1
|
ഉപാസന - ആരാധന, പൂജ
ma
|
ഉപാസന(നെ) - ആരാധനെ, പൂജെ
ka
|
ഉപാസനൈ - വഴിപാടു
ta
|
ഉപാസന - പൂജനം, സേവ
te
|
2
|
ഉപേക്ഷ (1) ഉദാസീനത, മടി, അശ്രദ്ധ
ma
|
ഉപേക്ഷ - ഉദാസീനതെ, അലക്ഷ്യ
ka
|
ഉപേട്‌ചൈ - ഉതാസീനം, അലട്‌ചിയം
ta
|
ഉപേക്ഷ - ഉദാസീനത, അശ്രദ്ധ, നിര്‍ല ക്ഷ്യം
te
|
3
|
ഉപേക്ഷ (2) വിട്ടുകളയല്‍, തിരസ്‌കാരം
ma
|
ഉപേക്ഷെ - കഡെഗണിസുവികെ, തിരസ്‌കാര
ka
|
ഉപേട്‌ചൈ - പുറക്കണിപ്പു, കൈവിടുതല്‍
ta
|
തിരസ്‌കാരം - വിഡുപു
te
|
4
|
ഉപേക്ഷിക്കുക - വേണ്ടെന്നു വയ്‌ക്കുക, തള്ളിക്കളയുക, വിഗണിക്കുക
ma
|
ഉപേക്ഷിസു - കഡെഗണിസു, അലക്ഷിസു, ഗമനകൊഡദിരു
ka
|
ഉപേട്‌ചിക്ക - പുറക്കണിത്തല്‍സെയ്
ta
|
ഉപേക്ഷിംചു - അശ്രദ്ധചേയു, മാനു വദുലു, വിഡുചു, മാനുകൊനു, വദിലിപെട്ടു
te
|
5
|
ഉപ്പളം - ഉപ്പ് വിളയിക്കുന്ന നിലം, ഉപ്പുപാടം
ma
|
ഉപ്പുമഡി - ഉപ്പന്നു തയാരിസലു ഉപ്പു നീരന്നു തഡെദു നില്ലിസുവപാതി
ka
|
ഉപ്പളം - ഉപ്പുവിളൈയും നിലം
ta
|
ഉപ്പലം(ളം) - ഉപ്പുപംഡേപൊലം, ഉപ്പുനുതയാരുചേയഡാനികി അനുവൈന പ്രാംതം
te
|
6
|
ഉപ്പിച്ചി - മിന്‍, മത്സ്യം
ma
|
മീനു - മത്സ്യം
ka
|
മീന്‍ - മച്ചം
ta
|
ചേപ - മത്സ്യം
te
|
7
|
ഉപ്പിളി - പാമ്പിന്റെ ഉറ, പാമ്പിന്റെ ശരീരത്തിലുള്ള ഉറപോലെയുള്ള നേരിയ തോല്‍
ma
|
പൊരെ - ഹൊരെ, ഹാവിനമേലിനഹൊരബരുവ ചര്‍മ, എരെ, ഹാവിനപൊര
ka
|
സട്ടൈ - പാമ്പിന്‍ ഉടലിലിരുന്തു കഴിത്തു നീക്കും മെല്ലിയ മേല്‍തോല്‍
ta
|
പൊര - പാമുകുബുസം, പാമുദേഹം മീദപൊര
te
|
8
|
ഉപ്പുചൂവ - ഉപ്പുരസം
ma
|
ഉപ്പിനരുചി
ka
|
ഉപ്പിന്‍സുവൈ - ഉപ്പുച്ചപ്പു
ta
|
ഉപ്പന - ഉപ്പുഗാ ഉംഡടം
te
|
9
|
ഉപ്പുനീര് - ഉപ്പുവെള്ളം, ഉപ്പുകലര്‍ന്ന വെള്ളം
ma
|
ഉപ്പുനീരു - ഉപ്പുമിശ്രവാദനീരു
ka
|
ഉപ്പുനീര്‍
ta
|
ഉപ്പുനീരു
te
|
10
|
ഉപ്പുമാ(വ്) - ഗോതമ്പ്, റവാ മുതലായവ ചീനച്ചട്ടിയില്‍ ഇട്ടു വേവിച്ചു തയ്യാറാക്കുന്ന ഒരു ഭക്ഷ്യ പദാര്‍ഥം
