Home

samam

Settings

Malayalam Kannada Tamil Telugu
1 അടിക്കുക - തല്ലുക ma ബഡിയു - ഹൊഡെയു, പെട്ടുഹാകു, പെട്ടുകൊഡു, ബാരിസു (ഗംടെബാരിസു - മണി അടിക്കുക) (കെന്നെഗെ ബാരിസിദ - കവിളിനു അടിച്ചു) ka അടിക്ക - അറൈക്ക ta ബാദു - കൊട്ടു, പ്രഹരിംചു, ചരചു te
2 അടിച്ചുവാരല്‍ - തൂത്തുവാരല്‍, ചൂലുകൊണ്ട്‌ അഴുക്ക്‌ വൃത്തിയാക്കല്‍ ma ഗുഡിസുവകെലസ ka പെരുക്കുതല്‍ - തുപ്പുരവു പണി ta ഊഡ്‌പു - ചെത്തതുഡവഡം te
3 അടിച്ചുവാരുക - തൂത്തുവാരുക, ചൂലുകൊണ്ട്‌ വൃത്തിയാക്കുക ma ഗുഡുസു - കസഗുഡിസു, കസവന്നു ഉഡുഗു, പൊരകെയിംദസ്വച്ഛ ഗൊളിസു, ഉഡുഗു ka പെരുക്കു - തുപ്പുരവുസെയ്‌, കുെപ്പെയൈത്തുടൈപ്പത്താല്‍ തള്ളു ta ഊഡുചു - ചിമ്മു, ചെത്തതുഡുചു te
4 അടിത്തറ - അസ്‌തിവാരം ma നെലെകട്ടു - നെലഗട്ടു, തളഹദി, ബുനാദി, അസ്‌തിബാര, അഡിപായ ka അടിത്തളം - അടിപ്പടൈ, അസ്‌തിവാരം ta പുനാദി - ബുനാദി, ആധാരം te
5 അടിത്തറയിടുക - അടിത്തറകെട്ടുക ma അഡിപായഹാകു - ബുനാദിഹാകു ka അടിപ്പടൈപോടു ta പുനാദിവേയു te
6 അടിത്തലം - കീഴ്‌ഭാഗം ma കെളഭാഗ ka അടിത്തലം - കീഴിടം ta ലോതട്ടു - കിംദിഭാഗം te
7 അടിപ്പെടുക - കീഴ്‌പ്പെടുക ma കീള്‌പഡു - അധീനവാഗു ka അടിപ്പടു - കീഴ്‌പ്പടു, അടങ്കു ta കീഡുപഡു - അഡുഗുപഡു, വശമവു, ലൊംഗു te
8 അടിമ - ദാസവൃത്തി ചെയ്യുന്നവന്‍ ma ഗുലാമ - അഡിയാളു, ദാസ ka അടിമൈ - തന്നുരുമൈ, ഇഴന്തപണിയാള്‍ ta ബാനിസീഡു - ദാസുഡു, അഡിമെ, ബാനിസവാഡു te
9 അടിമത്തം - അടിമഭാവം ma ഗുലാമഗിരി - അഡിയാളതന ka അടിമൈത്തനം ta ബാനിസം - ബാനിസതം, ബാനിസത്യം te
10 അടിമുതല്‍ മുടിവരെ - കാലുതൊട്ടു തലവരെ ma അഡിമുഡി - കാലിനിംദ തലെവരെഗെ, അഡിയിംദ മുഡിവരഗെ ka അടിമുടി - അടിമുതല്‍ മുടിവരൈ ta പാദംനുംചിതലവരകു - തലനും ചിപാദംവരകു നഖശിഖ പര്യംതം te
11 അടിയന്തരം (2) അത്യാവശ്യം ma അത്യഗത്യ - തരാതുരി, തുര്‍തു ka സരം - അത്തിയാവശിയം ta അത്യവസരം te
12 അടിയന്തരം(1) ചടങ്ങ്‌ ma ആചരണെ ka സടങ്കു ta ആചരണ te
13 അടിയന്തരാവസ്ഥ - യുദ്ധം, ആഭ്യന്തര കലഹം, എന്നീ സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന വിശേഷാധികാരം ma തുര്‍തുപരിസ്ഥിതി - ജെരൂരുപരിസ്ഥിതി, യുദ്ധകാലദല്ലി, ക്ഷോഭെയ കാലദല്ലി, സര്‍കാരവു അധികാരയുതവാഗി ഘോഷിസുവ വിശേഷ പരിസ്ഥിതി ka നെരുക്കടിനിലൈ - അവസരനിലൈ, പോര്‍, ഉള്‍നാട്ടുക്കലകം പോന്‍റവൈ ഏര്‍പടും സമയത്തില്‍ അരസു കൂടുതല്‍ അതികാരങ്കളൈ മേര്‍കൊണ്ടു സെയല്‍പടവേണ്ടിയനിലൈ ta അത്യവസര പരിസ്ഥിതി - ദേശംസംക്ഷോഭംലോ ഉന്നപ്പുഡു പൗരഹക്കുലനു നിയംത്രിചി പാലിംചേ സ്ഥിതി te
14 അടിയാന്‍ - ദാസന്‍, വേലക്കാരന്‍ ma അഡിയാളു ka അടിയാന്‍ ta കൊലുചുവാഡു - കൊലുവുകാഡു te
15 അടിയില്‍ - ചുവടെ ma കെളഗെ ka അടിയില്‍ ta അഡുഗുഭാഗംലോ - കിംദഭാഗംലോ te
