Home

samam

Settings

Malayalam Kannada Tamil Telugu
1 ഉയിരേകുക - ജീവന്‍ നല്‍കുക, ചൈത ന്യം നല്‍കുക ma ജീവതുംബു - ചൈതന്യകൊഡു, ചേതനഗൊളിസു, ഉസിരിഡു ka ഉയിരൂടൂ - എഴുച്ചിതരു ta ജീവനിച്ചു - ചൈതന്യമിച്ചു te
2 ഉയിര്‌ (1) ജീവന്‍, പ്രാണന്‍ ma ഉസിരു - ഉസുരു, ജീവ, പ്രാണ ka ഉയിര്‍ - ഉസിര്‍, ചീവന്‍ ta ഉസുരു - പ്രാണം te
3 ഉയിര്‌ (2) ശ്വാസം ma ഉസിരു - ഉസുരു, ശ്വാസ ka ഉയിര്‍ - ഉസിര്‍, മൂച്ചു ta ഊപിരി - ശ്വാസം te
4 ഉയില്‍ - ഒസ്യത്ത്‌, മരണപത്രം ma ഉയിലു - മൃതുപത്ര, മരണാനംതര തന്നസ്വത്തു യാരിഗെ സേരബേകു എംദു മൊ ദലെ ബരെദിഡുവ പത്ര ka ഉയില്‍ - മരണശാസനം, തന്‍സൊത്തുക്കളൈത്തന്‍ മരണത്തുക്കുപിന്‍ പിറര്‍ എവ്വാറുപകിര്‍ത്തുകൊള്ളവേണ്ടും എന്‍പ തൈ എഴുതിവൈക്കും സട്ടപൂര്‍വമാന പത്തിരം ta വീലുനാമാ - മരണശാസനം, തനഅനംതരം തനസ്ഥിര ചരാസ്‌തുലു എവരെവരികി ചെംദാലാരാസി ഉംചേ പത്രം te
5 ഉയ്യാല- ഊഞ്ഞാല്‍ ma ഉയ്യല്‍ - ഉയ്യാലെ, ഉയ്യലു, തൂഗുമണെ, ജോകാലി ka ഊഞ്ചല്‍ ta ഉയ്യാല - ഉയ്യാലതൊട്ടി te
6 ഉര - പറയല്‍, വാക്ക്‌ ma ഒരെ - ഹേളികെ, മാതു ka ഉരൈ - പേച്ചു, സൊല്‍, സൊല്ലുതല്‍ ta പലുകു te
7 ഉരക്കല്ല്‌ - സ്വര്‍ണവും മറ്റും ഉരച്ചു മാറ്റു നോക്കുന്നതിനുള്ള കല്ല്‌ ma ഒരെഗല്ലു - ചിന്നബെള്ളി ഗളന്നു പരീക്ഷിസലു തിക്കിനോഡുവകല്ലു ka ഉരൈക്കല്‍ - തങ്കത്തിന്‍ മാറ്റു അറിയത്തേയ്‌ത്തുപ്പാര്‍ക്കും കരുമൈനിറക്കല്‍ ta ഒരഗല്ലു - ഗീടൂരായി, മച്ചു, ബംഗാരംവന്നെതെലുസുകോഡാനികി ഉപയോഗിംചേരായി te
8 ഉരഗം - പാമ്പ്‌ ma ഉരഗ - ഹാവു ka ഉരകം - പാമ്പു ta ഉരഗം - പാമു te
9 ഉരയുക - തമ്മില്‍ ഉരസുക ma ഒരെയു - തിക്കു ka ഉരസു ta ഒരയു - സംഘര്‍ഷിംചു te
10 ഉരയ്‌ക്കുക (1) ഒരയ്‌ക്കുക, തേയ്‌ക്കുക ma ഒരസു - ഉജജു, ഗീരു (ബെംകി കഡ്ഡി ഗീരിദ്ദ - തീപ്പെട്ടി കോലുരച്ചു) ka ഉരൈക്ക - തേയ്‌ക്ക ta ഒരയു - മാചു, രുദ്ദു te
