1
|
അങ്ങാടി - കട, തെരുവ്
ma
|
അംഗഡി - പദാര്‍ഥഗളന്നു മാരുവസ്ഥള
ka
|
അങ്കാടി - കടൈവീതി
ta
|
അംഗഡി -ദൂകാണം, വസ്‌തുവുലമ്മേചോടു - ബജാരു
te
|
2
|
അങ്ങാടിച്ചരക്ക് - അങ്ങാടിസാമാനം
ma
|
അംഗഡിസാമാനു
ka
|
കടൈച്ചാമാനം
ta
|
ആഡ - ആപ്രദേശംലോ
te
|
3
|
അങ്ങുമിങ്ങും - അവിടെയും ഇവിടെയും
ma
|
അല്ലില്ലി - അത്തിത്ത, അത്തകഡെ, ഇത്തകഡെ, ആചെഈചെ
ka
|
അങ്കുമിങ്കും
ta
|
ആയന - ആതഡു, അതഡു
te
|
4
|
അങ്ങേര് - അദ്ദേഹം, ആ മനുഷ്യന്‍
ma
|
ആത - ആമനഷ്യ
ka
|
അവര്‍
ta
|
അക്കഡകി
te
|
5
|
അങ്ങോട്ട് - അവിടേയ്‌ക്ക്
ma
|
അല്ലിഗെ
ka
|
അങ്കേ - അന്തഇടത്തുക്കു
ta
|
അചലം - കദലനി, ചലിംചനി
te
|
6
|
അങ്ങ് - അവിടെ, ആസ്ഥലത്ത്
ma
|
അത്ത - ആകഡെ, ആപക്ക, ആസ്ഥളദല്ലി
ka
|
അങ്കേ - ആ ഇടത്തില്‍
ta
|
അടുഇടു
te
|
7
|
അചലം - ഇളക്കമില്ലാത്തത്
ma
|
അചല - ചലിസദ, ചലിസദിരുവ
ka
|
അചലം - അസൈയാതതു
ta
|
അചേതനം - ജീവംലേനി, കദലി കലേനി
te
|
8
|
അച്ചം - പേടി, ഭയം
ma
|
അംജികെ - ഹെദരികെ, ഭയ
ka
|
അച്ചം - പയം
ta
|
ജംകു - ഭയം
te
|
9
|
അച്ചടക്കം - ഒതുക്കം, വിനയം, നിയന്ത്രണം
ma
|
ശിസ്‌തു - കട്ടുപാഡു, കടുനിട്ടാദനഡതെ, ക്രമശിക്ഷണ
ka
|
കട്ടുപ്പാടു - വരമ്പെമീറാതഒഴുങ്കു
ta
|
ക്രമശിക്ഷണ - വിനയവിധേയതലു ഉംഡടം, നിയമാലനുപാടിസ്‌തു പ്രവര്‍തിംചഡം
te
|
10
|
അച്ചടി - മുദ്രണം
ma
|
മുദ്രണ - അച്ചു, അക്ഷരഗളമൊളെഗളന്നു, ജോഡിസി മുദ്രണ മാഡുവുദു
ka
|
അച്ചടി - മുത്തിരണൈ
ta
|
മുദ്രണം - അച്ചുപനി, മുദ്രിംചഡം
te
|
11
|
അച്ചടിക്കുക - മുദ്രണം ചെയ്യുക
ma
|
മുദ്രിസു - അച്ചൊത്തു
ka
|
അച്ചിടു - അച്ചടിക്ക
ta
|
അച്ചൊത്തു - മുദ്രിംചു, അച്ചുകൊട്ടു
te
|
12
|
അച്ചാണി - ചീപ്പാണി, ചക്രം, ഊരിപ്പോകാതിരിക്കാന്‍ ഇടുന്ന ആണി
ma
|
കഡാണി - ഗാഡിയ ചക്രഗളു ബീളദംതെ അച്ചിന കൊനഗെ സേരിസുവ കബ്ബിണദആണി
ka
|
അച്ചാണി - കടൈയാണി, സക്കരം കഴലാമല്‍ ഇരുക്ക വണ്ടി ഇരുസില്‍ സെരുകപ്പടും മുളൈ
ta
|
കഡചീല - ബംഡി ഇരുസു ചിവര വേസി ന ചീല
te
|
13
|
അച്ചാരം - മുന്‍ പണം, മുന്‍കൂര്‍പണം
ma
|
മുംഗഡ - മുംഗഡഹണ, മുംദാഗികൊഡുവഹണ
ka
|
അച്ചാരം - മുന്‍ പണം, മുന്‍കൂട്ടിയേതരപ്പടുവതു
ta
|
ബയാന - മുംദുഗാ ഇംച്ചേ. ഡബ്ബു, സംചകരം, സംചകരുവു, ബേരം ഗട്ടിചേസുകോഡാനികി, മുദിംച്ചേഡബ്ബു
te
|
14
|
അച്ചാര്‍ - ഉപ്പിലിട്ട തൊടുകറി
ma
|
ഉപ്പിനകായ്
ka
|
ഊറുകായ്
ta
|
ഊരഗായ
te
|
15
|
അച്ചി - അമ്മ
ma
|
തായി - അമ്മ, ഹെത്തവളു
ka
|
തായ് - അന്നൈ, അമ്മ
ta
|
തല്ലി - തായി, അമ്മ
te
|
16
|
അച്ചില്‍ - ഒച്ച്, പതുക്കെ ഇഴയുന്ന ഒരു ചെറുജീവി
ma
|
ബസവനഹുളു (ടിമശഹ)