16 അടിയുടുപ്പ്‌ - അടിവസ്‌ത്രം ma ഉള്ളുഡെ - ഒളഉഡുപു, ഒളവസ്‌ത്ര ka ഉള്ളാടൈ ta ലോഉഡുപു - ലോപലി വസ്‌ത്രം, ലോദു സ്‌തു te
17 അടിവയറ്‌ - പൊക്കിളിനു താഴെയുള്ള ഭാഗം ma കെളഹൊട്ടെ - കിരിഹൊട്ടെ, ഹൊക്കുള കെളഗിന ഹൊട്ടെ ka അടിവയിറു ta ക്രീഗഡുപു - പൊത്തികഡുപു, ബൊഡ്ഡു കു കിംദ ഉംഡേ കഡുപുഭാഗം te
18 അടിവയ്‌ക്കുക - പാദം മുന്നോട്ടുവയ്‌ക്കു ക ma അഡിയിഡു - ഹെജെജയിഡു, ഹെജെജഹാകു ka അടിവൈക്ക ta അഡുഗുപെട്ടു - കാലുമോപു, നഡുചു. അഡുഗുലുവേയു te
19 അടിവാരം - താഴ്‌വര, മലയുടെ താഴ്‌ന്നഭാഗം ma തപ്പലു - ബെട്ടദമഗ്ഗുലു ka അടിവാരം - മലൈയിന്‍ കീഴ്‌പ്പകുതി ta കോംഡചരിയ te
20 അടിസ്ഥാന ശമ്പളം - മൂലവേതനം ma മൂലവേതന ka അടിപ്പടൈച്ചമ്പളം - അടിപ്പടൈ ഉതിയം ta മൂലവേതനം - ഭത്യാലുകലവനിജീതം te
21 അടിസ്ഥാനം - ആധാരം ma ആധാര - തളഹദി, അഡിപടയ ka അടിപ്പടൈ ta ആധാരം - മൂല te
22 അടീപ്പിടിക്കുക - കങ്ങുക, വേവിക്കാന്‍ അടുപ്പില്‍വെച്ച ഭക്ഷണം അധികച്ചൂടുകൊണ്ട്‌ കരിഞ്ഞു പാത്രത്തിന്റെ അടിയില്‍ ഒട്ടുക. ma ഹൊത്തു - പദാര്‍ത്ഥഗളു പാത്രെയതളദല്ലി ഹത്തികൊള്ളു ka കാന്തു - തീയ്‌ന്തുകരുകു, അതികച്ചൂടാല്‍ അടിയില്‍ പിടിത്തുക്കൊള്ളു ta ചിട്ടെംകട്ടു - അഡുഗുമാഡിപോവു, അ ഡുഗംടിപോവു te
23 അടുക്കള - പാചകമുറി ma അഡിഗെമനെ - അഡിഗെ മാഡുവകോണെ, അഡുഗെകോണെ, പാചകശാലെ, പാകശാലെ ka സമൈയലറൈ - സമൈയല്‍കട്ടുഅടു പ്പ ങ്കരൈ - അടുക്കളൈ, മടൈപ്പള്ളി ta വംടയില്ലു - വംടില്ലു, വംടഗദി അഡസാല - വംടശാല, വംടചേസേഗദി te
24 അടുക്കുക (1) - ക്രമപ്പെടുത്തുക ma ക്രമപഡിസു - ക്രമഗൊളിസു ka മുറൈപ്പടുത്തു ta ക്രമബദ്ദംചേയു te
25 അടുക്കുക (2) - ചേര്‍ത്തുവയ്‌ക്കുക, അട്ടിയിടുക ma അഡുംകു - പേരിസു, ഹേരു, വസ്‌തുഗളന്നു ഒംദരമേലെ ഓംദുഇഡു, രാശിമാഡു ka അടുക്കു - ഒന്‍റന്‍മേല്‍ ഒന്‍റാക അല്ലതു ഒന്‍റന്‍ പിന്‍ ഒന്‍റാക വൈക്ക ta പേര്‍പു - ഒകദാനിപൈ ഒകടി ക്രമംലോനിലുചു ലഗായിംചു ഒകദാനിമീദ ഒകടിഅമര്‍ചു te
26 അടുക്കുക (3) - സമീപിക്കുക, അടുത്തുവരുക ma ബളിസാരു - ഹത്തിരബരു, സമീപിസു ka അണുകു - നെരുകു, സമീപിക്ക ta ദഗ്ഗരവു - ദഗ്ഗരവച്ചു, ദഗ്ഗരഗാവച്ചു, സമീപിംചു te
27 അടുക്കുക - ക്രമപ്പെടുത്തുക ma ക്രമപഡിസു - ക്രമഗോളിസു, കരാരുവാക്കാഗി നഡെയുവംതെ സരിഹൊംദിസു, സൂക്തവിധാനദ ഒളക്കെതരു ka മുറൈപ്പടുത്തു - ഒഴുങ്കുപടുത്തു, വരിസൈപ്പടുത്തു ta ക്രമബദ്ധംചേയു - ഒകപദ്ധതികി കട്ടുബഡി നഡിചേടുലുചേയു te
28 അടുക്ക്‌ (1) - ക്രമം ( അടുക്കും ചിട്ടയും) ma ക്രമ - വ്യവസ്ഥ ka കിരമം - മുറൈ, ഒഴുങ്കു ta ക്രമം - സൊരദി te
29 അടുക്ക്‌ (2) - പാളി ( പാറയുടെ അടുക്ക്‌) ma പദരു - പൊരെ, ഹാളെ ka അടുക്കു (പാറൈയിന്‍ അടുക്കു) ta പൊര te
30 അടുക്ക്‌ (3) - നിര ma സാലു ka അടുക്കു - വരിസൈ ta വരുസ te