam Kannada Tamil Telugu
1 അഗാധം- ആഴം, ആഴമുള്ള കുഴി ma അഗാധ - ഗുളി, ഗുംഡി ka അകാതം - ആഴം ta അഗാധം - ലോത്തൈനബിലം te
2 അഗ്നി - തീ ma അഗ്നി - അനല, ബെംകി ka അക്‌നി - നെരുപ്പു ta അഗ്നി - നിപ്പു, നിപ്പുക te
3 അഗ്നി പര്‍വ്വതം - തീമല ma അഗ്നിപര്‍വത - ബെംകിയന്നു ഉഗുളുവ ബെട്ട ka എരിമലൈ - കൊതിക്കും പാറൈക്കുഴമ്പു മുതലിയവറ്റൈ വെടിപ്പുടന്‍ വെളിയേതള്ളും മലൈ ta അഗ്നിപര്‍വതം - ലോപലനിപ്പു ഉന്നകൊംഡ te
4 അഗ്നികണം - തീപ്പൊരി ma അഗ്നികണ - ബെംകിയകിഡി ka തീപ്പൊറി ta അഗ്നികണം - മിണുഗു(രു) te
5 അഗ്നികുണ്‌ഡം - തീച്ചൂള, ഹോമകു ണ്‌ഡം ma അഗ്നികുംഡ - ഹോമമാഡുവുദക്കാഗി അഗ്നിയന്നു സ്ഥാപിസുവകുളി ka അക്‌നികുണ്ടം - ഓമത്തീവളര്‍ക്കും കുഴി, പൂക്കുഴി, തീക്കുഴി ta അഗ്നുകുംഡം - ഹോമം ചേയഡാനികി നിപ്പു ഉംചേചോടു, നെഗഡി te
6 അഗ്നികുണ്‌ഡം - തീച്ചൂള, ഹോമകുണ്‌ഡം ma അഗ്നികുംഡ - ഹോമമാഡുവുദക്കാഗി അഗ്നിയന്നു സ്ഥാപിസുവകുളി ka അക്‌നികുണ്ടം - ഓമത്തീവളര്‍ക്കുംകുഴി, പൂക്കുഴി, തീക്കുഴി ta അഗ്നികുംഡം - ഹോമം ചേയഡാനികി നിപ്പു ഉംചേചോടു, നെഗഡി te
7 അഗ്നിജ്വാല - തീനാളം, തീനാമ്പ്‌ ma അഗ്നിജ്വാലെ - ബെംകിയഉരി ka നെരുപ്പു ചുവാലൈ ta അഗ്നിജ്വാല - മംട te
8 അഗ്നിപരീക്ഷ - തീയില്‍ ചാടി സത്യം പരീക്ഷിക്കല്‍ ma അഗ്നിപരീക്ഷ - അഗ്നിദിവ്യ, ദോഷിയെനിസികൊംഡ വ്യക്തിബെംകിയന്നു മുട്ടിതന്ന നിര്‍ദോഷിത്വവന്നു സ്ഥാപിസബേകാദ ഒംദു ഉഗ്രവാദ പരീക്ഷ ka അക്‌നിപരീട്‌ചൈ - അക്കിനിപ്പിരവേശം, ഒരുവര്‍തന്‍ തൂയ്‌മൈ നേര്‍മൈ മുതലിയവറ്റൈ നിരൂപിക്ക മേര്‍കൊള്ളും ശോത നൈ ta അഗ്നിപരീക്ഷ - ദോഷംലേദനി നിരൂപിംചഡം കോസം അഗ്നിലോദൂകേ പദ്ധതി te
9 അഗ്നിപരീക്ഷ - തീയില്‍ ചാടിസത്യം പരീക്ഷിക്കല്‍ ma അഗ്നിപരീക്ഷ - അഗ്നിദിവ്യ, ദോഷിയെനിസികൊംഡ വ്യക്തിബെംകിയന്നു മുട്ടിതന്ന നിര്‍ദോഷിത്വവന്നു സ്ഥാപിസബേകാദ ഒംദു ഉഗ്രവാദ പരീക്ഷ ka അക്‌നിപരീട്‌ചൈ - അക്കിനിപ്പിരവേശം, ഒരുവര്‍തന്‍ തൂയ്‌മൈ നേര്‍മൈ മുതലിയവറ്റൈ നിരൂപിക്ക മേര്‍കൊള്ളും ശോത നൈ ta അഗ്നിപരീക്ഷ - ദോഷംലേദനിനിരൂപിംചഡം കോസം അഗ്നിലോദൂകേ പദ്ധതി te
