1
|
ഉഴവന്‍- ഉഴുകുന്നവന്‍, കൃഷിക്കാരന്‍
ma
|
രൈത - ഒക്കലിഗ
ka
|
ഉഴുവന്‍ - നിലത്തൈ ഉഴുപവന്‍, വിവസായി
ta
|
സേദ്യഗാഡു - വ്യവസായി, നാഗലിദുന്നേവാഡു, കൃഷികുഡു
te
|
2
|
ഉഴവുചാല്‍ - ഉഴുകുമ്പോഴുണ്ടാകുന്ന ചാല്‍
ma
|
നേഗിലസാലു - ഉക്കെസാലു
ka
|
പടൈച്ചാല്‍ - ഉഴവുചാല്‍
ta
|
ദുക്കി - ദുക്കിചാലു, നാഗേടിചാലു
te
|
3
|
ഉഴവുനിലം - ഉഴുതനിലം
ma
|
സീതെ - ഉത്തനെല
ka
|
ഉഴവുനിലം
ta
|
ദുക്കി - ദുന്നിനപൊലം
te
|
4
|
ഉഴവ് - ഉഴുകല്‍, കൃഷി
ma
|
ഉളുമെ - ഉളുവികെ, ഉക്കെ
ka
|
ഉഴവു - ഉഴുതല്‍, പയിര്‍ത്തൊഴില്‍, വിവ സായം
ta
|
ദുക്കി - ദുന്നുട, ദുന്നഡം
te
|
5
|
ഉഴിയുക (1) തിരുമ്മുക, തടവുക
ma
|
നേവരിസു - സവരു, തഡവു
ka
|
വരുടു - തടവു
ta
|
നിവുരു- തഡുമു
te
|
6
|
ഉഴിയുക (2) ദൃഷ്‌ടിദോഷം ഇല്ലാതാക്കാന്‍ ഉപ്പും മുളകും തലക്കുചുറ്റും ഉഴിയുക
ma
|
ദൃഷ്‌ടിതെഗെയു - ദൃഷ്‌ടിതെഗെദുഹാകു
ka
|
തിരുഷ്‌ടികഴിക്ക
ta
|
ദൃഷ്‌ടിതീയു
te
|
7
|
ഉഴുകുക - കലപ്പകൊണ്ട് നിലം പൂട്ടുക,നിലം കിളച്ചുമറിക്കുക
ma
|
ഉളു - ഉളുമെമാഡു, നേഗിലുഹൊഡെയു,നേഗിലിനിംദ മണ്ണന്നു തിരുവിഹാകു ഉളിസു - ഭൂമിയന്നു ഉളു - വെതെമാഡു
ka
|
ഉഴു - കലപ്പൈയാല്‍ മണ്ണൈക്കിളറിവിടു
ta
|
ദുന്നു - ദുക്കിചേയു
te
|
8
|
ഉഴുന്നു പരിപ്പ് - ഉഴുന്നിന്റെ തൊലികളഞ്ഞാലുള്ളത്
ma
|
ഉദ്ദുപപ്പു - ഉദ്ദുബേളെ
ka
|
ഉഴുന്നുപരിപ്പു - ഉളുത്തംപരുപ്പു
ta
|
മിനുപുപപ്പു
te
|
9
|
ഉഴുന്നുവട - ഉഴുന്നിന്‍ പരിപ്പുകൊണ്ടുണ്ടാക്കിയ വട
ma
|
ഉദ്ദുവഡെ - ഉദ്ദിനവഡെ
ka
|
ഉളുന്തുവടൈ - മെതുവടൈ, ഉളുന്തുമാവാല്‍ സെയ്യപ്പട്ടവടൈ
ta
|
മിനുപ്പുവഡ
te
|
10
|
ഉഴുന്ന് - ഒരു ദ്വിദളധാന്യം
ma
|
ഉദ്ദു - ഓംദുബഗെയ ദ്വിദളധാന്യ
ka
|
