Home

samam

Settings

Malayalam Kannada Tamil Telugu
1 ഊത - നീലകലര്‍ന്ന ചുകപ്പുനിറം ma ഊദാ - ഊദരംഗു, കെന്നീല അഥവാ ബൂദുബണ്ണ ka ഊതാ - സെമ്മൈകലന്തനീലനിറം ta ഊദാ - ഊദാരംഗു, എരുപു, നലുപു കലിസിന രംഗു te
2 ഊതുക - വായില്‍നിന്നു കാറ്റ്‌ പുറത്തേയ്‌ക്ക്‌ വിടുക. ma ഊദു - ബായിംദ ഗാളിയന്നു ഹൊരഡിസു ka ഊതു - വായൈക്കുവിത്തു കാറ്റൈ വെളിപ്പടുത്തു ta ഊദു - നോടിതോ വേഗംഗാഗാലിനി വിഡുചു te
3 ഊതുകത്തി - ഊതുവത്തി, ചന്ദനത്തിരി, സാമ്പ്രാണിത്തിരി ma ഊദുവത്തി - ഊദു കഡ്ഡി അഗരുബത്തി, ഊദുബത്തി ധൂപക്കാഗിസുഗംധ വസ്‌തുഗളിംദതയാരിസിദ കഡ്ഡി ka ഊതുപത്തി - ഊതുവത്തി, നറുമണത്തുക്കാക എരിക്കും വാസനൈപ്പൊരുള്‍ ta ഉതുവത്തി - ഊദുബത്തി, ഊദുവത്തി, അഗരുബത്തി, സാംബ്രാണിവത്തി te
4 ഊത്തുകോല്‍ - ഉത്താങ്കുഴല്‍ ma ഊദുകൊളവെ - ഊദുകൊളവി ka ഊതുകുഴല്‍ - ഊതാങ്കുഴല്‍ ta ഊദുഗ്രോവി te
5 ഊനം - കുറവ്‌, ദോഷം ma ഊന - കുംദു, കൊരതെ, ന്യൂനതെ ka ഊനം - കുറ്റം, കുറൈപാടു ta ഊനം - തക്കുവൈന, തക്കുവൈ നദി te
6 ഊന്നിപ്പറയല്‍ - ഉറപ്പിച്ചുപറയല്‍ ma ഒത്തിഹേളുവികെ ka അഴുത്തിച്ചൊല്ലല്‍ ta ഒത്തിപലുകുട - നൊക്കിചെപ്പുട te
7 ഊന്നിപ്പറയുക - ഉറപ്പിച്ചുപറയുക ma ഒത്തിഹേളു - പ്രാധാന്യ നീഡിഹേളു, സാരു ka അഴുത്തിച്ചൊല്‍ - അഴുത്തിക്കൂറു ta ഒത്തിപലുകു - ഒത്തിചെപ്പു നൊക്കിചെപ്പു te
8 ഊന്നുക - നാട്ടുക, ഉറപ്പിക്കുക (ഞാറൂന്നുക) ma ഊരു - നെഡു, നാടു, നെലയാഗിനില്ലിസു (കൈയൂരു - കൈ ഊന്നുക) (മേജിനമേലെ കൈയൂരി - മേശയിന്‍മേല്‍ കൈ യൂന്നി) ka ഊന്‍റു - നടു ( കോല്‍കളൈ ഊന്‍റു) ta ഊനു - നാടുകൊനു, ഊഡുചു, ഊഡുകൊനു, നാടു (കാള്ളൂനു - കാലുകള്‍ ഊന്നുക) te
9 ഊന്നുവടി - കുത്തിനടക്കാനുള്ള വടി ma ഊരുഗോലു - നഡെയുവാഗ ഊരികൊള്ളുവകോലു ka ഊന്‍റുകോല്‍ - നടക്കുമ്പോതു വിഴാമല്‍ ഇരുക്കപ്പയന്‍പടും കൈത്തടി ta ഊതകോല - ആനുഡുകര്‌റ, ഊതകര്‌റ, ചേതികര്‌റ te
