Home

samam

Settings

Malayalam Kannada Tamil Telugu
1 അടുത്ത - സമീപമുള്ള, തൊട്ടുപിന്നിലുള്ള ma ഹത്തിരദ ka അടുത്ത - പിന്‍തൊടര്‍ന്തുവരുകിറ ta ദഗ്ഗരി - തരുവാത te
2 അടുത്തൂണ്‍ - ജീവനാംശം, ജോലിയില്‍ നിന്നു പിരിഞ്ഞതിനു ശേഷം കൊടുക്കുന്ന മാസവേതനം ma പിംചണി - നിവൃത്തിവേതന, കെലസദിംദ നിവൃത്തിയാദനംതര കൊടുവസംബള ka ഓയ്‌വൂതിയം - ഓയ്‌വുകാലച്ചമ്പളം, അരസുപ്പണിയിലിരുന്തു ഓയ്‌വൂ പെറുവവരുക്കുവഴങ്കും ഊതിയം ta പിംചണി - പിംചന, പിംചിനു, ഉദ്യോഗവിരമണ ചേസിനവാരികി പ്രഭുത്വം ഇച്ചേ നെലവാരി ആര്‍ഥിക ചെല്ലിംപു te
3 അടുത്തൂണ്‍കാരന്‍ - പെന്‍ഷണര്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ ma പിംചണിദാര - നിവൃത്തിവേതന പഡെയുവവനു ka ഓയ്‌വൂതിയതാരര്‍ - ഓയ്‌ വൂതിയം വാങ്കുപവര്‍ ta പിംചനുദാരു - പിംചനുപൊംദേവ്യക്തി te
4 അടുത്ത്‌ - അടുക്കല്‍, സമീപം, നെരെ ma ബളി - ഹത്തിര, പക്ക, സമീപ, ബദി നെരെ (അവനബളി - അവന്റെ അടുത്ത്‌) (ഇവരനെരെയല്ലി - ഇവരുടെ അടുത്ത്‌) ka അരുകു - അണ്‍മൈ (അവള്‍ വീടു അണ്‍മൈയില്‍താന്‍ ഇരുക്കിറതു) ta വദ്ദ - ദഗ്ഗര, സമീപം, ചെംത (മനചെംതനേവുംടുംദി - നമ്മുടെ അടുത്തുതന്നെയുണ്ടു) te
5 അടുപ്പം - ബാന്ധവം, സ്‌നേഹം ma ബാംധ്യവ്യ - പ്രീതി ka അണുക്കം - നെരുക്കം, സൗജന്നിയം (എതൈയാവുതു പേശി എങ്കള്‍ ഇരുവരുക്കിടൈയേ ഉള്ള സൗജന്നിയത്തൈക്കെടുത്തുവിടാതെ) ta അംദുപാടു - ചേരിക, സ്‌നേഹം te
6 അടുപ്പ്‌ - വിറകും മറ്റും ഇട്ടു തീക്കത്തിക്കാന്‍ ഉപോഗിക്കുന്ന സാധനം ma ഒലെ - അഡിഗെമാഡലു, നീരുകായിസലു, ബെംകിയന്നു ഉരിസുവ സലകരണെ ka അടുപ്പു - സമൈക്കും അടുപ്പു ta പൊയി(യ്യി) - വംടചേസു കോഡാനികി ഇടുകമൊദലയിന വാടിതോ ഏര്‍പാടു ചേസിന സാധനം, പൊക്കലി te
7 അട്ട - രക്തം ഊറ്റിക്കുടിക്കുന്ന ഒരു ചെറിയ ഇഴജീവി ma ജിഗളെ - രക്തഹീരുവ ഓംദുഹുളു ka അട്ടൈ - കടിത്തു ഇരത്തത്തൈ ഉറിഞ്ചും ഒര്‍ ഉയിരിനം ta ജലഗ - നെത്തുരുപീല്‍ചേ ഒകരകം പുരു ഗു te
8 അട്ടം (1) - മാളിക, മേല്‍ത്തട്ട്‌ ma അട്ട - മഹഡി, വേദികെ, അംതസ്‌തു ka മാടി - (അട്ടം - മേല്‍) ta അട്ടം - ബുരുജുപൈ ഉംഡേ ഇല്ലു മേഡ മീദിഗദി te