ഉളുന്തു - ഉഴുന്തു
ta
|
മിനുമു(ലു) - ഉദ്ദുലു, മിനുപപൈരു
te
|
11
|
ഉശിരന്‍ - വീരന്‍, ശൂരന്‍
ma
|
വീര - ശൂര
ka
|
വീരന്‍
ta
|
വീരുഡു - ശൂരുഡു
te
|
12
|
ഉശിര് (2) - ചുണ, ശൗര്യം
ma
|
ശൗര്യ
ka
|
ശവൂരിയം
ta
|
ശൗര്യം
te
|
13
|
ഉഷ - പ്രഭാതകാലം
ma
|
ഉഷെ - പ്രാതകാല, ബെളഗിനകാല
ka
|
വിടിയര്‍കാലൈ
ta
|
ഉഷസ്സു - തെല്ലവാരുജാമു
te
|
14
|
ഉഷണം (1) ഇഞ്ചി
ma
|
ഉഷണ - ശുംഠി
ka
|
ഇഞ്ചി
ta
|
ഉഷണം - സൊംടി
te
|
15
|
ഉഷണം (2) കുരുമുളക്
ma
|
ഉഷണ - മെണസു
ka
|
മിളകു
ta
|
ഉഷണം - മിരിയം
te
|
16
|
ഉഷണം (3) തിപ്പലി
ma
|
ഉഷണ - പിപ്പലി, ഹിപ്പലി
ka
|
തിപ്പലി - തപ്പിലി, തിപ്പം
ta
|
ഉഷണം - പിപ്പലി
te
|
17
|
ഉഷാര്‍ - ഉണര്‍വ്, ഉത്സാഹം
ma
|
ഉഷാര്‍(രി) - എച്ചരികെ, ജാഗരൂകതെ,
ka
|
ഉഷാര്‍ - വിഴിപ്പുണര്‍വു, കവനം
ta
|
ഹുഷാരു - ജാഗ്രത്ത, സംതോഷ
te
|
18
|
ഉഷ്‌ണം - ചൂട്, താപം
ma
|
ഉഷ്‌ണ - കാവു, ബിസി, സെകെ, താപ
ka
|
ഉഷ്‌ണം- വെപ്പം
ta
|
ഉഷ്‌ണം - വേഡിമി, താപം, ഉക്ക
te
|
19
|
ഉഷ്‌ണകാലം - ചൂടുകാലം
ma
|
ബിസിലുകാല - സെകെഗാല
ka
|
കോടൈക്കാലം
ta
|
എംഡാകാലം
te
|
20
|
ഉഷ്‌ണപ്പുണ്ണ് - പറങ്കിപ്പുണ്ണ്, ലൈംഗിക ബന്ധംമൂലം ലൈംഗികാവയവത്തിനുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധി
ma
|
പരംഗിഹുണ്ണു - ഉപദംശ രോഗ വ്യാധിഗ്രസ്‌തര സംസര്‍ഗ ദിംദ ഉംടാഗുവ ഗുഹ്യരോഗ
ka
|
മേകപ്പുണ്‍ - മേകനോയ് പിറപ്പുറപ്പില്‍ പുണ്‍കളൈ ഉണ്ടാക്കും ഒരു പാല്‍വിനൈ നോയ്
ta
|
കൊറുക - കൊരുകുരോഗം, മേഹരോഗം, ലൈംഗികസംപര്‍കം ദ്വാരാ കലിഗേമര്‍മാംഗ വ്യാധി
te
|
21
|
ഉഷ്‌ണമാനി - ഉഷ്‌ണമാപിനി, ചൂട് അളക്കുന്നതിനുളുള അപകരണം
ma
|
ഉഷ്‌ണമാപക - താപമാപകശാഖവന്നു അളതെ മാഡുവ സാധന