11 ഉരയ്‌ക്കുക (2) പറയുക ma ഒരെയു - ഹേളു ka ഉരൈക്ക - കൂറു, സൊല്ലു ta ചെപ്പു- പലുകു, മാട്‌ലാഡു te
12 ഉരല്‍ - നെല്ലുകുത്താനും അരിയും മറ്റും പൊടിക്കാനും മറ്റും ഉപയോഗിക്കുന്ന മരമോ കല്ലോ നടുകുഴിച്ചുണ്ടാക്കുന്ന സാധനം ma ഒരളു - ഒരളുകല്ലു, രുബ്ബുവുദുക്കാഗി മാഡിരുവകല്ലു, ഗുംഡിഇദ്ദകല്ലു ka ഉരല്‍ - കൂന്താണി, താനിയങ്കളൈ കുത്തഅല്ലതു ഇടിക്കപ്പയന്‍ പടുത്തും മുഴങ്കാല്‍ ഉയരകല്‍ ta രോലു - ദംചഡാനികി രുബ്ബഡാനികീ പനികിവച്ചേ ഗുംടഉന്നരായി te
13 ഉരസല്‍ - രണ്ടു വസ്‌തുക്കള്‍ തമ്മിലുള്ള ഉരയല്‍ ma തിക്കാട്ട - ഉജ്ജുവികെ, ഘര്‍ഷണെ, ഒരസുവികെ ka ഉരസല്‍ - ഉരസുതല്‍ ta രാപിഡി - ഒരയിക, ഒരപിഡി, ഘര്‍ഷണം te
14 ഉരാളന്‍ - ദേവാലയ നടത്തിപ്പുകാരന്‍ ma ധര്‍മദര്‍ശി - ദേവാലയഗളിഗെസേരിദ ആസ്‌തിയന്നു നോഡികൊള്ളുവ ഗൗരവ സദസ്യ ka അറങ്കാവലര്‍ - തര്‍മ്മകര്‍ത്ത, തരുമകര്‍ ത്താ, കോവിലിന്‍ അതികാരി ta ധര്‍മകര്‍ത - ഠവല ങമിമഴലൃ ീള മ ഠലാുഹല te
15 ഉരിക്കുക - പറിച്ചെടുക്കുക, തോല്‍ കളഞ്ഞെടുക്കുക ma സുലിസു - സിപ്പെതെഗെയിസു, തൊഗടെ സിപ്പെ മൊദലാദുവന്നുതെഗയു ( അഡികെസുലിസു - അടയ്‌ക്ക ഉരിക്കുക) ka ഉരിക്ക - പഴം കിഴങ്കുപോന്‍റവറ്റിന്‍ തോ ല്‍ നീക്ക ta ഒലുചു - പൊട്ടൂ, തൊക്കാമൊദലയിനവീതീയു ( തോലുഒലുചു - തോലുരിക്കുക) te
16 ഉരിയാടുക - മിണ്ടുക, സംസാരിക്കുക, പറയുക ma മാതാഡു - നുഡിയു ka ഉരൈയാടു - സൊല്ലു, പിറരുടന്‍ കലന്തുപേശു ta മാട്‌ലാഡു - പലുകു te
17 ഉരിയാട്ടം - ഉരിയാടല്‍, പറച്ചില്‍, സംസാ രം ma മാതാട - ഹേളികെ ka ഉരൈയാടുതല്‍ ta ചെപ്പഡം te
18 ഉരുകുക (1) ചൂടുകൊണ്ടു ദ്രവമാകുക ma കരഗു - ദ്രവവാഗു, നീരാഗു ka ഉരുകു -വെപ്പത്താല്‍ ഇളകിത്തരവവാകൂ, കരെയ ta കരഗു - ഘനരൂപം നുംചി ദ്രവരൂപം പൊംദു te
19 ഉരുകുക (2) മനമലിയുക, (മനസ്സുരുകുക) ma കരഗു - കനികരിസു, ദയെതോരു, കനികരപഡു ka ഉരുകു - മനനെകിഴ്‌വടൈയ ta കരഗു - ജാലിദയവംടിവാടി വല്ലദ്രവീഭൂതമവു te
