Home

samam

Settings

Malayalam Kannada Tamil Telugu
1 ആരോഹണം (3) സംഗീതത്തില്‍ സ്വരങ്ങളുടെ ക്രമമായ കയറ്റം ma ആരോഹണ - സംഗീതദല്ലി സ്വരഗള ക്രമബദ്ധമായ ഏരികെ ka ആരോകണം - ഇശൈയില്‍ സുരവരിസൈയില്‍ ഏറുതല്‍ ta ആരോഹണക്രമം - വരസഗാ പെരുഗുതൂപോയേ ക്രമം te
2 ആരോഹണാവരോഹണം - സംഗീതത്തില്‍ സ്വരങ്ങളുടെ ക്രമമായ കയറ്റവും ഇറക്കവും ma ആരോഹണാവരോഹണ ka ഏറ്റഇറക്കം - പേശുതല്‍ പാടുതല്‍ പോന്‍ റവറ്റില്‍ കുരലൈ ഉയര്‍ത്തുതലുംതാഴ്‌ ത്തുതലും ta ആരോഹണാവരോഹണം te
3 ആര്‌(ര്‍) - ഏതാള്‍ ma യാര്‍, യാരു - യാവന്‍, യാവളു ka യാര്‍ - യാവര്‍, എവര്‍ ta എവരു - ഏവ്യക്തി te
4 ആര്‍ക്കുക - അലറുക, ഉച്ചത്തില്‍ ശബ്‌ദമുണ്ടാക്കുക ma അബ്ബരിസു - ആര്‍ഭടിസു, ഗട്ടിയാഗികുഗു ka ആര്‍പ്പരിക്ക - ഓശൈ എഴുപ്പു ta അരചു - അരുചു, ബിഗ്ഗരഗാമാട്‌ലാഡു, കൂയു, ആര്‍ചു te
5 ആര്‍ക്ക്‌ - ഏതാള്‍ക്ക്‌ ma യാരിഗെ ka യാര്‍കു - യാരികു ta എവരികി te
6 ആര്‍ജവം - നേര്‌, കാപട്യമില്ലായ്‌മ, ഋജുത്വം ma ആര്‍ജവ - സരളതന, ഋജുസ്വഭാവ ka ആര്‍ച്ചവം - ഒത്തനോക്കം ta ആര്‍ജവം - രുജുത്വം, കപടം ലേക പോ വഡം te
7 ആര്‍ജിക്കുക - നേടുക, സമ്പാദിക്കുക ma ആര്‍ജിസു - ഗളിസു, സംപാദിസു ka പെറു - സമ്പാതിക്ക ta ആര്‍ജിംചു - ഗഡിംചു, സംപാദിംചു te
8 ആര്‍ത്തവം (1) തീണ്ടാരി, സ്‌ത്രീകളുടെ മാസക്കുളി ma ആര്‍തവ - മുട്ടു, സ്‌ത്രീരജ ka തീട്ടു - മാതവിലക്കു, മാതവിടായ്‌ ta ആര്‍തവം - സ്‌ത്രീ ഋതുവു te
9 ആര്‍ത്തവം (2) പൂ, പുഷ്‌പം ma ഹൂ - പുഷ്‌പ ka ആര്‍ത്തവം - പൂ, മലര്‍ ta ആര്‍തവം - പുഷ്‌പം te
10 ആര്‍ത്തി (1) ആഗ്രഹം, ആശ ma ആര്‍തി - ആസെ, ബയകെ ka ആര്‍ത്തി - വിരുപ്പം ta കോരിക - ആശ te
11 ആര്‍ത്തി (2) കൊതി, അധികമായ ആഗ്രഹം ma കൊസരു - തവക, ബാകുള, ഹംബല, ഉത്‌കടബയകെ, അതിയാദബയകെ ka ആവല്‍ - പേരാശൈ, മികവിരുപ്പം ta ഉബലാടം - തീവ്രമൈന കോരിക, കക്കുറുതി - പേരാശ te
12 ആര്‍ത്തി (3) ദു:ഖം, വ്യസനം ma ആര്‍തി - വ്യഥെ, സംകട ka ആര്‍ത്തി - തുന്‍പം ta ആര്‍തി - മനോവ്യഥ, ദു:ഖം te
13 ആര്‍ദ്രത - അലിവ്‌, നനവ്‌ ma ആര്‍ദ്രത - ഒദ്ദെ, തേവ, മൃദുത്വ ka ഈരം - നനൈവു ta ആര്‍ദ്രത - തഡി, തേമ, മെത്തദനം, ചെമ്മ te
14 ആര്‍ദ്രമാകുക - ഈറനാകുക, നനയുക ma ആര്‍ദ്രവാഗു - തേവവാഗു ka ഈരമാകു ta ആര്‍ദ്രമവു - ചെമ്മഗില്ലു, ചെമര്‍ചു te
