Home

samam

Settings

Malayalam Kannada Tamil Telugu
1 ആസ്ഥാനകവി - രാജസഭയില്‍ ഇരിക്കുന്ന കവി ma ആസ്ഥാനകവി - രാജദര്‍ബാരിനല്ലി ഇരുവകവി ka ആസ്‌താന കവി ta ആസ്ഥാനകവി te
2 ആസ്വദിക്കുക - അനുഭവിക്കുക, രുചിക്കുക ma ആസ്വാദിസു - അനുഭവിസു, രുചിനോഡു ka രസിക്ക - സുവൈക്ക, അനുപവിക്ക ( കവിതയൈസുവൈക്ക) ta ആസ്വാദിംചു - ചവിചൂചു, അനുഭവിംചു te
3 ആസ്വാദകന്‍ - ആസ്വദിക്കുന്നവന്‍, രസികന്‍, കലാ-സാഹിത്യാദികള്‍ ആസ്വദിക്കുന്നവന്‍ ma രസിക - രസാനുഭവവന്നു ഹൊംദബല്ലവനു, കാവ്യമര്‍മജ്ഞ ka രസികന്‍ - സുവൈഞര്‍ ta രസികുഡു - രസജ്ഞുഡു, ആസ്വാദകുഡു, രുചിചൂസേവാഡു, കാവ്യസൗംദര്യമെരിഗിനവാഡു te
4 ആസ്വാദനം - ആസ്വദിക്കല്‍, രസിക്കല്‍ ma ആസ്വാദന - സവിയുവുദു, രുചിനോഡുവുദു ka രസിത്തല്‍ - സുവൈത്തല്‍ ta ആസ്വാദനം - അനുഭവിംചഡം. ചവിചൂഡടം te
5 ആസ്‌തമ - ശ്വാസംമുട്ടലുണ്ടാക്കുന്ന ഒരു ശ്വാസകോശരോഗം ma ഉബ്ബസ - ഗൂരലുരോഗ, ആസ്‌തമ ka ആസ്‌തുമാ - മൂച്ചുവിടുവതില്‍ തടൈ ഏര്‍പടും നുരൈയീരല്‍നോയ്‌ ta ഉബ്ബസം - ഒഗരുപുരോഗം ആസ്‌തമാ te
6 ആസ്‌തി - സമ്പത്ത്‌, സ്വത്ത്‌ ma ആസ്‌തി - സംപത്തു, സ്വത്തു ka ആസ്‌തി - സൊത്തു ta ആസ്‌തി - സംപദ, സൊത്തു, സ്വത്തു te
7 ആസ്‌തികന്‍ - പരലോകത്തെയും ദൈവത്തെയും വിശ്വസിക്കുന്നവന്‍ ma ആസ്‌തിക - പരലോക, ദൈവ ധര്‍മഗളല്ലി നംബികെ ഇരുവവന്‍ ka ആത്തികന്‍ - ആസ്‌തികന്‍, കടവുള്‍ ഉണ്ടു എന്‍റു നമ്പുപവന്‍ ta ആസ്‌തികുഡു - ദേവുഡു, ഉന്നാഡനി നമ്മേവാഡു te
8 ആഹാരം - തീറ്റി, ഭക്ഷണം ma ആഹാര - ഊട, ഭോജന ka ആകാരം - ഉണവു ta ആഹാരം - വംടകം, ഭോജനപദാര്‍ഥം te
9 ആഹുതി - ഹോമദ്രവ്യം, ഹോമിക്കല്‍ ma ആഹുതി - യാഗാദിഗളല്ലിദേവതെഗളിഗാഗി അഗ്നിയല്ലി അര്‍പിസുവ ഹവിസ്സു ka ആകുതി - ഓമത്തീയില്‍ നെയ്യിടുതല്‍, ഉണവുപോന്‍റ പലി ta ആഹുതി - ഹവിസ്സു, ഹോമദ്രവ്യം, കാല്‍ചഡം te
