Home

samam

Settings

Malayalam Kannada Tamil Telugu
1 ഏര്‍പ്പെടുക (2) ഉണ്ടാക്കുക, സംഭവിക്കുക ma ഹുട്ടു - സംഭവിസു ka ഏര്‍പടു - തോന്‍റു ( മഴൈയാല്‍ പല ത്ത സേതം ഏര്‍പ്പട്ടതു) ta ഏര്‍പഡു - കലുഗു te
2 ഏര്‍പ്പെടുത്തുക - നടപ്പിലാക്കുക, ചുമതലപ്പെടുത്തുക ma ഏര്‍പഡിസു - ഏര്‍പാഡുമാഡു ഹമ്മികൊ, വ്യവസ്ഥെമാഡു, നേമിസു ka ഏര്‍പടുത്തു - ഏര്‍പാടുസെയ്‌, ഏര്‍പാടുപണ്ണ ta ഏര്‍പരചു - ഏര്‍പാടുചേയു te
3 ഏറക്കുറെ - ഏകദേശം കൂടുതലും കുറവുമല്ല എന്ന നില, സുമാര്‍ ma സുമാരു - ഹെച്ചുകഡമെ ka കിട്ടത്തട്ട - ഏറക്കുറൈയ, സുമാര്‍, ഏറത്താഴ ta ഇംചുമിംചു - സുമാരു te
4 ഏറല്‍ - കയറല്‍, മുകളിലോട്ടു കയറല്‍ ma ഏരുവികെ - ഹത്തുവികെ ka ഏറുതല്‍ ta എക്കഡം te
5 ഏറുക (1) കയറുക, മുകളിലോട്ടു പോവു ക ma ഏരു - ഹത്തു, മേലക്കെഹോഗു ka ഏറു - മേലെസെല്‍ ta എക്കു - പൈകിവെള്ളു te
6 ഏറുക (2) ഉയരുക, വര്‍ധിക്കുക ma ഏരു - വൃദ്ധിയാഗു ka ഏറു - ഉയര്‍, മികുതിയാകു ta വര്‍ധില്ലു te
7 ഏറ്റം (1) അധികം, വളരെ ma ഹെച്ചു - അധിക ka ഏറ്റം - അതികരിപ്പു ta എക്കുവ- ആധിക്യം te
8 ഏറ്റം (2) കയറ്റം, ഉയര്‍ന്ന സ്ഥലം ma ഏരു - എത്തരവാദഭൂമി ka ഏറ്റം- മേടു, ഉയരമാന പകുതി ta എഗുഡു - എത്തു, എത്തയിന പ്രദേശം te
9 ഏറ്റിറക്കം - കയറ്റവും ഇറക്കവും ma ഏരുപേരു - ഏരിളിത, ഏരുവികെ ഇളിയുവികെ, ഉന്നതി അവനതി ka ഏറ്റ ഇറക്കം ta ഒഡുദുഡുകു - എഗുഡുദിഗുഡു, നിമ്‌നോന്നതം, എത്തുപല്ലാലു te
10 ഏറ്റുമതി - ചരക്കുകള്‍ അന്യദേശങ്ങളിലേക്ക്‌ അയക്കല്‍ ma രപ്‌തു - സരകുഗളന്നു പരദേശക്കെകളുസുവികെ ka ഏറ്റുമതി - പിറനാടുകളുക്കുഅനുപുതല്‍ ta എഗുമതി - സരകുലനു വിദേശാലകു പംപഡം te
11 ഏറ്റുമതി ചെയ്യുക - കയറ്റി അയക്കുക ma രപ്‌തമാഡു ka ഏറ്റുമതിസെയ്‌ ta എഗുമതിചേയു te
12 ഏറ്റുമുട്ടല്‍ - നേരിട്ടെതിര്‍ക്കല്‍, കൂട്ടിമുട്ടല്‍, സംഘര്‍ഷം ma താകലാട - സംഘര്‍ഷണെ ka മോതല്‍- മോതുതല്‍ ta കൊട്ടുലാട - കോട്‌ലാട te
13 ഏറ്റുമുട്ടുക - നേരിട്ടെതിര്‍ക്കുക, കൂട്ടിമുട്ടുക ma താകലാഡു - ഒംദരൊഡനൊംദു ഘര്‍ ഷിംചു ka മോതു - താക്കുതല്‍സെയ്‌ ta കൊട്ടുലാഡു - കോട്‌ലാഡു te
14 ഏറ്‌ (2) ഉഴവുകാളയോ പോത്തോ അവയുടെ ജോടി ma ഏരു - എത്തിനജോഡി ka ഏര്‍- ഉഴവുമാടു ta ദുന്നപോത്തുലു te
15 ഏറ്‌ (3) കാളകളെ പൂട്ടിയ കലപ്പ ma ഏരു - നൊഗവന്നു ഹൂഡിദനഗളന്നു കട്ടിരുവ നേഗിലു ka ഏര്‍കലപ്പൈ ta ഏരു - നാഗലി, മഡക, ദുന്നഡാനികി എഡ്‌ലനു ഗട്ടിസിദ്ധം ചേസിന നാഗലി te
