Home

samam

Settings

Malayalam Kannada Tamil Telugu
1 എതിര്‍ വിസ്‌താരം - വ്യവഹാരത്തില്‍ സാക്ഷിയെ മറുഭാഗം വക്കീല്‍ വിസ്‌തരിക്കുന്നത്‌ ma അഡ്ഡവിചാരണെ - പാടിസവാലു ന്യായാലയദല്ലി വകീലു പ്രശ്‌നെമാഡുവുദു, സാക്ഷിഗെ പ്രതിപക്ഷദ വകീലരു പ്രശ്‌നെ ഗളന്നുഹാകി മാഡുവ വിചാരണെ ka കുറുക്കുവിസാരണൈ - എതിര്‍തരപ്പു വഴക്കറിഞര്‍ കേള്‍വി കേട്ടു നടത്തും വിസാരണൈ ta എദുരുസവാലു - അഡ്ഡുസവാലു എദുരുപ്രശ്‌ന te
2 എതിര്‍ക്കുക - എതിരിടുക ma എദുരിസു - ഇദിരുസു, പ്രതിഭടിസു ka എതിര്‍ക്ക - മറുക്ക, കണ്ടിക്ക ta എദിരിംചു - എദുരുചു, പ്രതിഘട്ടിംചു te
3 എതിര്‍നോക്കുക - പ്രതീക്ഷിക്കുക, കാ ത്തിരിക്കുക ma എദുരുനോഡു - പ്രതീക്ഷിസു ka എതിര്‍നോക്ക ta എദിരുചൂചു - എദുരുകൊനു te
4 എതിര്‍പക്ഷം - എതിര്‍ഭാഗം, പ്രതിപക്ഷം ma പ്രതിപക്ഷ - വിരോധപക്ഷ ka എതിര്‍കട്‌ചി - എതിര്‍ത്തരപ്പു ta എദുരുപക്ഷം - പ്രതിപക്ഷം te
5 എതിര്‍പ്പ്‌ - വിരോധം ma എദുരു - വിരോധ ka എതിര്‍പ്പു - കണ്ടനം, മറുപ്പു ta എദിരിംചുട - വ്യതിരേകം te
6 എത്തിക്കുക - എത്താനിടയാക്കുക ma തലുപിസു - മുട്ടിസു, സേരിസു, തലുപു വംതെ മാഡു ( സുദ്ദിമുട്ടിസിദ - വാര്‍ത്ത എത്തിച്ചു) ka സേര്‍ക്ക- (കടിതത്തൈ തപാലില്‍ സേര്‍ ത്തുവിട്ടായാ?) ta ചേരവേയു- ഇംകോചോടികി തീസുകൊനിപോവു, ദഗ്ഗരികി ചേര്‍ചിപെട്ടു te
7 എത്തിപ്പിടിക്കുക - ഉയരത്തിലുള്ള വ സ്‌തുവിനെ കൈകള്‍ ഉയര്‍ത്തി ചാടിപ്പിടിക്കുക ma എഗരിഹിഡി ka താവിപ്പിടിക്ക ta എഗരിപെട്ടു te
8 എത്തുക - ചെല്ലുക, വരുക ma തലുപു - മുട്ടു, സേരു ( അരിസികെരെതലുപിദാഗ - അരിസികര എത്തിയപ്പോള്‍) ka എട്ടു - ഒര്‍ഇടത്തൈ, ഇലക്കൈ അടൈയ കാതുക്കു എട്ടു - കാതില്‍ എത്തുക) ta ചേരു - പോയിചേരു te
9 എത്ര - എന്തളവ്‌ ma എഷ്‌ടു - യാവഅളതെ ka എത്തനൈ - എവ്വളവു ta എംത - ഏകൊലദി, എന്നി te
10 എത്രയോ ma എഷ്‌ടോ - (എഷ്‌ടോജനരു - എത്രയോ ജനങ്ങള്‍ ( എഷ്‌ടോസല - എത്രയോതവണ) ka എവ്വളവോ - എത്തനൈയോ ta എന്നോ - എംതോ (എന്നോസാരുലു - എത്രയോതവണകള്‍) എംതോ അനുഭവാലു - എത്രയോ അനുഭവങ്ങള്‍) te
11 എനിക്കും ma നനഗൂ ka എനക്കും ta നാകൂ te
12 എനിക്ക്‌ - ഞാന്‍ എന്നതിന്റെ ചതുര്‍ഥീ വിഭക്തി ma നനഗെ - നംഗെ ka എനക്കു ta നാകു te
13 എന്തിനു - എന്തു കാരണത്തിനു ma യാകെ - ഏകെ, ഏതക്കോസ്‌കര ka ഏന്‍ - എതര്‍ക്കു, എതുക്കു ta എംദുകു te
14 എന്തു - അറിയാത്തതിനെക്കുറിച്ചു ചോദിക്കുന്ന പ്രയോഗം ma ഏനു - യാവുദു, പ്രശ്‌നാര്‍ഥക സര്‍വനാമ) ka എന്ന - എപ്പടിപ്പട്ട ഒന്‍റു, വിനാവാക്കിയത്തിന്‍ സെയ്‌തിവിയപ്പു ta ഏമി - പ്രശ്‌നാര്‍ഥകം, ആശ്ചര്യം മൊദലൈന ഭാവാലനു തെലിയ ജേസേപദം te
15 എന്തെങ്കിലും ma ഏനാദരൂ ka എതാവതു - ഏതാവതു ta ഏദൈനനു te