10 ഊന്ന്‌ - താങ്ങ്‌, ആശ്രയം, മുട്ട്‌ ma ആനികെ - ആധാര, ആസര താംഗു ka മുട്ടു - ഒന്‍റുവിഴാമല്‍ താങ്കും അല്ലതു തടുക്കും കട്ടൈ, മുട്ടുക്കട്ടൈ, താങ്ക ta ഊത - ഊനിക, ആനിക, അംഡ, ആസര, ആശ്രയം te
11 ഊന്‌ - തൊണ്ണ, നൊണ്ണ്‌, മോണ, പല്ലുമുളയ്‌ക്കുന്ന ഇടം ma ഒസഡു - ഒസഡി, ഹല്ലുഗളിഗെ ആധാരവാഗിരുവ മാംസഖംഡ ka എയിറു - ഈറു, പര്‍കള്‍ ഊന്‍റിയിരുക്കും തസൈ ta ഇഗുരു - ചിഗുരു, പള്ളകൂഗോള്ളകൂചുട്ടൂ ഉംഡേ മാംസഖംഡം te
12 ഊമ - മൂകന്‍, സംസാരിക്കാന്‍ കഴിയാത്തവന്‍ ma ഊമെ - മൂഗ, മാതനാഡലു ആഗദവനു ka ഊമൈ - പേച്ചുത്തിരന്‍ ഇല്ലാതവന്‍ ta മൂഗ - മൂഗവാഡു, മാട്‌ലാഡലേനിവ്യക്തി te
13 ഊരാക്കുടുക്ക്‌ - അഴിക്കാന്‍ പ്രയാസമുള്ള കെട്ട്‌ ma ജീരുഗുണികെ - എളെദംതെല്ലാമത്തൂബിഗിദുകൊള്ളുവ ഒംദു വിധതഗംടു; കുണികെ ka മുടിച്ചു - അവിഴവോ പിരിന്തുവരവോ മുടിയാതപടി ഒന്‍ റൈച്ചുറ്റിപ്പോടപ്പട്ടിരുപ്പതു ta ചിക്കുമുഡി te
14 ഊരാളി - ഗ്രാമമുഖ്യന്‍ ma ഊരാളു - ഊരിനമുഖ്യസ്ഥ ka ഊരാളി - ഊരതികാരി, ഊരതിപന്‍ ta ഗ്രാമണി - ഊരിപെദ്ദ, മുഖ്യഡു te
15 ഊരുക (1) വഴുതുക, (കാലൂരിവീണു) ma ജാരു - നഡതെതപ്പു ka വഴുക്കു - നഴുവു ( തോളില്‍ ഇരുന്ത തു ണ്ടു നഴുവിക്കീഴേവിഴുന്തതു) ta ജാരു - ജാരിപോവു te
16 ഊരുക (2) കൊഴിയുക (മുടി ഊരിപ്പോയി) ma ഉദിരു - കളചിബീളു ka ഉതിര്‍ - കീഴേവിഴു ta ഊഡു - രാലു, ഊഡിപോവു ( ഊഡിപോയേജുട്ടു - ഊരിപ്പോകുന്ന മുടി) (വെംടുകലു രാലിപോയിനതല - മുടി ഊരിപ്പോയതല) te
17 ഊരുക (3) വലിച്ചെടുക്കുക (കത്തിഊരിയെടുക്കുക) ma ഹിരിയു - ഒരെയിംദ കത്തിയന്നു ഹൊരക്കെളെയു ka ഉരുവു (കത്തിയൈ ഉരുവിനാന്‍) ta ദൂയു - ഒരനുംചി കത്തിനി പൈകിതീയു, ലാഗു, ലാഗിതീയു te
18 ഊര്‌ - നാട്‌, ഗ്രാമം, പട്ടണം, നഗരം ma ഊരു - ഹള്ളി, ഗ്രാമ, പട്ടണ ka ഊര്‍ - കിരാമം, നകരം ta ഊരു - പല്ലെ, ഗ്രാമം, ദേശം te
19 ഊര്‍ജം - ബലം, ശക്തി, കാര്‍ത്തികമാസം ma ഊര്‍ജ - ശക്തി, കാര്‍തികമാസ ka ഊര്‍ച്ചം - ഊക്കം, കാര്‍ത്തികൈമാതം ta ഊര്‍ജം - ബലം, കാര്‍തികമാസം te
20 ഊര്‍മി (1) അല, തിര, ഓളം ma ഊര്‍മി - തെരെ, തരംഗ, ദൊഡ്ഡഅലെ ka ഊര്‍മി - അലൈ ta ഊര്‍മി - അല te
