Home

samam

Settings

Malayalam Kannada Tamil Telugu
1 ഇറക്കം - താഴ്‌ച, ചരിവ്‌, കീഴ്‌പ്പോട്ടുള്ള ഗതി ma ഇളകലു - ഇളിജാരാദ പ്രദേശ ka ഇറക്കം - കീഴ്‌നോക്കിയ സരിവു ta ദിഗുഡു - ഡിഗുഡു, പല്ലപുചോടു കിംദിഭാഗം, ദിഗുവ - കിംദിഭാഗം te
2 ഇറക്കുക (1) താഴോട്ടാക്കുക ma ഇളിസു - കെളഗിളിസു, കെളഗെഹാകു ka ഇറക്കു - താഴേകൊണ്ടുവരു ta ദിംചു- ദിംപു, കിംദികിദിംപു, കിംദികിചേര്‍ചു te
3 ഇറക്കുക (2) വെള്ളമിറക്കുക, കുടിക്കുക ma നുംഗു, താഗു ka ഇറക്ക - നീര്‍ ഇറക്ക, കുടിക്ക ta മിംഗു - താഗു te
4 ഇറക്കുമതി - അന്യദിക്കുകളില്‍ നിന്നു ചരക്കുകള്‍ കൊണ്ടുവരല്‍, കൊണ്ടുവന്ന ചരക്ക്‌ ma ആമദു - ഹൊര ദേശദിംദ തരിസികൊംഡ വസ്‌തു ka ഇറക്കുമതി - വെളിനാട്ടിലിരുന്തു പൊരുള്‍കള്‍ വരവഴൈത്തല്‍, വരവഴൈത്തപ്പട്ടതു ta ദിഗുമതി - ഇതരപ്രാംതാലനുംചി അവസരമൈന സരകുലു തെപ്പിംചഡം te
5 ഇറക്കുമതി ചെയ്യുക - അന്യ നാടുകളില്‍ നിന്ന്‌ ചരക്കുകള്‍ കൊണ്ടുവരിക, ma ആമദുമാഡു ka ഇറക്കുമതിസെയ്‌ ta ദിഗുമതിചേയു te
6 ഇറക്ക്‌ - ഒരു കവിള്‍ വെള്ളം ma ഗുടകു - ഗുടുകു, ഓംദുബാരി കുഡിയുവഷ്‌ടുനീരു ka മടങ്കു - ഒരു മുറൈ വിഴുങ്കു കിറ അളവുനീരു ta ഗുടക - ഒകസാരി നോടലോ പോസുകൊനി മിംഗേനീരു te
7 ഇറങ്ങല്‍ - താഴോട്ടുവരല്‍ ma ഇളിയുവികെ ka ഇറങ്കുതല്‍ ta ദിഗഡം te
8 ഇറങ്ങുക - എറങ്ങുക, താഴോട്ടുവരുക ma ഇളിയു - കെളഗിളിയു, കെളഗെബരു ഇളിയിരി(ബ.വ) ka ഇറങ്കു - കീഴേവരു ta ദിഗു- വാലു, കിംദികിദിഗു, മീദിനിംചി കിംദികിവച്ചു, എരഗു എരംഗു te
9 ഇറച്ചി - എറച്ചി, മാംസം ma ബാഡു - അഡഗ, അഡഗു, മാംസ ka കറി - പുലാല്‍, ഇറൈച്ചി, മാമിസം ta മാംസം - പലലം, എരചി te
10 ഇറച്ചിക്കാരന്‍ - ഇറച്ചിവെട്ടുകാരന്‍, ഇറച്ചിവില്‌ക്കുന്നവന്‍ ma കടുക - കസായിഗാര, മാംസമാരുവവ ka കറിവെട്ടുപവന്‍ - ഇറൈച്ചിവെട്ടുപവന്‍, കസാപ്പുക്കാരന്‍ ta കസായിവാഡു - മാംസം അമ്മേവാഡു te
11 ഇറയം - കോനായി, കോലായ, വരാന്ത ma പഡസാലെ - മൊഗസാലെ വസാരെ, മനെയമുംദെകുളിതുകൊള്ളലു വേദികെ ka തിണ്ണൈ - വീട്ടിന്‍ വെളിപ്പുറമേടൈ, വാസ ല്‍ ta വസാര - കൂടമുനകുപ്രക്കനുംഡെഡുകട്ടഡമു te
12 ഇറുക്കം - ഞെരുക്കം, മുറുക്കം ma ബിഗിത, ബിഗുവു ka ഇറുക്കം - നെരുക്കം, അഴുത്തം ta ബിഗിംപു te
13 ഇറുക്കുക - ഞെരുക്കുക, മുറുക്കുക ma ബിഗിയു - ബിഗിമാഡു, ഇരകു, ഇരുകു, ഒത്തു ka ഇറുക്കു - അഴുത്തു ta ബിഗിംചു te
14 ഇറ്റുക - ഉറ്റുക, തുള്ളിത്തുള്ളിയായി വീഴുക ma ഹനിയു - ഹനിഹനിയാഗിബീളു ka സൊട്ടു - സിറുസിറുതുളികളാകവിഴു ta ബൊട്ടുബൊട്ടുഗാകാരു te
