Home

samam

Settings

Malayalam Kannada Tamil Telugu
1 അവിട - ആവിടം, ആ സ്ഥലം ma അല്ലി - ആസ്ഥള ka അങ്കേ - അന്ത ഇടത്തില്‍ ta അക്കഡ - ആചോടു, അച്ചട te
2 അവിടെ - ആ സ്ഥലത്ത്‌ ma അത്ത - ആകഡെ, ആപക്ക, ആസ്ഥലദല്ലി ka പകുക്കപ്പടാത്ത - പിരിക്കാത്ത ta ആഡ - ആപ്രദേശംലോ te
3 അവിഭക്തം - വിഭജിക്കപ്പെടാത്ത, വേര്‍പിരിക്കാത്ത ma അവിഭക്ത - പാലുമാഡദിരുവ വിഭാഗവാഗദ ka അവല്‍ - വറുത്ത നെല്ലൈ ഇടിത്തു കിടൈക്കും തികട്ടു അരിശി ta അവിഭക്തം - പംചുകോനി, വേരുചേയനി te
4 അവില്‍ (ല്‌) - നെല്ല്‌ പൊതിര്‍ത്തശേഷം വറുത്തു ഇടിച്ചെടുക്കുന്ന അരിയുടെ പരന്ന സാധനം ma അവലക്കി - ബത്തവന്നുബേയിസി ഒര ളല്ലികുട്ടുദരിംദ ഒദഗുവ ചപ്പട്ടെയാദ അക്കി ka തിരുമണംസെയ്‌തുകൊള്ളാതവള്‍ ta അടുകുലു - വഡ്‌ലുനാനബെട്ടി, ആരബോസിവേയിംചി, ദംചഗാവച്ചിനവി te
5 അവിവാഹിത - കല്യാണം കഴിയാത്ത സ്‌ത്രീ ma അവിവാഹിതെ - മദുവെയാഗദെ ഇരുവവളു ka തിരുമണം സെയ്‌തുകൊള്ളാതവന്‍ - പിരമച്ചാരി ta അവിവാഹിത - പെള്ളികാനിസ്‌ത്രീ te
6 അവിവാഹിതന്‍ - കല്യാണം കഴിയാത്തവന്‍ ma അവിവാഹിത - ഗുംഡുഗോവി മദുവെയാഗദെ ഇരുവവനു ka അവിവേകം - പകുത്തറിവില്ലാമൈ ta അവിവാഹിതുഡു - പെള്ളികാനിവാഡു te
7 അവിവേകം - തിരിച്ചറിവില്ലായ്‌മ ma അവിവേക - തിളിഗേഡിതന ka അവിവേകി - അറിവീനന്‍ പകുത്തറിവില്ലാതവന്‍ ta അവിവേകം - തെലിവിലേക പോവഡം, മംചിചെഡ്ഡലുതെലിയകപോവഡം te
8 അവിവേകി - തിരിച്ചറിവില്ലാത്തവന്‍ ma ഹുംബ - അവിവേകി - തിളിഗേഡി വിവേകവില്ലദവനു ka അവനമ്പിക്കൈ ta അവിവേകി - തെലിവിലേനിവാഡു മംചിചെഡ്ഡലു തെലിയനിവാഡു te
9 അവിശ്വാസം - വിശ്വാസമില്ലായ്‌മ ma അവിശ്വാസ - അപനംബികെ ka അപിന്‍ - അപിനി, ഒരു വകൈ പോ തൈപ്പൊരുള്‍ ta അവിശ്വാസം - അപനമ്മകം te
10 അവീന്‍ - കറുപ്പ്‌, ഒരു ലഹരി വസ്‌തു ma അപീമു - അഫീമു, മാദകദ്രവ്യ ka അശരീരി - ഉടലറ്റതു ta നല്ലമംദു - നല്ലനിമാദകദ്രവ്യം te
11 അശരീരി (1) - ശരീരമില്ലാത്ത ma അശരീര - ശരീരവില്ലദ ka അശരീരി - ആകാശവാണി, വാനൊലി ta അശരീരി- ദേഹംലേനിവാഡു te
12 അശ്ലീലം (1) അസഭ്യം ma അശ്ലീല - അസഭ്യവാദുദു, അസഭ്യവാദ ka അസപ്പിയം - അവൈക്കടാതപേച്ചു ta അശ്ലീലം - ഏവഗിംപുകലിഗിംചേമാട, അസഭ്യവചനം, te
13 അശ്ലീലം (2) ലൈംഗികമായ ma അശ്ലീല - ലൈംഗിക വിഷയകവാദ ka ആപാസം - കൊച്ചൈ, കീഴ്‌ത്തരമാനമുറൈയില്‍ പാലുണര്‍വൈത്തൂണ്ടവിടക്കൂടിയതു (ആപാസപടം - അസ്ലീലപടം) ta ലൈംഗീകവിഷയാലകുസംബംധിംചിന te
14 അശ്വം -കുതിര ma അശ്വ - കദുരെ ka അശുവം - കുതിരൈ ta അശ്വം - ഗുര്‌റം te
