Home

samam

Settings

Malayalam Kannada Tamil Telugu
1 ആചാരം - കീഴ്‌ വഴക്കം, നാട്ടുനടപ്പ്‌ ma ആചാര - നഡെതെ, സംപ്രദായ, വ്യവഹാര ka ആചാരം - നെറിമുറൈ, വഴക്കം ta ആചാരം - വാഡുക, സംപ്രദായം, നഡവഡി te
2 ആജാനുബാഹു - കാല്‍മുട്ടുവരെ , കൈ ക്ക്‌ നീളമുള്ളവന്‍ ma ആജാനുബാഹു - മൊളകാലവരെഗെതോളു ഇദ്ദവ, മംഡിയന്നു മുട്ടുവഷ്‌ടുനീളതോളുഗളന്നു ഉള്ളവനു ka ആചാ(ജ)നുപാകു - മുഴങ്കാല്‍വരൈ താഴ്‌ന്ത കൈയൈയുടൈയവന്‍ ta ആജാനുബാഹുവു - ഒഡ്ഡൂപൊഡൂഗൂ ഉന്നവ്യക്തി, ചേതുലുമോകാള്ളവരകൂ ഉ ന്ന വ്യക്തി te
3 ആജ്ഞ - ഉത്തരവ്‌, കല്‌പന ma ആജ്ഞെ - അപ്പണെ, ആദേശ ka ആണൈ - ഉത്തരവു, കട്ടളൈ ta ആജ്ഞ - ഉത്തരവു, ആദേശം, മദലിംപു te
4 ആജ്ഞാപിക്കുക - ഉത്തരവിടുക, കല്‌പിക്കുക ma ആജ്ഞാപിസു - ആജ്ഞെമാഡു, അപ്പണെമാഡു, ആദേശിസു ka ഉത്തരവിടു - കട്ടളൈയിടു, ഏവു ta ആജ്ഞാപിംചു - ഉത്തരവുചേയു, മദലിംചു, ആദേശിംചു te
5 ആജ്യം - നെയ്യ്‌ (വെണ്ണ ഉരുക്കിയെടുത്തത്‌) ma ആജ്യ - തുപ്പ ka ആച്ചിയം - നെയ്‌ ta ആജ്യം - നെയ്യി te
6 ആടകം - പൊന്ന്‌, സ്വര്‍ണം ma ചിന്ന - ഹൊന്നു, ബംഗാര ka ആടകം - പൊന്‍, തങ്കം ta ബംഗാരം - സ്വര്‍ണം te
7 ആടലോടകം - ആടലോടം, ഒരു പച്ചമരുന്ന്‌ ma ആഡസോഗെ - ആഡുസോഗെ അഡ്ഡസരദഗിഡ - ആഡുമുട്ടദഗിഡ ka ആടാതൊടൈ - പാവട്ടൈ ഒരു മരുന്തുസെടി ta അഡ്ഡസരം - അടരൂഷം, ഒകമൂലിക te
8 ആടുക (1) കളിക്കുക ma ആഡു - ക്രീഡിസു ka ആടു - വിളൈയാടു ta ആഡു - ക്രീഡിംചു te
9 ആടുക (2) ഇളകുക, അങ്ങോട്ടുമിങ്ങോട്ടും ഉലയുക ma ആഡു - അലുഗു, അല്ലാഡു, അലുഗാഡു ka ആടു - അസൈയ ta കദുലു - ഊഗു, ആഡു, വെനകൂമുംദുകു, കദുലു te
10 ആട്ടം (1) ഇളക്കം ma അലുഗാട ka ആട്ടം - ആസൈവു, ഇളകുതല്‍ ta കദലിക - കദലുട, ആട te
11 ആട്ടം (2) കളി, നൃത്തം, നടനം ma ആട - ക്രീഡെ, കുണിത, നടനെ, നൃത്യ ka ആട്ടം - വിളൈയാട്ടു, കൂത്തു, നടനം ta ആട - ക്രീഡ, നൃത്യം te
12 ആട്ടമ്മി - കുഴിയമ്മി ma രുബ്ബുകല്‍ ka ആട്ടുക്കല്‍ ta തിരഗഡിരായി - തരഗടിരായി, തിരുഗല്ലു te
13 ആട്ടിടയന്‍ - ആടിനെ മേയ്‌ക്കുന്നവന്‍ ma കുരുബ - കുരികായുവവനു ka ആട്ടിടൈയന്‍ - ആട്ടാള്‍ ta കുരുപവാഡു - ഗൊര്‌റെലു കാചുവാഡു te
14 ആട്ടിന്‍കുട്ടി - ആടിന്റെ കുട്ടി ma ആഡുമരി - മേകെമരി ka ആട്ടുകുട്ടി ta മേകപില്ല te
15 ആട്ടിറച്ചിഴ - ആടിന്റെ മാംസം ma കുരിമാംസ ka ആട്ടുക്കറി - ആട്ടിറൈച്ചി ta മേകമാംസം - ഗോര്‌റെമാംസം te