15 ആര്‍പ്പ്‌ - ഉച്ചത്തിലുള്ള ശബ്‌ദം ma ആര്‍പു - ആര്‍ഭട. ഗട്ടിയാദകൂഗു ka ആര്‍പ്പു - പേരൊലി ta അരപൂ - അരുപു, കേക, പെദ്ദകൂത te
16 ആറാടുക - നീരാടുക, കുളിക്കുക ma നീരാഡു ka നീരാട്ടു - കുളിക്ക ta നീരാഡു - സ്‌നാനംചേയു te
17 ആറാട്ട്‌ - കുളി ma ആരാട - നീരാട. ജലകേളി ദേവ മൂര്‍തിഗള സ്‌നാന ka നീരാട്ടു - നീരാടല്‍ ta നീരാട - സ്‌നാനം te
18 ആറുക (1) തണിയുക ma ആരു - തണിയു, തംപാഗു ka ആറു - തണിയ, സൂടുകുറൈയ ta ആരു - ചല്ലാരു, ആറു te
19 ആറുക (2) ഉണങ്ങുക ma ആരു - ഒണഗു ka ഉണങ്കു - ഉലര്‍ ta ആരു - എംഡു, എംഡിപോവു, ആറു te
20 ആറുക (3) വറ്റുക ma ആരു - ബത്തു, ഇംഗു ka വറ്റു ta ആരു - ഇംകു, വട്ടു, വട്ടിപോവു te
21 ആറ്റുക (1) തണുപ്പിക്കുക ma ആരിസു - തണ്ണഗെമാഡു, തംപുഗൊളിസു ka ആറ്റു - തണിക്ക, തണിയച്ചെയ്‌ ta ചല്ലാര്‍ചു - ആര്‍ചു te
22 ആറ്റുക (2) ഉണക്കുക ma ആരിസു - ഒണഗിസു ka ആറ്റു - ഉലര്‍ത്തു, കായവൈക്ക ta ആരുചു - ആരബെട്ടു, എംഡബെട്ടു, ആരവേയു - ആരബോയു, തഡിലേകുംഡാചേയു te
23 ആറ്‌ (1) നദി ma ആരു - നദി ka ആറു - നതി ta ഏരു - നദി, ഏടി ( ഏടിവംതന - നദിയുടെപാലം te
24 ആറ്‌ (2) അഞ്ചുകഴിഞ്ഞുള്ള സംഖ്യ ma ആരു - ആരരസംഖ്യെ ka ആറു ta ആരു - ഐദുതരവാതവച്ചേ അംകെ te
25 ആല (1) കാലിത്തൊഴുത്ത്‌, പശുവിനെ യും മറ്റും കെട്ടുന്ന സ്ഥലം ma ദൊഡ്ഡി - കൊട്ടിഗെ, ഹസുകുരിമുംതാദുവന്നു കൂഡുവസ്ഥല. കൂഡിഹാകുവസ്ഥള ka കൊട്ടില്‍ - തൊഴുവം, മാട്ടുകൊട്ടില്‍, മാട്ടുക്കിടൈ ta ദൊഡ്ഡി - കൊട്ടം, പശുവുലകൊട്ടം, പശുശാല te
26 ആല (2) കൊല്ലന്റെയും മറ്റും പണിപ്പുര ma കമ്മാരസാലെ - കമ്മാരനുകെലസമാഡുവസ്ഥള ka പട്ടറൈ - തച്ചുവേലൈ പോന്‍റവൈന ടൈ പെറും ഇടം, തൊഴില്‍സാലൈ ta പട്ടഡ - കമ്മരി വഡ്രംഗി, മൊദലൈനശില്‌പുലു, പനി ചേസേചോടു - കര്‍മാഗാര te
27 ആലംബം - ആശ്രയം ma ആലംബ - ആശ്രയ ka ആലമ്പം - പുകലിടം ta ആലംബം - അവലംബം, ആശ്രയം te
28 ആലപനം (1) സംഗീതത്തിലെ രാഗവിസ്‌താരം, ആലാപനം ma ആലാപ - ആലാപനെ, സംഗീതദല്ലിരാഗദ ഛായെയന്നു വിസ്‌തരിസി തോരിസിവുദു ka ആലാപനം - ഇശൈ, വിരുത്തുപ്പാടുകൈ ta ആലാപം - രാഗം തീയഡം te
29 ആലപനം (2) ആലാപനം, സംഭാഷണം ma ആലാപനെ - മാതു, സംഭാഷണെ ka പേച്ചു ta ആലാപം - മാട, മാട്‌ലാഡടം te
30 ആലപിക്കുക (1) രാഗം വിസ്‌തരിക്കുക ma ആലാപിസു - രാഗവിസ്‌തരിസി തോരിസു ka ആലാപിക്കുക - ഇരാകത്തൈ വിസ്‌താരമാകപ്പാടു ta ആലാപിംചു - രാഗംതീയു te