1
|
ഉരുള്‍ - ചക്രം
ma
|
ഗാലി - ചക്ര
ka
|
ഉരുളൈ - സക്കരം ( ഉരുള്‍ - തേര്‍ച്ചക്കരം)
ta
|
ചക്രം
te
|
2
|
ഉരുള്‍പൊട്ടല്‍ - കരയും മറ്റും ഇടിഞ്ഞ് ഉരുണ്ടു വീഴല്‍
ma
|
ഭൂകുസിത
ka
|
നിലച്ചരിവു
ta
|
നേലജാരുട
te
|
3
|
ഉറ (1) പുറഞ്ചട്ട, സഞ്ചി
ma
|
ഒരെ - സംചി
ka
|
ഉറൈ - പൈ
ta
|
ഒര - സംചി
te
|
4
|
ഉറ (2) പാലുതൈരാക്കാന്‍ പാലില്‍ ചേര്‍ക്കുന്ന മോര്, തൈര്
ma
|
ഹെപ്പു - ഹാലന്നു മൊസരുമാഡുവദക്കെ ഹാകുവ പദാര്‍ഥ
ka
|
പിരൈ - ഉറൈമോര്‍
ta
|
തോഡു - പെരുഗു കാവഡാനികി വേസേ മജ്ജിഗ
te
|
5
|
ഉറകൂടുക - പാലുതൈരാകുക
ma
|
ഹെപ്പുഗട്ടു - മൊസരാഗു
ka
|
ഉറൈയ
ta
|
തോഡുകൊനു - തോഡുപെട്ടിനപാലു ഗഡ്ഡകട്ടിപെരുഗവു
te
|
6
|
ഉറകൂട്ടുക - പാലുതൈരാകാന്‍ (ഉറ) മോര് ചേര്‍ക്കുക
ma
|
ഹെപ്പിഡു - ഹെപ്പുഹാകു, ഹെപ്പാഗലു ഹാലിഗെമൊസരന്നു ബെരസു
ka
|
പിരൈഊറ്റു - പിരൈകുത്തു, ഉറൈകുത്തു
ta
|
തോഡുപെട്ടു - പാലുതോഡുകോഡാനികി മജ്ജിഗ കലുപു
te
|
7
|
ഉറക്കം - നിദ്ര
ma
|
നിദ്ദെ - നിദ്രെ, ഒരഗുവികെ
ka
|
ഉറക്കം - തൂക്കം
ta
|
നിദുര - നിദ്ര
te
|
8
|
ഉറക്കം തൂങ്ങുക - ഉറക്കം കൊണ്ടു മു ന്നോട്ടു ചായുക
ma
|
തൂകഡിസു - നിദ്രെയിംദ ജോലു
ka
|
തൂങ്കിവഴിയ
ta
|
കുനുകു - നിദ്രവല്ലതൂഗു
te
|
9
|
ഉറക്കം, വരുക
ma
|
നിദ്ദെബരു - നിദ്രെ ആവരിസു നിദ്രെഹത്തു
ka
|
തൂക്കംവരു
ta
|
നിദ്രവച്ചു
te
|
10
|
ഉറക്കഗുളിക - ഉറങ്ങാനുള്ള ഗുളിക, മരുന്ന്
ma
|
നിദ്ദെമാത്രെ
ka
|
തൂക്കമാത്തിരൈ
ta
|
നിദ്രമാത്ര(ലു)
te
|
11
|
ഉറക്കുക - ഉറക്കം വരുത്തുക
ma
|
മലഗിസു - ഒരഗിസു, നിദ്രെ മാഡുവം തെമാഡു
ka
|
ഉറങ്കവൈക്ക - തൂങ്കവൈക്ക
ta
|
നിദുരുപുച്ചു - നിദ്രപുച്ചു
te
|
12
|
ഉറങ്ങുക - നിദ്ര ചെയ്യുക
ma
|
നിദ്രിസു - നിദ്ദെമാഡു, ഒരഗു, മലഗു, നിദ്ദെഹോഗു
ka
|
തൂങ്കു - ഉറങ്കു
ta
|
നിദ്രിംചു - നിദ്രപോവു, കൂര്‍കു, കൂരുകു
