Home

samam

Settings

Malayalam Kannada Tamil Telugu
1 ഉടയ്‌ക്കുക - പിളര്‍ത്തുക, പൊട്ടിക്കുക, തുണ്ടമാക്കുക ma ഒഡെ - ഒഡിസു, ചൂരുമാഡു, പുഡിമാഡു ka ഉടൈക്ക - പിളക്ക, തുണ്ടാക്കു ta പഗുലഗൊട്ടു - പഗുലുചു, വിറുചു ഭഗ്നംചേയു te
2 ഉടല്‍(ല്‌) - ഒടല്‍, ശരീരം, മെയ്യ്‌ ma ഒഡല്‍ - ദേഹ, ശരീര ka ഉടല്‍ - ഉടമ്പു, മേനി വടിവം ta ഒഡലു- ഒള്ളു, മേനു, ശരീരം te
3 ഉടവ്‌ (1) ഒടിവ്‌, പൊട്ടല്‍ ma ഒഡയുവികെ ka ഉടൈതടല്‍ ta വിറുപു te
4 ഉടവ്‌ (2) കേട്‌ ma കേഡു ka ഉടൈവു - കേടു ta ചേഡു - കീഡു te
5 ഉടുക്കുക - കുപ്പായമിടുക, വസ്‌ത്രം ധരിക്കുക ma ഉഡു - തൊഡു, ധരിസു, പംചെസീരെ മുംതാദുവന്നുധരിസു ka ഉടുക്ക - അണിയ ta തൊഡു(ഗു) - ഉഡുവേയു, ബട്ടലുവേയു, ദുസ്‌തുവേയു te
6 ഉടുക്ക്‌ - കടുന്തുടി, ഒരുതരം ചര്‍മവ്യാദ്യം ma ഉഡുകു - ഉഡുകെ, ഒംദുബഗെയ ചര്‍മവാദ്യ ka ഉടുക്കു - ഒരു ഇശൈ കരുവി ta ഉഡുക(ക്ക) - ചര്‍മവാദ്യ വിശേഷം te
7 ഉടുപ്പിക്കുക - വസ്‌ത്രം ധരിപ്പിക്കുക ma ഉഡിസു - തൊഡിസു, ധരിസുവംതെമാഡു ka ഉടുക്കവൈക്ക - അണിയവൈക്ക ta തൊഡിഗിംചു - ബട്ടലുവേയിംചു te
8 ഉടുപ്പ്‌ - തുണി, വസ്‌ത്രം ma ഉഡുഗെ - ഉഡുപു, ഉഡിഗെ, ധരിസുവവസ്‌ത്ര ബട്ടെ ka ഉടുപ്പു - ആടൈ, ഉടൈ ta ഉഡുപു- ദുസ്‌തു, വസ്‌ത്രം, ബട്ട te
9 ഉടുമ്പ്‌ - പല്ലിയുടെ ഇനത്തില്‍പ്പെട്ട ഒരു വലിയ ജീവി ma ഉഡ - ഗോധ, ഹല്ലിയജാതിഗെ സേരിദ ഒംദു ദൊഡ്ഡപ്രാണി, ഉഡു ka ഉഡു- പെരിയ പല്ലി പൊന്‍റ പിരാണി ta ഉഡുമു - ഗോധ, ബല്ലി ആകാരം ലോ ഉംഡേ ഒകജംതുവു te
10 ഉണക്കം - വാട്ടം ma ഒണഗുവികെ ka ഉണക്കം - ഉലര്‍തല്‍, വാട്ടം ta എംഡുട te
11 ഉണക്കമുളക്‌ - വറ്റല്‍മുളക്‌ ma ഒണമെണസിനകായി ka മിളകായവറ്റല്‍ ta എംഡുമിരപകായ te