20 ഉരുക്കം (1) അലിവ്‌, മനസ്സിന്റെ അലിവ്‌, ദയ ma കനികര ka ഉരുക്കം - ഇരക്കം, മനനെകിഴ്‌ച്ചി ta കനികരം te
21 ഉരുക്കം (2) ദു:ഖം, (ഉരുക്കം, പിടിക്ക) ma ദു:ഖ ka ഉരുക്കം - മനനെകിഴ്‌ച്ചി ta ദു:ഖം te
22 ഉരുക്കഴിക്കുക - ഉരുവിടുക, ആവര്‍ത്തിച്ചുപറയുക ma ഉരുഹാകു - ഉരുഹൊഡെയു, കംഠപാഠമാഡു, ബായിപാഠമാഡു ka കൂറിയതുകൂറു ta വല്ലെവേയു - വല്ലെചേയു, ചെപ്പിനദിമരല മരല ചെപ്പു, കംഠംസ്ഥംചേയു te
23 ഉരുക്കുക - ദ്രവമാക്കുക ma കരഗിസു - ദ്രവഗൊളിസു, ദ്രവവാഗിസു ka ഉരുക്കു - ഇളകിത്തിരവമാകച്ചെയ്‌, കരൈയവൈക്ക ta കരഗിംചു - ദ്രവിംചേട്‌ലുചേയു te
24 ഉരുട്ടുക - മറിക്കുക ( സൈക്കിള്‍ ഉരുട്ടുക) ma ഹൊരളിസു - ഉരുളിസു, ഉരുടു, ഉരുളുവംതെ ബീളിസു ka ഉരുട്ടു - ഉരുളച്ചെയ്‌ ta ദൊര്‍ലിംചു te
25 ഉരുണ്ട - ഉണ്ടയായ ma ഗുംഡനെയ - ദുംഡു, ഗുംഡാഗിരുവുദു (ദുംഡുതലെ - ഉരുണ്ടതല) ka ഉരുണ്ടൈയാന ta ഗുംഡ്രന te
26 ഉരുമ്മുക - ഉരസുക ma ഒരസു - ഉജ്ജു, മസെയു ka ഉരസു ta രുദ്ദു - പുലുമു te
27 ഉരുള (1) ഉണ്ട, ഉരുട്ടിയെടുത്ത പദാര്‍ത്ഥം ma ഉംഡെ - ദുംഡനെയ ആകാരവുള്ളമുദ്ദെ ka ഉരുണ്ടൈ ta മുദ്ദ - ഉംഡ te
28 ഉരുള (2) ചോറുരുള ( ഒരുരുളച്ചോറ്‌) ma കവള - തുത്തു, ബായിതുംബുവഷ്‌ടുആ ഹാര, അന്നദമുദ്ദെ ka കവളം - ഒരുപിടി ഉണവു, സോറ്റുരുണ്ടൈ ta കബളം - അന്നം മൊദലൈന വാടിമുദ്ദ അന്നപുമുദ്ദ te
29 ഉരുളക്കിഴങ്ങ്‌ - ഉരുണ്ട ഒരുതരം കിഴങ്ങ്‌ ma ആലുഗഡ്ഡെ - ബടാടെ, ബംഗാളദുംപ ka ഉരുളൈക്കിഴങ്കു ta ആലുഗഡ്ഡ - ഉരലഗഡ്ഡ, ഉര്‍ലഗഡ്ഡ, ബംഗാളദുംപ te
30 ഉരുളുക - മറിഞ്ഞുതിരിയുക ma ഹൊരളു - ഉരുളാഡു, ഉരുളു ദുംഡാതവസ്‌തു നെലദല്ലി സാഗുവംതെ ചലിസു ka ഉരുള്‍ - പുരള്‍ ( തൂക്കം വരാമല്‍ പടുക്കൈയില്‍ പുരണ്ടു കൊണ്ടിരുന്താന്‍) ta ദൊരലു - ദോര്‍ലു, പൊര്‍ലാഡു, ഉരുലു, പൊര്‍ലു, ഉര്‍ലു te