Home

samam

Settings

Malayalam Kannada Tamil Telugu
1 ഐതിഹ്യം - പാരമ്പര്യമായി പറഞ്ഞുവരുന്നത്‌, പൗരാണിക കഥ ma ഐതിഹ്യ - പരംപരെയിംദ ബംദിരുവുദു, പരംപരംയിംദ ദൊരകിദ പ്രമാണ ka ഐതികം - കാലം കാലമാക ഇരുന്തുവരും കരുത്തു, ഉലകുരൈ ta ഐതിഹ്യം - പരംപരഗാചെപ്പുകൊനേ സമാചാരം te
2 ഐശ്വര്യം - സമ്പത്ത്‌ ma ഐശ്വര്യ - സംപത്തു ka ഐശുവരിയം - ശെല്‍വം ta ഐശ്വര്യം- സംപദ te
3 ഒക്ക - ഒക്കെ, എല്ലാം, മുഴുവനും ma എല്ല - സമസ്‌ത, യാവത്തു ka എല്ലാം - മുഴുതും, അനൈത്തും, യാവും മുഴുതും ta എല്ല - അന്നീ, അംതാ, സമസ്‌തം te
4 ഒക്കച്ചങ്ങാതി(യി) വിവാഹത്തിനു വരന്റെ കൂടെ ഉണ്ടാകുന്ന ചങ്ങാതി ma നിബ്ബണിഗ - വരനസംഗഡിഗ ka മാപ്പിള്ളൈത്തോഴന്‍ ta തോടിപെള്ളുകൊഡുകു - സംപ്രദായം ഗാ പെഡ്‌ലികൊഡുകു പക്കനകൂര്‍ചുനേ അബ്ബായി te
5 ഒക്കായ്‌മ - പിടിക്കായ്‌മ, ചേരായ്‌മ, ഇഷ്‌ടക്കേട്‌ ma അയിഷ്‌ട ka ഒവ്വാമൈ - പൊരുന്താമൈ ta അയിഷ്‌ടം te
6 ഒക്കുക (1) യോജിക്കുക, ചേരുക ma ഒഗ്ഗു - ഹൊംദു, ഒംദാഹു, ഹൊംദികെയാഗു, മനസ്സിഗെബരു, സേരു ka ഒക്ക - പൊരുന്തു ta ചേരു - യോജിംചു te
7 ഒക്കുക (2) തുല്യമാകുക ma ഹോലു- സാമ്യവന്നുഹൊംദിരു തുല്യവാഗു ka ഒക്ക - ഒന്‍റു മറ്റൊന്‍റുക്കു സമമാക ഇരുക്ക ta തുല്യമവു te
8 ഒച്ച - ശബ്‌ദം ma സദ്ദു - ശബ്‌ദ, സപ്പള ka ഒലി - ഓശൈ, സത്തം, ശപ്‌തം ta അലികിഡി - ചപ്പുഡു, ശബ്‌ദം te
9 ഒച്ചപ്പാട്‌ - ബഹളം, വലിയശബ്‌ദം ma ബൊബ്ബെ - കുഗാട, ദൊഡ്ഡശബ്‌ദ, കോലാഹല ka ആരാവാരം - പെരുംസത്തം, ഇരൈച്ചല്‍, പേരൊലി ta ഗോല - കലകലധ്വനി, പെദ്ദധ്വനി te
10 ഒച്ചപ്പെടുക - ഒച്ചവയ്‌ക്കുക, ശബ്‌ദമുണ്ടാക്കുക ma സദ്ദുമാഡു - ശബ്‌ദമാഡു ka കത്തു - ഒലിസേയു, സത്തംപോടു ta സദ്ദുജേയു te
11 ഒടിക്കുക - മുറിക്കുക, പൊട്ടിക്കുക ma ഒഡിസു - ഒഡെയിസു, ചൂരുമാഡു, ഒഡെയുവംതെമാഡു ka ഒടിക്ക - പിരിക്ക, മുറിക്ക, നൊടിക്ക ta വിരുചു - ഭഗ്നംചേയു te
12 ഒടിയുക - മുറിയുക, പൊട്ടുക ma ഒഡെയു - ഭിന്നവാഗു, ചൂരാഗു ka ഒടിയ - പിരിയ, മുറിയ, നൊടിയ (പന്തല്‍ കാല്‍ നൊടിന്തു കീഴേ വിഴുന്തുവിട്ടതു) ta വിരുഗു - മുക്കലവു, പഗുലു ( കാലുവിരുഗിനവാഡു - കാല്‍ ഒടിഞ്ഞവന്‍) te
13 ഒടുക്കം - അന്ത്യം, അവസാനം ma മുഗിതായ - മുക്തായ, അംത്യ, കൊനെ ka ഒടുക്കം - ഇറുതി, മുടിവു ta മുഗിംപു - സമാപ്‌തം te
14 ഒടുങ്ങുക- അവസാനിക്കുക ma മുഗിയു - മുക്തായവാഗു, കൊനെഗൊള്ളു ka മുടിയ - മുടിവുക്കുവരു ta മുഗിയു - സമാപ്‌തമവു te
15 ഒട്ടകം - മരുഭൂമിയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു മൃഗം ma ഒംടെ - മരുഭൂമിയല്ലിവാസിസുവഒംദു പ്രാണി ka ഒട്ടകം - പാലൈവനത്തില്‍ പോക്കുവരത്തുക്കുപ്പയന്‍പടും വിലങ്കു ta ഒംടെ - ലൊട്ടിപിട്ട te