ma
|
ഉപ്പുമാ - ഉപ്പിട്ടു, ഉപ്പുസജ്ജിഗെ, അക്കി തരി രവെ മുംതാദുവന്നു ഹുരിദു ഉപ്പുകാരഗളൊംദിഹെ ഒഗ്ഗരണെയല്ലിഹാകി ബേ യിസി തയാരിസുവ ഓംദു തിനുസു
ka
|
ഉപ്പുമാ - കൊതിക്കും നീരില്‍ മാവൈച്ചേര്‍ത്തു കിളറിച്ചെയും ഒരു സിറ്റുണ്ടി
ta
|
ഉപുമാ - ഉപ്പിംഡി, ഉപ്പുവേസി ഉഡകപെട്ടിനബിയംരവ്വ, ലേദാഗോധുമരവ്വ
te
|
11
|
ഉപ്പുറ്റി - കുതികാല്‍, മടമ്പ്
ma
|
ഹിമ്മഡി - ഹിംഗാലു, ഹിമ്മഡ, അഡിയഹിംദിനഭാഗ
ka
|
കുതികാല്‍ - കുതിങ്കാല്‍, ഉള്ളം കാലില്‍ കുഴിയൈ ഒട്ടിയ പിന്‍ പകുതി
ta
|
മഡമ - ചീലമംഡകിംദിഭാഗം
te
|
12
|
ഉപ്പ് - വലണം
ma
|
ഉപ്പു - ലവണ
ka
|
ഉപ്പു - ഇലവണം
ta
|
ഉപ്പു - ലവണം,
te
|
13
|
ഉഭയം - രണ്ട്
ma
|
ഉഭയ - എരഡു
ka
|
ഉപയം - ഇരണ്ടു
ta
|
ഉഭയം - രെംഡു
te
|
14
|
ഉമ (2) കീര്‍ത്തി
ma
|
ഉമാ - കീര്‍തി
ka
|
ഉമൈ - കീര്‍ത്തി
ta
|
ഉമ - കീര്‍തി
te
|
15
|
ഉമ (3) കാന്തി, പ്രകാശം
ma
|
ഉമാ - കാംതി
ka
|
കാന്തി
ta
|
ഉമ - കാംതി
te
|
16
|
ഉമ (4) മഞ്ഞള്‍
ma
|
അരിസിണ
ka
|
ഉമൈ - മഞ്ചള്‍
ta
|
ഉമ - പസുപു
te
|
17
|
ഉമ(1) ദുര്‍ഗ, പാര്‍വതി
ma
|
ഉമെ - ദുര്‍ഗെ, പാര്‍വതി
ka
|
ഉമൈ - പാര്‍വതി
ta
|
ഉമ - പാര്‍വതി
te
|
18
|
ഉമി - ധാന്യങ്ങളുടെ തൊലി
ma
|
ഹൊട്ടു - ഉമി, ഉമ്മി, ധാന്യദഹൊട്ടു ധാന്യദമേലിന നിസ്സാരവാദ സിപ്പെ
ka
|
ഉമി - പൊട്ടു, താനിയ മേലുറൈ താനിയങ്കളിന്‍ പുറം തോല്‍
ta
|
പൊട്ടു - ഉമുക, ഊക, കായധാന്യം, മീദിതൊക്ക
te
|
19
|
ഉമിനീര്‍ - തുപ്പല്‍, വായിലെവള്ളം
ma
|
ഉഗുളു - ജൊല്ലു, ലാലാരസ, എംജലുനീരു
ka
|
ഉമിഴ് നീര്‍ - എച്ചില്‍
ta
|
ജൊല്ലു - ചൊല്ലു, ലാലാജലം നോടിലോ ഉരേ നീരു
te
|
20
|
ഉമിഴ് - തുപ്പുക, വായിലെ വെള്ളം പുറ ത്തു കളയുക
ma
|
ഉഗുളു - ബായിംദ ഹൊരചെല്ലു, ഉഗിയു
ka
|
ഉമിഴ് - തുപ്പു, ഉമിഴ്‌തതല്‍ സെയ്
ta
|