10 അഗ്നിപര്‍വതം - തീമല ma അഗ്നിപര്‍വത - ബെംകിയന്നു ഉഗുളുവ ബെട്ട ka എരിമലൈ - കൊതിക്കും പാറൈക്കുഴമ്പു മുതലിയവറ്റൈ വെടിപ്പുടന്‍ വെളിയേതള്ളും മലൈ ta അഗ്നിപര്‍വ്വതം - ലോപലനിപ്പുഉന്നകൊം ഡ te
11 അഗ്നിശമനസേന - തീപ്പിടിത്തം ഉണ്ടായാല്‍ തീ അണയ്‌ക്കുന്ന സേന ma അഗ്നിശാമകദള ka തീഅണൈപ്പുപ്പടൈ ta അഗ്നിമാപകദളം te
12 അഗ്നിശമനസേന - തീപ്പിടിത്തം ഉണ്ടായാല്‍ തീഅണയ്‌ക്കുന്ന സേന ma അഗ്നിശാമക ദള ka തീ അണൈപ്പുപ്പടൈ ta അഗ്നിമാപകദളം te
13 അഗ്രം - അറ്റം, മുന ma അഗ്ര - തുദി, കൊനെ ka അക്കിരം - നുനി, മുനൈ ta അഗ്രം - കൊന, ചിവര te
14 അഗ്രഹാരം - രാജാക്കന്മാര്‍ ബ്രാഹ്മണര്‍ക്ക്‌ ദാനം കൊടുത്ത ഭൂമി, ബ്രാഹ്മണന്‍ പാര്‍ക്കുന്ന ഇടം ma അഗ്രഹാര - രാജരു ബ്രാഹ്മണര പോഷണെഗാഗി ദാനകൊട്ട പ്രദേശ, ബ്രാഹ്‌ണരു വാസമാഡുത്തിദ്ദകേരി - ബീദി ka അക്‌രകാരം - അക്കിരകാരം, പാര്‍പ്പനച്ചേരി, പിരാമണര്‍കുടിയിരുന്തുവരും പകുതി ta അഗ്രഹാരം - ബ്രാഹ്മണുലകുപാരിതോഷികംഗാ രാജുലു ഇച്ചിനഭൂമി, ബ്രാഹ്മണ കുടുംബാലു നിവസിംചേപല്ലെ te
15 അഗ്രഹാരം - രാജാക്കന്മാര്‍ ബ്രാഹ്മണര്‍ക്ക്‌ ദാനംകൊടുത്ത ഭൂമി, ബാഹ്മണര്‍ പാര്‍ക്കുന്ന ഇടം ma അഗ്രഹാര - രാജരു ബ്രാഹ്മണര പോഷണെഗാഗിദാനകൊട്ട പ്രദേശ, ബ്രാഹ്മണരുവാസമാഡുത്തിദ്ദ കേരി - ബീദി ka അക്‌രകാരം - അക്കിരകാരം, പാര്‍പ്പനച്ചേരി, പിരാമണര്‍കുടിയിരുന്തുവരും പകുതി ta അഗ്രഹാരം - ബ്രാഹ്മണുലകു പാരിതോഷികംഗാ രാജലു ഇച്ചിനഭൂമി, ബ്രാഹ്മണകുടുംബാലു നിവസിംചേ പല്ലെ te
16 അഘം - പാപം, ദു:ഖം, കഷ്‌ടം ma അഘ - പാപ, ദു:ഖ, കഷ്‌ട ka അകം - പാവം, തുക്കം ta അഘം - പാപം, ദു:ഖം te
17 അഘം - പാവം, ദു:ഖം, കഷ്‌ടം ma അഘ - പാപ, ദു;ഖ, കഷ്‌ട ka അകം - പാവം, തൂക്കം ta അഘം - പാപം, ദു:ഖം te