12 ഉണക്കുക - ആറ്റുക, ഉലത്തുക, വാട്ടുക ma ഒണഗിസു ആരിസു, ഒണഗുവംതെമാഡു, ഒണഹാകു ka ഉലര്‍ത്തു - കായവൈക്ക ta എംഡബെട്ടു - എംഡപെട്ടു, തഡിആരിപോയേട്‌ലു ചേയു te
13 ഉണക്ക്‌ (1) ഉണങ്ങിയ, വാടിയ ma ഒണഗിദ ka ഉലര്‍ത്ത ta എംഡിന te
14 ഉണക്ക്‌ (2) ഉണക്കമീന്‍, ഉപ്പുപുരട്ടി ഉണക്കിയ മീന്‍ ma ഒണഗിദമീനു ka കരുവാടു - ഉപ്പുച്ചേര്‍ത്തു വെയിലില്‍ കായവൈക്കപ്പട്ടമീന്‍ ta എംഡുചേപ - ഉപ്പുചേപ കരവാഡു, ഉപ്പുരാസി എംഡബെട്ടിനചേപ te
15 ഉണങ്ങിയ - ആറിയ ( ഉണങ്ങിയകായ) ma ഒണഗിദ ( ഒണഗിദകായി) ka ഉലര്‍ന്ത (ഉലര്‍ന്തകായ്‌) ta എംഡിന (എംഡിനകായ) te
16 ഉണങ്ങുക - ആറുക ma ഒണഗു - ആരു ka ഉലര്‍- ഉണങ്കു ta എംഡു - ആകിപോവു, എംഡിപോവു, തഡിലേകുംഡാപോവു te
17 ഉണരുക - ഉറക്കമുണരുക ma ഏളു - നിദ്രെയിംദ എത്തരഗൊള്ളു ka എഴു - ഉണര്‍ ta ലേചു - മേലുകൊനു te
18 ഉണര്‍ത്തുക - ഉറക്കത്തില്‍ നിന്നു എഴുന്നേല്‌പിക്കുക ma ഏളിസു - എബ്ബിസു, നിദ്രെയിംദെബ്ബിസു ka എഴുപ്പു - ഉസുപ്പു, തൂക്കത്തിലിരുന്തു എഴുപ്പു ta ലേപു - മേലുകൊലുപു, നിദ്രനുംചിലേചേട്‌ലുചേയു te
19 ഉണ്ട - ഉരുണ്ടവസ്‌തു ma ഉംഡെ ka ഉരുണ്ടൈ - കോള അല്ലതു കുണ്ടുവടി വം ta ഉംട - ഉംഡ, ഗുംഡ്രടി വസ്‌തുവു te
20 ഉണ്ടാകുക - ജനിക്കുക, സംഭവിക്കുക ma ഉംടാഗു - ഹുട്ടു, മൂഡു, സംഭവിസു ka ഉണ്ടാകു - ഉരുവാകു, തോന്‍റു ta കലുഗു - പുട്ടു, സംഭവിംചു te
21 ഉണ്ടാക്കുക - ജനിപ്പിക്കുക, നിര്‍മിക്കുക,സംഭവിപ്പിക്കുക ma ഉംടുമാഡു - ഹുട്ടിസു, മൂഡിസു, ബീരു- ഉംടാഗിസു ka ഉണ്ടാക്കു- ഉണ്ടുപണ്ണു, ഉരുവാക്കു,അമൈക്ക, പടൈക്ക മൂട്ടു (സണ്ടൈ മൂട്ടിവിട്ടതുയാര്‍ - ലഹളഉണ്ടാക്കിയത്‌ ആര്‌) ta കലിഗിംചു - കലുഗജേയു, സമകൂര്‍ചു(ഇംടിനിസമകൂര്‍ചു - വീടു നിര്‍മ്മിക്കുക) te
