1
|
അന്വേഷിക്കുക - തേടുക, ആരായുക
ma
|
അന്വേഷിസു - ഹുഡുകു, തഡുകു, ബെദകു, അരസു, അന്വേഷണെമാഡു
ka
|
ആരായ് - തേടു, സോതനൈസെയ്, ആരായ്‌തല്‍ സെയ്, വിസാരിക്ക
ta
|
അന്വേഷിംചു - വെതുകു, പരിശീലിംചു, ദര്യാപ്‌തുചേയു, വെതകു
te
|
2
|
അപകടം - ആപത്ത്, വിപത്ത്, അപായം
ma
|
അവഘഡ - വിപത്തു, അപഘാത (രസ്‌തെ അപഘാത - റോഡപകടം)
ka
|
അപായം - ആപത്തു, വിപത്തു (ശാലൈപിപത്തു - റോഡപകടം)
ta
|
പ്രമാദം - അപായം, വിപത്തു (റോഡുപ്രമാദം - റോഡപകടം)
te
|
3
|
അപകാരം - ഉപദ്രവം, ദ്രോഹം
ma
|
അപകാരം- ദ്രോഹ, കെഡുകുമാഡുവുദു
ka
|
അപകാരം - തീങ്കു
ta
|
അപകാരം - കീഡു, ദ്രോഹം
te
|
4
|
അപകീര്‍ത്തി - അപഖ്യാതി, ദുഷ്‌കീര്‍ത്തി
ma
|
അപകീര്‍തി - കെട്ടഹെസരു
ka
|
അപകീര്‍ത്തി - അപക്‌യാതി, ഇകഴ്‌ച്ചി
ta
|
അപകീര്‍തി - ചെഡ്ഡ പേരു, അപഖ്യാതി
te
|
5
|
അപഖ്യാതി - അപകീര്‍ത്തി
ma
|
അപഖ്യാതി - അപകീര്‍തി
ka
|
അപക്‌യാതി
ta
|
അപഖ്യാതി - അപകീര്‍ത്തി
te
|
6
|
അപചയം - കുറവ്, നാശം
ma
|
അപചയ - കൊരതെ, കഡമെയാഗുവുദു, ഹാനി
ka
|
അപചയം - പലവീനം, കേടു
ta
|
അപചയം - തഗ്ഗുദല, ക്ഷീണിംചഡം, ഹാനി, നഷ്‌ടം
te
|
7
|
അപജയം - തോല്‍വി, പരാജയം
ma
|
അപജയ - സോലു, പരാഭവ പരാജയ
ka
|
അപച(ജ)യം - തോല്‍വി
ta
|
അപജയം - ഓടമി, പരാജയം
te
|
8
|
അപദാനം - അവദാനം, ഉത്‌കൃഷ്‌ടകൃത്യം
ma
|
അവദാന - പ്രശസ്‌തവാദ കെലസ
ka
|
അവതാനം - ഉയര്‍ന്തസെയല്‍
ta
|
അപദാനം - മേലൈനപനി, മംചിനഡവഡി
te
|
9
|
അപമാനം - അവമാനം, മാനക്കേട്
ma
|
അപമാന - അവമാന, ഹേസിഗെ, അഗൗരവ
ka
|
അവമാനം - മതിപ്പുക്കുറൈവു, അവമതിപ്പു
ta
|
അവമാനം - ചുലകന, അഗൗരവം, അനാദരം
te
|
10
|
അപമാനിക്കുക - നിന്ദിക്കുക, മാനംകെടുത്തുക
ma
|
അവമാനിസു - മൂദലിസു, ഹംഗിസൂ, അഗൗരവക്കെഗുരിയാഗുവംതെമാഡു, അപമാനമാഡു
ka
|
അവമതിക്ക - ഇഴിവുപ്പടുത്തു, അവമാനപ്പടുത്തു
ta
|
അവമാനിംചു - അവമാനപെട്ടു അഗൗരവിംചു - അവമാനപരചു, നിംദിംചു
te
|
11
|
അപരഞ്ചി - സ്‌ഫുടം ചെയ്‌ത സ്വര്‍ണം
ma
|
അപരംജി - ചൊക്കചിന്ന
ka
|
അപരഞ്ചി - പുടംവൈത്തപൊന്‍
ta
|
അപരംജി - മേലിമി ബംഗാരം
te
|
12
|
അപരാധം - കുറ്റം, തെറ്റ്
ma
|
അപരാധ - തപ്പു
ka
|
അപരാതം - കുറ്റം, തപ്പു
ta
|
അപരാധം - നേരം, തപ്പു
te
|
13
|
അപരാധി - കുറ്റവാളി, അപരാധം ചെയ്‌തവന്‍
ma
|
അപരാധി - തപ്പിതസ്‌ത, തപ്പുമാഡിദവനു
ka
|
അപരാതി - കുറ്റം സെയ്‌തോന്‍, കുറ്റവാളി
ta
|
അപരാധി - നേരസ്‌തുഡു, നേരം ചേസിനവാഡു, തപ്പു ചേസിനവാഡു
te
|
14
|
അപരാഹ്നം - ഉച്ചകഴിഞ്ഞുള്ള നേരം
ma
|
അപരാഹ്‌ണ - ഹഗലിന ഉത്തരഭാഗ
ka
|
പിര്‍പകല്‍ - നണ്‍പകലുക്കും മാലൈ ക്കും ഇടൈപ്പട്ടപൊഴുതു
ta
|
അപരാഹ്‌ണം - മധ്യാഹ്നം തരുവാതകാലം
te
|
15
|
അപരിചിതന്‍ - പരിചയമില്ലാത്തവന്‍
ma
|
