1
|
ഉപരി (2) അധികം, അധികമായി
ma
|
ഉപരി - ഹെച്ചു, അധിക
ka
|
ഉപരി - മികുതി, അതികമാക
ta
|
ഉപരി - അദനംഗാ
te
|
2
|
ഉപരിതലം - മുകള്‍ത്തട്ട്, മുകള്‍ഭാഗം
ma
|
ഉപരി - മേലുഭാഗ
ka
|
മേല്‍പ്പക്കം
ta
|
ഉപരിതലം - പൈമട്ടം, പൈഭാഗം
te
|
3
|
ഉപരോധം (1) തടസ്സം
ma
|
ഉപരോധ - അഡ്ഡി
ka
|
ഉപരോത - ഇടൈയൂറു, തടൈ
ta
|
ഉപരോധം - ആടംകം, അഡ്ഡംകി
te
|
4
|
ഉപരോധം (2) വളയല്‍ (കലക്‌ട്രേറ്റ് ഉപരോധം)
ma
|
മുത്തിഗെ - ആവരിസുകെ
ka
|
മറിയല്‍ - എതിര്‍പ്പൈത്തെരിവിക്ക, സെല്ലവിടാമല്‍, തടുക്കും സെയല്‍, മുറ്റുകൈ, (ശാലൈമറിയല്‍ - റോഡ് ഉപരോധം)
ta
|
ഉപരോധം- മുട്ടഡി, ശത്രുവുലുചുട്ടുമുട്ടഡം
te
|
5
|
ഉപരോധിക്കുക (1) തടയുക, തടസ്സപ്പെടുത്തുക
ma
|
ഉപരോധിസു - തഡെയു, പ്രതിഭടിസു
ka
|
തടൈസെയ്
ta
|
ഉപരോധിംചു - അഡ്ഡഗിംചു
te
|
6
|
ഉപരോധിക്കുക (2) വളയുക, വലയം ചെയ്യുക
ma
|
മുത്തിഗെഹാകു - സുത്തുവരിയു
ka
|
മുറ്റുകൈയിടു - മറിയല്‍സെയ്
ta
|
മുട്ടഡിംചു - ശത്രുമുലുചുട്ടുമുട്ടു
te
|
7
|
ഉപവസിക്കുക - ഭക്ഷിക്കാതിരിക്കുക, നിരാഹാരം ചെയ്യുക
ma
|
ഉപവാസമാഡു - ഊടബിഡുസു
ka
|
ഉപവാസിക്ക - ഉണ്ണാനോമ്പിരുക്ക, ഉണ്ണാവിരതംസെയ്
ta
|
ഉപവസിംചു - പസ്‌തുംഡു, ഉപവാസംചേയു
te
|
8
|
ഉപവാസ സമരം - നിരാഹാര സമരം, ഭക്ഷണം കഴിക്കാതെയുള്ള സമരം
ma
|
ഉപവാസമൂഷ്‌കര - ആഹാരസേവിസദെ, മുഷ്‌കരഹുഡുവുദു
ka
|
ഉണ്ണാവിരതം - ഉണ്ണാമല്‍ ഇരുന്തു നട ത്തും പോരാട്ടം
ta
|
നിരാഹാരദീക്ഷ - ആഹാരം തീസുകും ഡാ നിരസനതെലുപുത്തു കൂര്‍ചോഡം
te
|
9
|
ഉപവാസം - ഭക്ഷിക്കാതിരിക്കല്‍, പട്ടിണി, നിരാഹാരം
ma
|
ഉപവാസ - ഊടമാഡദിരുവുദു, ഹസിദിരു വുദു, ഊടബിഡുവികെ
ka
|
ഉപവാസം - ഉണ്ണാവിരതം, ഉണ്ണാമല്‍ ഇരുക്കും നോന്‍പു
ta
|
ഉപവാസം - പസ്‌തു, തിംഡിമാനഡം, നിരാഹാരദീക്ഷ
te
|
10
|
ഉപവീതം - പൂണൂല്‍, ബ്രാഹ്മണര്‍ ചുമലിലൂടെ ധരിക്കുന്ന നൂല്‍
ma
|
ഉപവീത - ജനിവാര, യജ്ഞോപവീത
ka
|
ഉപവീതം - പൂണൂല്‍, പൂണുനൂല്‍
ta
|
ഉപവീതം - ജംദെ, യജ്ഞോപവീതം
te
|
11
|
ഉപശമ(ം)(നം) (1) ശമിക്കല്‍, കുറയല്‍
ma
|
ഉപശമന - കഡമെയാഗുവുദു
ka
|
കുറൈതല്‍
ta
|
ഉപശമനം - തഗ്ഗഡം
te
|
12
|
ഉപശമ(ം)(നം) (2) ശാന്തത
ma
|
ഉപശമന - ശാംതവാഗുവുദു
ka
|
ഉപശമം - സമാതാനം
ta
|
ഉപശമനം - ഉപശാംതി
te
|
13
|
ഉപശമിക്കുക - അടങ്ങുക, ശാന്തമാകുക
ma
|
ഉപശമിസു - അഡഗു, ശാംതവാഗു
ka
|
ശാന്തമാകു - അമൈതിയടൈയ
ta
|
ഉപശമിംചു - അണഗു
te
|
14
|
ഉപസംഹരിക്കുക (1) അവസാനിപ്പിക്കുക, നിര്‍ത്തുക
ma
|