9 അട്ടം (2) - സാധനങ്ങള്‍ വയ്‌ക്കാന്‍ വീടിനുള്ളില്‍ ഇരു ചുമരുകളില്‍ ചേര്‍ത്തുവെക്കുന്ന മേല്‍ത്തട്ട്‌ ma അട്ട - മനെയ ഒളഗഡെ സാമാനുഗളന്നു ഇഡുവുദക്കൊസ്‌കര ഛാവണിഗെ ഹൊംദിസി മാഡിദ അംതസ്‌തു ka തട്ടു - അട്ടം ta അടക - സാമാന്‍ലു പെട്ടുകോഡാനികി ഗോഡലോ അമര്‍ചിനലേദാഗോഡലപൈ നിര്‍മിം ചിന കട്ടഡം te
10 അട്ടഹാസം - പെരുഞ്ചിരി, ഉറക്കെയുള്ള ചിരി ma അട്ടഹാസ - തുംബജൊരാദനഗു ka അട്ടകാസം - പെരുഞ്ചിരിപ്പു ta അട്ടഹാസം - ധ്വനിതോ കൂഡിന പെദ്ദന വ്വു te
11 അട്ടാലം - കോട്ടയുടെ മുകളിലുള്ള കാവല്‍പുര ma അട്ടാല - കോട്ടെയമേലിന കൊത്തളബുരുജു ka അട്ടാലകം - കോട്ടൈമതില്‍മേലുള്ള കാവര്‍കൂടം ta അട്ടാല(കം) - കോടബുരുജു te
12 അഡ്ഡി - വിഘ്‌നം, തടസ്സം ma അഡ്ഡി - വിഘ്‌ന, തഡെ ka തടൈ - വിക്കിനം ta അഡ്ഡി - വിഘ്‌നം, അഡ്ഡഗിംത te
13 അണ (1) - ഒരു പഴയ നാണയം, ഒരു രൂപയുടെ പതിനാറില്‍ ഒരുഭാഗം ma അണെ - അണാ ka അണാ - രൂപയിന്‍ പതിനാറില്‍ ഒരു പങ്കു ta അണാ - രൂപായലോ പദഹാരോഭാഗം te
14 അണ (2) - അണക്കെട്ട്‌, നീരൊഴുക്ക്‌ തടയാന്‍ കെട്ടിയുണ്ടാക്കുന്ന തട ma അണെ - അണെകട്ടു, നീരിനപ്ര വാഹക്കെ അഡ്ഡലാഗി ഹാകിദ കട്ടെ, ഒഡ്ഡു, അഡ്ഡഗട്ടു (ഒഡ്ഡു കട്ടു - അണകെട്ടുക) ka അണൈ - അണെക്കട്ടു, ആറ്റിന്‍ കുറുക്കേ നീരൈ തേക്കിവൈത്തിരുക്കും അമൈപ്പു ta അണകട്ട - അനകട്ട, ആനകട്ട, നദിമൊദലൈന വാടികി കട്ടിന അഡ്ഡുകട്ട te
15 അണപ്പല്ല്‌ - ഇരട്ടപ്പല്ല്‌, അണയിലെ പല്ല്‌ ma ദവഡെഹല്ലു ka കടൈവായ്‌പ്പല്‍ ta ദവുഡപല്ലു te
16 അണയുക (1) എത്തുക, വന്നുചേരുക, കരയ്‌ക്കണയുക ma തലുപു - സേരു ( അണെ - സമീപസു) ka അണൈയ - സാര്‍ന്തിരു ta ചേരു - കൂഡു te
17 അണയുക (2) ഇല്ലാതാകുക, ശമിക്കുക, കെടുക, കാണാതാവുക ma അണഗു - അഡഗു, ഉപശമനഹൊംദു, (അണെ- കാണദംതാഗു) (നംദു- ബെംകി, ബെളകു ആരിഹോഗു, ഇല്ലവാഗു) ka അണൈയ - വിളക്കു, നെരുപ്പുനിന്‍ റുപോ (വിളക്കു അണൈയ) ta അണഗു - അഡഗു, മായമവു, നശിംചു, ഉപശമില്ലു, ചെഡു te