16 എന്ന - എന്നു പറയുന്ന ma എംബ - ഹെണ്ണെംബകാരണക്കാഗി - പെണ്ണെന്ന കാരണത്തിന്‌) ka എന്‍റ (പിരിച്ചനൈ, തീര്‍ന്തതു എന്‍റ മകിഴ്‌ച്ചിയില്‍ ഇരുക്കിറാര്‍) ta അനേ - (കരുണഅനേഗുണം - കരുണ എന്ന ഗുണം) te
17 എന്നത്‌ - (ആഖ്യാനനാമം) എന്ന അത്‌ ma എംബുദു ka എന്‍പതു - (യാര്‍ എന്‍പതു തെരിയാതു) ta അനേദി - (മതം അനേദി - മതം എന്നത്‌) te
18 എന്നാല്‍ - എന്നു പറഞ്ഞാല്‍, എങ്കില്‍ ma ആദരെ ka എന്‍റാല്‍ ta അയിതേ - കാനി te
19 എന്നും - എല്ലായ്‌പ്പോഴും, എല്ലാനാളും ma എംദൂ - യാവാഗലൂ ka എന്‍റും - എപ്പോതും, എപ്പോഴുതും, എക്കാലത്തിലും ta എന്നഡൂ - എപ്പുഡൂ, എല്ലപ്പുഡു te
20 എന്നെ - ഞന്‍ എന്നതിന്റെ പ്രതിഗ്രാഹിക ( എന്നെനോക്കി) ma നന്നന്നൂ - (നന്നന്നുനോഡിദെ - എന്നെനോക്കി) (നന്നന്നു കംഡു - എന്നെ കണ്ടു) ka എന്നൈ - ( എന്നെപാര്‍ത്താന്‍) ta നന്നു - (നന്നുവദിലേയംഡി - എന്നെവിടൂ) (നന്നുചൂസി - എന്നെനോക്കി) te
21 എന്നേക്കും - ഏതുകാലത്തേക്കും ma എംദിഗു - എംദെംദിഗു ka എന്‍റൈക്കും - എക്കാലത്തും ta എപ്പടികിനി te
22 എന്ന്‌ (1) ഇങ്ങനെ ( പറഞ്ഞു എന്ന്‌) ma എംദു - (ബരബാരദെംദു - വരരുതെന്ന്‌) എല്ലിഹോഗലി എംദുകേളിദനു - എവിടെ പോകണമെന്ന്‌ ചോദിച്ചു) ka എന്‍റു - (എപ്പടി ഊരുക്കുപ്പോയ്‌ച്ചേര്‍ വതു എന്‍റു യോസിത്താന്‍) ta അനി - (അനിചെപ്‌തുംദി - എന്നു പറയുന്നു) te
23 എന്ന്‌ (2) എപ്പോള്‍, ഏതുദിവസം, ഏതുകാലത്ത്‌ ma എംദു - യാവദിന ka എന്‍റു - എന്തനാളില്‍ ta എന്നഡു - എപ്പുഡു, ഏദിനം, ഏനാഡു, ഏസമയം te
24 എന്‍ - എന്റെ, ഞാന്‍ എന്നതിന്റെ സംബന്ധിക ( എന്റെ പേര്‌) ma നന്ന - (നന്നഹെസരു - എന്റെ പേര്‌) ka എന്‍ - എന്നുടൈയ ( എന്‍പെയര്‍) ( എന്നുടൈയകൈ) ta നാ - (നാപേരു) te
25 എപ്പോള്‍ - ഏത്‌ സമയത്ത്‌ ma യാവാഗ - യാവസമയദല്ലി ka എപ്പോതും - എപ്പോഴുതു, എന്തനേരത്തില്‍ ta എപ്പുഡു - ഏസമയം te
26 എപ്പോഴെങ്കിലും ma യാവാഗലാദരൂ ka എപ്പോതാവതു - എപ്പോഴുതാവതു ta എപ്പുഡയിനാ te
27 എയ്യുക - അയയ്‌ക്കുക, പ്രയോഗിക്കുക ( അമ്പെയ്യുക) ma എസെയു - എസെദുബിഡു, ബാണബിഡു ka എയ്‌ - അമ്പുഎയ്‌ ta ഏയു - ബാണം പ്രയോഗിംചു, ഗുപ്പു, ഗുപ്പിംചു - ബാണാദുലനു പ്രയോഗിംചു te
28 എരികനല്‍ - തീക്കനല്‍, തീക്കട്ട ma കെംഡ - ഉരിയുത്തിരുവ ഇദ്ദിലു ka നെരുപ്പുകട്ടൈ ta കൊരവി - കൊരവികട്ടെ, കൊരകംചു te
29 എരിക്കുക - കത്തിക്കുക ma ഉരിസു - ഉരിയുവംതെമാഡു, സുഡു ka എരിക്ക - സുടു ta എരിയിംചു - കാല്‍ചു te
30 എരിക്ക്‌ - ഒരു ചെടി, (ഇതിന്റെ തണ്ട്‌ ഗര്‍ഭച്ഛിദ്രത്തിനു ഉപയോഗിക്കാറുണ്ട്‌) ma എക്കെ - എക്കദഗിഡ, എക്കിഗിഡ ka എരുക്കു ta ജില്ലേഡു - ചീലഡി, ജില്ലേഡു ചെട്ടു ഒകമംദുമൊക്ക te