10 ആഹ്ലാദം - ആനന്ദം, സന്തോഷം ma ആഹ്ലാദ - ആനംദ, സംതോഷ ka ആനന്തം - മകിഴ്‌ച്ചി, പെരുമിതം ta ആഹ്ലാദം - സംതോഷം te
11 ആഹ്വാനം - ക്ഷണം, വിളി ma ആഹ്വാന - ആമംത്രണ, കരെ ka അറൈകൂവല്‍ - ഒരു പൊതുനന്‍മൈക്കു ഒത്തുഴൈക്കുമാറുവിടുക്കപ്പടും അഴൈപ്പു ta ആഹ്വാനം - പിലുപു te
12 ആഹ്വാനം ചെയ്യുക - ക്ഷണിക്കുക, വിളിക്കുക ma ആഹ്വാനിസു - കരെനീഡു, ആമംത്രണനീഡു ka അറൈകൂവു - അറൈകൂവല്‍വിടു, അഴൈക്ക, അഴൈപ്പുവിടു ta ആഹ്വാനിംചു - പിലുചു, പിലുപുനിച്ചു te
13 ഇംഗിതം - അഭിപ്രായം, ആശയം ma ഇംഗിത - ആശയ, മനോഗത, അഭിപ്രായ ka ഇങ്കിതം - കരുത്തു ta ഇംഗിതം - മനസുലോനിഭാവം, അഭിപ്രായം te
14 ഇകഴ്‌ത്തുക - നിന്ദിക്കുക, അപമാനിക്കുക ma നിംദിസു ka ഇകഴ്‌ - തൂറ്റു, അവതുറുസെയ്‌, അവമതിത്തല്‍സെയ്‌ ta നിംദിംചു te
15 ഇക്കട്ട്‌ - ബുദ്ധിമുട്ട്‌, ഇടുങ്ങിയ, കഷ്‌ടം ma ഇക്കട്ടു - ബിക്കട്ടു, കഷ്‌ട, തൊംദരെ സംദിഗ്‌ധ പരിസ്ഥിതി, അഗലവല്ലദുദു ka ഇക്കട്ടു - നെരുക്കടിനിലൈ തുന്‍പം, കടിനം ta ഇക്കട്ടു - ഇബ്ബംദി, കഷ്‌ടം, അഡ്ഡംകി, ഇരുകൈന te
16 ഇക്കര - ഇങ്ങേക്കര ma ഈചെബദി - ഈചെദഡ ka ഇക്കരൈ ta ഇവതല - ഈവലി, ഇവതലിഒഡ്ഡു, ഈവലിഒഡ്ഡു te
17 ഇക്കിളി - കിക്കിളി, ശരീരത്തില്‍ തൊട്ടാലുണ്ടാകുന്ന വികാരം, ചിരിപ്പിക്കാന്‍വേണ്ടി ശരീരത്തില്‍ വിരലുകൊണ്ടു ത ലോടല്‍ ma കചഗുളി - ചക്കലഗുളി, നഗിസുവദക്കാഗികംകുളല്ലിഗുളുഗുളു ബെരളാഡിസുവുദു ka കൂച്ചം - തൊടുഉണര്‍വാല്‍ ഉടലില്‍ ഏര്‍പടും കുറുകുറുപ്പു ta ചക്കിലിഗിംത - ചക്കിലിഗിലി, ഗിലിഗിംത, ഗിലിഗിലിംത - അന്യകരസ്‌പര്‍ശംചേത ഗലിഗെഡു അംഗമുല സംകോചം, te
18 ഇക്കിളിയാക്കുക - കിക്കിളിയാക്കുക ma കചഗുളിമാഡു - കചഗുളിയിഡു, കട്ടാഡിസു ka കൂച്ചമുണ്ടാക്കു - കിച്ചുകിച്ചുമുട്ടു കിച്ചുകിച്ചുസെയ്‌ ta ഗിലിഗിലിംചു - ഗിലിഗിംചു, ഗിലിഗിംതപെട്ടു te