21 ഊര്‍മി (2) ഞൊറി, വസ്‌ത്രത്തിന്റെ ചുളിവ്‌ ma ഊര്‍മി - നിരി, നിരിഗെ, ബട്ടെയമഡികെ ka ഊര്‍മി - വേട്ടിമടിപ്പു ta ഊര്‍മി - ബട്ടമുഡത te
22 ഊര്‍മി (3) പ്രകാശം ma ഊര്‍മി - പ്രകാശ ka ഊര്‍മി - ഒളി ta ഊര്‍മി - പ്രകാശം te
23 ഊര്‍മിക (1) അല, തിരമാല ma ഊര്‍മിക- തരംഗ ka ഊര്‍മികൈ - അലൈ ta ഊര്‍മിക - അല te
24 ഊര്‍മിക (2) മോതിരം ma ഊര്‍മികെ - ഉംഗുര ka ഊര്‍മികൈ - മോതിരം ta ഊര്‍മിക - ഉംഗരം te
25 ഊറല്‍ (1) ഊറല്‍ മണ്ണ്‌, പുഴ, കിണര്‍ കു ളം മുതലായവയുടെ അടിയില്‍ ഊറിക്കിടക്കുന്ന ചളിമണ്ണ്‌ ma ഗോഡു - ഹുളു മണ്ണു - കെരെ മുംതാദവുഗളിംദ തെഗെദുഹാകിരുവ രേവെമണ്ണു ka തൂര്‍ - കിണറു, ഏരി മുതലിയ വറ്റിന്‍ അടിയില്‍ സേര്‍ന്തിരുക്കും മണ്‍ ta പൂഡിക - ബാവി, ചെരുവു വംടി വാടി അഡുഗുന പേരുകുപോയിന മന്നു te
26 ഊറല്‍ (2) മട്ട്‌, എണ്ണ, നെയ്യ്‌, ചായ മുതലായദ്രവ പദാര്‍ത്ഥങ്ങളുടെ അടിയില്‍ ഊറിക്കിടക്കുന്ന സാധനം ma മഡ്ഡി - ദ്രവ പദാര്‍ഥഗള തളദല്ലി നില്ലുവ ഗസി ka കസടു - എണ്ണെയ്‌ പോന്‍റ വറ്റിന്‍ അടിയില്‍ കരിയനിറത്തില്‍ പടിന്തിരുപ്പതു ta മഡ്ഡി - നൂനെമൊദലയിന വാടിലോ അഡുഗുന നിലിചേ പദാര്‍ഥം te
27 ഊറുക - ഉറവുവരുക, വെള്ളം പതച്ചുവരുക ma ഊരു - ജിനുഗു, സുരിയു, സ്രവിസു ka ഊറു - സുരത്തു, നീര്‍വെളിവരു ta ഊരു - ലോപലിനുംചി ദ്രവം ബയടകിവച്ചു te
28 ഊറ്റുക (1) വെള്ളത്തില്‍ നിന്നുന്നുരിച്ചെടുക്കുക ma സോസു - ദ്രവ പദാര്‍ഥഗളകല്‌മഷ ഭാഗവന്നു ശോധിസി തെഗെയു ka അരിക്ക - വടികട്ടു ta ഗാലിംചു - ബിയംമൊദുലയിനവിനീടിലോപോസിരാള്ളു ലേകുംഡാചേയു te
29 ഊറ്റുക (2) വാര്‍ക്കുക, വെള്ളും ഊറ്റുക, ചോറൂറ്റുക ma ബസിയു - അന്നദഗംജി മൊദലാദുവന്നു പാത്രെയിംദ സോരിസു ka വടിക്ക - ഊറ്റു ta വാര്‍ചു - ഗംജിമൊദലയിനവിവഡബോയു, വഡഗട്ടു, വഡബോനീള്ളുവഡഗട്ടു te
30 ഊറ്റുക (3) വാര്‍ക്കുക, ഒഴിക്കുക ma സുരിയു - നീരുസുരിയു ka ഊറ്റു - നീര്‍ ഊറ്റു ta പോയു - നീര്‍പോയു te