ka
|
നത്തൈ (ടിമശഹ)
ta
|
നത്ത - (ടിമശഹ)
te
|
17
|
അച്ചുക്കൂടം - മുദ്രാലയം, അച്ചടിശാല
ma
|
അച്ചുകൂട - മുദ്രണാലയ, അച്ചിനമനെ
ka
|
അച്ചുക്കൂടം - അച്ചകം, അച്ചുത്തൊഴില്‍ നടൈപെറും ഇടം
ta
|
അച്ചുകൂടം - മുദ്രാക്ഷരശാല
te
|
18
|
അച്ച് (1) വാഹനങ്ങളുടെ അച്ചുതണ്ട്. അച്ചുവടി
ma
|
അച്ചു - ഇരസു, ബംഡിയഅച്ചുമര
ka
|
അച്ചു - ഇരുസു, വാകനങ്കളിന്‍ അച്ചു
ta
|
അച്ചു - ഇരുസു, ചക്രം തിരിഗ ഡാനികി ആധാരംഗാ ഉംഡേദി
te
|
19
|
അച്ച് (2) മുദ്രണം ചെയ്യാന്‍ അക്ഷരങ്ങള്‍ കൊത്തിയിട്ടുള്ള ആണി
ma
|
അച്ചു - പഡിയച്ചു, മുദ്രണമാഡുവുദു
ka
|
അച്ചു - ഉലോകത്തില്‍ സെയ്‌ത എഴുത്തു എണ്‍മുതലിയന
ta
|
അച്ചു - കാഗിതാലു മൊദലൈനവാടി മീദ അക്ഷരാലു മുദ്രിംചേ സാധനം
te
|
20
|
അച്ഛച്ഛന്‍ - അച്ഛാച്ഛന്‍, അച്ഛന്റെ അച്ഛന്‍
ma
|
അജ്‌ജ - തംദെയ അഥവാ തായിയ തംദെ താത
ka
|
താത്ത - തന്തൈയിന്‍ തന്തൈ, പാട്ടന്‍
ta
|
താത - തംഡ്രികിതംഡ്രി
te
|
21
|
അച്ഛനമ്മമാര്‍ - അച്ഛനും അമ്മയും
ma
|
ഹെത്തവരു - തംദെതായിയരു, തംദെതായിംദരു
ka
|
തന്തൈത്തകപ്പന്‍ - പെറ്റോര്‍
ta
|
തല്ലിദംഡ്രുലു - തല്ലിതംഡ്രുലു
te
|
22
|
അച്ഛന്‍ - തന്ത, പിതാവ്
ma
|
തംദെ - അപ്പ
ka
|
തന്തൈ - അപ്പന്‍, തകപ്പന്‍
ta
|
തംഡ്രി - അബ്ബ, നാന്ന
te
|
23
|
അച്ഛമ്മ - അച്ഛന്റെ അമ്മ
ma
|
അജജി- തംദെതായി
ka
|
പാട്ടി
ta
|
നാനമ്മ - നായനമ്മ, തംഡ്രിതല്ലി, ബാമ്മ
te
|
24
|
അജം - ആട്, ആണാട്
ma
|
അജ - ആഡു, ഗംഡാഡു
ka
|
അചം - ആടു
ta
|
അജം - മേകപോതു
te
|
25
|
അജീര്‍ണം - ദഹനക്കേട്, തിന്നഭക്ഷണം ദഹിക്കായ്‌മ
ma
|
അജീര്‍ണ - അരഗദ, തിംദ ആഹാര അരഗദിരുവുദു
ka
|
അചീ(ജി)രണം - മപ്പു, ഉണവുസെരിക്കാമൈ
ta
|
അജീര്‍ണം - അജീര്‍തി, അരഗകപോവഡം
te
|
26
|
അഞ്ചല്‍ - തപ്പാല്‍
ma
|
അംചെ - ടപാലു
ka
|
അഞ്ചല്‍ - തപാല്‍
ta
|
അംചെ - തപാല്‍
te
|
27
|
അഞ്ചല്‍ക്കച്ചേരി - തപ്പാലാപ്പീസ്
ma
|
അംചെകചേരി - ടപാലുകചേരി
ka
|
അഞ്ചല്‍ അലുവലകം - അഞ്ചല്‍ നിലയം
ta
|
തപാലുകചേരി
te
|
28
|
അഞ്ചല്‍ക്കാരന്‍ - തപ്പാല്‍ശിപായി
ma
|
അംചെയാളു - ഓലെകാര
ka
|
തപാല്‍കാരന്‍
ta
|
തപാലവാഡു
te
|
29
|
അഞ്ചാംപനി - കരിയാന്‍, പൊങ്ങന്‍പനി, ഒരുതരം പകര്‍ച്ചവ്യാധി
ma
|
ഡോര - ഗോണിതട്ടു, മൈമേലെ ഗുള്ളെഗളു ഏളുവഅംടുരോഗ
ka
|
തട്ടമ്മൈ - മണല്‍വാരി, ഉടല്‍ മുഴുവതും വേര്‍ക്കുരു പോന്‍റു സിവന്ത സിറു പുള്ളികളും കായ്‌ച്ചലും ഏര്‍പടും ഒരുനോയ്
ta
|
ആടലമ്മ - തഡപര, ചിന്നമ്മവാരു
te
|
30
|
അഞ്ചുക (1) പേടിക്കുക, ഭയപ്പെടുക
ma
|
അംജു - ഹെദരു, ഭയപഡു
ka
|
അഞ്ചു - പയപ്പടു
ta
|
അംജു - ബെദരു, ഭയപഡു
te
|