Home

samam

Settings

Malayalam Kannada Tamil Telugu
1 ഉത്‌പന്നം - വിളവ്‌, വിഭവം, ഉണ്ടാക്കിയത്‌, ഉണ്ടായത്‌ ma ഉത്‌പന്ന - ഹുട്ടിദ, ഉംടാന ka ഉര്‍പത്തിപ്പൊരുള്‍ - വിളൈപ്പൊരുള്‍ ta ഉത്‌പന്നം - പുട്ടിന, തയാരയിന, ഉത്‌പത്തി ചേയബഡിനദി ദിഗുബഡി te
2 ഉത്‌പാദകന്‍ - നിര്‍മാതാവ്‌, തയ്യാറാക്കുന്നവന്‍ ma നിര്‍മാപക ka തയാരിപ്പാളര്‍ ta ഉത്‌പത്തിദാരുഡു te
3 ഉത്‌പാദനം - നിര്‍മാണം, തയ്യാറാക്കല്‍ ma ഉത്‌പാദനെ - ഹുട്ടിസുവികെ, തയാരിസുവികെ ka ഉര്‍പത്തി - ഉണ്ടാക്കുതല്‍, തയാരിത്തല്‍ ta ഉത്‌പാദനം - കലിഗിംചുട, കലിഗിംചഡം, തയാരുചേയഡം te
4 ഉത്‌പാദിപ്പിക്കുക - ഉണ്ടാക്കുക തയ്യാറാക്കുക, നിര്‍മ്മിക്കുക ma ഉത്‌പാദിസു - ഹുട്ടിസു, തയാരിസു നിര്‍മിസു - ഉത്‌പാദനെമാഡു ka ഉര്‍പത്തിസെയ്‌ ta ഉത്‌പാദിംചു - പുട്ടിംചു, തയാരുചേയു, ഉത്‌പത്തിചേയു te
5 ഉത്‌പ്രേക്ഷ - ഊഹം, ഒരു അലങ്കാരം ma ഉത്‌പ്രേക്ഷെ - അനുമാന, കാവ്യാലംകാരഗല്ലിഒംദു ka ഉര്‍പിരേട്‌ചൈ - തര്‍കുറിപ്പേറ്റം, അണിയിലക്കണം ta ഉത്‌പ്രേക്ഷ - ഊഹ, ഒകഅര്‍ഥാലംകാരം te
6 ഉദകം - ജലം ma ഉദക - നീരു, ജല ka ഉതകം - നീര്‍ ta ഉദകം - നീള്ളു, ജലം te
7 ഉദന്തം - വൃത്താന്തം, വര്‍ത്തമാനം സംഗതി ma ഉദംത - സമാചാര, സുദ്ദി, സംഗതി ka സമാച്ചാരം - സെയ്‌തി, സങ്കതി, സമാചാരം ta ഉദംതം - വൃത്താംതം, സംഗതി te
8 ഉദയം - പൊന്തിവരല്‍, ജനനം ma ഉദയ - മൂഡുവികെ, ഏള്‌ഗെ, ഹുട്ടുവികെ ka ഉതയം പിറപ്പു - തോന്‍റുതല്‍ തോറ്റം ta ഉദയം - ഉദയിംചഡം, പുട്ടുക te
9 ഉദരം - വയറ്‌ ma ഉദര - ഹൊട്ടെ ka ഉതരം - വയിറു ta ഉദരം - കഡുപു te
10 ഉദാത്തം (1) സ്വരഭേദം, വേദോച്ചാരണത്തില്‍ സ്വരം മൂന്നുവിധമുള്ളതിലൊന്ന്‌ ma ഉദാത്ത - മേലുധ്വനിയല്ലി ഉച്ചരിസുവ സ്വര ka ഉതാത്തം - എടുത്തലോശൈ ta ഉദാത്തം - വേദംലോ ഊര്‍ധസ്വരം te
11 ഉദാത്തം (2) ശ്രേഷ്‌ഠമായത്‌ ma ഉദാത്ത - ശ്രേഷ്‌ഠവാദ ka സിറപ്പാനതു ta ഉദാത്തം - ഗൗരവമൈന, ശ്രേഷ്‌ഠമൈന te
12 ഉദാരം - ദാനശീലമുള്ള, ശ്രേഷ്‌ഠമായ ma ഉദാര - ധാരാള സ്വഭാവദ, ശ്രേഷ്‌ഠവാദ ka ഉതാരം - കൊടൈക്കുണം, ഉതാരകുണം ta ഉദാരം - ഗൊപ്പരി, ഗൊപ്പദൈന te
13 ഉദാരത - ഔദാര്യം, ദാനശീലത ma ഉദാരതെ - ദാനശീലതെ ka ഉതാരകുണം - തയാളകുണം ta ഉദാരത - ഔദാര്യം, ദാതൃത്വം, ദാനശീലം te
14 ഉദാരവത്‌ക്കരണം - സരളീകരണം ma ഉദാരീകരണ - സരളീകരണ ka താരാളമയമാക്കല്‍ - താരാളമയമാക്കുതല്‍ ta സരളീകരണ te
15 ഉദാരശീലന്‍ - ദാനശീലന്‍ ma ഉദാരി - ദാനശീല, ദാനശീലനാദവനു ka ഉതാരന്‍- ഉതാരി, കൊടൈയാളി തയാളന്‍ ta ഉദാരുഡു - ദാത, ദാനം ചേസേവാഡു te