te
|
13
|
ഉറപ്പിക്കുക (2) തീരുമാനിക്കുക, നിശ്ചയിക്കുക
ma
|
തീര്‍മാനിസു
ka
|
തീര്‍മാനിക്ക- മുടിവുസെയ്
ta
|
തീര്‍മാനിംചു- നിര്‍ണയിംചു, ഖായംചേയു
te
|
14
|
ഉറപ്പിക്കുക (3) ഒരു വസ്‌തു മറ്റൊന്നില്‍ ഘടിപ്പിക്കുക
ma
|
ഹൊംദിസു - ഹച്ചു (ഒംദുകോലിഗെ ക ഡ്ഡി ഹച്ചി-ഒരു കോലിനുകമ്പു ഉറപ്പിച്ചു)
ka
|
പൊരുത്തു - ആയുതങ്കള്‍ പൊരുത്തവിമാനം
ta
|
അമര്‍ചു - (അദ്ദാലുഅമര്‍ചു - കണ്ണാടികള്‍ ഉറപ്പിക്കുക)
te
|
15
|
ഉറപ്പിക്കുക - സ്ഥിരപ്പെടുത്തുക
ma
|
നെലെഗൊളിസു - സ്ഥിരപഡിസു
ka
|
ഉറുതിപ്പടുത്തു - ഉറുതിസെയ്
ta
|
കുദുരുചു - സ്ഥിരപരുചു
te
|
16
|
ഉറപ്പുകൊടുക്കുക - എന്തെങ്കിലും ചെയ്യാമെന്നു വാക്കു പറയുക
ma
|
ഭരവസെനീഡു
ka
|
ഉറുതിയളിക്ക - ഉത്തരവാതം അളിക്ക
ta
|
ഹാമിഇച്ചു - ഭരോസാഇച്ചു
te
|
17
|
ഉറപ്പ് (1) ബലം, ശക്തി
ma
|
ഗട്ടി - ശക്തി
ka
|
തിടം - ഉറുതി, പലം
ta
|
ഗട്ടി- ബലം
te
|
18
|
ഉറപ്പ് (2) വാഗ്‌ദാനം, എന്തെങ്കിലും ചെയ്യാമെന്നു വാക്കു പറയല്‍
ma
|
ഭരവസെ - ദൃഡാവാദമാതു, ആശ്വാസനെ
ka
|
വാക്കുറുതി - ഒന്‍റൈക്കണ്ടിപ്പാകച്ചെയ്‌വതാക ഉറിതിയളിക്കും കൂറ്റു
ta
|
ഭരോസാ - ഹാമി, ഗ്യാരംടീ, പൂചി(ീ)
te
|
19
|
ഉറയുക - കട്ടിയാവുക, തണുത്തുകട്ടിയാവുക
ma
|
ഹെപ്പുഗട്ടു - ഗട്ടിയാഗു, ഗഡ്ഡെകട്ടു
ka
|
ഉറൈയ - ഉറൈന്തുപോ
ta
|
ഗഡ്ഡകട്ടു
te
|
20
|
ഉറവ് - ഭൂമുക്കടിയിലുള്ള വെള്ളം മേല് പോട്ടുപൊങ്ങിവരല്‍
ma
|
ബുഗ്ഗെ - നീരിന ഉദ്‌ഗമ, ഊടെ സെലെ, നീരിനബുഗ്ഗെ, നീരുഒസരുവികെ (ഹണദ സെലെ - പണത്തിന്റെ ഉറവ്)
ka
|
ഊറ്റു - നിലത്തിലിരുന്തുവരും നീര്‍ച്ചുരപ്പു
ta
|
ഊട - ഊരേനീള്ളു, പൈകി ചിമ്മേനീ ള്ളു
te
|
21
|
ഉറി - പാത്രങ്ങളും മറ്റും തൂക്കിയിടുന്നതിനു കയറുകൊണ്ടു വലപോലെ ഉണ്ടാ ക്കി കെട്ടിത്തൂക്കിയിടുന്ന സാധനം
ma
|
