Home

samam

Settings

Malayalam Kannada Tamil Telugu
1 എടുത്തുകാട്ടുക - ചൂണ്ടിക്കാണിക്കുക ma എത്തിതോരിസു - സൂചിസു ka എടുത്തുക്കാട്ടു - സൂട്ടിക്കാട്ടു ta എത്തിചൂപു - തപ്പുനുസൂചിംചു te
2 എടുത്തുകൊടുക്കുക ma തെഗെദുകൊഡു ka എടുത്തുകൊടുക്ക ta തീസികൊനിഇച്ചു te
3 എടുത്തുകൊണ്ടുപോവുക - വഹിച്ചുകൊണ്ടുപോവുക ma കൊംഡൊയ്യു - തെഗെദുകൊംഡുഹോ ഗു എത്തികൊംഡുഹോഗു ka കൊണ്ടുപോ - എടുത്തുസെല്‍, എടുത്തുക്കൊണ്ടുസെല്ലു ta തീസികൊനിപോവു - തീസികൊനിവെള്ളു, തീസികെള്ളിപോവു te
4 എടുത്തുകൊണ്ടുവരിക ma തെഗെദുകൊംഡുബരു ka എടുത്തുകൊണ്ടുവാ ta തീസികൊനിവച്ചു - തീസികൊനിരാ, തീസുകൊംഡിരാ te
5 എടുത്തുപറയുക - ഉദ്ധരിച്ചു പറയുക ma എത്തിഹേളു ka എടുത്തുകൂറു ta തിരിഗിചെപ്പു te
6 എടുപ്പിക്കുക - ഫോട്ടോ എടുപ്പിക്കുക ma തെഗസു - തെഗിസു, തെഗെയിസു ( ഫോട്ടോ തെഗെസികൊള്ളു) ka എടുക്കവൈ ( പോട്ടോ എടുക്കവൈ) ta തീയിംചു - (ഫോട്ടോ തീയിംചു) te
7 എടുപ്പ്‌ - കെട്ടിടം ma കട്ടഡ ka കട്ടടം - കട്ടിടം ta കട്ടഡം te
8 എടോ - സമന്മാരെ വിളിക്കുന്ന പ്രയോഗം ma എലാ - എലോ ka എടൈ ta ഓയാ - ഓയി, പുരുഷലനു പിലിചേടപ്പുഡു വാഡേമാട te
9 എട്ടുകാലന്‍ - എട്ടുകാലി, വണ്ണാന്‍, ചിലന്തി ma ജേഡ - ജേഡരഹുളു, ബലെനേയുവഹുളു ka എട്ടുകാല്‍പൂച്ചി - സിലന്തി ta സാലെപുരുഗു - നേതപുരുഗു, ചെലദി, ചെലഗം, നേതനേസേ ഒകപുരുഗു te
10 എട്ട്‌ - ഏഴുകഴിഞ്ഞിള്ള അക്കം ma എംടു - ഒംദു സംഖ്യാവാചക ka എട്ടു - ഏഴു എന്നും എണ്ണുക്കു അടുത്ത എണ്‍ ta എനിമിദി - ഏഡുനൊകടി te
11 എണീക്കുക - എഴുന്നേല്‌ക്കുക ma ഏളു - എദ്ദേളു ka എഴു - എഴുന്തിരു ta ലേചു - മേലുകൊനു te
12 എണീപ്പിക്കുക - എഴുന്നേല്‌പിക്കുക ma ഏളിസു - എബ്ബിസു, നിദ്രെയിംദെബ്ബിസു ka എഴുപ്പു - തൂക്കത്തിലിരുന്തു വിഴിക്കച്ചെയ്‌, എഴുപ്പിവിടു ta ലേപു - ലേചേട്‌ലുചേയു, മേലുകൊലുപു, നിദ്രനുംചിലേചേട്‌ലുചേയു te
13 എണ്ണ - എള്ള്‌, കൊപ്പര മുതലായവ ആട്ടിയെടുക്കുന്ന തൈലം ma എണ്ണെ - എള്ളു, അഗസെ മൊദലാദ കാളുഗളിംദ തെഗെദദ്രവ, തൈല ka എണ്ണെയ്‌ - എള്‍നെയ്‌ ta ചമരു - തൈലം, നൂനെ നുവ്വുലു - വേരുസൈനഗ- കൊബ്ബരി മൊദലയിന വാടി നുംചിതീസിനദ്രവപദാര്‍ഥം te
14 എണ്ണം - തുക, സംഖ്യ ma എണികെ - ലെക്ക, അംകെ, സംഖ്യെ ka എണ്‍ - ഇലക്കം ta ലെക്ക- അംകെ, സംഖ്യ te