ka
|
ഉഷ്‌ണമാനി - വെപ്പമാനി, വെപ്പഅളവൈക്കണ്ടറിയ ഉതവും കരുവി
ta
|
ഉഷ്‌ണമാപകം - വേഡിമി കൊലിചേ സാധനം
te
|
22
|
ഊക്കം - ബലം, ശക്തി
ma
|
ഉക്കു - ബല
ka
|
ആറ്റല്‍ - ശക്തി
ta
|
ഉക്കു - ബലം
te
|
23
|
ഊക്ക് (1) ബലം, കരുത്ത്
ma
|
ഉക്കു - ബല
ka
|
ആറ്റല്‍ - വലിമൈ, ശക്തി
ta
|
ഉക്കു - ബലം
te
|
24
|
ഊക്ക് (2) കുപ്പായത്തിന്റെ കുടുക്ക് ഉടുപ്പില്‍ കുത്തുന്ന സൂചി
ma
|
ഗുംഡി - ഗുബ്ബി, ബിരഡെ ഉഡുപിനഭാഗഗളന്നു സിക്കിസുവ സാധന അംഗിമൊദലാദ ഉഡുപിന ഗുംഡി
ka
|
ഊക്കു - ആടൈകളില്‍ പിത്താന്‍കളുക്കുപ്പതിലാകപ്പൊരുത്തപ്പടും വളൈന്തസിറുകമ്പി, പിത്താന്‍
ta
|
ഗുംഡി - ബൊത്താം ( ചൊക്കാബൊത്തം - ഷര്‍ട്ടിന്റെ കുടുക്ക്)
te
|
25
|
ഊഞ്ഞാലാടുക - ഊഞ്ഞാലില്‍ ഇരുന്നു ആടുക.
ma
|
ഉയ്യലാഡു - ഉയ്യാലെയല്ലി കുളിതു തൂഗാഡു
ka
|
ഊഞ്ചലാടു - ഊസലാടു
ta
|
ഊഗാഡു - ഊഗുലാഡു
te
|
26
|
ഊടുവഴി - കുറുക്കുവഴി
ma
|
ഒളദാരി - സീളുദാരി, ഹത്തിരദദാരി, അഡ്ഡദാരി
ka
|
കുറുക്കുവഴി - കുറുക്കുപ്പാതൈ
ta
|
അഡ്ഡതോവ - സുലഭമാര്‍ഗം
te
|
27
|
ഊട്ടുക - തീറ്റിക്കുക, തിന്നിക്കുക
ma
|
ഊഡിസു - ഊടമാഡിസു, ഉണ്ണിസു തിന്നിസു
ka
|
ഊട്ടു - ഉണ്ണച്ചെയ്
ta
|
തിനിപിംചു
te
|
28
|
ഊട്ട് - ഊണ്‍, തീറ്റി, ഭക്ഷണം
ma
|
ഊട - തിംഡി, ആഹാര
ka
|
ഊണ്‍
ta
|
തിംഡി - ഭോജനം
te
|
29
|
ഊട് - തുണിനെയ്യുമ്പോള്‍ മഗ്ഗത്തില്‍ കുറുകെയിടുന്ന നൂല്‍, വസ്‌ത്രത്തില്‍ വിലങ്ങനെയുള്ള നൂല്‍.
ma
|
ഹൊക്കു - നേയുവാഗ ഹാകുവ അഡ്ഡഎളെ, നെയ്‌ഗെയ അഡ്ഡഎളെ
ka
|
ഊടു - നെശവിന്‍ താര്‍നൂല്‍, നെശവില്‍ കുറുക്കിഴൈ
ta
|
പേക - നേതലോനി അഡ്ഡ നൂലു
te
|
30
|
ഊണ്‍ - തീറ്റി, ഭക്ഷണം
ma
|
ഊണ - ഊട, ഭോജന
ka
|
ഊണ്‍
ta
|
തിംഡി
te
|