15 ഇറ്റ്‌ (1) തുള്ളി ma തൊട്ടു - ഹനി, നീരിന ബിംദു (നീരിനതൊട്ടു, നീരിനഹനി - നീര്‍ത്തുള്ളി) ka സൊട്ടു - തുളി (നീര്‍ത്തുളി - നീര്‍ത്തുള്ളി) ta ചുക്ക - ബൊട്ടു, ബിംദുവു (നീട്ടിബൊട്ടു - നീര്‍ത്തുള്ളി) te
16 ഇറ്റ്‌ - കുറച്ച്‌, അല്‌പം ma തൊട്ടു - സ്വല്‌പ പ്രമാണ ka സൊട്ടു - മികച്ചിറിതളവു ta അല്‌പം te
17 ഇല-എല, ചപ്പ്‌, മാവില, വാഴയില മുതലായവ ma എലെ - സൊപ്പു, തൊപ്പലു ka ഇലൈ ta ആകു - എല te
18 ഇലക്കറി - ഇലകള്‍ കൊണ്ടുള്ള കറി ma തൊപ്പലുപല്യ - തൊപ്പലുസാരു ka ഇലൈക്കറി - കീരൈക്കറി ta ആകുകൂര te
19 ഇലഞ്ഞി - എരഞ്ഞി, പൂക്കള്‍ നല്ലമണമുള്ള ഒരുമരം ma ബകുല(ള) - സുവാസനെയഹൂ കൊഡു വ ഒംദുവൃക്ഷ ka ഇലഞ്ചി - മകിഴമരം, മികുന്തമണമുടൈയ സിറിയപൂ പൂക്കും ഉയരമാന മരം ta പൊഗഡ - വകുളം, പൊഗഡചെട്ടു te
20 ഇലത്താളം - കൈമണി, ഒരു വാദ്യം ma കൈതാള - കൈയിംദ ബാരിസുവതാള ka ജാലരാ - ഒന്‍റോടു ഒന്‍റു തട്ടി വാസിക്ക പ്പടും വെണ്‍കലക്കരുവി ta ചേയിതാളം te
21 ഇലന്ത - ലന്തമരം, ബദരം, ഒരു ഔഷധവൃക്ഷം ma എലചിമര - ബദര ka ഇലന്തൈമരം - പതരി ta രേഗുചെട്ടു - ബദരം te
22 ഇലവംഗം - കറുവാമരം ma ലവംഗ - ലവംഗദമര, ഒംദുമസാലയപദാര്‍ഥ ka ഇലവങ്കം- ലവങ്കം, കിരാമ്പു ta ലവംഗം - ഒകസുഗംധദ്രവ്യം te
23 ഇലവയ്‌ക്കുക - ഭക്ഷണം വിളമ്പാന്‍ ഇലവിരിക്കുക ma എലെഹാകു ka ഇലൈപോടു ta വിസ്‌തരിപരുചു (വിസ്‌തരി - ഭോജനം ചേസേആകു - ഭക്ഷണം കഴിക്കാനുള്ള ഇല) te
24 ഇലവ്‌ - പൂള, ഉന്നമരം, ഉന്നം ഉണ്ടാകുന്ന മരം ma ബൂര- ബൂരഗമര, ബൂരദമര, എലവ, ദൂദിമര ka ഇലവു - ഇലവം, ഇലവുമരം പൂളൈ ta ബൂരുഗുചെട്ടു te
25 ഇല്ല - നിഷേധവാക്ക്‌ ma ഇല്ല - നിഷേധവന്നുഹേളുവ പ്രത്യയ ka ഇല്ലൈ - കിടൈയാതു ( പൂവുക്കുവാസനൈകിടൈയാതു - പൂവിനു മണമില്ല) ta ലേദു - (മാട്‌ലാഡലേദു - സംസാരിച്ചില്ല) te
26 ഇല്ലം - വീട്‌ ma മനെ- ബീഡു ka ഇല്ലം - വീടു ta ഇല്ലു - ഗൃഹം, വീഡു te
27 ഇല്ലത്തമ്മ - വീട്ടമ്മ, ഭാര്യ ma മനെയാകെ- ഗൃഹിണി, ഹെംഡതി ka ഇല്ലാള്‍ - മനൈവി, മനൈയാള്‍ ta ഇല്ലാലു - ഗൃഹിണി, ഭാര്യ te
28 ഇല്ലാതെ - കൂടാതെ ( അനുമതിയില്ലാതെ) ma ഇല്ലദെ - അനുമതിഇല്ലദെ ka ഇല്ലാമല്‍ - ഇന്‍റി ( അനുമതി ഇന്‍റി) ta ലേക - ലേകുംഡാ, ലേനിദെ (അനുമതിലേനിദെ) തിംഡിലേക - തീറ്റിയില്ലാതെ ( നീവുലേകുംഡാ - നീ ഇല്ലാതെ) te
29 ഇല്ലാത്ത - കൂടാത്തതായ ma ഇല്ലദ - ഇല്ലദതന ( അവളു ഇല്ലദ ബദുകു - അവള്‍ ഇല്ലാത്ത ജീവിതം) ka ഇല്ലാത - (മണം ഇല്ലാതമലര്‍ - മണം ഇല്ലാ ത്ത മലര്‍) ta ലേനി - ഉംഡനി (ആമെലേനി ജീവിതം - അവള്‍ ഇല്ലാത്ത ജീവിതം te
30 ഇല്ലാത്തവന്‍ - ദരിദ്രന്‍ ma ഇല്ലദവനു - ബഡവ ka ഇല്ലാന്‍ - വറിയവന്‍ ta ലേനിവാഡു - ദരിദ്രുഡു te