15 എണ്ണക്കുരു - ആട്ടി എണ്ണെയെടുക്കാന്‍ പറ്റിയ എള്ള്‌, കടല, കൊപ്പര മുതലായ വിത്തുകള്‍ ma എണ്ണെയകാളു ka എണ്ണെയ്‌വിത്തു ta നൂനെഗിംജലു te
16 എണ്ണച്ചായം - തൈലവര്‍ണം ma തൈലവര്‍ണ ka തൈലവണ്ണം ta തൈലവര്‍ണം te
17 എണ്ണച്ചായാചിത്രം - എണ്ണച്ചായംകൊ ണ്ടു വരഞ്ഞ ചിത്രം ma തൈലവര്‍ണചിത്ര - തൈലചിത്ര, തൈലവര്‍ണവന്നു ഉപയോഗിസി ബരെദ ചിത്ര ka തൈലഓവിയം ta തൈലവര്‍ണചിത്രം - നൂനെകലിസിനരംഗുലതോ വേസിനബൊമ്മ te
18 എണ്ണപ്പശ - എണ്ണമയം ma ജിഡ്ഡു- എണ്ണെയകൊളെ ka സിക്കു- എണ്ണെയ്‌പ്പിസുകു ta ജിഡ്ഡി- നെയ്യിമൊദലയിനവാടിലോനിമെരുഗു te
19 എണ്ണായിരം - എട്ടായിരം ma എംടുസാവിര ka എട്ടായിരം ta എനിമിദിവേലു te
20 എണ്ണുക - കണക്കു കൂട്ടുക, മതിക്കുക ma എണിസു - ലെക്കഹാകു, ലെക്കിസു, എണികെമാഡു ka എണ്ണു - കണക്കിട്ടു ta എന്നു- എംചു, ലെക്കിംചു, ലെക്കപെട്ടു te
21 എണ്ണൂറ്‌ - എട്ടുനൂറ്‌ ma എംടുന്നൂരു ka എണ്ണൂറു ta എനിമിദിവംദലു te
22 എണ്‍പത്‌ - എമ്പത്‌, എട്ടുപത്തു കൂടിയത്‌ ma എംബതു ka എണ്‍പതു ta എനുബദി - എന്‍ബദി, എനിമിദിപദുലു te
23 എതിരാളി - ശത്രു, വിരോധി ma എദുരി - എദുരാളി, ഇദിരാളി, വിരോധി, പഗെവ, ശത്രു ka എതിരാളി - എതിരി പകൈവന്‍ വിരോതി, വൈരി, ശത്തുരു ta എദിരി - പഗവാഡു, വിരോധി വൈരി te
24 എതിരില്‍ - നേരില്‍ ma എദുരിഗെ ka എതിരില്‍ ta എദുരുഗാ te
25 എതിരുപറയുക - എതിര്‍ത്തു പറയുക ma എദുരാഡു - വിരോധിസിനുഡിയു ka എതിര്‍ത്തുപ്പേശു - മതിക്കാമല്‍ മറുപ്പാകപ്പേശു ta എദുരുചെപ്പു - അഭ്യംതരംചെപ്പു, എദുരാഡു, എദിരുമാടചെപ്പു te
26 എതിരൊലി - മാറ്റൊലി, പ്രതിധ്വനി ma മരുദനി - മാര്‍ദനി, പ്രതിധ്വനി, സെലെ ka എതിരൊലി - പിരതിതൊനി ta മാരുമോത - പ്രതിധ്വനി te
27 എതിരൊലിക്കുക - മാറ്റൊലികൊള്ളുക, പ്രതിധ്വനിക്കുക ma സെലെയു - മരുധ്വനിയുംടാഗു പ്രതിധ്വനിസു ka എതിരൊലിക്ക ta മാരുമോഗു - പ്രതിധ്വനിംചു te
28 എതിരേല്‌ക്കുക - സ്വീകരിക്കുക, ആദരപൂര്‍വ്വം കൂട്ടിക്കൊണ്ടുവരുക ma എദിരുഗൊള്ളു - സ്വാഗതിസു, ആദരദിംദ ബരമാഡികൊള്ളു, എദുര്‍ഗൊള്ളു ka എതിര്‍കൊള്‍ - വരുപവരൈ നോക്കിസെന്‍റു വരവേര്‍ക്ക ta എദുരുകൊനു - എദുരുഗാവച്ചിആഹ്വാനിംചു te
29 എതിര്‌ (2) - വിരോധം ma എദുരു - വിരോധ ka വിരോചം ta വിരോധം te
30 എതിര്‌ (3) തടസ്സം ma അഡ്ഡി - തഡെ ka എതിര്‍ - തടൈ ta അഡ്ഡി - തഡ, അഭ്യംതരം te