19 ഇക്കിള്‍ - എക്കിട്ട, ശ്വാസനാളത്തില്‍ തടസ്സമുണ്ടാകുമ്പോഴുള്ള ശബ്‌ദം ma ബിക്കലു - ബിക്കള, ശ്വാസദ്വാരവു ഥട്ടനെ മുച്ചികൊംഡാഗ ഉംടാഗുവശബ്‌ദ ka വിക്കല്‍ - മൂച്ചുതടൈപ്പടുവതാല്‍ നെഞ്ചുപ്പകുതിയില്‍ ഏര്‍പടും ഒലി ta എക്കിള്ളു - വെക്കിള്ളു, ശ്വാസാംഗാലു അനൈച്ഛികംഗാ സംകോചം ചെംദി ശ്വാ സദ്വാരം തടാലുന മൂസുകോഡം വല്ല കലിഗേധ്വനുലു te
20 ഇങ്ങനെ - ഇപ്രകാരം, ഈവിധത്തില്‍ ma ഹീഗെ - ഈ രീതിയല്ലി, ഈ രിതിയാഗി ka ഇങ്ങനം - ഇങ്കനം, ഇപ്പടി, ഇവ്വാറു, ഇവ്വി തം ta ഇലാ - ഇട്‌ലു, ഇട്‌ലാ, ഈ വിധംഗാ te
21 ഇങ്ങ്‌ - ഇവിടെ ma ഇല്ലി - ഈ സ്ഥളദല്ലി ka ഇങ്കു - ഇങ്കൈ, ഇന്ത ഇടത്തില്‍ ta ഇടു - ഇക്കഡ, ഇചട, ഈ സ്ഥാനംലോ te
22 ഇച്ചി (1) ശിശ്‌നം, പുരുഷന്റെ ജനനേന്ദ്രിയം (ഇച്ചിപിടി - അസഭ്യം) ma ബുല്ലി - ഗംഡസിന ജനനേംദ്രിയ, തുണ്ണി ka ആണ്‍കുറി ta ബുല്ലി - മഗഗുരി, മെഡ്ഡ te
23 ഇച്ചി (2) മൂത്രം (ഇച്ചിപാത്തുക) ma ഉച്ചെ - മൂത്ര ka സിറുനീര്‍ - മൂത്തിരം ta ഉച്ച - മൂത്രം te
24 ഇച്ചിച്ചി -മലം, അമേധ്യം (ഇച്ചിച്ചിതൂറുക) ma പാകുള - ഹേലു, മല ka പീ - മലം ta പീയി - ഏരുഗു, മലം te
25 ഇച്ചിരി - ഇത്തിരി, കുറച്ച്‌, അല്‌പം ma തുസു - കൊംച, അല്‌പ ka കൊഞ്ചം - ഇത്തുണൈ, സിറിതളവു ta ഇംചു - കൊംചം, അല്‌പം te
26 ഇച്ഛ - ആഗ്രഹം, ആശ ma ഇച്ഛെ - ആസെ ka ഇച്ചൈ - ആസൈ, വിരുപ്പം ta ഇച്ഛ - കോരിക, വാംച te
27 ഇച്ഛിക്കുക - ആഗ്രഹിക്കുക, ആശിക്കുക ma ഇച്ഛിസു - ആസെപഡു, ബയസു ka ഇച്ചിക്ക - തീവിരമാക വിരുമ്പു ta ഇച്ഛഗിംചു - കോരു, ഇഷ്‌ടപഡു te
28 ഇഞ്ചി - എരുവുള്ള ഒരു കിഴങ്ങ്‌ ma ശും(സും)ഠി - അല്ല ഖാരഗെണസു ka ഇഞ്ചി ta അല്ലം - ശൊം(സൊം)ഠി te
29 ഇഞ്ചിനീയര്‍ - ഋിഴശിലലൃ ma യംത്രശില്‌പി - വാസ്‌തുശില്‌പി ka പൊറിയാളര്‍ ta യംത്രകാരുഡു - വാസ്‌തുശാസ്‌ത്രജ്ഞു ഡു te
30 ഇഞ്ചിന്‍ - ലിഴശില ma യംത്ര ka എന്തിരം - യന്തിരം ta യംത്രം te