16 ഉദാസീനത - അശ്രദ്ധ, ഒന്നിനോടും പ്രത്യേക താത്‌പര്യമില്ലായ്‌മ ma ഉദാസീന - കഡെഗണിസുവികെ, അശ്രദ്ധെ, അനാസക്തി ka ഉതാസീനം - അലട്‌ചിയം, വിരുപ്പുവെറുപ്പു ഇന്‍മൈ ta ഉദാസീനത - ആസക്തിചൂപക പോവഡം, ദേനിമീദാ ഇഷ്‌ടംലേക പോവഡം, പരാകു te
17 ഉദാഹരണം - ദൃഷ്‌ടാന്തം ma ഉദാഹരണെ - ദൃഷ്‌ടാംത ka ഉതാരണം - എടുത്തുക്കാട്ടു, തിരുഷ്‌ടാന്തം ta ഉദാഹരണം - ദൃഷ്‌ടാംതം te
18 ഉദിക്കുക - ഉണ്ടാകുക, ജനിക്കുക ma ഉദിസു - ഹുട്ടു, മൂഡു ka ഉതിക്ക - തോന്‍റു, പിറക്ക ta ഉദയിംചു - കലുഗു, പുട്ടു te
19 ഉദ്ദേശം (1) ലക്ഷ്യം, അഭിപ്രായം ma ഉദ്ദേശ - ഗുരി, അഭിപ്രായ ka ഉത്തേശം - നോക്കം, കരുത്തു ta ഉദ്ദേശം - ഗുരി, ലക്ഷ്യം, അഭിപ്രായം te
20 ഉദ്ദേശം (2) ഏകദേശം, ഏതാണ്ട്‌, സുമാറ്‌ ma സുമാരു - ഹെച്ചുകഡമെ ka ഉത്തേശം - ഏകതേശം, ഏറക്കുറൈയ, സുമാര്‍ ta സുമാരു - ഇംചുമിംചു te
21 ഉദ്ദേശം (3) ഉയര്‍ന്ന സ്ഥലം ma ഉദ്ദേശ - എത്തരവാദസ്ഥള ka ഉയര്‍ന്തതലം ta ഉദ്ദേശം - എത്തയിന പ്രദേശം te
22 ഉദ്ദേശിക്കുക - ഊഹിച്ചു നിശ്ചയിക്കുക, ലക്ഷ്യമാക്കുക ma ഉദ്ദേശിസു - ഗുരിയിട്ടുകൊ, ഗമനദല്ലിഡു ka ഉത്തേശിക്ക - നോക്കമാകക്കൊള്‍ ta ഉദ്ദേശിംചു - ലക്ഷിംചു, ദൃഷ്‌ടിലോപെട്ടുകൊനു te
23 ഉദ്ദേശ്യം - ഏതൊന്നിനെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നുവോ അത്‌ ma ഉദ്ദേശ്യ - ഏനാദരന്നു കുരിതു ka ഉത്തേശം - നോക്കം, സെയല്‍പാട്ടിന്‍ ഇലക്കു ta ഉദ്ദേശ്യം - ഗുരിംപദഗിനദി te
24 ഉദ്ധരണം - പൊക്കിയെടുക്കല്‍ ma ഉദ്ധരണ - മേലക്കെ എത്തുവികെ ka തൂക്കിയെടുത്തല്‍ - മേലെ ഉയര്‍ത്തുതല്‍ ta ഉദ്ധരണം - പൈകെത്തഡം te
25 ഉദ്ധരണി (1) മറ്റുള്ളവര്‍ പറഞ്ഞതിനെ എടുത്തുപറയല്‍ ma ഉദ്ധരണ - ഇതരരു ഹേളിദമാതന്നു എത്തിഹേളുവുദു ka മേര്‍കോള്‍ - വേറൊരുവര്‍കൂറിയതൈ കൂറപ്പട്ടവടിവത്തിലേയേ എടുത്തുക്കാട്ടു വതു ta ഉദാഹരണം te
26 ഉദ്ധരണി (2) ചെറിയകരണ്ടി ma ഉദ്ധരണെ - ലോഹദസണ്ണസൗടു ka ഉത്തരണി - സിറുകരണ്ടി ta ഉദ്ധരണി - ചിന്നഗരിടെലാംടിസാധനം te
27 ഉദ്ധരിക്കുക (1) രക്ഷിക്കുക ma ഉദ്ധരിസു - കാപാഡു, രക്ഷിസു ka കാപ്പാറ്റു ta ഉദ്ധരിംചു - കാപാഡു, രക്ഷിംചു te
28 ഉദ്ധരിക്കുക (2) പൊക്കിയെടുക്കുക, മീതെ ഉയര്‍ത്തുക ma ഉദ്ധരിസു - മേലക്കെ എത്തു ka തൂക്കു - ഒന്‍ റൈ അല്ലതു ഒരുവരൈ മേലേ ഉയര്‍ത്തു ta ഉദ്ധരിംചു - മീദികെത്തു te
29 ഉദ്ധരിക്കുക (3) മറ്റൊരാള്‍ പറഞ്ഞതിനെ എടുത്തു പറയുക ma ഉദ്ധരിസു - ഉദാഹരണെ കൊഡു ബേരെയവര മാതുഗളന്നു എത്തിഹേളു ka മേര്‍കോള്‍കാട്ടു - എടുത്തുകൂറു ta തീസിചെപ്പു - ഉദാഹരണമുഗാചെപ്പു te
30 ഉദ്ധാനം - അടുപ്പ്‌ ma ഉദ്ധാന - ഒലെ ka ഉത്താനം - അടുപ്പു ta ഉദ്ധാനം - പൊയ്യി te