15 അശ്വമേധം - കുതിരയെ ബലികൊടുക്കുന്ന ഒരു യാഗം ma അശ്വമേധ ka അശുവമേതം ta അശ്വമേധം te
16 അസംഖ്യ - എണ്ണമറ്റ ma അസംഖ്യ - ലെക്കവില്ലദ ka അസങ്കിയം - എണ്ണറ്റതു ta അസംഖ്യ - ലെക്കലേനി te
17 അസംബ്ലി - സംസ്ഥാന നിയമസഭ ma വിധാന്‍ സഭെ, വിധാനസഭെ ka സട്ടപ്പേരവൈ - സട്ടമന്‍റം ta ചട്ടസഭ - ശാസനസഭ, ശാസനമംഡലി te
18 അസംസ്‌കൃത എണ്ണ - സംസ്‌കരിക്കാത്ത എണ്ണ ma കച്ചാതൈല ka കച്ചാ എണ്ണെയ്‌ ta കച്ചാനൂനെ te
19 അസംസ്‌കൃത വസ്‌തു - സംസ്‌കരിക്കാത്ത വസ്‌തു ma കച്ചാവസ്‌തു ka കച്ചാവസ്‌തു ta കച്ചാവസ്‌തുവു te
20 അസത്യം - കള്ളം, പൊളി, വ്യാജം ma അസത്യ - ഹുസി, സുള്ളു, നിജവല്ലദു ka അസത്തിയം - പൊയ്‌, പോലി (പോലിമരുന്തു - വ്യാജമരുന്നു) ta അസത്യം- അബദ്ധം, ബൊംകു te
21 അസഭ്യം - സഭായോഗ്യമല്ലാത്ത ma അസഭ്യ - സഭ്യവല്ലദുദു ka അസപ്പിയം - സപൈക്കടാതസൊല്‍ ta അസഭ്യം - സഭകുയോഗ്യംകാനിദി te
22 അസാധാരണം - സാധാരണമല്ലാത്തത്‌, വിശേഷമായത്‌ ma അസാധാരണ - സാമാന്യവല്ലദുദു വിശേഷവാദുദു ka അസാതാരണം - സാതാരണക്കുമേര്‍പ്പട്ടതു, സിറപ്പാനതു ta അസാധാരണം - സാധാരണം കാനിദി, വിശേഷമൈന te
23 അസാധ്യം - സാധിക്കാത്തത്‌, ചെയ്യാന്‍ കഴിയാത്തത്‌ ma അസാദ്യ - സാധ്യവല്ലദ, സാധിസലാഗദുദു ka അസാത്തിയം - സെയ്യമുടിയാതതു, ഇയലാതതു ta അസാധ്യം - സാധ്യംകാനി, നെരവേര്‍ചരാനി te
24 അസാന്നിധ്യം - ഹാജരില്ലായ്‌മ, വരാതിരിക്കല്‍ ma ഗൈരുഹാജരു - ഹാജരാഗദിരുവികെ ഇല്ലദിരുവികെ ka ആജരില്‍മൈ ta ഗൈരുഹാജരു - ഹാജരുകാകപോവഡം te
25 അസൂയ - പൊറായ്‌മ, സഹിക്കായ്‌മ ma അസൂയെ - ഹൊട്ടെകിച്ചു ka അസൂയൈ - പൊറാമൈ, എരിച്ചല്‍ ta അസൂയ - ഇഡുഗഡ, അക്കസു, കഡുപുമംട te
26 അസൂയപ്പെടുക - പൊറായ്‌മകാട്ടുക ma അസൂയെപഡു - ഹൊട്ടെകിച്ചു പഡു ka പൊറാമൈപ്പടു ta അസൂയപഡു - കുള്ളുകൊനു te
27 അസ്ഥി - എല്ല്‌ ma അസ്ഥി - മൂളെ, എലുബു ka അസ്‌തി - എലുമ്പു ta അസ്‌തി - എമുക te
28 അസ്ഥിപഞ്‌ജരം - ശരീരത്തിലെ എല്ലിന്‍കൂട്‌ ma അസ്ഥിപംജര - എലുബുഗൂഡു ka എലുമ്പുക്കൂടു ta അസ്ഥിപംജരം - എമുകലഗൂഡു te
29 അസ്വാസ്ഥ്യം - സുഖമില്ലായ്‌മ, അനാരോഗ്യം, സ്വസ്ഥതയില്ലായ്‌മ ma അസ്വാസ്ഥ്യ - സ്വാസ്ഥ്യതെയില്ലൂദിരുവുദു, ആരോഗ്യവിരദ ka ഉപാതൈ - നോയാല്‍ ഏര്‍പ്പടും അസൗകരിയം ta അസ്വാസ്ഥ്യം - ജബ്ബുതോ ബാധപഡടം, അനാരോഗ്യം te
30 അസ്‌തമയം - സൂര്യന്‍ പടിഞ്ഞാറോടു മറയല്‍ ma അസ്‌തമയ - സൂര്യനുമുളുഗുവുദു മരെയാഗുവുദു ka അസ്‌തമനം - സൂരിയന്‍ മറൈവു ta അസ്‌തമയം - അസ്‌തമാനം, സൂര്യഡുപഡമടിദിക്കുകുവച്ചികനബഡകുംഡാ പോ വഡം te