Home

samam

Settings

Malayalam Kannada Tamil Telugu
1 ആപ്പീസ്‌ - കച്ചേരി, കാര്യാലയം ma കചേ (ഛേ)രി - കാര്യാലയ ka കച്ചേരി - ഉത്തിയോകശാലൈ, അലുവലകം ta കചേ(ച്ചേ)രി - കാര്യാലയ te
2 ആപ്യത്ത്‌ - ശേഷി, പ്രാപ്‌തി ma ദക്ഷതെ - സാമര്‍ഥ്യ ka തിറന്‍ - തിറമൈ ta സത്തുവ - ശക്തി te
3 ആപ്യായനം (1) പ്രീതി, സ്‌നേഹം ma ആപ്യായന - ഹിത, ഹിതവാദ ka പിരീതി - അന്‍പു ta ആപ്യായനം - തൃപ്‌തി, പ്രേമ te
4 ആപ്യായനം (2) വൃദ്ധി, വളര്‍ച്ച ma ആപ്യായന - ഹെച്ചള ka വിരുത്തി - വളര്‍ച്ചി ta ആപ്യായനം - വൃദ്ധി te
5 ആബാലവൃദ്ധം - കുട്ടികള്‍ തൊട്ടു വൃദ്ധന്മാര്‍ വരെ, എല്ലാവരും ma ആബാലവൃദ്ധ - മക്കളിംദ ഹിഡിദു മുദുകരവരെഗെ:എല്ലരൂ ka ആനൈവരും - എല്ലാരും ta ആബാലഗോപാലം - അംദരൂ, സര്‍വുലൂ te
6 ആഭരണം - പൊന്ന്‌, വെള്ളി മുതലായവ കൊണ്ടു ഉണ്ടാക്കുന്ന മാല, വള, മൂക്കുത്തി മുതലായവ ma ആഭരണ - ഒഡ(മെ) വെ, നഗ ka ആപരണം - അണികലം, നകൈ ta ആഭരണം - നഗ te
7 ആഭാസം (1) അസഭ്യം, സഭ്യമല്ലാത്തത്‌, അശ്ലീലം, മുറകേട്‌ ma ആഭാസ - തപ്പാഗി തിളിയുവ വിഷയ, അസഭ്യ, സഭ്യവല്ലദുദു ka ആപാസം - കീഴ്‌ത്തരമാന മുറൈയില്‍ പാലുണര്‍വൈതൂണ്ടിവിടക്കൂടിയതു ta അസഭ്യം - ബൂതു, അശ്ലീലം, സഭ്യംകാനി te
8 ആഭാസം (2) പ്രതിബിംബം, നിഴല്‍ ma ആഭാസ - നെരളു ka ആപാസം - പിരതിപിംമ്പം, നിഴല്‍ ta ആഭാസം - പ്രതിബിംബം te
9 ആഭാസം (3) കാന്തി, ശോഭ ma ആഭാസ - കാംതി, ശോഭ ka കാന്തി - ഒളി, ശോപൈ ta ആഭാസം - പ്രകാശം te
10 ആഭിമുഖ്യത്തില്‍ - രക്ഷാധികാരത്തില്‍, മേല്‍നോട്ടത്തില്‍ ma വതിയിംദ - പരവാഗി ka സാര്‍പ്പില്‍ - തരപ്പില്‍ ta അധ്വരംലോ te
11 ആഭ്യന്തരം - അകത്ത്‌, അകത്തെ ma ആഭ്യംതര - ഒളഗിന ka ആപ്പിയന്തിരം - ഉള്ളാനതു ta ആഭ്യംതരം- ലോപലി te
12 ആമ - കാലും തലയും സ്വന്തം ഓടിന്നുള്ളില്‍ ഒതുക്കി വയ്‌ക്കുന്ന ഒരു ജലജീവി ma ആമെ - ഒംദു ജലചരപ്രാണി ka ആമൈ - ഒരു പിരാണ ta താബേലു - കാള്ളൂതലാ ലോപലികിമുഡുചുകോഡാനികി വിലുഗാ ഉംണ്ടേ ഒക ജംതുവു te
13 ആമം - കൈയാമം, വിലങ്ങ്‌, കുറ്റവാളികളുടെ കൈയിലും കാലിലും ഇടുന്ന ഇരുമ്പു ബന്ധനം ma ബേഡി - കോള, സംകോലെ ka വിലങ്കു ta ബേഡീലു - ചേതിസംകല te