അപരിചിത - ഗുരുതില്ലദവനു പരിചയവില്ലദവനു, ഹൊസബ
ka
|
അറിമുഖമറ്റവന്‍
ta
|
അപരിചിതുഡു - തെലിയനിവ്യക്തി
te
|
16
|
അപരിമിതം - അളവില്‍ കവിഞ്ഞ, അളവറ്റ
ma
|
അപരിമിത - മിതിയില്ലദുദു, അളതഗെമീരിദുദു
ka
|
അപരിമിതം - മികഅതികം
ta
|
അപരിമിതം - മിതിലേനി
te
|
17
|
അപവാദം - അപകീര്‍ത്തി, നിന്ദ
ma
|
അപവാദ - കെട്ടഹെസരു, നിംദെ
ka
|
അപവാതം - അവതുറു, നിന്തനൈ
ta
|
അപവാദം - അപകീര്‍തി, നിംദ
te
|
18
|
അപശകുനം - ദുശ്ശകുനം, ദുര്‍നിമിത്തം
ma
|
അപശകുന - കെട്ടശകുന, അശുഭശകുന
ka
|
അപശകുനം - തീയശകുനം
ta
|
അപശകുനം - ദുശ്ശകുനം, കീഡുനു സൂചിംചേ സംകേതം
te
|
19
|
അപസര്‍പ(ക)ന്‍ - ചാരപുരുഷന്‍, ഒറ്റുകാരന്‍
ma
|
അപസര്‍പ - ഗൂഢചാര, ഗുപ്‌തചാര
ka
|
ഒറ്റന്‍ - ഉളവാളി
ta
|
അപസര്‍പുഡു
te
|
20
|
അപസ്വരം - കെട്ടസ്വരം, ശ്രുതിക്ക് ചേരാത്ത സ്വരം
ma
|
അപസ്വര - കെട്ടമാതു, ശ്രുതിഗെ, ഹൊംദ ദ സ്വര
ka
|
അപസ്‌വരം
ta
|
അപസ്വരം - ക്രമംതപ്പിന സ്വരം, തപ്പുഗാ ഉച്ചരിംചഡം
te
|
21
|
അപസ്‌മാരം - കൈകാലുകള്‍ കോച്ചിവായില്‍നിന്നു നുരവരുന്ന ഒരു രോഗം
ma
|
അപസ്‌മാരം - മൂര്‍ഛെ ബരുവരോഗ
ka
|
കാക്കായ്‌വലിപ്പു - കൈകാല്‍കള്‍ വെട്ടിവെട്ടി ഇഴുത്തുവായില്‍ നുരൈതള്ളി ച്ചുയനിനൈവൈ ഇഴക്കച്ചെയ്യും ഒരുനോയ് - അപസുമാരം
ta
|
അപസ്‌മാരം - സൊമ്മരോഗം, ഒള്ളുതെലിയകപോവഡം
te
|
22
|
അപഹരിക്കുക - കളവുചെയ്യുക
ma
|
അപഹരിസു - കദിയു, കളവുമാഡു, എഗരിസു, ലപടായിസു
ka
|
അപകരിക്ക
ta
|
അപരഹിംചു - ദൊംഗിലിംചു
te
|
23
|
അപഹാരം - കവര്‍ച്ച, കൊള്ള
ma
|
അപഹാരം - അപഹര, കദിയുവുദു, സുലിഗെ, കൊള്ളെ
ka
|
അപകാരം - കവര്‍തല്‍, കൊള്ളൈ
ta
|
അപഹരണം - ദോപിഡി, ദൊംഗിലിംചഡം, കൊല്ല
te
|
24
|
അപായം - ആപത്ത്, വിപത്ത്, നാശം
ma
|
അപായ - വിപത്തു, കേഡു, നാശ
ka
|
അപായം - ആപത്തു, കേടു
ta
|
അപായം - പ്രമാദം, കീഡു, നാശം
te
|
25
|
അപാരം (1) അതിരില്ലാത്തത്, അവസാനമില്ലാത്തത്
ma
|
അപാര - എല്ലെയില്ലദ, കൊനെയില്ലദ
ka
|
അപാരം - അളവറ്റതു
ta
|
അപാരം - ഒഡ്ഡുലേനി, അവധിലേനി
te
|
26
|
അപാരം (2) കടല്‍, സമുദ്രം
ma
|
സമുദ്ര
ka
|
സമുത്തിരം - സമുത്‌ര
ta
|
അപാരം - സമുദ്രം
te
|
27
|
അപൂര്‍വ (1) മുമ്പ് ഉണ്ടായിട്ടില്ലാത്ത
ma
|
അപൂര്‍വ - പൂര്‍വല്ലദുദു
ka
|
അപൂര്‍വം - മുന്‍പില്ലാതതു
ta
|
അപൂര്‍വം - അപരിചിതമൈന
te
|
28
|
അപൂര്‍വ (2) ചുരുക്കമായ, വിരളമായ
ma
|
അപരൂപ - വിരളതെ
ka
|
അപൂര്‍വം - അരിതു, അരിതാനതു
ta
|
അപൂര്‍വം - അരുദയിന
te
|
29
|
അപൂര്‍വമായ
ma
|
അപൂര്‍വവാദ
ka
|
അരിയ - അപൂര്‍വമാന
ta
|
അപൂര്‍വമൈന
te
|
30
|
അപേക്ഷ (1) ആവശ്യം, അഭ്യര്‍ത്ഥന
ma
|
കോരികെ - ബേഡികെ, വിനംതി, മനവി
ka
|
വിണ്ണപ്പം - കോരിക്കൈ, മനു
ta
|
വിന്നപം - മനവി, വിനതി, ദരഖാസ്‌തു, വിജ്ഞപ്‌തി
te
|