Home

samam

Settings

Malayalam Kannada Tamil Telugu
1 ഒത്താശ - സഹായം, പിന്തുണ ma ഒത്താസെ - സഹായ, ബെംബല ka ഒത്താസൈ - ഉതവി ta തോഡു - സഹായം te
2 ഒത്തിക - പൂര്‍വ്വാഭിനയം, നാടകം മുതലായവ രംഗത്ത്‌ കാണിക്കുന്നതിനു മുമ്പെയുള്ള അഭ്യാസം - ശിക്ഷണം ma രംഗതാലീമു - നാടക, നൃത്യമുംതാദുവുഗള പൂര്‍വ സിദ്ധതെ - അഭ്യാസ പൂര്‍വാഭിനയ ka ഒത്തികൈ - നാടകം മുതലിയവറ്റൈ മേ ടൈയില്‍ നികഴ്‌ത്തുവതര്‍കുമുന്‍ അതൈ നടത്തി സരിപാര്‍ക്കും പയിര്‍സി ta ഒദ്ദിക - നാടകപ്രശദര്‍ശനകു ചേസേ അഭ്യാസം te
3 ഒത്തുകൂടുക - ഒന്നിച്ചു ചേരുക, കൂട്ടം ചേരുക ma ഒംദുഗൂഡു - ഒട്ടുഗൂഡു, ഗുംപുഗൂഡു, ഒഗ്ഗു ഡു ka ഒന്‍റുകൂടു - ഒന്‍റുസേര്‍, ഒന്‍റുപടു ta ഒകടിഗാചേരു - ജതകട്ടു, ഗുംപുകൂഡു te
4 ഒത്തുനോക്കുക - ചേര്‍ത്തുവച്ചു ശരിയോ എന്നു നോക്കുക ma താളെനോഡു - താളെഹാകു, പരസ്‌പര ഹോലിസിനോഡു, തുലനെമാഡു ka ഒത്തുപ്പാര്‍ക്ക - ഒപ്പുനോക്കു, ഒപ്പീടുസെയ്‌ ta പോലുചു - പോല്‍ചിചൂഡു, സാദൃശ്യംചൂപു te
5 ഒന്തം - ഏറ്റം, കയറ്റം, ഉയര്‍ന്ന സ്ഥലം ma ഏരി - ഏത്തരവാദ പ്രദേശ ka ഏറ്റം - മേടു, ഉയരമാനപകുതി ta എഗുഡു - എത്തു, എത്തയിനപ്രദേശം te
6 ഒന്നര - ഒന്നും അരയും ma ഒംദുവരെ - ഒംദര ka ഒന്‍റരൈ ta ഒകടിന്നര te
7 ഒന്നാകുക - ഇണങ്ങുക, യോജിക്കുക ma ഒംദാഗു ka ഒന്‍റുസേര്‍ ta ഒകടിയഗു(വു)- ഏകമവു, സംഗമിംചു te
8 ഒന്നാക്കുക - ഇണക്കുക, യോജിപ്പിക്കുക ma ഒംദാഗിസു - ഒംദുമാഡു, ഒംദുഗൂഡിസു ka ഒന്‍റുസേര്‍ക്ക ta ഒകടിചേയു - ഏകംചേയു, കൂര്‍ചു, ഒകടിഗാചേര്‍ചു te
9 ഒന്നിനൊന്ന്‌ - ഒന്നിനോടൊപ്പം ഒന്ന്‌ ma ഒംദക്കൊംദു ka ഒന്‍റുക്കൊന്‍റു ta ഒകദാനികിഒകടി te
10 ഒന്ന്‌ - ഒരു വസ്‌തുവിനെകുറിക്കുന്ന സംഖ്യ ma ഒംദു ka ഒന്‍റു ta ഒകടി te
11 ഒപ്പം (1) തുല്യം, സമാനം ma ജതെ - ജൊതെ, സമാന ka ഒപ്പു - സമം, തുല്ലിയം, സമാനം ta തുല്യം- സാടി, സമാനം te
12 ഒപ്പം (2) ഒപ്പരം, കൂടെ (അവരോടൊപ്പം) ma ഒഡനെ - കൂഡെ, ജതെ, ജൊതെ ( നന്നൊഡനെ - തന്നോടൊപ്പം) (ഇദരജൊതെ - ഇതോടൊപ്പം) ka കൂട - ഉടന്‍ ( എന്‍ കൂട - എന്നോടൊപ്പം) (മനൈവിയുടന്‍ - ഭാര്യയോടൊപ്പം) (ഇവര്‍കളുടന്‍ - ഇവരോടൊപ്പം) ta കൂഡ - സൈതം, തോപാടു, തോ ( വാരിതോപാടു - അവരോടൊപ്പം (നീതോ - നിന്നോടൊപ്പം) (ആയനതോപാടു - അദ്ദൈഹത്തോടൊപ്പം) നാതോ - എന്നോടൊപ്പം ( പാലതോ - പാലിനോടൊപ്പം) te
13 ഒപ്പന്തം - ഇരുകക്ഷികള്‍ തമ്മിലുള്ള ഉടമ്പടി, സമ്മതം ma ഒപ്പംദ - ഒഡംപഡികെ, സമ്മതി ka ഒപ്പന്തം - ഉടന്‍പടിക്കൈ ta ഒപ്പംദം - ഒഡം ബഡിക te
14 ഒപ്പിക്കുക (1) ശരിയാക്കുക ( അവന്‍ സംഗതി ഒപ്പിച്ചു) ma സരിപഡിസു ka സരിക്കട്ടു (വിഷയത്തൈച്ചരിക്കട്ടിവിട്ടാര്‍) ta സരിചേയു te