14 ആമന്ത്രണം - ക്ഷണം, വിളി ma ആമംന്ത്രണ - കരെ, ആഹ്വാന ka അഴൈപ്പു - വേണ്ടുകോള്‍ ta ആമംന്ത്രണം - പിലുപു, ആഹ്വാനം te
15 ആമന്ത്രിക്കുക - ക്ഷണിക്കുക, വിളിക്കുക ma ആമംന്ത്രിസു - ആഹ്വാനിസു, കരെ ka അഴൈക്ക ta ആമംന്ത്രിംചു - പിലുചു, ആഹ്വാനിംചു te
16 ആമലകം - നെല്ലി, നെല്ലിക്ക ma ആമല(ള)ക - നെല്ലിഗിഡ മത്തുകായി ka ആമലകം - നെല്ലി ta ആമലകം - ഉസിരികചെട്ടു, ഉസിരികായ te
17 ആമാശയം - അന്നകോശം, മേല്‍വയറ്‌ ma ആമാശയ ka ഇരൈപ്പൈ ta ആമാശം te
18 ആമുഖം - മുഖവുര ma മുന്നുഡി - ഗ്രംഥദആദിയല്ലി ബരെയുവ പ്രകൃത ഗ്രംഥ ka മുന്നുരൈ - നൂലാസിരിയരാല്‍ നൂല്‍ കുറി ത്ത കരുത്തുകള്‍ അടങ്കിയ അല്ലതു നൂലു ക്കു അറിമുക മാക അമൈയും കട്ടുരൈ ta പീഠിക te
19 ആമോദം (1) സന്തോഷം ma ആമോദ - സംതോഷ ka ആമോതം - മകിഴ്‌ചി ta ആമോദം - സംതോഷം te
20 ആമോദം (2) സുഗന്ധം ma ആമോദ - സുവാസനെയുള്ള ka ആമോതം - മികുമണം ta ആമോദം - സുവാസന te
21 ആമ്പല്‍ - വെള്ളത്തിലുണ്ടാകുന്ന ഒരു ചെടി - അതിന്റെ പൂവ്‌ ma നൈദിലെ - കുമുദ - നീരിനല്ലി ബെളെയുവ ഒംദുബഗെയഗിഡ, ആബലു ka ആമ്പല്‍ - അല്ലിക്കൊടി ta കലുവ - (തെല്ലകലുവ - വെള്ളാമ്പല്‍) te
22 ആയ - ഭവിച്ച, കഴിഞ്ഞ, ആകുക എന്നതിന്റെ ഭൂതകാലം ma ആദ - (സരിയാദ) ka ആന (സരിയാന) ta അയിന - സരൈയിന te
23 ആയതം - നീളം, നീണ്ടത്‌ ma ആയത - ഉദ്ദ, ഉദ്ദവാദ ka ആയതം - നീളം ta ആയതം - നിഡുവൈന te
24 ആയതുകൊണ്ട്‌ - അതുകാരണം ma ആദുദരിംദ - ആദരിംദ, ka ആകൈയാല്‍ - ആകവേ ta കനുക - കാബട്ടി, അംദുവല്ല te
25 ആയത്തം (1) അധീനം, അധീനമായ ma ആയത്ത - അധീന ka ആയത്തം - സിത്തം ta ആയത്തം - അധീനമൈന, സിദ്ധമൈന te
26 ആയത്തം (2) തയ്യാര്‍, തയ്യാറായ ma ആയത്ത - ഒദഗിദ, സിദ്ധവാദ ka ആയത്തം - തയാരക ഇരുക്കും നിലൈ, സിത്തം ta ആയത്തം - സിദ്ധം te
27 ആയമ്മ - പോറ്റമ്മ, വളര്‍ത്തമ്മ ma ദാദി - സാകുതായി ka സെല്‍വിത്തായ്‌ - വളര്‍പ്പുത്തായ്‌ ta ദാദി - പെംപുഡുതല്ലി te
28 ആയാമം (1) നീളം, വീതി ma ആയമ - ഉദ്ദ, നീള ka ആയാമം - അകലം ta ആയാമം - നിഡുവു te
29 ആയാമം (2) നിരോധം, തടസ്സം ma ആയാമ - തഡെ ka ആയാമം - തടുത്തല്‍ ta ആയാമം - നിരോധം te
30 ആയാസം (1) ക്ഷീണം ma ആയാസ - ദണിവു ka ആയാസം - സോര്‍വു, തളര്‍ച്ചി കളൈപ്പു ta ആയാസം - ബഡലിക te