18 അണയ്‌ക്കുക (1) കെടുത്തുക, ഇല്ലാതാക്കുക, (വിളക്ക്‌ അണയ്‌ക്കുക) ma അണഗിസു - അഡഗിസു, ദമനമാഡു, ആരിസു, നംദിസു (ദീപ ആരിസു- ദീപം നംദിസു - വിളക്ക്‌ അണയ്‌ക്കുക) ka അണൈക്ക - (നെരുപ്പൈ അണൈക്ക) ta അണചു - അഡചു, ഉപശമിംപ ജേയു, ആര്‍ചു (ദീപം ആര്‍ചു - വിളക്ക്‌ അണയ്‌ക്കുക) te
19 അണയ്‌ക്കുക (2) കെട്ടിപ്പിടിക്കുക, പുണരുക, മാറോടണയ്‌ക്കുക ma തബ്ബു - അപ്പു, അവചു (അവരു നന്നന്നു എദെഗെ അവചികൊംഡരു - അവര്‍ എന്നെ മാറോടണച്ചു ka അണൈക്ക - തഴുവു, മാര്‍പോടുസേര്‍ക്ക ta കൗഗലിംചു - (അക്കുനജേര്‍ചു - മാറോടണയ്‌ക്കുക) te
20 അണി (1) അഴക്‌, സൗന്ദര്യം ma അണി - സൊഗസു ka അണി - അഴകു ta അംദം te
21 അണി (2) കൂട്ടം, സംഘം ma തംഡെ - ഗുംപു ka അണി - കുഴു ta ജട്ടു - ഗുംപു te
22 അണി (3) നിര, സൈന്യനിര ma അണി - സാലു, സൈന്യദ വ്യൂഹ ka അണി - വരിസൈ, പടൈവരുപ്പു ta വരുസ te
23 അണി (4) ആഭരണ ma ആഭരണ ka അണി - ആപരണം ta ആഭരണം te
24 അണിയറ - നാടകക്കാരും മറ്റും വേഷംകെട്ടുന്ന ഇടം, മേടയുടെ പിന്‍ഭാഗം ma നേപഥ്യ - നാടകദ പാത്രധാരിഗളു ഉഡുപ്പന്നു ധരിസുവസ്ഥള, നാട്യ ഗൃഹദല്ലിയ ഹിംഭാഗ ka നടികര്‍വേഷം പോട്ടുക്കൊള്ളും അറൈ - ഉടൈ മാറ്റും അറൈ ta നേപഥ്യം - നൈപഥ്യം, നടുലുവേഷം വേ സുകൊനേസ്ഥലം te
25 അണിയിക്കുക - ഉടുപ്പിക്കുക (വസ്‌ത്രം അണിയിക്കുക) ma തൊഡുസു - ധരിസുവംതെമാഡു ka അണിയവൈക്ക - അണിവിക്ക, ഉടുക്കവൈക്ക ta തൊഡിഗിംചു - ബട്ടലുവേയിംചു te
26 അണിയുക (1) ഉടുക്കുക, ധരിക്കുക ma തൊഡു - ധരിസു (ബട്ടെതൊഡു - വസ്‌ത്രമണിയുക) ka അണിയ - തരിക്ക ta തൊഡു - തൊഡുഗു, താല്‍ചു, ധരിംചു te
27 അണിയുക (2) അലങ്കരിക്കുക ma അലംകരിസു ka അണിയ - അലങ്കാരം സെയ്‌ ta അലംകരിംചു te
28 അണിയുക (3) ഒരുങ്ങുക, തയ്യാറാവുക ma അണിയു - അണിയാഗു, സിദ്ധവാഗു ka ആയത്തവാകു - തയാരാകു ta ഒഗ്ഗു - സിദ്ധമവു te
29 അണു - സൂക്ഷ്‌മമായ വസ്‌തു, കണം ma അണു - സൂക്ഷ്‌മവാദകണ ka അണു - നുണ്‍പൊരുള്‍, മികച്ചിറിയ കൂറു ta അണുവു - സൂക്ഷ്‌മദ്രവ്യം te
30 അണുബോംബ്‌ - അണുശക്തികൊണ്ടു ള്ള ബോംബ്‌ ma അണുബാംബു ka അണുക്കുണ്ടു ta അണുബാംബു te