16 ആട്ടുക - അങ്ങോട്ടുമിങ്ങോട്ടും ഇളക്കുക ma ആഡിസു - അല്ലാഡിസു, അലുഗാഡിസു (തലെയാഡിസു - തലയാട്ടുക (ബാലഅല്ലാഡിസു - വാലാട്ടുക) ka ആട്ടു - അസൈക്ക (തലൈയാട്ടു) ta ആഡിംചു - ഊപു, ഊഗിംചു (തലആഡിംചു, തലഊപു - തലയാട്ടു) (ചേയിഊപു - കൈയാട്ടുക te
17 ആട്‌ - പാല്‍തരുന്ന ഒരു വളര്‍ത്തുമൃഗം ma മേകെ - ആഡു ka ആടു - മിരുകവകൈ ta മേക te
18 ആഡംബരം (1) അലങ്കാരം ma അലംകാര ka ആടമ്പരം - അലങ്കാരമാന തോറ്റം പകട്ടാന വെളിത്തോറ്റം ta അലംകാരം te
19 ആഡംബരം (2) അഹംഭാവം, ഗര്‍വം ma ആഡംബര - ഹെമ്മെ ka ആടമ്പരം - ഇറുമാപ്പു, കര്‍വം ta ആഡംബരം - ദര്‍പം, ഗര്‍വം te
20 ആഢ്യന്‍ (1) ധനവാന്‍ ma ആഢ്യ - ഹണവംത, ധനിക, ധനാഢ്യ ka തനവാന്‍ - തനവന്തന്‍, പണക്കാരന്‍ ta ആഢ്യുഡു - ധനവംതുഡു ധനികുഡു te
21 ആഢ്യന്‍ (2) ശ്രേഷ്‌ഠന്‍ ma ശ്രേഷ്‌ഠ ka മികസിറന്തവന്‍ ta ശ്രേഷ്‌ഠുഡു te
22 ആണ - പ്രതിജ്ഞ, ശപഥം ma ആണെ - പ്രതിജ്ഞെ, ശപഥ ka ആണൈ - ശപതം ta ഒട്ടു - പ്രതിജ്ഞ, ശപഥം te
23 ആണത്തം - പുരുഷത്വം, ആണിന്റെ ഭാവം ma ഗംഡുതന - ഗംഡസുതന, പുരുഷത്വ ka ആണ്‍മൈ - ആണ്‍തന്‍മൈ ta മഗതനം - മഗടിമി, പുരുഷത്വം te
24 ആണയിടുക - പ്രതിജ്ഞ ചെയ്യുക, ശപഥം ചെയ്യുക ma ആണെയിഡു - ആണെമാഡു, പ്രതിജ്ഞെമാഡു - ശപഥമാഡു ka ആണൈയിടു ta ഒട്ടുഗൊനു - പ്രമാണംചേയു, പ്രതിജ്ഞചേയു te
25 ആണി (1) തലകൂര്‍ത്ത ലോഹക്കഷണം ma മൊളെ - ആണി, ചൂപാദതുദിയുള്ള ലോഹദ ഉപകരണ ka ആണി - എട്ടൈയാന തലൈപ്പാകമൂംകൂരിയമുനൈയും ഉടൈയ ഉലോകക്കമ്പി, മുളൈ ta ആണി - മേകു, ലോഹംതോചേസിന സീല, ചെക്കിനമൊന ഉംഡേ കൊയ്യ te
26 ആണി (2) ആണിരോഗം, കാലിന്നടിയില്‍ വേദനയുണ്ടാക്കുന്ന ഒരു രോഗം ma ആണി - ആണിരോഗ ka ആണി - ആണിനോയ്‌ ta ആണിയ ആണെ - അരികാലുലോപുട്ടേ ഗുഡ്രനിബൊഡിപെ te
27 ആണി (3) ചാല്‍, വെള്ളച്ചാല്‍, ചെറിയതോട്‌ (ആണിനിറച്ചും വെള്ളമുണ്ട്‌) ma ഹള്ള - നീരിനസണ്ണ പ്രവാഹ ka നീരോടൈ - സിറിയനീര്‍വഴി ta തൂമുകാലുവ ജാലു - മെല്ലഗാ പ്രവഹിം ചേ കാലുവ te
28 ആണിവേര്‌ - തായ്‌ വേര്‌, മരത്തിന്റെ പ്രധാന വേര്‌ ma തായിബേരു - മുഖ്യവാദബേരു ka ആണിവേര്‍ - തായ്‌വേര്‍, മണ്ണില്‍ നേരാക ഇറങ്കും പെരിയവേര്‍ ta കുംകടിവേരു - കൂകടിവേരു, തല്ലിവേരു, ചെട്ടുപെദ്ദവേരു te
29 ആണ്ട്‌ - കൊല്ലം, സംവത്സരം, പന്ത്രണ്ടുമാസക്കാലം ma വര്‍ഷ - സംവത്സര, ഹന്നെരഡുതിംഗളുഗളകാലമാന ka ആണ്ടു - വരുടം, പന്നിരണ്ടുമാതങ്കള്‍ കൊണ്ട കാല അളവു ta ഏഡു - ഏഡാദി, സംവത്സരം പന്നെംഡു നെലലകാലം te
30 ആണ്‍ - പുരുഷന്‍ ma ഗംഡു - ഗംഡസു, പുരുഷ ka ആണ്‍ - ആടവന്‍ ta മഗ - മഗവാഡു, പുരുഷുഡു te