സിക്ക - നെലുവു(ഹു) - പാത്രെ,ബുട്ടിമുംതാദുവുഗളന്നു ഇട്ടു ഇളിബിഡുവ ഹഗ്ഗദ ജാളിഗെ
ka
|
ഉറി - പാണ്ടങ്ങള്‍ വൈക്കും തൂക്കു
ta
|
ചിക്കം - ഉടി, ഗിന്നെ, മുംതവംടിവി വേലാഡദീയഡാനികി അല്ലിനചിക്കം
te
|
22
|
ഉറുക്ക്- കൈ - കഴുത്ത് - ഊര എന്നീ അവയവങ്ങളില്‍ കെട്ടുന്ന രക്ഷാബന്ധനം
ma
|
തായത - തായിത, രക്ഷാമംത്രവന്നു ഒളഗൊംഡ തെളുവാദ തഗഡിനസുരുളി
ka
|
തായത്തു - മന്തിരിത്ത പൊരുളൈ ഉള്‍ അടൈത്തുത്തരും ഉരുണ്ടൈ വടിവ ഉലോകക്കുപ്പി
ta
|
തായത - തായത്തു, രക്ഷഗാമെഡലോ നോ സംദിടനോ മൊലനോ ധരിംചേ വ സ്‌തുവു
te
|
23
|
ഉറുപ്പിക - രൂപ
ma
|
രൂപായി
ka
|
രൂപായ്
ta
|
രൂപായ - രൂപായി
te
|
24
|
ഉറുമാമ്പഴം - താളിമാതളങ്ങ
ma
|
ദാളിംബ - ദാംളിബെ
ka
|
മാതളപ്പഴം
ta
|
ദാനിമപംഡു - ദാഡിമ്മപംഡു, ദാലിമ്മപംഡു
te
|
25
|
ഉറുമാല്‍ - തൂവാല, കൈലേസ്, കരവസ്‌ത്രം
ma
|
തൂവാലു - കരവസ്‌ത്ര, കൈവസ്‌ത്ര
ka
|
ഉറു(രു)മാല്‍ - തൂവാലൈ
ta
|
തുവ്വാലു - രുമാലു, ചേതിഗുഡ്ഡ
te
|
26
|
ഉറുമ്പ് - ഇറുമ്പ്, നിലത്ത് അരിച്ചു നടക്കുന്ന ചെറിയ പ്രാണി
ma
|
ഇരുവെ - ചീമെ
ka
|
എറുമ്പു
ta
|
ചീമ
te
|
27
|
ഉറ്റവന്‍ - അടുത്തവന്‍, ബന്ധു
ma
|
നെംട(രു) - ബംധു
ka
|
ഉറ്റാര്‍ - ഉറവിനര്‍
ta
|
ചുട്ടം - ബംധുവു
te
|
28
|
ഉറ്റുക - തുള്ളിത്തുള്ളിയായി വീഴുക
ma
|
ഹനിയു - ഹനിഹനിയാഗിബീളു
ka
|
സൊട്ടു - സിറിസിറു തുളികളാകവിഴു
ta
|
ഉരിയു - ബൊട്ടുബൊട്ടുഗാകാരു
te
|
29
|
ഉറ്റുനോക്കുക - തുറിച്ചു നോക്കുക, സൂക്ഷിച്ചു നോക്കുക
ma
|
ദുരുഗുട്ടു - ദുരുഗുട്ടുനോഡു, നട്ടകണ്ണിനിംദനോഡു, കെക്കരിസു
ka
|
ഉറ്റുനോക്കു - ഉറ്റുപ്പാര്‍ക്ക, കൂര്‍ത്തുപ്പാ ര്‍ക്ക
ta
|
തേരിചൂപു - തേരിപാരജൂപു, ചൂപുനിലിപിചൂചു
te
|
30
|
ഉല - ലോഹങ്ങള്‍ ഉരുക്കുന്ന തീക്കുഴി
ma
|
കുലുമെ - കമ്മാരനഒലെ
ka
|
ഉലൈ - കൊല്ലരുലൈ
ta
|
കൊലിമി - ലോഹാദുലനു കാല്‍ചേനിപ്പുഗുംട
te
|