22 ഉണ്ടിക - ഹുണ്ടിക, കാണിക്കയിടുന്ന പെട്ടി ma ഹുംഡി - ഹണവന്നു സംഗ്രഹിസലുബളസുവഡബ്ബി ka ഉണ്ടിയില്‍ - പണം പോടപ്പയന്‍പടും തുളൈഉടൈയ പെട്ടി പോന്‍റ സാതനം ta ഉംഡിഗ - ഹുംഡീ - മുഡുപുലു മൊദലയിനവി വേയഡാനികി ദേവാലയംലോ ഉം ചേ പാത്ര, ഡബ്ബുലു വേയഡാനികി അനുവുഗാ ഉംചിനപെട്ടെ te
23 ഉണ്ടോ? സ്ഥിതി ചെയ്യുന്നുവോ? ma ഇദെയേ - ഏനാദരൂ സമസ്യെ ഇദെയേ - എന്തെങ്കിലും സമസ്യ ഉണ്ടോ ka ഉണ്ടാ - ഇരുക്കാ, ഇരുക്കിറതാ ta ഉംദാ - ഉന്നദാ ( പുസ്‌തകമുംദാ?) നമ്മ കമുംദാ - വിശ്വാസമുണ്ടോ? te
24 ഉണ്ട്‌ - സ്ഥിതിചെയ്യുന്നു ma ഇദെ - ഉംടു ( ആസെയിദെ - ആശയുണ്ടു) ka ഉണ്ടു - ഇരുക്കു ( അവരുക്കു ഒരു വീടു ഇരുക്കിറതു) നാടകം പാര്‍ക്കപ്പോവതുണ്ടു) ta ഉംദി - ഉന്നദി ( രെംഡുഗംടലകുബസ്സുവുംദി - രണ്ടു മണിക്കു ബസ്സുണ്ടു ( നമ്മ കം ഉന്നദി - വിശ്വാസമുണ്ടു) te
25 ഉണ്ണി (1) ആണ്‍കുട്ടി ma ഹുഡുഗ - എളെയ വയസ്സിനവ ka പൈയന്‍ - സിറുവന്‍ ta അബ്ബായി - പില്ലവാഡു te
26 ഉണ്ണി (2) നായ, പശു ജീവികളുടെ തോലില്‍ ഒട്ടിച്ചേര്‍ന്നു രക്തം ഊറ്റിക്കുടിക്കുന്ന ഒരു ചെറിയജീവി ma ഉണുഗു - ഉണ്ണി- ദനകരുഗളമത്തു നായിഗളചര്‍മക്കെ ഹത്തിക്കൊള്ളുവ ഒംദുകീട ka ഉണ്ണി - വിലങ്കുകളിന്‍ തോലില്‍ ഒട്ടിക്കൊ ണ്ടു ഇരത്തത്തൈ ഉറുഞ്ചി ഉയിര്‍വാഴും മികച്ചിറിയ ഉയിരിനം ta കൊണുജു - പിഡുജു - പശുവുല ശരീരംപൈചേരി രക്തം താഗേ ഒകപുരുഗു te
27 ഉണ്ണുക - തിന്നുക ma ഉണ്‍ - ഉണ്ണു, തിന്നു, ഊടമാഡു ka ഉണ്‍ - ശാപ്പിടു, അരുന്തു, ഉണവു, ഉണ്ണു ta തിനു - ഭുജിംചു te
28 ഉണ്മ - കളവല്ലാത്തത്‌, സത്യം, ഉണ്ടു എന്ന സ്ഥിതി ma നിജ - സത്യ, ഉണ്‍മൈ ka ഉണ്‍മൈ - പൊയ്‌ അല്ലാതതു സത്തിയം, ഉള്ളതാതല്‍ ta നിജം - സത്യം, ശാശ്വതം te
29 ഉതകുക - ഉപകരിക്കുക, സഹായമാവുക ma ഒദഗു - നെരവാഗു ka ഉതവു - പയന്‍പടു ta തോഡുപഡു - സായപഡു te
30 ഉതട്‌ - ചിറി, ചുണ്ട്‌, അധരം ma ഒദഡു - തുടി, അധര ka ഉതടു ta പെദവി - മോവി, പെദിമ, ഓഷ്‌ഠം te