ഉമിയു - ഉമ്മു, ഉമ്മിവേയു, തൂപൊഡുചു
te
|
21
|
ഉമ്മ - ഉമ്മം, മുത്തം, ചുംബനം, വാച്ച(ം)
ma
|
ഉമ്മ - മുത്തു, മുദ്ദു, ചുംബന
ka
|
മുത്തം
ta
|
മുദ്ദു
te
|
22
|
ഉമ്മം കൊടുക്കുക - ഉമ്മവയ്‌ക്കുക, വാ ച്ചം കൊടുക്കുക, മുത്തം കൊടുക്കുക, ചുംബിക്കുക
ma
|
മുദ്ദാഡു - മുദ്ദിഡു, മുത്തിഡു, ചുംബിസു
ka
|
മുത്തു - മുത്തമിടു
ta
|
മുദ്ദാഡു - മുദ്ദിഡു, മുദ്ദുപെട്ടുകൊനു, ചുംബിംചു
te
|
23
|
ഉമ്മത്ത് - ഒരു മരുന്നുചെടി
ma
|
ഉമ്മത്ത - മദ്ദുഗുണികെഗിഡ
ka
|
ഊമത്തം - ഊമത്തൈ, ഒരു വകൈച്ചെടി
ta
|
ഉമ്മെത്ത - ഉമ്മെത, ഉമ്മെത്തചെട്ടു
te
|
24
|
ഉമ്മറം - ഗൃഹത്തിന്റെ മുന്‍ഭാഗം, പ്രവേശദ്വാരം
ma
|
ബാഗിലു - പ്രവേശദ്വാര
ka
|
വാസല്‍ - കട്ടടത്തില്‍ നുഴൈയും വഴി
ta
|
ഗുമ്മം - വാകിലി, ഇംടിദ്വാരം
te
|
25
|
ഉമ്മറപ്പടി - വാതില്‍പ്പടി, കട്ടിളപ്പടി, കട്ടിളയുടെ താഴത്തെ പടി
ma
|
ഹൊസലു - ഹൊസ്‌തിലു, ബാഗിലു ചൗകട്ടിനകെളഭാഗ, മനെബാഗിലിന കെളഗിനപട്ടി
ka
|
വാസല്‍പടി - വായിര്‍പടി, വാസലില്‍ അമൈന്തിരുക്കും പടി
ta
|
കഡപ, ഗഡപ - ഇംടി ഗഡപ, ചൗകടുകു കിംദിവൈപുന ഉന്നകൊയ്യ
te
|
26
|
ഉയരം - എകരം, പൊക്കം
ma
|
എത്തര - ഉന്നതി
ka
|
ഉയരം
ta
|
എത്തരം- എത്തു, ഉന്നതം
te
|
27
|
ഉയരുക - പൊങ്ങുക, മുകളിലാവുക
ma
|
എത്തു - മേലക്കെത്തു
ka
|
ഉയര്‍ - മേലെഴു
ta
|
എത്തു - എഗുരു പൈകിലേവദീയു, പൈകിപൊംഗു
te
|
28
|
ഉയര്‍ത്തിപ്പിടിക്കുക - പൊക്കിപ്പിടിക്കുക
ma
|
എത്തിഹിഡി
ka
|
തൂക്കിപ്പിടിക്ക
ta
|
എത്തിപട്ടുകൊനു
te
|
29
|
ഉയര്‍ത്തുക - പൊക്കുക
ma
|
എത്തിസു - മേലക്കേരിസു, മേലക്കെ എത്തുവംതെമാഡു
ka
|
ഉയര്‍ത്തു - ഉയരത്തിര്‍കു കൊണ്ടുവരു
ta
|
എത്തിംചു - പൈകെഗിരിംചു, പൈകി എത്തേട്‌ലുചേയു
te
|
30
|
ഉയര്‍ന്ന - ഉയര്‍ച്ചയുള്ള
ma
|
എത്തരവാദ - മേല്‍മട്ടദ
ka
|
ഉയര്‍ന്ത - ഉയരമാന
ta
|
എത്തയിന - ഉന്നതമയിന
te
|