Home

samam

Settings

Malayalam Kannada Tamil Telugu
1 ആശാരി - തച്ചന്‍, മരപ്പണിക്കാരന്‍ ma ബഡഗി - ബഡിഗ, മരഗെലസമാഡുവവനു, ആചാരി ka ആസാരി - തച്ചന്‍, മരവേലൈ സെയ്‌പവന്‍ ta വഡ്രംഗി - വഡ്‌ലവാഡു te
2 ആശാരിച്ചി - ആശാരിയുടെ സ്‌ത്രീ ma ബഡഗിത്തി ka തച്ചിച്ചി, തച്ചത്തി ta വഡ്‌ലദി - വഡ്‌ലത te
3 ആശാരിപ്പണി - തച്ചുവേല, മരപ്പണി ma ബഡഗിയകെലസ - മരഗെലസ ka തച്ചുവൈലൈ ta വഡ്രംഗം - വഡ്‌ലപനി, കൊയ്യപനി, വഡ്രംഗംപനി te
4 ആശിക്കുക - ആഗ്രഹിക്കുക, ഇച്ഛിക്കുക ma ആശിസു - ബയസു, ബയകെയാഗു, ആസെപഡു ka വിരുമ്പു - ആസൈപ്പടു ta ആശിംചു - ആസിംചു, കോരു, ആശപഡു te
5 ആശിപ്പിക്കുക - ആശയുണ്ടാക്കുക ma ആസെദോരിസു - ബയകെയന്നുഹുട്ടിസു, ആസെയന്നുംടുമാഡു, ആസെപഡിസു ka ആസൈകാട്ടു - ഒന്‍റന്‍മേല്‍ വിരുപ്പം കൊള്ളുമാറുസെയ്‌ ta ആശപെട്ടു - കോരികകലിഗിംചു, ആശപുട്ടിംചു te
6 ആശിര്‍വദിക്കുക - അനുഗ്രഹിക്കുക, നന്മനേരുക ma ആശിര്‍വദിസു - ഹരസു, ആശിര്‍വാദമാഡു ka ആശിര്‍വതിക്ക - നല്‍വാക്കുതരു, ആശിവഴങ്കു ta ആശിര്‍വദിംചു - ദീവിംചു, മേലുകോരു, മേലുപലുകു te
7 ആശിര്‍വാദം - അനുഗ്രഹം, നന്മനേരല്‍ ma ആശിര്‍വാദ - ഹരകെ ka ആശി - ആശിര്‍വാതം, സീരും നന്‍മൈയും കൂറും നല്‍വാക്കു ta ആശിര്‍വാദം - ദീവന, മേലുപലുകു (ത ല്ലി ദീവനതോപാടു - അമ്മയുടെ ആശിര്‍ വാദത്തോടെ) te
8 ആശുപത്രി - ആസ്‌പത്രി, ചികിത്സാലയം, വൈദ്യാലയം ma ആസ്‌പത്രെ - വൈദ്യശാലെ, ചികിത്സെമാഡുവസ്ഥള, ചികിത്സാലയ ka മരുത്തുവമനൈ - സികിച്ചൈപെറുംഇടം, ആസ്‌പത്തിരി ta ആസുപത്രി - വൈദ്യശാല, ആസ്‌പത്രി രോഗുലകു ചികിത്സ ചേസേതാവു te
9 ആശ്ചര്യം - അത്ഭുതം, വിസ്‌മയം ma അച്ചരി - ആശ്ചര്യ, ബെരഗു, ദംഗു സോജിഗ, വിസ്‌മയ, ബെക്കസ ka ആച്ചരിയം - വിയപ്പു ta വിംത - അബ്ബുരം, അച്ചെരവു വിസ്‌തു, ആശ്ചര്യം te
10 ആശ്ചര്യപ്പെടുക - അത്ഭുതപ്പെടുക ma ദംഗുബഡിയു - ബെരഗാഗു, ആഷ്‌ചര്യപഡു, അച്ചരിപഡു, അച്ചരിഗൊള്ളു ka ആച്ചരിയപ്പടു ta അബ്ബുരപഡു - അച്ചെരുപഡു, ആശ്ചര്യപഡു te
11 ആശ്ചര്യപ്പെടുത്തുക - അദ്‌ഭുതപ്പെടുത്തുക ma ദംഗുബഡിസു - ബെരഗുഗൊളിസു, അച്ചരിയന്നുംടുമാഡു, ആശ്ചര്യഗൊളിസു ka ആച്ചരിയപ്പടവൈക്ക - ആച്ചരിയപ്പടുത്തു, വിയക്കവൈക്ക ta ആശ്ചര്യപരുചു - വിസ്‌മയപരുചു, അബ്ബുരപരുചു te
12 ആശ്രമം - പര്‍ണശാല, മുനിമാരുടെ ഇരിപ്പിടം ma ആശ്രമ - ഋഷിഗളവാസസ്ഥാന ka ആശിരമം - ആച്ചിരമം, മുനിവര്‍വാഴും ഇടം ta ആശ്രമം - പര്‍ണശാല, മുനിപല്ലെ te
13 ആശ്രയം (1) രക്ഷ, ശരണം ma ആശ്രയ - രക്ഷണെ ka ആശിരയം - ശരണം ta ആശ്രയം - അംഡ te
14 ആശ്രയം (2) ഊന്ന്‌, താങ്ങ്‌ ma ആശ്രയ - ആസരെ, ആധാര ka ആതാര - താങ്കി ta ആശ്രയം - ഊത, ആധാരം te