16 ഒട്ടകക്കോഴി - ഒട്ടകപ്പക്ഷി, പറക്കാന്‍ കഴിവില്ലാത്ത വലിയ ചിറകുകളുള്ള ഒരു പക്ഷി ma ഉഷ്‌ട്രപക്ഷി - ശഹാമൃഗ ka നെരുപ്പുക്കോഴി - നീണ്ടകാലും കഴുത്തും സിറിയ തലൈയും പറപ്പതര്‍കുപ്പയന്‍ പടാത പെരിയ സിറകുകളും കൊണ്ട പറവൈ ta നിപ്പുകോഡി - ഉഷ്‌ട്രപക്ഷി, നിപ്പുദിംഡി te
17 ഒട്ടാകെ - ആകെക്കൂടി, എല്ലാം ma ഒട്ടാരെ - പൂര്‍തിയാഗി, എല്ല ka ഒട്ടുമൊത്തമാക - മുറ്റിലും, മുഴുവതും, എല്ലാം ta അംത - മൊത്തമുഗാ, പൂര്‍തിഗാ te
18 ഒട്ടിക്കുക - പറ്റിക്കുക, ചേര്‍ത്തുവയ്‌ക്കുക ma അംടിസു - ഹത്തിസു ka ഒട്ടിക്കൊള്‍ - ഒട്ടവൈക്ക ta അംടിംചു - അതികിംചു, ജതചേയു te
19 ഒട്ടിയാണം - ഒഡ്യാണം. സ്‌ത്രീകളുടെ അരപ്പട്ട ma ഒഡ്ഡാണ - ഒഡ്യാണ, നഡുപട്ടി ka ഒട്ടിയാണം - മാതരിടൈയണി ta ഒഡ്ഡാണം - ഒഡ്യാണം, സ്‌ത്രീലു നഡുമുചുട്ടുപെട്ടുകൊനേനഗ te
20 ഒട്ടുക - പറ്റുക ma അംടു - അംടികൊള്ളു, ഹത്തു ka ഒട്ടു - പറ്റു ta അംടു - അംടുകൊനു, ഹത്തു, ഹത്തുകൊനു te
21 ഒട്ട്‌ (1) അല്‌പം, കുറച്ച്‌ (ഒട്ടുമില്ല) ma കൊംച - തുസു, അല്‌പ ka കൊഞ്ചം - സറ്റു ta കൊംത - കൊംചം te
22 ഒട്ട്‌ (2) ഒട്ടാകെയുള്ളത്‌, മൊത്തം ma ഒട്ടു - മൊത്ത ka ഒട്ടുമൊത്തം ta ഒട്ടു - മൊത്തം te
23 ഒട്ട്‌ (3) ശപഥം ma ശപഥ ka ഒട്ടു - ആണൈ ta ഒട്ടു - ശപഥം te
24 ഒതുക്കം - അടക്കം ma അഡക - വിനയ ka അടക്കം- പണിവു, വിനയം ta ഒദ്ദിക - വിനയം, നമ്രത te
25 ഒതുക്കുക (1) അടക്കുക, നിയന്ത്രിക്കുക, (കലാപം ഒതുക്കുക) ma അഡഗിസു - ഹത്തിക്കു, ഹതോടിയല്ലിഡു, ഹുദുഗിസു ( ഹുദുഗിസിട്ടിദ്ദ നോവു - ഒതുക്കിവെച്ച നോവ്‌) ka ഒടുക്കു - അടക്കു, കട്ടുപ്പടുത്തു ta അണചു - അഡചു, അണഗിംചു, ലൊംഗദീയു, ഉപശമിംപജേയു te
26 ഒതുക്കുക (2) ഒരുവശത്തേക്ക്‌ മാറ്റുക (കാല്‍ ഒതുക്കി വയ്‌ക്കുക) ma സരിസു - (കാലുസരിസു - കാല്‍ഒതുക്കുക) ka ഒതുക്കു - ഒരുപക്കമാകതള്ളു ta ഒദിഗിംചു - (മാടല്ലോ ഒദിഗേദികാദു - വാക്കുകളില്‍ ഒതുക്കാവുന്നതല്ല te
27 ഒതുക്ക്‌ - പടി, സോപാനം ma മെട്ടിഗെ - പാവടിഗെ, മെട്ടലു, സോപാനശാംതഗൊളിസു ka പടി ta മെട്ടു- സോപാനം te
28 ഒതുങ്ങുക (1) അന്യാധീനമാകുക, വിധേയമാകുക ma ഒഗ്ഗു - പരവശവാഗു ka ഒതുങ്കു - ശരണ്‍പുകു ta ഒദുഗു - വിധേയമവു te
29 ഒതുങ്ങുക (2) ഒരു വശത്തേക്ക്‌ മാറുക ma ഒഗ്ഗു - ഒംദുകഡഗെതിരുഗു ka ഒതുങ്കു - ഇരുന്ത ഇടത്തിലിരുന്നു അകലു നകര്‍ - (ഒതുങ്കിനില്‍, നകര്‍ന്തുനില്‍) ta ഒദിഗില്ലു - (പക്കകുഒദിഗികൂര്‍ചു - അരുകില്‍ ഒതുങ്ങിയിരിക്കുക) te
30 ഒതുങ്ങുക (3) അടങ്ങുക, ശാന്തമാകുക ma ശാംതവാഗു ka അടങ്കു ta അണഗു- ഉപശമില്ലു te