16 ഏലം (1) ഏലക്കായ ഉണ്ടാക്കുന്ന ചെടി ma ഏലാ - ഏലക്കിഗിഡ ka ഏലം - ഒരു സുവാസനൈച്ചരക്കുസെടി, ഏലക്കായ്‌ച്ചെടി ta ഏല - ഏലകിചെട്ടു te
17 ഏലം (2) ലേലംവിളി ma ഏലം ka ഏലം ta ഏലം - വേലം te
18 ഏലക്കായ - ഏലത്തരി ma ഏലക്കി - യാലക്കി ka ഏലക്കായ്‌ - ഏലരിശി ta ഏലകി - ഏലകികായ, എലകുലു, യാല കി te
19 ഏല്‌ (ല്‍) (2) പൊരുത്തം ma ഹൊംദികെ - സേരികെ ka ഏല്‍ - പൊരുത്തം ta പൊംദിക - ചേരിക te
20 ഏല്‌(ല്‍) - സൗകര്യം, അനുകൂലം (ചെയ്യാന്‍ ഏലില്ല) ma സൗകര്യ - അനുകൂലതെ ka വസതി - സൗകരിയം ta വീലു - അനുകൂല്യം, അനുകൂലമൈന te
21 ഏല്‍ക്കുക (1) അംഗീകരിക്കുക, കൈ കൊള്ളുക, സമ്മതിക്കുക, അനുഭവിക്കുക ma ഒപ്പു - അംഗീകരിസു ka ഏല്‍ - ഏര്‍ക, ഒപ്പുക്കൊള്‍, അങ്കീകരിക്ക, (പൊറുപ്പുഏര്‍കവേണ്ടും) ta ഒപ്പുകൊനു - അംഗീകരിംചു te
22 ഏഴ- ദരിദ്രന്‍, പാവപ്പെട്ടവന്‍ ma ബഡവ - ദരിദ്ര ka ഏഴൈ - വറിയവന്‍, തരിത്തിരന്‍ ta പേദ - ബീദവാഡു - ദരിദ്രുഡു te
23 ഏഴിസമ്പാല- ഒരു ഞെട്ടില്‍ ഏഴ്‌ ഇലകളുള്ള ഒരുതരം പാലമരം ma സപ്‌തവര്‍ണ ka ഏഴിലൈപ്പാലൈ ta ഏഡാകുലപാല - ഏഡാകുലപൊന്ന ഏഡാകുലരടി, പര്‍ണം te
24 ഏഴ്‌ - ആറു കഴിഞ്ഞുള്ള സംഖ്യ ma ഏളു ka ഏഴു ta ഏഡു te
25 ഏവു - എറിയുക ma എസെയു - ബിസാഡു ka ഏവു - എറിയ ta വേയു - വിസരു te
26 ഏവ്‌ - അമ്പ്‌, ബാണം ma അംബു - ബാണ ka ഏവു - അമ്പു ta അംബു - അമ്മു, ബാണം te
27 ഐക്യമത്യം - ഒരുമ, ഏകാഭിപ്രായം ma ഐക്യമത്യ - ഒഗ്ഗട്ടു, ഏകാഭിപ്രായ ka ഒറ്റുമൈ - മനമൊരുമൈ ta ഐക്യമത്യ - ഒദ്ദിക, അംദരീദി ഒകേഅഭിപ്രായം കാവഡം te
28 ഐക്യമുന്നണി - പലകക്ഷികള്‍ ചേര്‍ന്നു ള്ള സംഘടന ma മൈത്രികൂട ka കൂട്ടണി - തനിത്തനിയാന അണികള്‍ സിലകൊള്‍കൈകളൈ മേര്‍കൊണ്ടു ഇ ണൈന്തു സെയല്‍ പട വകുക്കപ്പട്ട അ മൈ പ്പു, ഐക്കിയകൂട്ടണി, ഐക്കിയമുന്നണി ta കൂട്ടമി - വിവിധ വ്യക്ത്യുല ലേദാരാജകീയശക്തുല കലയിക te
29 ഐക്യരാഷ്‌ട്രസഭ - സ്വതന്ത്ര രാജ്യങ്ങള്‍ കൂടിച്ചേര്‍ന്നുള്ള സമിതി ma വിശ്വസംസ്ഥെ - ജഗത്തിന രാഷ്‌ട്രസം സ്ഥെ ka ഐക്കിയനാടുകള്‍സപൈ ta ഐക്യരാജ്യസമിതി - അംതര്‍ജ3തീയ സഹകാരം ശാംതിഭദ്രതലുപരിരക്ഷണകോസം ഏര്‍പഡിന സംസ്ഥ te
30 ഐച്ഛിക - ഇച്ഛയ്‌ക്കൊത്ത, ഇഷ്‌ടംപോലെയുള്ള ma ഐച്ഛിക - ഇച്ഛഗെസംബംധിസിദ; തന്ന ഇച്ഛയന്നു അവലംബിസിദ ka ഇഷ്‌ടത്തുര്‍കുവിടപ്പട്ട - ഇഷ്‌ടപ്പട്ട ta ഐച്ഛികം - ഇഷ്‌ടംപ്രകാരം ചേസേ te