18 അഘോരം - ഉഗ്രം, അതിഭയങ്കരമായ ma അഘോര - അതിഭയംകരവാദ ka അകോരം - മികുകൊടുമൈയാന ta അഘോരം - അതിഭയംകരമൈന te
19 അങ്കം (1) അടയാളം ma അംക - ഗുരുതു ka അങ്കം - അടൈയാളം, അറികുറി ta അംകം - ഗുരുതു te
20 അങ്കം (2) നാടകഭാഗം ma അംക - നാടകദവിഭാഗ ka അങ്കം - നാടകഉറുപ്പു ta അംകം - നാടകപരിച്ഛേദം te
21 അങ്കം (3) - യുദ്ധം ma അംക - യുദ്ധ ka അങ്കം - പോര്‍ ta അംകം -യുദ്ധം te
22 അങ്കം (3) യുദ്ധം ma അംക - യുദ്ധ ka അങ്കം - പോര്‍ ta അംകം - യുദ്ധം te
23 അങ്കം(1) അടയാളം ma അംക - ഗുരുതു ka അങ്കം - അടൈയാളം, അറികുറി ta അംകം - ഗുരുതു te
24 അങ്കണം - മിറ്റം, മുറ്റം, വീട്ടുമുറ്റം ma അംഗണ - മനെഗെസേരിരുവ ആവരണദബയലു, അംഗള ka അങ്കണം - മുറ്റം, വീട്ടിന്‍മുന്‍ പകുതിയില്‍ വാസലൈ ഒട്ടിയതിറന്തവെളിപ്പകുതി ta അംകണം - അംഗണം, മുംഗിട മുംഗിലി, പ്രാംഗണം, ഇംടികെ ദുരുഗാ ഉംഡേ സ്ഥലം te
25 അങ്കലാപ്പ്‌- ബേജാറ്‌, വേവലാതി, കലക്കം ma ബേജാരു ka അങ്കലായ്‌പ്പു - കലക്കം ta ബേജാരു te
26 അങ്കി - പുരുഷന്മാര്‍ ധരിക്കുന്ന കുപ്പായം ma അംഗി - ഗംഡസരു, മൈഗെ തൊഡുവ ഉഡുപു ka അങ്കി - സട്ടൈ ta അംഗീ - ചൊക്ക(ാ), ശരീരം പൈഭാഗാനികി തൊഡിഗേദുസ്‌തു te
27 അങ്കുരം - മുള, നാമ്പ്‌ ma അംകുര - മൊളകെ ka അങ്കുരം - മുളൈ, മൊട്ടു ta അംകുരം - മൊലക te
28 അങ്കുരിക്കുക - മുളയ്‌ക്കുക ma അംകുരിസു - മൊളെയു, മൊളകെയാഗു ka അങ്കുരിക്ക - മുളൈക്ക ta അംകുരിംചു - മൊലകെത്തു te
29 അങ്കുശം - തോട്ടി, ആനയെ നിയന്ത്രിക്കാനുള്ള ലോഹവസ്‌തു ma അംകുശ - ആനെയന്നു നഡെസലു ഉപയോഗിസുവ ഒംദുലോഹദവസ്‌തു ka അങ്കുശം - യാനൈത്തോട്ടി ta അംകുശം - ഏനുഗുനു അദുപുലോകി തേവഡാനികി ഉപയോഗിംചേ സാധനം te
30 അങ്ങനെ - അങ്ങിനെ, അപ്രകാരം, അവ്വണ്ണം ma ഹാഗെ - അംതെ, ആരിതിയല്ലി ka അങ്ങനം - അപ്പടി, അവ്വാറു അന്തമാതിരി ta അലാ - അലാഗെ, അടലു, അട്‌ലാഗെ, അപ്രകാരം te