ഉപസംഹരിസു - മുക്തായമാഡു
ka
|
മുടിക്ക
ta
|
ഉപസംഹരിംചു - മുഗിംചു
te
|
15
|
ഉപസംഹരിക്കുക (2) നശിപ്പിക്കുക
ma
|
ഉപസംഹരിസു - നാശമാഡു
ka
|
സിതൈക്ക - നാശം സെയ്
ta
|
ഉപസംഹരിംചു - അണചു, നാശനംചേയു
te
|
16
|
ഉപസംഹാരം (1) അവസാനം, അവസാനിപ്പിക്കല്‍
ma
|
ഉപസംഹാര -കൊനെ, മുക്തായ
ka
|
ഉപസമ്മാരം - ഉപസങ്കാരം, ഒടുക്കം, മുടി വു
ta
|
ഉപസംഹാരം - മുഗിംചഡം
te
|
17
|
ഉപസംഹാരം (2) നാശം, നശിപ്പിക്കല്‍
ma
|
ഉപസംഹാര - നാശ
ka
|
അഴിവു - നാശം
ta
|
ഉപസംഹാരം - നാശനം
te
|
18
|
ഉപഹാരം (1) കാണിക്ക, കാഴ്‌ചദ്രവ്യം
ma
|
ഉപഹാര - കാണികെ
ka
|
ഉപകാരം - കാണിക്കൈ
ta
|
ഉപഹാരം - കാനുക, കാനുകഗാഇച്ചേദ്രവ്യം
te
|
19
|
ഉപഹാരം (2) നിവേദ്യം
ma
|
ഉപഹാര - നൈവേദ്യ
ka
|
നൈവേത്തിയം
ta
|
നിവേദ്യം
te
|
20
|
ഉപഹാസം - നിന്ദിച്ചുള്ള ചിരി
ma
|
ഉപഹാസ - നിംദാസൂചക നഗു
ka
|
ഉപഹാസം - അവമതിച്ചിരിപ്പു
ta
|
ഉപഹാസം - പരിഹാസം
te
|
21
|
ഉപാധി (1) വ്യവസ്ഥ
ma
|
വ്യവസ്ഥെ
ka
|
വിവസ്‌തൈ
ta
|
വ്യവസ്ഥ
te
|
22
|
ഉപാധി (2) ഹേതു, കാരണം
ma
|
ഉപാധി - കാരണ, ഹേതു
ka
|
കാരണം - ഏതു
ta
|
കാരണം, ഹേതുവു
te
|
23
|
ഉപാധി (3) കപടം, വഞ്ചന
ma
|
ഉപാധി - കപട, വംചനെ
ka
|
കപടം - വഞ്ചകം
ta
|
ഉപാധി - കപടം
te
|
24
|
ഉപാധി (4) ഉപദ്രവം
ma
|
ഉപാധി - തൊംദരെ, ഉപദ്രവ
ka
|
ഉപാതൈ - തൊല്ലൈ
ta
|
തൊംദര
te
|
25
|
ഉപാധി (5) ബിരുദം
ma
|
ഉപാധി - ബിരുദ
ka
|
വിരുതു
ta
|
ഉപാധി - ബിരുദു
te
|
26
|
ഉപാധ്യായന്‍ - അധ്യാപകന്‍
ma
|
ഉപാധ്യയ - അധ്യാപക, ശിക്ഷക
ka
|
ഉപാത്തിയായന്‍ - ആസിരിയന്‍, കര്‍പിപ്പവന്‍
ta
|
ഉപാധ്യായുഡു - ഗുരുവു, തരഗതിലോപാഠംചെപ്പേവാഡു
te
|
27
|
ഉപാധ്യായിനി - അധ്യാപിക
ma
|
ഉപാധ്യായിനി - അധ്യാപകി, ശിക്ഷക
ka
|
ഉപാത്തിയായനി
ta
|
ഉപാധ്യായിനി - പാഠംചേപ്പേസ്‌ത്രീ
te
|
28
|
ഉപായം (1) തന്ത്രം, യുക്തി, ഭേദം, ദാനം,ദണ്‌ഡം എന്നീ നാലുപായങ്ങള്‍
ma
|
ഉപായ - യുക്തി, സാമ, ഭേദ, ദാന, ദംഡഎംബനാല്‍കു ഉപായഗളു
ka
|
ഉപായം - തന്തിരം, സൂഴ്‌ച്ചി
ta
|
ഉപായമു - പന്നുഗഡ, എത്തുഗഡ, ചതുരുപായമുലു, സാമമു, ഭേദമു, ദാനമു, ദം ഡമു
te
|
29
|
ഉപായം (2) മാര്‍ഗം, വഴി
ma
|
ഉപായ - ദാരി
ka
|
ഉപായം - സിത്തിയടൈയുംവഴി
ta
|
ഉപായം - മാര്‍ഗം
te
|
30
|
ഉപാസകന്‍ - ഉപാസിക്കുന്നവന്‍, ആരാധിക്കുന്നവന്‍
ma
|
ഉപാസക - ഉപാസനെ മാഡുവനു, ആരാധക, ഭക്ത
ka
|
ഉപാസകന്‍ - ഉപാസനൈ സെയ്‌വോന്‍, വഴിപടുവോന്‍
ta
|
ഉപാസകുഡു - ആരാധകുഡു, സേവകു ഡു
te
|