15 ആശ്രയിക്കുക - ശരണം പ്രാപിക്കുക, ശരണം തേടുക ma ആശ്രയിസു - അവലംബിസു, രക്ഷണെയന്നുബേഡു, മൊരെഹോഗു, ശരണാഗു ka ശരണ്‍പുകു ta ആശ്രയിംചു - അംഡഗൊനു te
16 ആശ്രിതന്‍ - ആശ്രയിക്കുന്നവന്‍ ma ആശ്രിത - ആശ്രയവന്നു ഹൊംദിരുവ വ്യക്തി ka ആശിരിതന്‍ - സാര്‍ന്തിരുപ്പവന്‍ ta ആശ്രീതുഡു - ആശ്രയിംചിനവാഡു te
17 ആശ്ലേഷം - ആലിംഗനം, കെട്ടിപ്പിടിക്കല്‍ ma ആശ്ലേഷ - ആലിംഗന, അപ്പികൊള്ളുവുദു, തബ്ബികെ ka ആലിങ്കനം - തഴുവുതല്‍ ta ആശ്ലേഷം - കൗഗിലിംത te
18 ആശ്ലേഷിക്കുക - ആലിംഗനം ചെയ്യുക, കെട്ടിപ്പിടിക്കുക ma തബ്ബു - അപ്പു, ആലിംഗിസു ka ആലിങ്കനംസെയ്‌ - തഴുവു ta ആശ്ലേഷിംചു - കൗഗിലിംചു te
19 ആശ്വസിക്കുക - സമാധാനിക്കുക, മനശ്ശാന്തി ഉണ്ടാവുക ma ആശ്വാസിസു - ആശ്വാസനഹൊംദു ka ആസുവാസപ്പടു ta ആശ്വസിംചു - ഊരഡില്ലു te
20 ആശ്വസിപ്പിക്കുക - സമാധാനിപ്പിക്കുക, സാന്ത്വനിപ്പിക്കുക ma സംതൈസു - സാംത്വനഗൊളിസു, സമാധാനപഡിസു, ബോളയിസു, ആശ്വാസനെനീഡു ka ആറ്റു - തേറ്റു, ആറുതല്‍കൂറു, ആറുതല്‍അളിക്ക, അമൈതിയടൈയച്ചെയ ta ആശ്വാസിംചു - ഊരഡിംചു, ഊരാരുചു, ഓദാരുചു, സമുദായിംചു, സാത്വനംചേയു te
21 ആശ്വാസം - മന:ശാന്തി ma സാംത്വന - സമാധാന, ഉപശമന ka ആസുവാസം- നിമ്മതി, ആറുതല്‍ ta ആശ്വാസം - ഊരട, മനശ്ശാംതി ഓദാര്‍പു te
22 ആഷാഢ(ം) - ആടിമാസം, മിഥുനപ്പകുതി മുതല്‍ കര്‍ക്കടകപ്പകുതിവരെയുള്ള കാലം ma ആഷാഢ - ചാംദ്രമാസദല്ലിനാല്‌കനെയതിംഗളു ka ആടി - നാന്‍കാം തമിഴ്‌മാതം ta ആഷഢം - ചൈത്രം മൊദലയിന തെലഗുനെലല്ലോ നാലുഗോദി te
23 ആഷാഢഭൂതി - കള്ളസന്യാസി, വഞ്ചകന്‍, മോശക്കാരന്‍ ma ആഷാഢഭൂതി - വംചക, മോസഗാര ka ആഷാടപൂതി - മുരണാന സെയലൈയച്ചെയ്‌പവന്‍ ta ആഷാഢഭൂതി - വംചകുഡു, മോസഗാ ഡു te
24 ആസക്തി - ആഗ്രഹം, താത്‌പര്യം, ശ്രദ്ധ ma ആസക്തി - മോഹ, തത്‌പരതെ, ശ്രദ്ധെ, കളകളി ka ആസത്തി - വിരുപ്പം, പറ്റു ta ആസക്തി - അപേക്ഷ, കോരിക, ഇഷ്‌ടം te
25 ആസനം (1) ഇരിപ്പിടം, പീഠം ma ആസന - പീഠ, കുര്‍ചി ka ആസനം - അമരുംപീടം, ഇരുക്കൈ ta ആസനം - പീഠം te
26 ആസനം (2) പൃഷ്‌ഠം, ഗുദം ma ആസന - ഗുദ, മലദ്വാരപ്രദേശ ka ആസനം - മലം വെളിയേറും വഴി ta ആസനം - ഗുദം, മുഡ്ഡി, മലദ്വാരം te
27 ആസാമി - ആള്‍, മനുഷ്യന്‍ ma ആസാമി - മനുഷ്യ, വ്യക്തി ka ആസാമി - ആള്‍ ta ആസാമി - മനിഷി, വ്യക്തി te
28 ആസ്ഥ (1) ആഗ്രഹം, ആശ ma ആസ്ഥെ - ആസെ ka ആസൈ ta ആസ്ഥ - കോരിക te
29 ആസ്ഥ(2) ശ്രദ്ധ ma ആസ്ഥെ - ശ്രദ്ധെ ka ശിരത്തൈ ta ആസ്ഥ - ശ്രദ്ധ te
30 ആസ്ഥാനം - രാജസഭ ma ആസ്ഥാന - രാജസഭെ ka ആസ്‌താനം - അരസവൈ ta ആസ്ഥാനം - രാജ്യസഭ, കൊലുവു te