15 ഒപ്പിക്കുക (2) സമ്മതിപ്പിക്കുക ma ഒപ്പിസു - സമ്മതിസുവംതെമാഡു ka സമ്മതിക്കവൈക്ക ta ഒപ്പിംചു - സമ്മതിംപജേയു te
16 ഒപ്പിടുക - ഒപ്പുവയ്‌ക്കുക ma സഹിഹാകു - സഹിമാഡു, ഒപ്പഹാകു, രുജുഹാകു ka കൈയൊപ്പമിടു - കൈയെഴുത്തുപ്പോടു കൈയെഴുത്തീടു ta സംതകംചേയു - സംതകംപെട്ടു te
17 ഒപ്പിടുവിക്കുക - ഒപ്പ്‌ വെപ്പിക്കുക ma സഹിഹാകിസു - സഹിമാഡിസു, രുജുഹാകിസു ka കൈയൊപ്പംപോടവൈക്ക - കൈയെഴുത്തുപോടവൈക്ക ta സംതംകംപെട്ടിംചു te
18 ഒപ്പുക (1) തുടക്കുക ( കണ്ണീരൊപ്പുക) ma ഒത്തു - ഒരസു ( കണ്ണീരൊരസു - കണ്ണീരൊപ്പുക) (ബെവരൊരസു - വിയര്‍പ്പ്‌ ഒപ്പുക) ka ഒറ്റു - തുടൈക്ക (വിയര്‍വൈച്ചേലൈത്തലൈപ്പാല്‍ ഒറ്റിക്കൊണ്ടാള്‍) ta തുഡുചു- (കന്നീരു തുഡുചു) te
19 ഒപ്പുക (2) അംഗീകരിക്കുക, സമ്മതിക്കുക ma ഒപ്പു - അംഗീകരിസു, സമ്മതിസു ka ഒപ്പു - സമ്മതിക്ക ta ഒപ്പു - സമ്മതിംചു te
20 ഒപ്പ്‌ - കത്തിന്റെയും മറ്റും അടിയില്‍ സ്വന്തകൈപ്പടയില്‍ എഴുതുന്ന സ്വനാമാക്ഷരം ma രുജു - സഹി, ഹസ്‌താക്ഷര ka ഒപ്പം- കൈയൊപ്പം, കൈയെഴുത്തു ta സംതകം - ദസ്‌തിരി, ചേവ്രാലു te
21 ഒമ്പത്‌ - എട്ടുകഴിഞ്ഞുള്ള സംഖ്യ ma ഒംബത്തു ka ഒന്‍പതു ta തൊമ്മിദി te
22 ഒരിക്കലും- എന്നന്നേക്കും, ഒരുകാലത്തും ma എംദിഗൂ- യാവാഗലേ ആദരൂ ka ഒരുപോതും - എപ്പോഴുതും ta എപ്പടികിനി - എപ്പുഡനനു te
23 ഒരിക്കല്‍ - ഒരു സമയത്ത്‌, ഒരു തവണ ma ഒമ്മെ - ഒംദുസല, ഒംദുബാരി ( വാരക്കൊമ്മെ - ആഴ്‌ചയില്‍ ഒരിക്കല്‍) ka ഒരുമുറൈ - ഒരു തടവൈ, ഒരു വേളൈ ta ഒകസാരി - ഒകപ്പുഡു, ഒകവേള, ഒകപൂട, ഓസാരി te
24 ഒരു - ഒറ്റയായ ma ഒംദു ka ഒരു - ഒര്‍ ta ഒക te
25 ഒരു കവിള്‍ - ഒരിറക്ക്‌, ഒരിക്കല്‍ ഇറക്കാവുന്നത്ര വെള്ളം ma കൂടുകു - ഗുടുകു, ഒംദുസലബായിഗെ ഹാകികൊംഡു കുഡിയുവഷ്‌ഠുദ്രവ, ഒംദുഗുടുകു ka മടക്കു - നീര്‍മുതലിയവൈ അരുന്തുമ്പോതു ഒരു മുറൈവിഴുങ്കുകീറ അളവു ta ഗുടക - ഒകസാരിനോട്‌ലോ പോസുകൊനി മിംഗേ നീള്ളു മൊദലയിനവാടി പരിമാണം, ഗുക്ക, ഓഗുക്ക te
26 ഒരു ദിവസം- ഒരുനാള്‍ ma ഒംദുദിന ka ഒരുനാള്‍ ta ഒകനാഡു - ഒകരോജു te
27 ഒരുക്കം (2) തുടക്കം, പ്രാരംഭം ma തൊഡഗുവികെ - ആരംഭ ka തൊടക്കം - തൂവക്കം ta പ്രാരംഭം - മൊദലുപെട്ടഡം te
28 ഒരുക്കം(1) തയ്യാര്‍, മുന്‍ ഏര്‍പ്പാട്‌ ma തയാരു - സിദ്ധതെ ka ആയത്തം - മുന്‍ ഏര്‍പാടു ta തയാരു - സിദ്ധം te
29 ഒരുക്കുക - തയ്യാറാക്കുക. സജ്ജമാക്കുക ma തയാരുമാഡു - സജ്ജുഗൊളിസു ka ആയത്തമാക്കു - തയാര്‍സെയ്‌ ta തയാരുചേയു te
30 ഒരുങ്ങുക - തയ്യാറാവുക, സജ്ജമാവുക ma തയാരാഗു - സജ്ജാഗു, സിദ്ധവാഗു ka ആയത്തമാകു - തയാരാകു ta ഒഗ്ഗു- സന്നദ്ധമവു, സിദ്ധമവു te